Monday, August 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഡിഐജിയുടെ അച്ഛനായതിനാലോ ശങ്കരദാസിനെ പിടിക്കാത്തത്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2025, 10:48 am IST
inKerala
മകന്‍ എസ് പി ഹരിശങ്കര്‍ (ഇടത്ത്) കെ.പി. ശങ്കര്‍ ദാസ് (വലത്ത്)

മകന്‍ എസ് പി ഹരിശങ്കര്‍ (ഇടത്ത്) കെ.പി. ശങ്കര്‍ ദാസ് (വലത്ത്)

കൊച്ചി: ദേവസ്വം ബോര്‍ഡ് മുന്‍ അംഗം ശങ്കരദാസിനെ എന്തുകൊണ്ട് അറസ്റ്റു ചെയ്യുന്നില്ല എന്ന് ഹൈക്കോടതി തന്നെ ചോദിക്കുമ്പോള്‍ പല പോലീസ് ഉദ്യോഗസ്ഥര്‍ക്കും രഹസ്യമായി പറയാന്‍ ഒരു മറുപടിയുണ്ട്. ഒന്ന് അയാള്‍ ഡിഐജി ഹരിശങ്കറിന്റെ അച്ഛനാണ്. രണ്ട് സിപിഎമ്മിനു വേണ്ടപ്പെട്ട നേതാവാണ്. അതിനാല്‍ പ്രത്യേക അന്വേഷണ സംഘം സമ്മര്‍ദ്ദത്തിനുവഴിപ്പെട്ടാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് സൂചന.

എ. പത്മകുമാറിനെയടക്കം പിടിച്ചിട്ടും അന്വേഷണം ശങ്കരദാസിന്റെ അടുത്തേക്ക് എത്തുന്നില്ല, കാരണം അത്രയേറെ അകലെ, അങ്ങ് മുകളിലാണ് ഹരിശങ്കറിന്റെ അച്ഛന്‍ നില്‍ക്കുന്നത്. പാര്‍ട്ടിയിലും പോലീസിലുമുള്ള പിടിപാട് ഹൈക്കോടതിക്കും മേലെയാണോയെന്നാണ് പലരുടെയും സംശയം.

യുവതി പ്രവേശന സമയത്ത് യുവതികളെ എത്തിക്കാനും ഭക്തര്‍ക്ക് പരമാവധി ഉപദ്രവമുണ്ടാക്കാനും മുന്നില്‍ നിന്നയാളാണ് ഹരിശങ്കര്‍. രഹ്‌ന ഫാത്തിമ, ബിന്ദു അമ്മിണി. കനകദുര്‍ഗ എന്നിവരെ വനത്തിലൂടെ രഹസ്യമായി സന്നിധാനത്ത് എത്തിച്ചതും ഹരിശങ്കറാണ്. അയ്യപ്പ ഭക്തരോട് കടുത്ത പകയോടാണ് ഇയാള്‍ പെരുമാറിയത്.

പ്രമുഖ കോണ്‍ട്രാക്ടറും മുഖ്യമന്ത്രിയുടെ അടുപ്പക്കാരുമായ കിളിമാനൂര്‍ ചന്ദ്രബാബുവിന്റെ മകളെയാണ് ഇയാള്‍ വിവാഹം കഴിച്ചിരിക്കുന്നതും. മുഖ്യമന്ത്രിയെ പിണറായി അങ്കിള്‍ എന്നാണ് വിളിക്കുന്നതെന്നാണ് പോലീസിലെ സംസാരം. ഈ സ്വാധീനം കാരണമാണ് ശങ്കരദാസിനെ അറസ്റ്റു ചെയ്യാന്‍ പ്രത്യേക അന്വേഷണസംഘം ഭയക്കുന്നത്. ഇയാളെ അറസ്റ്റ് ചെയ്യാത്തത് എന്തുകൊണ്ടെന്ന് ഹൈക്കോടതി പോലും ചോദിക്കേണ്ട അവസ്ഥയില്‍ എത്തി പ്രത്യേക അന്വേഷണ സംഘത്തിന്റെ അന്വേഷണം.

മുഖ്യമന്ത്രി കൈയാളുന്ന ആഭ്യന്തര വകുപ്പിനു കീഴിലുള്ള കേരള പോലീസിലെ ചിലര്‍ തന്നെയാണ് പ്രത്യേക അന്വേഷണ സംഘത്തിലും. അന്വേഷണത്തിന് ഹൈക്കോടതി മേല്‍നോട്ടം വഹിക്കുന്നുണ്ടെങ്കിലും ഇവര്‍ക്ക് കൂറ് സര്‍ക്കാരിനോടാണ് അന്വേഷണത്തോടല്ല എന്നു വേണം ഹൈക്കോടതിയുടെ അതൃപ്തിയില്‍ നിന്ന് മനസിലാക്കാന്‍.

