Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

‘മിന്നല്‍ പ്രതാപന്‍’ സ്ഥിരം പ്രശ്‌നക്കാരന്‍; പ്രിയം മുഖത്തടി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 20, 2025, 08:24 am IST
inKerala

കൊച്ചി: സ്ഥിരമായി പ്രശ്‌നങ്ങള്‍ ഉണ്ടാക്കുന്നയാളാണ് എസ്എച്ച്ഒ കെ.ജി. പ്രതാപചന്ദ്രന്‍. നിരവധി പരാതികള്‍ ഇയാള്‍ക്കെതിരെ ഉയര്‍ന്നിരുന്നു. ചോദിക്കുന്നതിനു മറുപടി പറഞ്ഞാലും പറഞ്ഞില്ലെങ്കിലും അടി എന്നതാണ് സ്വഭാവമെന്നാണ് ദുരനുഭവം നേരിട്ടിട്ടുള്ളവര്‍ പറയുന്നത്. ‘മിന്നല്‍ പ്രതാപന്‍’ എന്നാണ് അറിയപ്പെടുന്നത്.

2023ല്‍ സുഹൃത്തായ വനിതാ എസ്‌ഐയെ കാണാനെത്തിയ നിയമവിദ്യാര്‍ത്ഥി പ്രീതി രാജ് ഉള്‍പ്പെടെ നിരവധി പേര്‍ക്ക് ദുരനുഭവം ഉണ്ടായിട്ടുണ്ട്. സുഹൃത്തായ വനിതാ എസ്‌ഐ വന്നില്ലായിരുന്നെങ്കില്‍ അയാള്‍ ഷൈമോളെ അടിച്ചതു പോലെ എന്നെയും അടിച്ചേനെ എന്ന് പ്രീതി മാധ്യമങ്ങളോട് പറഞ്ഞു. പോലീസ് മേധാവി മുതല്‍ താഴേക്കുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും ഒന്നുമുണ്ടായില്ലെന്നും മനസുമടുത്തെന്നും പ്രീതി പറഞ്ഞു.

2023 ഏപ്രിലില്‍ ആയിരുന്നു മാന്‍പവര്‍ സപ്ലൈ കമ്പനിയില്‍ ജീവനക്കാരനായ റിനീഷിനെ പ്രതാപചന്ദ്രന്‍ മര്‍ദിച്ചത്. ജോലി ചെയ്യുന്നതിനിടെ ഉച്ചയ്‌ക്ക് കൊടുംചൂടില്‍ വിശ്രമിക്കാനായി എറണാകുളം നോര്‍ത്ത് പാലത്തിനടിയിലെ തണലില്‍ ഇരുന്നതാണ് റിനീഷ്. രണ്ടു പോലീസുകാര്‍ അടുത്തെത്തി എന്താണ് ഇവിടെ ഇരിക്കുന്നത് എന്നു ചോദിച്ചു. അവരോട് സംസാരിച്ചുകൊണ്ടിരിക്കെ പ്രതാപചന്ദ്രന്‍ വന്നു. പിന്നെ കൈ ചുരുട്ടി മുഖത്തടിക്കുകയായിരുന്നുവെന്ന് റിനീഷ് പറഞ്ഞു. ഇതിനെ എതിര്‍ത്തതോടെ വീണ്ടും വീണ്ടും തല്ലി.

2023 ജൂലൈയിലാണ് പ്രതാപചന്ദ്രന്റെ പേരിലുള്ള അടുത്ത പരാതി. ചേരാനല്ലൂര്‍ തൃപ്പൂണിത്തുറ റൂട്ടില്‍ സര്‍വീസ് നടത്തിയിരുന്ന ബസ് ബാനര്‍ജി റോഡില്‍ വച്ച് ഒരു കാറിനു പിന്നില്‍ ഇടിച്ചു. കാറുകാരന്‍ പെട്ടെന്ന് ചവിട്ടിയതാണ് അപകടകാരണമെന്ന് ബസ് ഡ്രൈവര്‍ അജ്മലും കണ്ടക്ടര്‍ ജിഷ്ണുരാജും പറഞ്ഞു. തുടര്‍ന്ന് ഇരു കൂട്ടരും നോര്‍ത്ത് സ്റ്റേഷനിലെത്തി. തങ്ങള്‍ നേരിട്ടത് ക്രൂരമര്‍ദനമാണെന്ന് സിറ്റി പോലീസ് കമ്മിഷണര്‍ക്ക് നല്‍കിയ പരാതിയില്‍ ഇരുവരും ചൂണ്ടിക്കാട്ടിയിരുന്നു.

പാലക്കാട് സ്വദേശികളും സിനിമ പ്രവര്‍ത്തകരുമായ സനൂപും രാഹുല്‍ രാജും സിനിമയുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് 2023ല്‍ കൊച്ചിയിലെത്തുന്നത്. ജോലിക്കു ശേഷം രാത്രി ഒരു മണിയോടെ പുറത്തിറങ്ങിയ ഇരുവരേയും നോര്‍ത്ത് സ്റ്റേഷനില്‍ നിന്നുള്ള ഏഴോളം പോലീസുകാര്‍ വളഞ്ഞു. എവിടെയാടാ മരുന്ന് (ലഹരി) വച്ചിരിക്കുന്നത് എന്നാണ് ആദ്യത്തെ ചോദ്യം. അത്തരം കാര്യങ്ങള്‍ ഉപയോഗിക്കാറില്ലെന്നു പറഞ്ഞതോടെ എവിടെനിന്ന് അടിച്ചോണ്ടു വന്നതാടാ വണ്ടി എന്നായി അടുത്തത്. അവനെ കണ്ടാല്‍ അറിയില്ലേ പൊടി വലിയാണെന്നു തുടങ്ങിയ ഡയലോഗുകളും പിന്നാലെ തല്ലും, പുറകെ കേസുകള്‍ കെട്ടിവയ്‌ക്കും. ഇതാണ് ഇയാളുടെ രീതി.

Tags: SHO K.G. PrathapachandranMany complaints
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.