Thursday, October 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

39 ദിവസം ദ്വാരപാലക പാളികള്‍ എവിടെ? സ്വര്‍ണക്കൊള്ള കേസ് അട്ടിമറിക്കുന്നു

സജിത് പരമേശ്വരന്‍byസജിത് പരമേശ്വരന്‍
Dec 21, 2025, 09:13 am IST
inKerala

പത്തനംതിട്ട: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയുടെയും ബെല്ലാരി റോധം ജൂവലറി ഉടമ ഗോവര്‍ദ്ധന്റെയും അറസ്റ്റോടെ ശബരിമല സ്വര്‍ണക്കൊള്ള കേസില്‍ അന്വേഷണം അട്ടിമറിക്കുന്നു?. ഉന്നതര്‍ ഉള്‍പ്പെടെയുള്ള കണ്ണികളിലേക്ക് അന്വേഷണം എന്തുകൊണ്ട് എത്തുന്നില്ലെന്നത് ദുരൂഹം. കേസ് ഇങ്ങനെ അവസാനിപ്പിച്ചാല്‍ മുഖ്യ പ്രതിസ്ഥാനത്ത് ഉണ്ണികൃഷ്ണന്‍ പോറ്റിയും ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറും മാത്രമാകും. മറ്റു പ്രതികള്‍ക്ക് കടുത്ത ശിക്ഷയില്‍ നിന്നു രക്ഷപെടാന്‍ പഴുതുകള്‍ ഏറെ. അന്വേഷണം ‘ദൈവതുല്യ’രിലേക്ക് എത്താത്തതിനാല്‍ സര്‍ക്കാരിനും പ്രതിസന്ധി ഒഴിവാകും.

ശബരിമലയില്‍ നിന്ന് 2019 ജൂലൈ 19, 20 തീയതികളില്‍ ഇളക്കിയ ദ്വാരപാലക പാളികളും മറ്റും ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്താന്‍ 39 ദിവസം എടുത്തതിന്റെ കാരണം എന്തുകൊണ്ട് അന്വേഷിക്കുന്നില്ല എന്നതിന് ഉത്തരമില്ല. പാളികള്‍ ബെംഗളൂരുവില്‍ എത്തിച്ച് അവിടെ നിന്ന് ഹൈദരാബാദിലെ നാഗേഷിന്റെ വര്‍ക്ക് ഷോപ്പിലൂടെയാണ് സ്മാര്‍ട്ട് ക്രിയേഷന്‍സില്‍ എത്തിയതെന്ന് വിജി.അന്വേഷണത്തില്‍ കണ്ടെത്തിയിട്ടുണ്ട്. ഈ അന്വേഷണത്തിന് എസ്‌ഐടി എന്തുകൊണ്ട് തയ്യാറായില്ല? ഇത്ര വൈകാന്‍ കാരണമെന്ത്? നാഗേഷിന്റെ പങ്ക് എന്ത്? തുടങ്ങിയവ എസ്‌ഐടി അന്വേഷിച്ചിട്ടില്ല.

ഇതുവരെയുള്ള അന്വേഷണം അനുസരിച്ച് ലാഭം പോറ്റിക്ക് മാത്രമാണ്. ആ ലാഭം കൂട്ടുപ്രതികളുമായി പങ്കിട്ടാല്‍ ലഭിക്കുന്ന് തുച്ഛമായ തുക. എന്നിട്ടും ഇത്ര വലിയ വെട്ടിപ്പ് നടത്താന്‍ എന്തായിരുന്നു പ്രേരണ എന്ന ചോദ്യത്തിന് ഉത്തരമില്ല. ഗോവര്‍ദ്ധനും പങ്കജ് ഭണ്ഡാരിയും വ്യാപാരികള്‍ മാത്രം. അവര്‍ പോറ്റിയുമായി നടത്തിയത് വ്യാപാര ഇടപാടുമാത്രം എന്നു വാദിക്കപ്പെടും. സമാനതകളില്ലാത്ത കൊള്ളയുടെ യഥാര്‍ത്ഥ ലക്ഷ്യം അതോടെ പുറംലോകം അറിയാതെ പോകും.

