Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അടിച്ചാൽ തിരിച്ചടിക്കണം , ബംഗ്ലാദേശിലെ ഹിന്ദുക്കൾ സംഘടിക്കണം ; അവരുടെ ആത്മവീര്യം ഉയർത്താൻ നമ്മൾ സഹായം നൽകണം ; സെൻ കുമാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 24, 2025, 05:23 pm IST
inKerala, India

കൊച്ചി : ഇസ്ലാം ഭീകരാക്രമണങ്ങൾക്കെതിരെ ബംഗ്ലാദേശിലെ ഹിന്ദുക്കൾ ഒരുമിച്ച് പോരാടണമെന്ന് ഡോക്ടർ . സെൻ കുമാർ . ഇതിനായി ഇന്ത്യയും, ഇന്ത്യയിലെ ജനങ്ങളും അവർക്ക് സഹായം നൽകണമെന്നും അദ്ദേഹം പറഞ്ഞു. ഗാന്ധിജിയുടെ മാതൃകയല്ല , സുഭാഷ് ചന്ദ്രബോസിന്റെ മാതൃകയിലുള്ള തിരിച്ചടിയാണ് ബംഗ്ലാദേശിൽ വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

‘ ബംഗ്ലാദേശിൽ ഇന്ത്യ സൈനിക നടപടി നടത്തണമെന്ന് പറയുന്നവരുണ്ട് . എന്നാൽ അത് പ്രായോഗികമല്ല . എന്നാൽ സമ്മർദ്ദം ചെലുത്തിയാൽ ഒപ്പം നിൽക്കുന്ന ഒരു സർക്കാരുമല്ല അവിടെയുള്ളത് . അവിടെയുള്ള ഹിന്ദുക്കൾ ഒന്ന് ചേരണം , കൊല്ലാൻ വരുന്നവരെ ചങ്കുറപ്പോടെ നേരിടണം .വാളുമായി വരുന്നവരെ നൂറു പേർ വന്നാൽ പത്ത് പേരെങ്കിലും തിരിച്ചടിക്കണം.

കൊൽക്കത്തയിലും മറ്റും ഇത് 1947 കാലത്ത് നടന്നിട്ടുണ്ട് . അന്ന് തിരിച്ചടി കൊടുത്തപ്പോഴൊക്കെ അവർ തിരിഞ്ഞോടിയിരുന്നു. ഇതിനെതിരെയാണ് ഗാന്ധിജി നിരാഹാര സത്യാഗ്രഹം നടത്തിയത് . ഹിന്ദുക്കളെ കൊണ്ട് ആയുധങ്ങൾ താഴെ വയ്‌പ്പിക്കുകയും ചെയ്തു . അതിന്റെ ദുഷ്ടഫലങ്ങൾ പിന്നീട് അവർ അനുഭവിച്ചു . അതുകൊണ്ട് ബംഗ്ലാദേശിലെ ഹിന്ദുക്കൾ സംഘടിക്കണം . അവർ പൊരുതി നിൽക്കണം . അവരുടെ ആത്മവീര്യം നമ്മൾ ഉയർത്തി , അവരെ ശക്തിപ്പെടുത്തി അവർക്ക് സഹായം നൽകണം.

ബംഗ്ലാദേശിലെ കലാപത്തിന്റെ പ്രധാനലക്ഷ്യം ഇന്ത്യയാണ് . ഇന്ത്യയ്‌ക്കെതിരെ അന്താരാഷ്‌ട്ര തലത്തിൽ നടപടി എടുപ്പിക്കുകയാണ് അവരുടെ ലക്ഷ്യം . ഇസ്രായേലിനെതിരെ ശബ്ദമുയർത്തുന്നവർ എന്തുകൊണ്ട് ബംഗ്ലാദേശിലെ ഹിന്ദുക്കൾക്ക് നേരെയുള്ള അക്രമങ്ങൾ കാണുന്നില്ല ‘ എന്നും അദ്ദേഹം ചോദിച്ചു.

