Sunday, October 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →
Home
News
Kerala

കോളേജുകളിലെ കക്ഷി രാഷ്‌ട്രീയ വിലക്ക് : സഭയ്‌ക്കു തെറ്റുപറ്റിയെന്ന് ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 23, 2025, 08:29 pm IST
inKerala

കോട്ടയം: സഭയ്‌ക്ക് കീഴിലെ കോളേജുകളില്‍ കക്ഷി രാഷ്‌ട്രീയം ഒഴിവാക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമങ്ങള്‍ നടന്നിട്ടുണ്ടെന്നും ഈ നിബന്ധനകള്‍ കുട്ടികള്‍ക്കിടയില്‍ അരാഷ്‌ട്രീയത വളര്‍ത്തിയെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നുവെന്നും തലശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ‘നല്ലകുടുംബത്തില്‍ പിറന്നവര്‍ക്ക് പറഞ്ഞിട്ടുള്ളതല്ല രാഷ്‌ട്രീയമെന്നും, അതിലേക്ക് പഠിക്കാത്തവരും ഉഴപ്പന്‍മാരും സമരക്കാരും മാത്രം ചെല്ലുന്നതാണെന്നുമുള്ള പൊതുസമൂഹത്തിന്റെ ചിന്താധാര ഞങ്ങളും ഏറ്റെടുക്കുകയായിരുന്നു. അത് നമ്മുടെ സമൂഹത്തെ രാഷ്‌ട്രീയത്തില്‍ നിന്ന് പിന്നോട്ട് നയിച്ചുവെന്ന് പാംപ്ലാനി പറഞ്ഞു. ഒരു മാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലാണ് അദ്‌ദേഹം കുറ്റസമ്മതം നടത്തിയത്.
സഭയുടെ ഈ നിലപാടു കൊണ്ടാവാം ഇത്തരത്തില്‍ അരാഷ്‌ട്രീയത നമ്മുടെ സമൂഹത്തില്‍ വളര്‍ന്നുവന്നതെന്ന് അദ്‌ദേഹം പറഞ്ഞു. രാഷ്‌ട്രീയം കൂടിയുണ്ടെങ്കിലെ പൗരബോധമുള്ള സമൂഹം ഉണ്ടാവുകയുള്ളൂവെന്ന് ഞങ്ങള്‍ തിരിച്ചറിയുന്നു. രാഷ്‌ട്രീയമെന്നത് സത്യസന്ധതയ്‌ക്ക് വിലയില്ലാത്തതാണെന്നും അവിടെ കൈക്കൂലിയും അഴിമതിയുമേ ഉള്ളൂവെന്നുമുള്ള പൊതുബോധമാണ് സഭയും ഉള്‍ക്കൊണ്ടത്. നമ്മുടെ സമുദായത്തില്‍ ക്വാളിറ്റിയുള്ള ലീഡര്‍ഷിപ്പ് ഉണ്ടാകുന്നില്ല. എല്ലാ സമുദായങ്ങളും ശ്രദ്ധിക്കേണ്ട കാര്യം, പുതിയ തലമുറയിലെ കഴിവുള്ളവരും സമര്‍പ്പണബുദ്ധിയുമുള്ളവരെ രാഷ്‌ട്രീയത്തിലേക്ക് ഓറിയന്റ് ചെയ്യണമെന്നാണ്’ അദ്‌ദേഹം വിശദീകരിച്ചു.

Tags: Mar Joseph PamplanimistakeParty politicscolleges: The Churchhalassery Archbishop
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഗൂഗിൾ മാപ്പ് ചതിച്ചു! കോന്നിയിൽ വനത്തിൽ കുടുങ്ങിയ കാർ കൊക്കയിലേക്ക് ചരിഞ്ഞു, പാസ്റ്റർ രക്ഷപ്പെട്ടത് തലനാരിഴയ്‌ക്ക്

Kerala

കൃഷി നിര്‍ത്തി ജയിലിലേക്കു പോകാന്‍ പ്രലോഭിക്കപ്പെടുന്നു: ആര്‍ച്ച്ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി

Kerala

അറിയാതെ വിളിച്ചുപോയതാ ഭഗവാനെ ! ഫേസ് ബുക്ക് പോസ്റ്റിലെ ‘തെറ്റു’ തിരുത്തി സിപിഎം ജില്ലാ കമ്മിറ്റി