 

Tags: A Padmakumarഉണ്ണികൃഷ്ണന്‍ പോറ്റിശബരിമല സ്വര്‍ണക്കൊള്ളPankaj BhandariCEO Smart Creations
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: അന്വേഷണം ആരംഭിച്ചിട്ട് ഒരു വര്‍ഷം; കുറ്റപത്രം വൈകുന്നു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: ഹൈക്കോടതി നിര്‍ദേശം തള്ളി, വിജിലന്‍സ് സംഘത്തെ മാറ്റുന്നു

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

പുതിയ വാര്‍ത്തകള്‍

അതിർത്തിക്കപ്പുറത്തുനിന്നാണ് നിർദ്ദേശങ്ങൾ ; നിക്ഷിപ്ത രാഷ്‌ട്രീയ താൽപ്പര്യങ്ങളാൽ ഉള്ള ആസൂത്രിതമായ നീക്കം : രാഹുലിനെതിരെ 42 ഓളം ജഡ്ജിമാർ രംഗത്ത്

ജസ്റ്റിസ് ഉജ്ജല്‍ ഭൂയാന്‍, റിട്ട. ജസ്റ്റിസ് റോഹിന്‍ടണ്‍ ഫാലി നരിമാന്‍, മദന്‍ ലോക്കൂര്‍ (ഇടത്ത് നിന്നും വലത്തോട്ട്) സുപ്രീംകോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത് (വലത്ത്)

ഗ്യാനേഷ് കുമാറിനെതിരെ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് മേല്‍ സമ്മര്‍ദ്ദവുമായി ജ. ഭൂയാനും റിട്ട. ജസ്റ്റിസുമാരായ മദന്‍ ലോക്കൂറും റോഹിന്‍ടണ്‍ നരിമാനും

ജിഎസ് ടി: ഇനി അറസ്റ്റില്ല, പകരം പിഴത്തുക അഞ്ചിരട്ടിയാക്കി; 5 കോടിവരെ

യുപി തെരഞ്ഞെടുപ്പിൽ പോസ്റ്റൽ ബാലറ്റിന് തെര.കമ്മീഷൻ നടപടി തുടങ്ങി

ജിഎസ്ടി: എല്ലാ നടപടിക്രമങ്ങളും ലഘൂകരിച്ചു, ബിസിനസുകൾക്കും നികുതിദായകർക്കും എളുപ്പമാകും

സൂര്യ-ജിത്തു മാധവൻ ചിത്രം ‘സീൻ’ ആദ്യ ഗാനം ‘ആതി ഇവ യാരാ’ പുറത്ത്, ചിത്രം നവംബർ 6ന് ആഗോള റിലീസ്; ചിത്രം കേരളത്തിലെത്തിക്കുന്നത് ശ്രീ ഗോകുലം മൂവീസ്

വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം, ഉത്തരാഖണ്ഡിനെതിരെ 16 റൺസ് വിജയം

നാനാ പടേക്കര്‍ അഗ്നിസാക്ഷി എന്ന സിനിമയില്‍ ഭാര്യയെ ഉപദ്രവിക്കുന്ന, സാഡിസ്റ്റായ ഭര്‍ത്തായി അഭിനയിക്കുന്നു (ഇടത്ത്) മീരാ നായരുടെ സലാം ബോംബെയിലെ മയക്കമരുന്ന് വില്‍പ്പനക്കാരനായ പെണ്‍വാണിഭക്കാരനായി നാനാ പടേക്കര്‍ (വലത്ത്)

മണ്‍മറഞ്ഞത് ഇന്ത്യന്‍ സിനിമയിലെ മെതേഡ് ആക്ടിങ്ങിന്റെ ഒരു സര്‍വ്വകലാശാല

90 കളിലെ പ്രണയത്തിലേക്ക് ഒരു തിരിച്ചുപോക്ക് ‘; അനൂപ് മേനോന്റെ ‘ചിരം’ തിയേറ്ററുകളിലേക്ക്

സ്പാനിഷ് താരം ആൻഡ്രിയ റവേര മലയാളത്തിൽ; ആന്തോളജി ത്രില്ലർ ‘രണ്ട് രഹസ്യങ്ങൾ’ ഒക്ടോബർ 9 ന് തിയേറ്ററുകളിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.