 

Tags: sen kumar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘ സസ്‌പെൻഷനല്ലേയുള്ളു , ഗുരുപ്രസാദ് മാഷ് സന്തോഷിക്കണം ; കൈയും കാലും മാറ്റാൻ ഉത്തരവിട്ടില്ലല്ലോ’

Kerala

ചൈന ആക്രമിക്കാനെത്തിയാൽ ഇന്ത്യയിലേയ്‌ക്ക് വഴി കാണിച്ച് കൊടുക്കുമെന്ന് പറഞ്ഞയാളാണ് വാങ്ചുക്ക് ; കേരളത്തിലെ താരങ്ങൾ കഥയറിയാതെ ആട്ടം കാണുന്നു

Kerala

സവാരിയയുടെ മരണം അവസാനത്തേതാകണം ; എവിടെയാണ് ലൗജിഹാദെന്നാണ് ചിലർ ചോദിക്കുന്നത് : പതിനായിരങ്ങൾ പോയാലും പഠിക്കാത്ത മതേതരഹിന്ദുക്കളാണിവിടെ

Kerala

പ്രധാനമന്ത്രിയെ പറഞ്ഞാൽ പോലും കേസെടുക്കാത്ത പൊലീസാണ് ആർ വി ബാബുവിനെതിരെ കേസെടുത്തത് : സത്യം പുറത്ത് വരണം , എല്ലാവരും ആർ വി ബാബുവിനെ പിന്തുണയ്‌ക്കണം

Kerala

വിവി രാജേഷ് ഇനിയും ഇരുന്നാൽ സിപിഎമ്മിന്റെ അഴിമതികളുടെ അസ്ഥിവാരം വരെ പുറത്ത് വരും : സുഗതന്റെ അറസ്റ്റ് ബിജെപി ഭരണം അട്ടിമറിക്കാനുള്ള നീക്കമോ ?

പുതിയ വാര്‍ത്തകള്‍

പിറവം നഗരസഭയിലെ വനിതാ കൗണ്‍സിലര്‍ക്കും ഭര്‍തൃമാതാവിനും കുത്തേറ്റു

കൊളംബിയയില്‍ വന്‍ ഭൂചലനം: 20 മരണം

കൊല്ലത്ത് വീടിന് തീപ്പിടിച്ച് അമ്മയും മകനും മരിച്ചു

കാസര്‍കോഡ് കളക്ടറേറ്റിലെ ക്ലര്‍ക്ക് ആശാലതയുടെ ആത്മഹത്യ എഡിഎം അന്വേഷിക്കും

‘ഷുഗര്‍ ലോ ആയാല്‍ കറങ്ങി വീഴും, ഇവന്‍മാര് ഞാന്‍ പേടിച്ച് ബോധം കെട്ടു വീണു എന്ന് വാര്‍ത്ത കൊടുക്കും ‘ ; പൊട്ടിച്ചിരിച്ച് ടിജി പറഞ്ഞത്

1947ലെ ഇന്ത്യാവിഭജനകഥ സിനിമയാക്കുമ്പോള്‍ നായകന്‍ സണ്ണി ഡിയോളിന് 60 കോടി, പ്രീതി സിന്‍റയ്‌ക്ക് 10 കോടി; ചരിത്രം കുറിയ്‌ക്കാന്‍ ‘ബട്ട്‌വാര 1947’

കെ എം ബഷീര്‍ കാറിടിച്ച് കൊല്ലപ്പെട്ട കേസ്: ശ്രീറാം വെങ്കിട്ടരാമന്റെ രക്തം പുരണ്ട വസ്ത്രങ്ങള്‍ ക്വാര്‍ട്ടേഴ്‌സിലേക്ക് മാറ്റിയെന്ന് സാക്ഷിമൊഴി

സവര്‍ക്കര്‍ വിഷയത്തില്‍ അധ്യാപകന് സസ്പന്‍ഷന്‍: ബിജെപി ബദിയടുക്ക മണ്ഡലം കമ്മിറ്റി പ്രതിഷേധ മാര്‍ച്ച് നടത്തി

ഇന്ത്യ ഇസ്രയേലുമായുള്ള ബന്ധം ഉപേക്ഷിക്കണമെന്ന് ആംനസ്റ്റി; അമേരിക്കയിലെ എന്‍ജിഒ ആണോ ഇന്ത്യയുടെ വിദേശനയം തീരുമാനിക്കുന്നത്?

എന്റെ ചോദ്യങ്ങൾക്ക് ഉത്തരം തരാൻ ഇവിടെ ആരുമില്ല ; അമിത് ഷായ്‌ക്ക് ഞങ്ങളുടെ മുന്നിൽ വരാൻ ധൈര്യമില്ല : വീമ്പിളക്കി വീണ്ടും രാഹുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.