Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഭാവിയുടെ ചുമതല യുവാക്കളുടേത്: ഡോ. മോഹന്‍ ഭാഗവത്; ബംഗാളിനെ ഇളക്കിമറിച്ച് സംഘശതാബ്ദി യുവസമ്മേളനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 19, 2025, 07:58 am IST
inIndia
ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സിലിഗുരിയില്‍ സംഘടിപ്പിച്ച യുവസമ്മേളനത്തെ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സിലിഗുരിയില്‍ സംഘടിപ്പിച്ച യുവസമ്മേളനത്തെ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് അഭിസംബോധന ചെയ്യുന്നു

സിലിഗുരി (ബംഗാള്‍): ലോകത്തിന്റെ ഭാവിയെ ദേശസ്നേഹികളായ ഭാരതീയ യുവാക്കള്‍ നിര്‍ണയിക്കുമെന്ന പ്രഖ്യാപനത്തോടെ ബംഗാളില്‍ മഹായുവസമ്മേളനം. ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായാണ് സിലിഗുരിയില്‍ പതിനായിരങ്ങള്‍ അണിനിരന്ന യുവസമ്മേളനം നടന്നത്. ഭാരതമാതാവിന്റെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തി ആരംഭിച്ച സമ്മേളനത്തില്‍ ദ്വിജേന്ദ്രലാല്‍ റോയി രചിച്ച വിശ്രുതമായ ദേശഭക്തിഗാനം, ‘ധനധാന്യ പുഷ്പ ഭരാ….’ പങ്കെടുത്ത മുഴുവന്‍ യുവാക്കളും ചേര്‍ന്ന് ആലപിച്ചത് വിസ്മയമായി. ആര്‍എസ്എസ് ഉത്തരബംഗാള്‍ പ്രാന്തത്തിലെ എട്ട് സംഘ ജില്ലകളിലും സിക്കിമിന്റെ അതിര്‍ത്തി പ്രദേശത്തുനിന്നുമുള്ള യുവാക്കളാണ് സിലിഗുരിയില്‍ ഒത്തുചേര്‍ന്നത്.

ഭാവിയുടെ ഉത്തരവാദിത്തം ഏറ്റെടുത്താലും ഇല്ലെങ്കിലും, അത് ദേശഭക്തരായ ഭാരതീയ യുവാക്കളുടെ ചുമലിലായിരിക്കുമെന്ന് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. അവനവന്‍ മാത്രം ജീവിക്കുന്നതിനെക്കുറിച്ച് ചിന്തിച്ചാല്‍ കുടുംബത്തിന്റെയും സമൂഹത്തിന്റെയും രാഷ്‌ട്രത്തിന്റെയും സുരക്ഷ ആര് നോക്കുമെന്ന് അദ്ദേഹം ചോദിച്ചു. ഭാരതം നേരിട്ട വെല്ലുവിളികളെയെല്ലാം ചെറുത്തതും സമൂഹത്തെ ഉണര്‍ത്തിയതും യുവാക്കളാണ്. ശകന്മാരുടെയും ഹൂണന്മാരുടെയും മുഗളരുടെയും പഠാന്‍മാരുടെയും ഒടുവില്‍ ബ്രിട്ടീഷുകാരുടെയും അധിനിവേശ ആക്രമണകാലങ്ങളില്‍ അത് ചരിത്രം കണ്ടതാണ്. നമ്മള്‍ ആരാണ്, ആരുടെ പിന്മുറക്കാരാണ് എന്ന തിരിച്ചറിയല്‍ സാമാജിക ഉണര്‍വിന് എന്നും പ്രേരണയാണ്. രാമകൃഷ്ണ, വിവേകാനന്ദന്മാരുടെ പാരമ്പര്യം നമുക്കുണ്ട്. ദയാനന്ദസരസ്വതി പകര്‍ന്ന സന്ദേശങ്ങള്‍ മുന്നിലുണ്ട്. വിവേചനങ്ങളില്ലാതെ, സ്വാര്‍ത്ഥതയില്ലാതെ ഒരുമിക്കുക എന്നതാണ് രാജ്യത്തുയര്‍ന്ന എല്ലാ സാമൂഹ്യപരിഷ്‌കരണ പ്രസ്ഥാനങ്ങളും സമൂഹത്തിന് നല്കിയ സന്ദേശം, സര്‍സംഘചാലക് പറഞ്ഞു.

