Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

സുഗുണാനന്ദന്‍ സ്മാരക കഥകളി പുരസ്‌കാരം  സദനം വിജയന്‍ വാര്യര്‍ക്ക് സമര്‍പ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 22, 2025, 05:58 am IST
inKerala
ഇടമണ്ണേല്‍ വി. സുഗുണാനന്ദന്‍ സ്മാരക കഥകളി പുരസ്‌കാരം സദനം വിജയന്‍ വാര്യര്‍ക്ക് മാതാ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി സമ്മാനിക്കുന്നു

ഇടമണ്ണേല്‍ വി. സുഗുണാനന്ദന്‍ സ്മാരക കഥകളി പുരസ്‌കാരം സദനം വിജയന്‍ വാര്യര്‍ക്ക് മാതാ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി സമ്മാനിക്കുന്നു

കൊച്ചി: മാതാ അമൃതാനന്ദമയീദേവിയുടെ അച്ഛനും പ്രശസ്ത കഥകളി നടനുമായിരുന്ന ഇടമണ്ണേല്‍ വി. സുഗുണാനന്ദന്‍ സ്മാരക കഥകളി പുരസ്‌കാരം സദനം വിജയന്‍ വാര്യര്‍ക്ക് സമര്‍പ്പിച്ചു. കൊച്ചി മാതാ അമൃതാനന്ദമയീമഠം ബ്രഹ്‌മസ്ഥാനത്ത് നടന്ന ചടങ്ങില്‍ നിധി സമര്‍പ്പണം 53,001 രൂപ മാതാ അമൃതാനന്ദമയീ മഠം ജനറല്‍ സെക്രട്ടറി സ്വാമി പൂര്‍ണാമൃതാനന്ദപുരി കഥകളി നടനും അദ്ധ്യാപകനുമായ സദനം വിജയന്‍ വാര്യര്‍ക്ക് സമര്‍പ്പിച്ചു.

ഭാരതീയ സംസ്‌കാരത്തിന്റെ കലാരൂപമായ കഥകളിയെ പരിപോഷിപ്പിക്കുക എന്നതാണ് സുഗുണാനന്ദന്‍ സ്മാരക പുരസ്‌കാരം കൊണ്ടും സുഗുണാമൃതം കഥകളി പാഠശാല കൊണ്ടും ഉദ്ദേശിക്കുന്നതെന്ന് സ്വാമി അനുഗ്രഹ പ്രഭാഷണത്തില്‍ പറഞ്ഞു.

പുരസ്‌കാര ഫലകം സാഹിത്യകാരന്‍ സി. രാധാകൃഷ്ണന്‍ സദനം വിജയന് നല്‍കി. അമൃത ആശുപത്രി ന്യൂറോ വിഭാഗം മേധാവി ഡോ. ആനന്ദ്കുമാര്‍, അമൃത മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. ഗിരീഷ് കുമാര്‍, സ്വാമി അനഘാമൃതാനന്ദ പുരി, എം.ആര്‍.എസ്. മേനോന്‍, ശശി കളരിയേല്‍, ഹരിഹരന്‍ എസ്. എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് സുഗുണാമൃതം കഥകളി വിദ്യാലയത്തിലെ കുട്ടികളുടെ അരങ്ങേറ്റവും ഉത്തരാസ്വയംവരം കഥകളിയും നടന്നു.

Tags: Mata Amritanandamayi MathSugunanandan Memorial Kathakali AwardSadanam Vijayan Warrier
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാതാ അമൃതാനന്ദമയീ മഠത്തിലെ മുതിര്‍ന്ന സന്യാസി സ്വാമി ശങ്കരാമൃതാനന്ദപുരി സമാധിയായി

അമൃതപുരി എന്‍ജിനീയറിങ് കോളജ് ഗ്രൗണ്ടില്‍ സജ്ജമാക്കിയ ഹെലിപാഡ്‌
Kerala

ഒറ്റരാത്രി കൊണ്ട് ഹെലിപാഡ് നിര്‍മിച്ച് മാതാ അമൃതാനന്ദമയി മഠം; ഹെലിപാഡ് നിര്‍മിച്ചത് ഗൗതമിനെ കണ്ടെത്താനായി

