Wednesday, April 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

പദ്മനാഭസ്വാമി ക്ഷേത്രത്തിലെ വി​ഗ്രഹങ്ങൾ കടത്താനും ശ്രമം? ഡി മണി ഡിണ്ടിഗൽ സ്വദേശി ബാലമുരു​ഗൻ; തമിഴ്നാട്ടിലെ രാഷ്‌ട്രീയ പാർട്ടിയുമായി ബന്ധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 25, 2025, 12:57 pm IST
in Kerala

തിരുവനന്തപുരം: ശബരിമല സ്വർണക്കൊളളയിൽ പങ്കുണ്ടെന്ന് സംശയിക്കുന്ന ഡി മണിയുമായി ബന്ധപ്പെട്ട പത്തനംതിട്ട സ്വ​ദേശിയായ പ്രവാസി വ്യവസായിയുടെ മൊഴിയുടെ കൂടുതൽ വിശദാംശങ്ങൾ പുറത്ത്. ഡി മണി ഡിണ്ടിഗൽ സ്വദേശിയാണെന്നും  ഇയാളുടെ യഥാർത്ഥ പേര് ബാലമുരുഗനെണെന്നും എസ്ഐടി സ്ഥിരീകരിച്ചു.

പുരാവസ്തു വ്യാപാരത്തിൽ താൽപ്പര്യമുള്ളയാളാണ് പ്രവാസി വ്യവസായി. തമിഴ്നാട് മുൻമുഖ്യമന്ത്രി ജയലളിതയുമായി ബന്ധമുള്ളവരാണ് പ്രവാസി വ്യവസായിക്ക് ഡി മണിയെ പരിചയപ്പെടുത്തിയത്. ഡി മണിയുടെ വീട്ടിൽ പഞ്ചലോഹ വി​ഗ്രങ്ങൾ കണ്ടുവെന്നുമാണ് പ്രവാസി വ്യവസായിയുടെ വെളിപ്പെടുത്തൽ.

ഡി മണിക്ക് ഡയമണ്ട് മണിയെന്നും വിളിപ്പേരുണ്ട്. വർഷങ്ങളായി ഇയാൾ ചെന്നെ കേന്ദ്രീകരിച്ച് വജ്രവ്യാപാരം നടത്തി വരുന്നുണ്ട്.. കഴിഞ്ഞ ദിവസം വജ്രവ്യാപാരവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന ഓഫീസിൽ എസ്ഐടി സംഘം എത്തിയിരുന്നു. ഇവിടെ വെച്ച് ഡി മണിയുടെ മൊഴയും രേഖപ്പെടുത്തിയിരുന്നു.

ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിലെ വി​ഗ്രഹങ്ങൾ കടത്താനും സംഘം ശ്രമിച്ചെന്നും പ്രവാസി വ്യവസായി മൊഴി നൽകിയിട്ടുണ്ട്. കേരളം കേന്ദ്രീകരിച്ച് 1,000 കോടിയുടെ ഇടപാടാണ് ഇവർ ലക്ഷ്യമിട്ടത്. ഇതുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്ത് നിർണ്ണായക കൂടിക്കാഴ്ചകൾ നടത്തിയിരുന്നു. എന്നാൽ ഇത് പൊളിഞ്ഞു പോകുകയായിരുന്നു.

പ്രവാസി വ്യവസായി കൈമാറിയ ഫോൺ നമ്പറിൽ നിന്നാണ് ഡി മണിയിലേക്ക് എസ്ഐടി എത്തിയത്. ഡി മണിക്ക് തമിഴ്നാട്ടിലെ രാഷ്‌ട്രീയ പാർട്ടിയുമായി ബന്ധമുണ്ട്. കൂടാതെ മനുഷ്യക്കടത്ത് കേസിലും ഉൾപ്പെട്ടിട്ടുണ്ട്.  വിരുദന​ഗർ സ്വദേശി ശ്രീകൃഷ്ണൻ എന്നയാളാണ് വി​ഗ്രഹക്കടത്തിൽ ഇടനിലക്കാരമായി പ്രവർത്തിച്ചതെന്നും കണ്ടെത്തിയിട്ടുണ്ട്. രണ്ട് പേരെയും ഇന്നും നാളെയുമായി എസ്ഐടി ചോദ്യം ചെയ്യുമെന്നാണ് റിപ്പോർട്ട്.