നാഗ്പൂരിലെ നീല്‍സിറ്റി സ്‌കൂളില്‍ വെള്ളക്കാരെ വിറളിപിടിപ്പിച്ച് വന്ദേമാതരപ്രക്ഷോഭത്തിന് നേതൃത്വം നല്കുമ്പോള്‍ കേശവ ബലിറാം ഹെഡ്ഗേവാര്‍ സ്‌കൂള്‍ വിദ്യാര്‍ത്ഥിയായിരുന്നു. വീര സവര്‍ക്കര്‍, സുഭാഷ് ചന്ദ്രബോസ്, ലോകമാന്യ തിലകന്‍ തുടങ്ങിയ മഹാന്മാര്‍ ചിന്തിച്ചത് പോലെ സമാജത്തെ സംഘടിപ്പിക്കാതെ, രാഷ്‌ട്രത്തെ ഉയര്‍ത്താനുള്ള ശ്രമങ്ങളെല്ലാം പാഴാണെന്ന് അദ്ദേഹം മനസിലാക്കി. ഡോക്ടറല്‍ പഠനത്തിനായി ബംഗാളിലെത്തിയ അദ്ദേഹം ഇവിടെയാണ് അനുശീലന്‍ സമിതിയുടെ ഭാഗമായതും വിപ്ലവപ്രസ്ഥാനത്തെ നയിച്ചതും. സ്വാതന്ത്ര്യസമരത്തിന്റെ കാലയളവില്‍ രാജ്യദ്രോഹക്കുറ്റം ചുമത്തി കോടതിയില്‍ ഹാജരാക്കപ്പെട്ടപ്പോള്‍ ഡോ. ഹെഡ്ഗേവാര്‍ ചോദിച്ചത്, ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിങ്ങള്‍ ഭാരതത്തെ ഭരിക്കുന്നത് എന്നായിരുന്നു. രാജ്യത്തിന്റെ സര്‍വതോന്മുഖമായ പുരോഗതിക്ക് വ്യക്തികളില്‍ മാറ്റമുണ്ടാകണമെന്ന് ചിന്തിച്ചാണ് ഡോക്ടര്‍ജി സംഘത്തിന് രൂപം നല്കിയത്. രാഷ്‌ട്രത്തിന്റെ തനിമയെ, ഹിന്ദുത്വത്തെ ഉണര്‍ത്തി, അതിന്റെ പരമവൈഭവത്തിലേക്ക് നാടിനെ നയിക്കുകയാണ് സംഘത്തിന്റെ ലക്ഷ്യം.

എല്ലാ ഭാരതീയരും ഹിന്ദുക്കളാണ്. ഇന്ന് ഹിന്ദുക്കള്‍ എന്ന് സ്വയം കരുതാന്‍ മടിക്കുന്നവരുടെയും പൂര്‍വികര്‍ ഹിന്ദുക്കളാണ്. ആരാധനാരീതിയും ഭക്ഷണശീലങ്ങളുമൊക്കെ വ്യത്യസ്തമാണെങ്കിലും നമ്മള്‍ ഒരു രാഷ്‌ട്രത്തിന്റെയും ഒരേ സംസ്‌കാരത്തിന്റെയും ഭാഗമാണ്. എല്ലാത്തരം വൈവിധ്യങ്ങളെയും ആദരിക്കുന്ന സവിശേഷ പാരമ്പര്യമാണ് ഹിന്ദുസംസ്‌കൃതി. ഈ തിരിച്ചറിവാണ് ഒരാളെ ദേശസ്നേഹിയാക്കുന്നത്. ഹൃദയത്തില്‍ ദേശസ്നേഹം തുളുമ്പാത്ത ഒരാള്‍ക്കും യഥാര്‍ത്ഥ അര്‍ത്ഥത്തില്‍ ഹിന്ദുവാകാനാകില്ല, സര്‍സംഘചാലക് പറഞ്ഞു. ഓരോ ഭാരതീയനും ഭാരതത്തെ അറിയുകയും ഭാരതത്തിനായി ജീവിക്കുകയും വേണം. ഈ രാഷ്‌ട്രത്തോട് എല്ലാവര്‍ക്കും ആദരവുണ്ടാകണം. എല്ലാ മഹാന്മാരും വീരാത്മാക്കളും ഇതേ ചിന്തയാണ് മുന്നോട്ടുവച്ചത്. അവരുടെ ചിന്തകളെയും വികാരങ്ങളെയും പ്രാവര്‍ത്തികമാക്കുകയാണ് സംഘപ്രവര്‍ത്തകര്‍ ചെയ്യുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

