Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഉസ്മാന്‍ ഹാദിയെ വെടിവെച്ച ഫൈസല്‍ കരീം മസൂദ് എവിടെ? ഇന്ത്യയിലേക്ക് രക്ഷപ്പെട്ടെന്ന് ബംഗ്ലാദേശ് പൊലീസ് പറഞ്ഞത് വന്‍നുണ

വിദ്യാര്‍ത്ഥികളുടെ കലാപത്തിന് നേതൃത്വം നല‍്കിയ കടുത്ത ഇന്ത്യാവിരുദ്ധനായ ബംഗ്ലാദേശിലെ യുവനേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയെ വെടിവെച്ച് കൊന്നത് പിന്നില്‍ ഫൈസല്‍ കരിം മസൂദ്. ഇയാളെത്തേടി ബംഗ്ലാദേശ് പൊലീസും രഹസ്യാന്വേഷണവകുപ്പും അരിച്ചുപെറുക്കുന്നുണ്ടെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല. ഡിസംബര്‍ 12ന് വെടിയേറ്റ ഉസ്മാന്‍ ഹാദി സിംഗപ്പൂരില്‍ ചികിത്സയില്‍ ഇരിക്കവെ ഡിസംബര്‍ 18നാണ് കൊല്ലപ്പെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2025, 10:41 pm IST
inWorld
മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ അധികാരത്തില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥികലാപത്തിന്‍റെ നേതാവായ ഉസ്മാന്‍ ഖാദി. ഇദ്ദേഹം വെടിയേറ്റ് മരിച്ചു (വലത്ത്) ഉസ്മാന്‍ ഖാദിയെ വെടിവെച്ച് കൊന്ന ഫൈസന്‍ കരിം മസൂദ് (ഇടത്ത്)

മുന്‍ ബംഗ്ലാദേശ് പ്രധാനമന്ത്രി ഷേഖ് ഹസീനയെ അധികാരത്തില്‍ നിന്നും പുറത്താക്കിയ വിദ്യാര്‍ത്ഥികലാപത്തിന്‍റെ നേതാവായ ഉസ്മാന്‍ ഖാദി. ഇദ്ദേഹം വെടിയേറ്റ് മരിച്ചു (വലത്ത്) ഉസ്മാന്‍ ഖാദിയെ വെടിവെച്ച് കൊന്ന ഫൈസന്‍ കരിം മസൂദ് (ഇടത്ത്)

ധാക്ക: വിദ്യാര്‍ത്ഥികളുടെ കലാപത്തിന് നേതൃത്വം നല‍്കിയ കടുത്ത ഇന്ത്യാവിരുദ്ധനായ ബംഗ്ലാദേശിലെ യുവനേതാവ് ഷെരീഫ് ഉസ്മാന്‍ ഹാദിയെ വെടിവെച്ച് കൊന്നത് പിന്നില്‍ ഫൈസല്‍ കരിം മസൂദ്. ഇയാളെത്തേടി ബംഗ്ലാദേശ് പൊലീസും രഹസ്യാന്വേഷണവകുപ്പും അരിച്ചുപെറുക്കുന്നുണ്ടെങ്കിലും ഇതുവരെ പിടികൂടാനായിട്ടില്ല. ഡിസംബര്‍ 12ന് വെടിയേറ്റ ഉസ്മാന്‍ ഹാദി സിംഗപ്പൂരില്‍ ചികിത്സയില്‍ ഇരിക്കവെ ഡിസംബര്‍ 18നാണ് കൊല്ലപ്പെട്ടത്.

