Monday, May 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Education

എംവിഎസ്‌സി, എംടെക്, പിഎച്ച്ഡി പഠനാവസരങ്ങളുമായി വെറ്റിനറി സര്‍വകലാശാല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2025, 12:23 pm IST
in Education

ഡിസംബര്‍ 20 വരെ ഓണ്‍ലൈനില്‍ അപേക്ഷിക്കാം
ജനുവരി 9ന് റാങ്ക്‌ലിസ്റ്റ് പ്രസിദ്ധീകരിക്കും
വിശദവിവരങ്ങള്‍ www.kvasu.ac.in ല്‍

കേരള വെറ്ററിനറി ആന്‍ഡ് അനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയുടെ വിവിധ പിജി, പിഎച്ച്ഡി പ്രോഗ്രാമുകളില്‍ 2025-26 വര്‍ഷത്തെ പ്രവേശനത്തിന് ഓണ്‍ലൈനില്‍ അപേക്ഷിക്കാനുള്ള തീയതി ഡിസംബര്‍ 20 വരെ നീട്ടി.

മാസ്റ്റര്‍ ഓഫ് വെറ്ററിനറി സയന്‍സ് (എംവിഎസ്‌സി), യോഗ്യത- ബിവിഎസ്‌സി (50 ശതമാനം മാര്‍ക്കില്‍/6.0 ഒജിപിഎയില്‍ കുറയരുത്). സ്‌റ്റേറ്റ് ക്വാട്ട സീറ്റുകളിലേക്കുള്ള പ്രവേശനം ഐസിഎആര്‍-എഐഇഇഇഎ (പിജി) 2025 എന്‍ടിഎ സ്‌കോര്‍ അടിസ്ഥാനത്തില്‍ വാഴ്‌സിറ്റി തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റ് പ്രകാരമാണ്. അനിമല്‍ ബയോടെക്‌നോളജി, വെറ്ററിനറി സയന്‍സ്, അനിമല്‍ സയന്‍സ് സ്ട്രീമുകളിലാണ് പഠനാവസരം.

എംടെക് (ഡെയറി സയന്‍സ്, ഡെയറി ടെക്‌നോളജി), യോഗ്യത- ഡെയറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി/ഡെയറി ടെക്‌നോളജിയില്‍ ബാച്ചിലേഴ്‌സ് ബിരുദം. (50% മാര്‍ക്ക്/6.0 ഒജിപിഎയില്‍ കുറയാതെ വേണം) സ്‌റ്റേറ്റ് ക്വാട്ടാ സീറ്റുകളില്‍ ഐസിഎആര്‍-എഐഇഇഎ (പിജി) 2025 എന്‍ടിഎ സ്‌കോര്‍ പ്രകാരം വാഴ്‌സിറ്റി തയ്യാറാക്കുന്ന റാങ്ക്‌ലിസ്റ്റില്‍നിന്നാണ് അഡ്മിഷന്‍.

പിഎച്ച്ഡി (വെറ്ററിനറി ആന്റ് അനിമല്‍ സയന്‍സസ്, ഡയറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി, ബയോ സയന്‍സസ്, ക്ലൈമറ്റ് ചെയിഞ്ച് ആന്‍ഡ് അനിമല്‍ അഗ്രികള്‍ച്ചര്‍, സ്റ്റാറ്റിസ്റ്റിക്‌സ്).

യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷാ സമര്‍പ്പണത്തിനുള്ള നിര്‍ദ്ദേശങ്ങള്‍, സെലക്ഷന്‍ നടപടികള്‍ അടക്കമുള്ള സമഗ്രവിവരങ്ങള്‍ www.kvasu.ac.inല്‍ ലഭിക്കും. https://application.kvasu.ac.in വഴിയാണ് അപേക്ഷിക്കേണ്ടത്. റാങ്ക് ലിസ്റ്റ് ജനു. 9ന് പ്രസിദ്ധീകരിക്കും.