Kerala

എകെജി സെന്ററില്‍ നിന്ന് തിട്ടൂരം വാങ്ങിയിട്ട് മാത്രമേ മെത്രാന്മാര്‍ക്ക് പ്രതികരിക്കാന്‍ പാടുള്ളോയെന്ന് തലശേരി അതിരൂപത, എം വി ഗോവിന്ദന് ശക്തമായ മറുപടി

Kerala

മാര്‍ ജോസഫ് പാംപ്ലാനിക്കെതിരെ ഡിവൈഎഫ്‌ഐ അധിക്ഷേപം: വ്യാപക പ്രതിഷേധം

ജന്മഭൂമി ഇ-പേപ്പർഇന്നത്തെ പത്രം ഓൺലൈനിൽ വായിക്കൂഇപ്പോൾ വായിക്കൂ →

പുതിയ വാര്‍ത്തകള്‍

ഓപ്പറേഷൻ തൂഫാൻ : എറണാകുളം റൂറൽ ജില്ലയിൽ വ്യാപക പരിശോധന, രാസലഹരിയുമായി ആറ് പേർ പിടിയിൽ , ആൾ താമസമില്ലാത്ത വീട്ടിൽ നിന്ന് കഞ്ചാവ് ചെടികളും കണ്ടെടുത്തു  

ഞാൻ നിങ്ങളെ ഒരു മൂത്ത സഹോദരനെപ്പോലെയാണ് കണ്ടിട്ടുള്ളത് : യുപി മുഖ്യമന്ത്രി യോഗിക്ക് വൈകാരികമായ വിവാഹ ക്ഷണക്കത്ത് അയച്ച് കേരളത്തിൽ നിന്നുള്ള അരുന്ധതി

” രാഹുൽ ഗാന്ധി എന്നെ തള്ളിയിട്ടപ്പോൾ ഞാൻ 11 ആഴ്ച ഗർഭിണിയായിരുന്നു ” : പ്രതിപക്ഷ നേതാവിനെതിരെ ദൽഹി പോലീസിൽ പരാതി നൽകി വനിതാ പത്രപ്രവർത്തക 

രാഹുൽ വിദേശ ടൂൾകിറ്റ് സംഘത്തിന്റെ കരുക്കളാണ് , പ്രതിപക്ഷം തിരഞ്ഞെടുപ്പ് ജനവിധിയെ അവഹേളിക്കുന്നു : വിമർശിച്ച് ബിജെപി ദേശീയ അധ്യക്ഷൻ നിതിൻ നബിൻ

ഉദ്ധവ് താക്കറെ ശിവസേനയുടെ നേതാവ് ആനന്ദ് ദുബെ ഏക്നാഥ് ഷിന്‍ഡേയ്‌ക്കൊപ്പം ചേര്‍ന്നു; സ്വന്തം വീട്ടിലേക്ക് തിരിച്ചെത്തിയെന്ന് ആനന്ദ് ദുബെ

സൗദി അറേബ്യയില്‍ പൊലീസ് പിടിയിലായിരുന്ന വയനാട് സ്വദേശിനി ഫിലോമിനയെ മോചിപ്പിച്ചു

കൊല്‍ക്കത്തയിലെ ദുര്‍ഗാ പൂജ പന്തലില്‍ തിക്കിലും തിരക്കിലും 17 മരണം,അമിത് ഷാ കൊല്‍ക്കത്തയിലേക്ക്

നാദാപുരത്ത് 18കാരിയെ വെട്ടിക്കൊല്ലാന്‍ ശ്രമിച്ച കേസില്‍ റഫ്നാസിന് എട്ട് വര്‍ഷം കഠിന തടവ്

യൂണിഫോം ധരിച്ച വനിതാ പൊലീസുദ്യോഗസ്ഥയുടെ മുഖത്തടിക്കുന്ന സിജെപി പ്രവര്‍ത്തകന്‍; ഞെട്ടിക്കുന്ന വീഡിയോ പുറത്ത്

ഗ്യാനേഷ് കുമാറിനെതിരെ അനുമതിയില്ലാതെ മാനവീയം വീഥിയില്‍ പ്രതിഷേധം: സംഘാടകര്‍ക്കെതിരെ പൊലീസ് കേസെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.