താഴെത്തട്ടിലുള്ള ചെറിയ മീനുകളെ പിടിച്ച് ‘കഴിവ് തെളിയിക്കുന്നതില്‍ ഹൈക്കോടതി കഴിഞ്ഞ ദിവസം കടുത്ത അതൃപ്തി തന്നെ രേഖപ്പെടുത്തിയിരുന്നു. കാര്യങ്ങള്‍ ഇങ്ങനെയാണ് പോകുന്നതെങ്കില്‍ ഹൈക്കോടതി അന്വേഷണ സംഘത്തെ തന്നെ മാറ്റിയേക്കാം.

Tags: പ്രത്യേക അന്വേഷണ സംഘംKP Shankaradasശബരിമല സ്വര്‍ണ്ണക്കൊള്ളDIG's fatherDIG Harisankar
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Editorial

സ്വര്‍ണക്കൊള്ളയില്‍ വിറച്ച് സിപിഎം

Article

പുത്തനച്ചിയും ശിവണ്ണനും

Editorial

സ്വര്‍ണ്ണക്കൊള്ളയിലും ഇന്‍ഡി സഖ്യം

Kerala

പെരുംകൊള്ള: ദശാവതാര-ശിവരൂപങ്ങളും രാശിചിഹ്നങ്ങളും കട്ടു

Kerala

‘മണിയും സംഘവും’ ഇന്ന് എസ്‌ഐടിക്ക് മുന്നില്‍; ഡി. മണിക്കും മേലെ ആര്?

പുതിയ വാര്‍ത്തകള്‍

വിഡി സവര്‍ക്കറെ കുറിച്ച് ചോദ്യം ഉള്‍പ്പെടുത്തിയതിന് അധ്യാപകന് സസ്പന്‍ഷന്‍: മന്ത്രി ഷംസുദ്ദീന്‍ പങ്കെടുത്ത പരിപാടിയില്‍ ശക്തമായി പ്രതിഷേധിച്ച് ബിജെപി

ഇത് എവിടെ നിന്നാണ്, എപ്പോൾ എടുത്തതാണ്, കൂടെയുള്ളത് ആരാണ് ? : രാഹുൽ ഗാന്ധിയുടെ ചിത്രത്തെക്കുറിച്ചുള്ള ഗിരിരാജ് സിങ്ങിന്റെ ചോദ്യം സംശയം ജനിപ്പിക്കുന്നു

കൊല്ലത്ത് :മത്സ്യത്തൊഴിലാളിയെ കായലില്‍ വീണ് കാണാതായി

വിദ്യാർത്ഥി പ്രസ്ഥാനം പാർലമെന്റിൽ ചർച്ച ചെയ്യാൻ തയ്യാറാണ്, ആഭ്യന്തരമന്ത്രി ഉത്തരം നൽകും ; പ്രതിപക്ഷം ഇറങ്ങി ഓടരുത് : നിലപാട് വ്യക്തമാക്കി കിരൺ റിജിജു

‘വ്യത്യാസങ്ങൾ മാറ്റിവെക്കുക’ : മുസ്ലീം രാഷ്‌ട്രങ്ങൾ ഇസ്ലാമിക് നാറ്റോയിൽ ചേരണമെന്ന് പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്

‘ഞാൻ വന്ദേമാതരം പൂർണമായും പാടും, അത് തന്നെയാണ് എന്റെ സന്ദേശം’: നയം വ്യക്തമാക്കി ഗവർണർ

ഗുഡ് ഡേ മൂവീസിന്റെ ബാനറിൽ ഒരുങ്ങുന്ന മധുരമീ ജീവിതം ഓഗസ്റ്റ് 14ന് തിയേറ്ററുകളിൽ എത്തുന്നു.

കൊല്ലാനും ചാകാനും മനസ്സുറപ്പുള്ളവരുടെ നേർക്കാഴ്‌ച്ച ലോ ആൻ്റഓർഡർ ടീസർ -എത്തി

കത്തി കയറി വിശാലിന്റെ ‘ മകുടം ‘ ട്രെയിലർ !.

കാതങ്ങൾ ദൂരെ”; സംഗീത് പ്രതാപ്-ഷറഫുദീൻ ചിത്രം “ഇറ്റ്സ് എ മെഡിക്കൽ മിറക്കിൾ” ആദ്യ ഗാനം പുറത്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.