Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മദ്രാസ് ഹൈക്കോടതി ജഡ്ജിയെ ഇംപീച്ച് ചെയ്യാനുള്ള നീക്കത്തിനെതിരെ മുന്‍ ജഡ്ജിമാര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2025, 06:50 am IST
inIndia

ന്യൂദല്‍ഹി: മദ്രാസ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥനെ ഇംപീച്ച് ചെയ്യാനുള്ള പ്രതിപക്ഷ പാര്‍ട്ടികളുടെ നീക്കത്തിനെതിരെ വിരമിച്ച ജഡ്ജിമാര്‍. ഒരു പ്രത്യേക വിഭാഗത്തിന്റെ പ്രത്യയശാസ്ത്രപരവും രാഷ്‌ട്രീയവുമായ പ്രതീക്ഷകളുമായി പൊരുത്തപ്പെടാത്ത ജഡ്ജിമാരെ ഭീഷണിപ്പെടുത്താനുള്ള നാണംകെട്ട ശ്രമമാണിതെന്ന് വിരമിച്ച ജഡ്ജിമാരുടെ സംയുക്ത പ്രസ്താവയില്‍ പറയുന്നു. അത്തരമൊരു ശ്രമം തുടരാന്‍ അനുവദിച്ചാല്‍ അത് ജനാധിപത്യത്തിന്റെയും ജുഡീഷ്യറിയുടെ സ്വാതന്ത്ര്യത്തിന്റെയും വേരുകളെ തന്നെ മുറിക്കും. അതിനാല്‍, ഈ നീക്കത്തെ അപലപിക്കാനും മുളയിലേ നുള്ളാനും എംപിമാര്‍, ബാര്‍ അസോസിയേഷന്‍ അംഗങ്ങള്‍, പൊതുസമൂഹം എന്നിവരോട് അഭ്യര്‍ത്ഥിക്കുന്നതായി പ്രസ്താവനയില്‍ പറയുന്നു.

ജഡ്ജിമാര്‍ ഭാരതത്തിന്റെ ഭരണഘടനയോടും തങ്ങളുടെ സത്യപ്രതിജ്ഞയോടും ഉത്തരവാദിത്വം പുലര്‍ത്തണം. അല്ലാതെ, പക്ഷപാതപരമായ രാഷ്‌ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്കോ പ്രത്യയശാസ്ത്രപരമായ ഭീഷണികള്‍ക്കോ വഴങ്ങേണ്ടതില്ല. വിധിന്യായങ്ങള്‍ പരിശോധിക്കപ്പെടുന്നത് അപ്പീലുകളിലൂടെയും നിയമപരമായ വിമര്‍ശനങ്ങളിലൂടെയുമാണ്, ഇംപീച്ച്മെന്റ് ഭീഷണികളിലൂടെയല്ല. പ്രതിപക്ഷ പാര്‍ട്ടികളുടെ ഈ നീക്കം ഒരു ഒറ്റപ്പെട്ട സംഭവമല്ല. തങ്ങളുടെ താത്പര്യങ്ങളുമായി പൊരുത്തപ്പെടാത്തപ്പോഴെല്ലാം രാഷ്‌ട്രീയത്തിലെ ഒരു വിഭാഗം ജുഡീഷ്യറിയെ അപകീര്‍ത്തിപ്പെടുത്താനും ഭീഷണിപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട്. ഇത് കോടതിവിധിയെക്കുറിച്ചുള്ള തത്വാധിഷ്ഠിതവും യുക്തിസഹവുമായ വിമര്‍ശനമല്ല. ഇംപീച്ച്മെന്റിനെയും അപവാദപ്രചരണങ്ങളെയും സമ്മര്‍ദ്ദത്തിനുള്ള ഉപകരണങ്ങളായി ഉപയോഗിക്കാനുള്ള ശ്രമമാണെന്നും പ്രസ്താവനയില്‍ പറയുന്നു.

മുന്‍ സുപ്രീംകോടതി ജഡ്ജി ജസ്റ്റിസ് ജെ. കൃഷ്ണമുരാരി, മുന്‍ ചീഫ് ജസ്റ്റിസുമാര്‍, വിവിധ ഹൈക്കോടതികളിലെ മുന്‍ ജഡ്ജിമാര്‍ എന്നിവരും പ്രസ്താവനയില്‍ ഒപ്പുവെച്ചിട്ടുണ്ട്.