ആരാണ് ഫൈസല്‍ കരീം മസൂദ്?
ബംഗ്ലാദേശിലെ നിരോധിക്കപ്പെട്ട സംഘടനയായ ഛത്രലീഗിന്റെ പ്രവര്‍ത്തനകനാണ് ഫൈസല്‍ കരിം മസൂദ്. ഛത്ര ലീഗ് എന്ന സംഘടന പുറത്താക്കപ്പെട്ട പ്രധാനമന്ത്രി ഷേഖ് ഹസീനയുടെ പാര്‍ട്ടിയായ അവാമി ലീഗിന്റെ വിദ്യാര്‍ത്ഥിസംഘടനയാണ്. ഫൈസല്‍ കരിം മസൂദിനെ പിടിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായി അദ്ദേഹത്തിന്റെ ഭാര്യയേയും അമ്മയേയും ഭാര്യാസഹോദരനെയും കാമുകിയെയും അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ ഫൈസര്‍ കരിം മസൂദും ഉസ്മാന്‍ ഹാദിയെ വെടിവെയ്‌ക്കുന്നതില്‍ കൂട്ടുപ്രതിയായ ആലംഗീര്‍ ഷെയ്ഖും ഇപ്പോഴും ഒളിവിലാണ്.

ഫൈസല്‍ കരീം മസൂദ് ഒരു സോഫ്റ്റ് വെയര്‍ കമ്പനിയില്‍ ജോലി ചെയ്യുന്ന ജീവനക്കാരനാണ്. ഇയാളുടെ കമ്പനിയുടെ അക്കൗണ്ടും മരവിപ്പിച്ചിരിക്കുകയാണ്. ഫൈസല്‍ കരിം മസൂദും അദ്ദേഹത്തിന്റെ കൂട്ടാളിയായ ആലംഗീര്‍ ഷെയ്ഖും വെടിവെച്ച ശേഷം ഇന്ത്യയിലേക്കാണ് രക്ഷപ്പെട്ടതെന്ന് ഒരു ബംഗ്ലാദേശി പൊലീസ് മൊഴി നല്‍കിയിരുന്നു. ഇതോടെയാണ് ബംഗ്ലാദേശിലെ വിദ്യാര്‍ത്ഥികള്‍ ഉസ്മാന്‍ ഹാദിയുടെ മരണത്തില്‍ ഇന്ത്യാവിരുദ്ധ പ്രകടനം ശക്തമാക്കിയത്. എന്നാല്‍ ഫൈസല്‍ കരിം മസൂദിനും ആലംഗീര്‍ ഷെയ്ഖിനും ബംഗ്ലദേശ് വിടാന്‍ കഴിയാത്ത വിധം അവരുടെ പാസ്പോര്‍ട്ടുകള്‍ മരവിപ്പിച്ചിരുന്നു. അതിനാല്‍ ഇരുവരും ബംഗ്ലാദേശില്‍ തന്നെ ഒളിവില്‍ കഴിയാനാണ് സാധ്യത.

Tags: Bangladesh RiotOsman HadiSherif Osman HadiInquilab ManchaFaizal Masood KarimChathra LeagueBangladeshSheikh Hasina
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

അജിത് ഡോവലിന്റെ സാന്നിധ്യത്തില്‍ പുടിന്‍ ഷേഖ് ഹസീനയുമായി കൂടിക്കാഴ്ച നടത്തിയെന്ന് റിപ്പോര്‍ട്ടുകള്‍

World

ബംഗ്ലാദേശിൽ വെടിവയ്‌പ്പ് പരിശീലനത്തിനിടെ ചൈനീസ് നിർമ്മിത ടൈപ്പ് 59 ടാങ്ക് പൊട്ടിത്തെറിച്ചു : രണ്ട് സൈനികർ കൊല്ലപ്പെട്ടു

World

ബംഗ്ലാദേശിനെ അടിമയാക്കാൻ ചൈന ആഗ്രഹിക്കുന്നുണ്ടോ ? 2+2 സംവിധാനം ഒരു ആയുധമായി മാറി : താരിഖിന്റെ ഉദ്യോഗസ്ഥരെ ബീജിംഗിലേക്ക് വിളിപ്പിച്ചു

India

ബംഗ്ലാദേശ് ചൈനയിൽ നിന്ന് J-10CE യുദ്ധവിമാനങ്ങൾ വാങ്ങുമെന്ന് താരിഖ് റഹ്മാന്റെ ഉപദേഷ്ടാവ് : ഇന്ത്യയെ വളഞ്ഞിട്ട് ആക്രമിക്കാനുളള തന്ത്രമോ ?