യുവാക്കള്‍ സംഘത്തിലേക്ക് കൂടുതലായി കടന്നുവരണം. സംഘത്തെ വിലയിരുത്തണം. ഉചിതമെന്ന് കണ്ടാല്‍ ആ പ്രവര്‍ത്തനങ്ങളുടെ ഭാഗമായിത്തീരണം, ഡോ. മോഹന്‍ ഭാഗവത് പറഞ്ഞു. ആര്‍എസ്എസ് സഹസര്‍കാര്യവാഹ് രാംദത്ത് ചക്രധര്‍, ഉത്തര ബംഗാള്‍ പ്രാന്ത സംഘചാലക് ഹൃഷികേശ് സാഹ എന്നിവരും പരിപാടിയില്‍ പങ്കെടുത്തു.

 

Tags: Youth conferenceBengalDr.Mohan BhagwatRSS@100RSS centenary youth conference
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൈമൂര്‍ ക്ഷേത്രങ്ങള്‍ നശിപ്പിച്ചു, നിങ്ങളുടെ ചെറുമകന്റെ പേരും തൈമൂര്‍ എന്നാണ്..വന്ദേമാതരത്തെ അപമാനിച്ച ശര്‍മ്മിള ടാഗോറിനോട് സമിക് ഭട്ടാചാര്യ

India

മഹുവ മൊയ്ത്രയ്‌ക്ക് അറസ്റ്റ് വാറണ്ട്

നെടുമങ്ങാട്ട് ഉണര്‍വ്വ് 2026 യുവസംഗമ വേദിയില്‍ നാവികസേന മുന്‍ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍, ആര്‍എസ്എസ് ദക്ഷിണ കേരളം പ്രാന്ത പ്രചാരക് എസ്. സുദര്‍ശന്റെ കൈയില്‍ രാഖി ബന്ധിക്കുന്നു
Kerala

ഭാരതീയതയിലുള്ള വിശ്വസമാണ് യുവശക്തിയുടെ കരുത്ത്: അഡ്മിറല്‍ ആര്‍. ഹരികുമാര്‍

India

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)
India

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

ചേന്തി അനിൽ റൗഡി പട്ടികയിലുള്ള ആൾ; സസ്പെൻ്റ് ചെയ്ത് കോൺഗ്രസ്, പ്രതിക്കെതിരെ വിവിധ സ്റ്റേഷനുകളിൽ നിരവധി കേസുകൾ

‘പിണറായി തീരുമാനിക്കുന്നത് നടപ്പിലാക്കാന്‍ അല്ല സിപിഐ’ ; പ്രതിപക്ഷ ഉപനേതാവ് വിഷയത്തിൽ സി ദിവാകരന്‍

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്റിംഗുമായി അല്ലുമോളുണ്ടിവിടെ

ഗുണ്ടകള്‍ അടിച്ചുതകര്‍ത്ത വാഹനം

ഓണാഘോഷത്തിന് നേരെ ഗുണ്ടാ ആക്രമണം; മംഗലപുരത്ത് നാലു പേര്‍ക്ക് വെട്ടേറ്റു, നിരവധി വാഹനങ്ങള്‍ തകര്‍ത്തു

മുഖ്യമന്ത്രിയുടെ വാഹനം തടഞ്ഞു; ഡിസിസി അംഗം ചേന്തി അനില്‍ അറസ്റ്റില്‍, കോൺഗ്രസിൽ പ്രതിഷേധം ശക്തം

സുകുമാരക്കുറുപ്പിനെ കണ്ടെത്തിയെന്ന വ്യാജ പ്രചരണങ്ങൾ നടത്തിയവർ കുടുങ്ങും: ഇന്റർപോളിന് കത്തയക്കില്ല, ഗൂഢാലോചന അന്വേഷിക്കുമെന്ന് ക്രൈംബ്രാഞ്ച്

കളിക്കട്ടെ ഇന്ത്യ, ജയിക്കട്ടെ ഇന്ത്യ: ദേശീയ കായിക ദിനമായ ഇന്ന് ഒളിംപ്യൻ പി.ടി. ഉഷ എഴുതുന്നു…

ദേശീയ കായിക ദിനം: ധ്യാൻചന്ദിൽ നിന്ന് ഒളിമ്പിക്സിലേക്ക് ഭാരതത്തിന്റെ വിജയക്കുതിപ്പ്.

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.