Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

‘ക്ലാറ്റ് 2026’ അഡ്മിഷന്‍ കൗണ്‍സലിങ് രജിസ്‌ട്രേഷന്‍ 27 വരെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 21, 2025, 06:56 am IST
in Education

ആദ്യ അലോട്ട്‌മെന്റ് ജനുവരി 7 ന്
വിശദവിവരങ്ങളടങ്ങിയ വിജ്ഞാപനം https://consortium of nlus.ac.in/clat 2026 ല്‍
പ്രവേശനം നിയമ ബിരുദ, ബിരുദാനന്തര ബിരുദ കോഴ്‌സുകളില്‍
സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് കൗണ്‍സലിങ്ങില്‍ പങ്കെടുക്കാം
കൗണ്‍സലിങ്, അലോട്ട്‌മെന്റ് ഷെഡ്യൂളുകള്‍ വെബ്‌സൈറ്റില്‍

ദേശീയ നിയമ സര്‍വ്വകലാശാലകളില്‍ നിയമബിരുദ(യുജി) ബിരുദാനന്തര ബിരുദ(പിജി) കോഴ്‌സുകളിലേക്കുള്ള പ്രവേശന നടപടികളാരംഭിച്ചു. ക്ലാറ്റ്-2026 ല്‍ യോഗ്യത നേടിയവര്‍ക്ക് സ്‌കോര്‍ കാര്‍ഡ് ഡൗണ്‍ലോഡ് ചെയ്ത് അഡ്മിഷന്‍ കൗണ്‍സലിങ്ങില്‍ പങ്കെടുക്കാം. ഇത് സംബന്ധിച്ച അറിയിപ്പ്/വിജ്ഞാപനം അഡ്മിഷന്‍ പോര്‍ട്ടലായ https://consortium ofnlus.ac.in/clat 2026 ല്‍ ലഭിക്കും. അര്‍ഹതയുടെ അടിസ്ഥാനത്തില്‍ വാഴ്‌സിറ്റികളും കോഴ്‌സുകളും തെരഞ്ഞെടുക്കാം. അണ്ടര്‍ഗ്രാഡുവേറ്റ് പ്രോഗ്രാമുകള്‍ക്ക് ചുരുങ്ങിയത് മുന്‍ഗണനാ ക്രമത്തില്‍ 5 ഓപ്ഷനുകഴും (പ്രിഫറന്‍സസ്) രജിസ്റ്റര്‍ ചെയ്യാം. ആവശ്യമുള്ള പക്ഷം കൂടുതല്‍ ഓപ്ഷനുകള്‍ നല്‍കാം.

രജിസ്‌ട്രേഷന്‍ ഫീസ്: ജനറല്‍ വിഭാഗത്തിന് 30000 രൂപയും എസ്‌സി/ എസ്ടി/ ഒബിസി/ ബിസി/ ഇഡബ്ല്യുഎസ്/ പിഡബ്ല്യുഡി വിഭാഗങ്ങളില്‍പ്പെടുന്നവര്‍ക്ക് 20000 രൂപയുമാണ്്. ഡിസംബര്‍ 27 രാത്രി 10 മണിക്ക് മുമ്പ് കൗണ്‍സലിംഗ് ഫീസ് അടച്ച് രജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കേണ്ടതാണ്. ഫീസ് അടയ്‌ക്കാത്തവരെ അലോട്ട്‌മെന്റിന് പരിഗണിക്കില്ല.
സീറ്റ് അലോട്ട്‌മെന്റ്: കൗണ്‍സലിംഗ്, അലോട്ട്‌മെന്റ് നടപടികള്‍ അഞ്ച് ഘട്ടങ്ങളായിട്ടാണ്. ആദ്യ അലോട്ട്‌മെന്റ് ലിസ്റ്റ് ജനുവരി 7ന് രാവിലെ 10 മണിക്ക് പ്രസിദ്ധീകരിക്കും.
കൗണ്‍സലിംഗ്, അലോട്ട്‌മെന്റ് ഷെഡ്യൂളുകളും പ്രവേശന നടപടിക്രമങ്ങളും അഡ്മിഷന്‍ പോര്‍ട്ടലിലുണ്ട്.

Tags: 'CLAT 2026' AdmissionCounseling Registration
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

കുണ്ടറയില്‍ പൊലീസ് കസ്റ്റഡിയിലെടുത്ത ശേഷം വിട്ടയച്ച യുവാവ് മരിച്ചു: പൊലീസ് മര്‍ദനമെന്ന് അആരോപണം, ഡിജിപിയോട് റിപ്പോര്‍ട്ട് തേടി ആഭ്യന്തര വകുപ്പ്

“അദ്ദേഹം തന്നെയാണ് പേപ്പർ ചോർച്ചയുടെ രാജാവ്, കോൺഗ്രസുകാർ സ്വന്തം ഇഷ്ടപ്രകാരം മെഡിക്കൽ കോളേജിൽ പ്രവേശനം നേടി” ;പാർലമെൻ്റിൽ മിണ്ടാട്ടംമുട്ടി പ്രതിപക്ഷം

പി എസ് സി പരീക്ഷയില്‍ ക്രമക്കേട് കാട്ടി ഇടത് സംഘടനാ നേതാവിനെ നിയമിച്ച സംഭവം: ഉന്നത ഉദ്യോഗസ്ഥര്‍ക്ക് പങ്കെന്ന് കണ്ടെത്തല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.