India

രാഹുല്‍ ഗാന്ധി സൈന്യത്തെ വിഭജിക്കാന്‍ ശ്രമിക്കുന്നു; ജനങ്ങളെ സൈന്യത്തിനെതിരെ തിരിക്കാന്‍ ഡീപ് സ്റ്റേറ്റ് ടൂള്‍കിറ്റുകള്‍ അരങ്ങേറുന്നു

പുതിയ വാര്‍ത്തകള്‍

ദിഷ സാലിയന്‍ (ഇടത്ത്) ശിവസേന നേതാവ് ഉദ്ധവ് താക്കറെയുടെ മകന്‍ ആദിത്യ താക്കറെ (വലത്ത്)

നടി ദിഷ സാലിയന്റെ മരണത്തില്‍ സിബിഐ കേസെടുത്തു; എഫ് ഐ ആറില്‍ ആദിത്യ താക്കറേയുടെ പേരും

വെറും 300 രൂപയ്‌ക്ക് തുടങ്ങിയ ബിസിനസ് ….രജനി എന്ന ലുധിയാനക്കാരിയുടെ കൈപ്പുണ്യം നാവില്‍ വെള്ളുമൂറിച്ചു….ഇന്ന് ആസ്തി 7400 കോടി

43 ലക്ഷം പേരുടെ ഹൃദയം കവര്‍ന്ന ബധിരനായ ഗായകന്‍ പാടിയ ‘ഹനുമാന്‍ അംശ്’ എന്ന രണ്ട് കോടിയില്‍ നിര്‍മ്മിച്ച് 250 കോടി നേടിയ സിനിമയിലെ ഹനുമാന്‍ ഭക്തിഗാനം

2,000 രൂപ വരെയുള്ള യുപിഐ ഇടപാടുകള്‍ക്ക് ബാങ്ക് ചാര്‍ജുകള്‍ വിലക്കി വിജ്ഞാപനമായി

വിവാഹ ഒരുക്കങ്ങള്‍ക്കിടെ വയറുവേദനയെ തുടര്‍ന്ന് യുവതിയുടെ അപ്രതീക്ഷിത വിയോഗം

കേരളത്തില്‍ നിന്നുള്ള മാധ്യമസംഘം കൊണാര്‍ക്കും പുരിയും സന്ദര്‍ശിച്ചു

മൺസൂൺ കാലം ആസ്വദിക്കുന്നതിനായി ഒരു ദശലക്ഷത്തിലധികം സഞ്ചാരികൾ ദോഫാറിലെത്തി

ബധിരനായ ഗായകന്‍ സുനില്‍ ലോധി വിമാനത്തില്‍ ഹനുമാന്‍ അംശ് എന്ന സിനിമയില്‍ ആലപിച്ച ഹനുമാന്‍ ഭക്തിഗാനം ആലപിക്കുന്നു (ഇടത്ത്) ഹനുമാന്‍ അംശ് എന്ന സിനിമയുടെ പോസ്റ്റര്‍ (വലത്ത്)

നീം കരോളി ബാബയെക്കുറിച്ചുള്ള ‘ഹനുമാന്‍ അംശ്’ എന്ന സിനിമയിലെ ഗാനത്തിന് 43 ലക്ഷം കേള്‍വിക്കാര്‍…ഗാനം വിമാനത്തില്‍ പാടി ഗായകന്‍

മഹാരാഷ്‌ട്രയിൽ ഏകീകൃത സിവിൽ കോഡ് നടപ്പിലാക്കുന്നതിനുള്ള ഒരുക്കങ്ങൾ പുരോഗമിക്കുന്നു : പ്രത്യേക കമ്മിറ്റി രൂപീകരിച്ചതായി  ദേവേന്ദ്ര ഫഡ്‌നാവിസ്

സഹപ്രവര്‍ത്തകയെ ലിഫ്റ്റില്‍ വെച്ച് പീഡിപ്പിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട തരുണ്‍ തേജ്പാല്‍ കോടതിയില്‍ കീഴടങ്ങി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.