Tags: Sree Padmanabha Swamy TempleD Maniശബരിമല സ്വർണക്കൊളള
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പൈങ്കുനി ഉത്സവം; ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തില്‍ ഉത്സവത്തിന് കൊടിയേറി, ആറാട്ട് ഏപ്രിൽ രണ്ടിന്

ചിത്രം വി.വി. അനൂപ്‌
Kerala

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിലെ ലക്ഷദീപം: ഇന്ന് തിരുവനന്തപുരം നഗരത്തിൽ ഗതാഗത നിയന്ത്രണം

Kerala

ഡി. മണിക്ക് ക്‌ളീൻ ചിറ്റ്! സ്വർണക്കൊള്ളയിൽ പങ്കില്ലെന്ന് ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ച് അന്വേഷണ സംഘം

Kerala

ഡി. മണിയും സംഘവും ഇറിഡിയം തട്ടിപ്പ് നടത്തി

Kerala

‘മണിയും സംഘവും’ ഇന്ന് എസ്‌ഐടിക്ക് മുന്നില്‍; ഡി. മണിക്കും മേലെ ആര്?

പുതിയ വാര്‍ത്തകള്‍

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്

ഇറാനെ തകർക്കാൻ ഇസ്രായേലിന്റെ വജ്രായുധം : അയൺ ഡോം യുഎഇയിലേയ്‌ക്ക് ; യഥാർത്ഥ സുഹൃത്തുക്കൾ ആരാണെന്ന് മനസ്സിലാക്കിയെന്ന് യുഎഇ

സിനിമയിൽ ‘നായികയാകാൻ തുണി കുറയ്‌ക്കുന്നു’; സോഷ്യൽ മീഡിയയിലെ വിമർശകർക്ക് മറുപടിയുമായി എസ്തർ അനിൽ

ഇന്ത്യയിൽ ആദ്യം ട്രാൻസ്പെരന്റ് എൽഇഡി സ്ക്രീൻ കേരളത്തിൽ; പുത്തൻ ദൃശ്യാനുഭവം ഒരുക്കി മാജിക് ഫ്രെയിംസ്

യഷ്–ഗീതു മോഹൻദാസ് ചിത്രം ‘ടോക്സിക്’ റിലീസ് തീയതി മാറ്റി

ആരാധകർക്ക് ഉത്സവവിരുന്നൊരുക്കി സൂര്യയുടെ “കറുപ്പ്‌” ന്റെ വമ്പൻ ഓഡിയോ ലോഞ്ച് മധുരയിൽ നടന്നു

മീററ്റിൽ നിന്ന് പ്രയാഗ്‌രാജിലേക്ക് ഇനി 6 മണിക്കൂർ മാത്രം: 594 കിലോമീറ്റർ നീളമുള്ള ഗംഗാ എക്സ്പ്രസ് വേ ഉദ്ഘാടനം ചെയ്ത് പ്രധാനമന്ത്രി

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യാ റെഡ്ഢി വിവാഹം ഏപ്രിൽ 29 ന് തിരുമലയിൽ

സംഘവും സമാജവും ഒന്നാകും വരെ ആര്‍എസ്എസ് പ്രവര്‍ത്തനം തുടരും: സുരേഷ് സോണി

നിർബന്ധിത മതപരിവർത്തനം: പാകിസ്ഥാനിലും ബംഗ്ലാദേശിലും ഇടപെടണമെന്ന് ആവശ്യപെട്ട് യുഎന്നിന് കത്തയച്ച് വിഎച്ച്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.