യുനസ്‌കോ ചെയര്‍ സമ്മേളന പ്രതിനിധികള്‍ സദ്ഗുരു മാതാ അമൃതാനന്ദമയി ദേവിയോടൊപ്പം
Kerala

ദക്ഷിണേഷ്യന്‍ റൗണ്ട് ടേബിള്‍ സമ്മേളനം അമൃതയില്‍

കേന്ദ്രമന്ത്രി സഞ്ജയ് സേത്തും ഭാര്യ നീതാ സേത്തും മാതാ അമൃതാനന്ദമയീ ദേവിയോടൊപ്പം
Kerala

കേന്ദ്രമന്ത്രി സഞ്ജയ് സേത്ത് മാതാ അമൃതാനന്ദമയീ ദേവിയെ സന്ദര്‍ശിച്ചു

Kerala

സുഗുണാനന്ദന്‍ സ്മാരക കഥകളി പുരസ്‌കാരം സദനം വിജയന്‍ വാര്യര്‍ക്ക്

പുതിയ വാര്‍ത്തകള്‍

നിയമപോരാട്ടത്തിനൊടുവില്‍ കൂറ്റൻ വിജയം: പരാതിക്കാരനായ ശ്യാം കൃഷ്ണന് ഒന്നാം റാങ്ക്, ഒന്നാം റാങ്കിലുണ്ടായിരുന്ന അരുണ്‍ ജെ പ്രതാപ് അഞ്ചാം സ്ഥാനത്ത്

കഴിഞ്ഞ വർഷം സ്റ്റാർലിങ്ക് ഇന്ത്യയിലേക്ക് വരുന്നതിനെ നഖശിഖാന്തം എതിർത്ത കോൺഗ്രസ്, ദേശീയ സുരക്ഷാ ഭീഷണിയെന്ന് പറഞ്ഞു, ഇന്ന് രാഹുൽ മലക്കം മറിഞ്ഞു

ചാവേറായി ബെൻ ഗുരിയോൻ വിമാനത്താവളത്തിൽ വിമാനം ഇടിച്ചിറക്കാൻ ശ്രമം, ഫ്‌ളൈ ദുബൈ സംഭവത്തിൽ അന്വേഷണ റിപ്പോർട്ട് പുറത്തുവിട്ട് യുഎഇ

നവരാത്രി: ആത്മീയസാധനയുടെ ദിവ്യനാളുകൾ

‘ഇന്ത്യ ജനാധിപത്യ രാജ്യമാണ്, കോളനിയല്ല, ഞങ്ങളുടെ ഭാവി തീരുമാനിക്കുന്നത് ഞങ്ങൾ, വിദേശ കോടീശ്വരന്മാരല്ല’: ഇലോൺ മസ്കിനെതിരെ കമൽ ഹാസൻ

പനാമയില്‍ റിക്ടര്‍ സ്‌കെയിലില്‍ 7.7 തീവ്രത രേഖപ്പെടുത്തിയ വന്‍ ഭൂചലനം; സുനാമി മുന്നറിയിപ്പ്

സൗദിയിൽ വിമാനത്തിന് നേരെ ഹൂതി ആക്രമണം; പൈലറ്റ് കൊല്ലപ്പെട്ടു; ഇന്ത്യയിൽ നിന്നടക്കമുള്ള വിമാനങ്ങൾ റദ്ദാക്കി

പുതിയ ജോലികൾ ആരംഭിക്കാൻ അനുകൂലമായ ദിവസമാണ്. കുടുംബത്തിൽ സന്തോഷവും സമാധാനവും നിലനിൽക്കും

പാഞ്ചാലി മേട് _ വിസ്മയമുണർത്തുന്ന പ്രകൃതി ഭംഗിയും ഐതീഹ്യവും കൂടിച്ചേർന്ന പഴമയുടെ സൗന്ദര്യം

‘ഗോവിന്ദാ ഗോപാലാ’ എന്ന് വിളിച്ചുകൊണ്ട് രണ്ട് രാത്രിയും ഒരു പകലും കൊണ്ട് ശിവഭക്തന്മാര്‍ 12 ശിവക്ഷേത്രങ്ങള്‍ ദര്‍ശനം നടത്തുന്ന ചടങ്ങിനെ കുറിച്ചറിയാം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.