Tags: MTech and PhD study opportunitiesKerala Veterinary and Animal Sciences UniversityMVSc
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പാല്‍ പിരിക്കാതെയും തൈരുണ്ടാക്കാം; നൂതന കണ്ടുപിടിത്തത്തിന് പേറ്റന്റ് നേടി വെറ്ററിനറി സര്‍വകലാശാല

Kerala

കേരളത്തിന്റെ തനത് കുട്ടനാടന്‍ താറാവിന് ദേശീയ അംഗീകാരം

കേരള വെറ്ററിനറി ആന്‍ഡ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയുടെ അഞ്ചാമത് ബിരുദദാന സമ്മേളനത്തില്‍ ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്യുന്നു
Kerala

വിദ്യാര്‍ത്ഥികള്‍ സംരംഭകരാകണം: ഗവര്‍ണര്‍

പുതിയ വാര്‍ത്തകള്‍

വി.ഡി സതീശന്റെ മുഖംമൂടി അഴിഞ്ഞു വീണെന്ന് കെ.സുരേന്ദ്രന്‍,മുനമ്പം  വഖഫ് പോര്‍ട്ടലില്‍ വന്നത് എങ്ങനെ? മുസ്ലീം ലീഗിനെ പരിഗണിക്കാതെ സതീശന് നിലനില്‍പ്പില്ല

കാമുകിയുടെ ഭർത്താവ് കയ്യോടെ പിടികൂടി ; മുഹമ്മദ് ഫർമാൻ ലൗജിഹാദിൽ കുടുക്കിയത് 130 ഓളം ഹിന്ദു യുവതികളെ : പദ്ധതിയിട്ടത് ദിയോബന്ദിൽ എത്തിച്ച് മതം മാറ്റാൻ

തമിഴ്‌നാട്ടില്‍ രാഷ്‌ട്രീയ നാടകം തുടരുന്നു, എഐഎഡിഎംകെ വിമതരായ 3 എംഎല്‍എമാര്‍ രാജിവച്ച് ടി വി കെയില്‍

114 റാഫേൽ യുദ്ധവിമാനങ്ങൾ ഇന്ത്യയിലേക്ക് വരുന്നു ; ഒരുങ്ങുന്നത് ഏറ്റവും വലിയ പ്രതിരോധ കരാർ ; ഇന്ത്യൻ കരുത്തിൽ ഒടുങ്ങുമോ പാകിസ്ഥാൻ ?

രാജ്യത്തെ പല സംസ്ഥാനങ്ങളിലും ബിജെപി വലിയ ശക്തിയായി, കേരളത്തില്‍ ബി ജെ പിയുടെ വലിയ മുന്നേറ്റത്തെ ഒരു പരിധിവരെ ചെറുത്തു- എം എ ബേബി

അന്ന് ദന്തൽ ഡോക്ടർ രാമചന്ദ്രനാണ് അച്ഛനെന്ന് പറയേണ്ടി വന്നു , മറ്റ് വഴിയുണ്ടായിരുന്നുല്ലെന്ന് ശ്രുതിഹാസൻ

സിപിഐ ഇടുക്കി മുന്‍ ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെ ജില്ലാ എക്‌സിക്യൂട്ടീവില്‍ നിന്നും കൗണ്‍സിലില്‍ നിന്നും ഒഴിവാക്കി

അട്ടപ്പാടി മധു കൊലക്കേസ്: 12 പ്രതികള്‍ക്ക് ജീവപര്യന്തം തടവ് വിധിച്ച് ഹൈക്കോടതി, അമ്മയ്‌ക്ക് 30 ലക്ഷം നഷ്ടപരിഹാരം

പിഎസ് സി റാങ്ക് ലിസ്റ്റുകളുടെ കാലാവധി നവംബർ 30 വരെ നീട്ടി; പ്രതീക്ഷയോടെ 30,000ത്തോളം വിദ്യാര്‍ത്ഥികള്‍;

ഷുഹൈബ് വധക്കേസ്; ആകാശ് തില്ലങ്കേരി അടക്കം മുഴുവൻ പ്രതികളുടെയും ജാമ്യം റദ്ദാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.