Tags: thirupurakundrumJustice G.R. SwaminathanMadras High Court judge
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥനെ അപഹസിച്ചയാള്‍ക്കെതിരെ കോടതിയലക്ഷ്യം വേണ്ടെന്ന് തമിഴ്‌നാട് സര്‍ക്കാര്‍

മധുര തിരുപ്രംകുണ്ഡ്രം സുബ്രഹ്‌മണ്യസ്വാമി ക്ഷേത്രത്തില്‍ ദല്‍ശനം നടത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രസാദം തൊടുവിക്കുന്നു
India

പ്രധാനമന്ത്രി തിരുപ്രംകുണ്ഡ്രത്ത് ദര്‍ശനം നടത്തി; മുരുകഭക്തര്‍ വിജയിക്കുമെന്ന് മോദി

India

ജസ്റ്റിസ് ജി.ആര്‍ സ്വാമിനാഥനെ ലക്ഷ്യംവച്ചുള്ള പുസ്തകത്തിന്റെ പ്രകാശനം മദ്രാസ് ഹൈക്കോടതി തടഞ്ഞു

India

തിരുപ്രംകുണ്‌ട്രം മലയിൽ മാംസാഹാരവുമായി പ്രവേശിക്കാൻ ശ്രമം; പാലക്കാട് നിന്നുമുള്ള സംഘത്തെ തടഞ്ഞ് പോലീസ്

തിരുപ്രംകുണ്ഡ്രം ക്ഷേത്രം, ജസ്റ്റിസ് ജി.ആര്‍. സ്വാമിനാഥന്‍
Main Article

തിരുപ്രംകുണ്ഡ്രം: തകര്‍ക്കരുത് ജുഡീഷ്യറിയെ

പുതിയ വാര്‍ത്തകള്‍

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ മുതല്‍ ബെത്ലഹേം കുടുംബയൂണിറ്റ് വരെ ചെയ്ത സിനിമകളെല്ലാം ഹിറ്റ്; എന്താണ് ഗിരിഷ് എഡിയുടെ വിജയരഹസ്യം?

ഈ നാളുകാർ കാക്കയ്‌ക്ക് ചോറ് കൊടുത്താൽ ?

രണ്ടാം ട്വന്റി-20യില്‍ ഇന്ത്യയെ പരാജയപ്പെടുത്തി വെസ്റ്റ് ഇന്‍ഡീസ്

കേരളത്തിന്റെ ബോർഡർ വിട്ട് കഴിഞ്ഞാൽ പൃഥ്വിരാജിനോട് എല്ലാവർക്കും വലിയ സ്നേഹമാണ് ; ഇനിയും അവൻ പാൻ ഇന്ത്യൻ ലെവലിൽ വരും ; മല്ലിക

സിജെപിയുടെ മുഖംമൂടി പൊളിഞ്ഞു, സിജെപി ഞങ്ങളുടെ പ്രസ്ഥാനമെന്ന് ആം ആദ്മി, ഈ രാഷ്‌ട്രീയപാര്‍ട്ടിയുടെ സമരം പൊളിയും അര്‍ണബ് ഗോസ്വാമി

ഇടുക്കിയില്‍ ക്ഷേത്രത്തില്‍ നിന്ന് തിരുവാഭരണങ്ങള്‍ മോഷ്ടിച്ച പൂജാരി അറസ്റ്റില്‍

‘ മുമ്പത്തെപ്പോലെ എന്നിൽ നിന്ന് അതേ സ്നേഹം ആവശ്യപ്പെടരുത് ‘ ; പാറ്റാ പ്രതിഷേധത്തിൽ പങ്കെടുക്കാൻ വരില്ലെന്ന് സോനം വാങ്ചുക്ക്

വാഹനാപകടങ്ങൾക്ക് കാരണമാകുന്ന സുരക്ഷിതമല്ലാത്ത ഡ്രൈവിംഗ് രീതികൾ ചൂണ്ടിക്കാട്ടി ഖത്തർ

ആസൂത്രണബോര്‍ഡിലെ വിവാദമായ പിഎസ്സി പരീക്ഷ: പുതുക്കിയ ലിസ്റ്റില്‍ പരാതിക്കാരന്‍ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, പി എസ് സിയുടെ തട്ടിപ്പ് വെളിവായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.