Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ദ്വാരപാലക പാളി കേസിലും എന്‍. വാസുവിനെ പ്രതി ചേര്‍ക്കണമെന്ന വാദമുയരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 18, 2025, 11:39 am IST
inKerala

പത്തനംതിട്ട: ശബരിമല സ്വര്‍ണക്കൊള്ളയില്‍ ദ്വാരപാലക പാളിയുമായി ബന്ധപ്പെട്ട കേസില്‍ക്കൂടി ദേവസ്വം മുന്‍ പ്രസിഡന്റും കമ്മിഷണറുമായ എന്‍. വാസുവിനെ പ്രതി ചേര്‍ക്കണമെന്ന വാദമുയരുന്നു. കട്ടിളപ്പാളി കേസില്‍ അറസ്റ്റിലായ വാസു ഇപ്പോള്‍ റിമാന്‍ഡിലാണ്. വാസു പ്രസിഡന്റായ കാലത്ത് 2020ല്‍ ആണ് ദ്വാരപാലക പാളിയുടെ ഭാഗമായ പീഠം സ്വര്‍ണം പൂശാന്‍ ചെന്നൈയ്‌ക്ക് ഉണ്ണികൃഷ്ണന്‍ പോറ്റി കൊണ്ടുപോയത്.
സ്വര്‍ണക്കൊള്ളയെപ്പറ്റി ആദ്യം അന്വേഷണം നടത്തിയ ദേവസ്വം വിജിലന്‍സിനും കട്ടിളപ്പാളികളില്‍ പൊതിഞ്ഞിട്ടുള്ള സ്വര്‍ണത്തിന്റെ അളവ് സംബന്ധിച്ച മഹസര്‍ രേഖകള്‍ ലഭിച്ചിരുന്നില്ല. മൈലാപ്പൂര്‍ സ്വദേശി ജെ.എന്‍.ആര്‍. ജൂവലറി ഉടമ ജെ. നാഗരാജന്റെ നേതൃത്വത്തിലാണ് ശ്രീകോവില്‍ സ്വര്‍ണം പൊതിഞ്ഞത്.

വിജിലന്‍സ് റിപ്പോര്‍ട്ട് പ്രകാരം ശ്രീകോവിലിന്റെ ഓരോ ഭാഗങ്ങളിലും 1998ല്‍ പൊതിഞ്ഞ സ്വര്‍ണത്തിന്റെ അളവുകള്‍ ചുവടെ ചേര്‍ക്കുന്നു.

ശ്രീകോവില്‍ മേല്‍ക്കൂര – 15,219.980 ഗ്രാം.

ഭണ്ഡാരത്തിനു മുകളിലുള്ള റെയിന്‍ ഗട്ടര്‍ – 1155.510 ഗ്രാം.

സോപാനത്തെ ഭണ്ഡാരം – 1014.070 ഗ്രാം.

ശ്രീ കോവില്‍ പാര്‍ശ്വങ്ങളിലെ അയ്യപ്പചരിതം പാളികള്‍ – 2519.760 ഗ്രാം.

വാതില്‍ പാളികള്‍ – 1564.190 ഗ്രാം.

കര്‍മ്മകുടം – 1609.900 ഗ്രാം.

ശ്രീകോവിലിലെ എട്ട് തൂണുകളുടെ പാര്‍ശ്വങ്ങള്‍ – 4302.660 ഗ്രാം.

അഞ്ച് കലശക്കുടങ്ങള്‍ (കന്നിമൂല ഗണപതി,
നാഗരാജ ക്ഷേത്രം ഉള്‍പ്പെടെ) – 1154.930 ഗ്രാം.

ശ്രീകോവില്‍ വാതിലുകള്‍ സ്വര്‍ണം പൊതിഞ്ഞ ശേഷമാണ് കട്ടിളപ്പാളികളില്‍ കൂടി സ്വര്‍ണം പൊതിയാന്‍ ബോര്‍ഡിന്റെ ഭാഗത്തുനിന്നും നിര്‍ദേശം ഉണ്ടായതെന്ന് സൂചനയുണ്ട്. അതിനു ശേഷമാണ് പാളികളില്‍ സ്വര്‍ണം പൊതിഞ്ഞതെന്ന് പറയുന്നു. എന്നാല്‍ ഇതു സംബന്ധിച്ച മഹസര്‍ രേഖകള്‍ എവിടെയെന്നതു നിഗൂഢമാണ്. 1998ലെ മഹസര്‍ രേഖകളുടെ അനുബന്ധമാണ് 2018ല്‍ കട്ടിളപ്പാളി ഇളക്കിയപ്പോള്‍ എഴുതിത്തയാറാക്കേണ്ട മഹസര്‍ രേഖയെന്ന് ദേവസ്വം ഉദ്യോഗസ്ഥര്‍ വെളിപ്പെടുത്തുന്നു. 98-ലെ മഹസര്‍ രേഖയില്ലാതെ 2018ല്‍ മഹസര്‍ തയാറാക്കാന്‍ കഴിയില്ല.

Tags: N. Vasuformer Devaswom Commissionerശബരിമല സ്വര്‍ണക്കൊള്ളദ്വാരപാലക പാളികള്‍ കൊള്ള
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പി.എസ്. പ്രശാന്തിനെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Kerala

പ്രശാന്ത് ലക്ഷ്യമിട്ടത് 2019 ന് സമാനമായ കൊള്ള; തിരുവാഭരണ കമ്മിഷണര്‍ നിരീക്ഷണത്തില്‍, കൂടുതല്‍ അറസ്റ്റ് ഉണ്ടാകും

Kerala

ശബരിമല സ്വര്‍ണക്കൊള്ള: പാളികള്‍ കാട്ടി പോറ്റി വന്‍തോതില്‍ സ്വര്‍ണം സ്വരൂപിച്ചു

Kerala

ശബരിമല സ്വര്‍ണക്കൊള്ള: എസ്‌ഐടി അന്വേഷണം നീളുന്നത് പ്രശാന്തിന് പിന്നിലെ ശക്തിയിലേക്ക്

Kerala

സ്വര്‍ണക്കൊള്ള: തെളിവുകള്‍ ശക്തം, പി.എസ്. പ്രശാന്തിന് പിടി വീഴും

പുതിയ വാര്‍ത്തകള്‍

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

ഔദ്യോഗിക വാഹനം വരാൻ വൈകി; ഓട്ടോറിക്ഷയിൽ യാത്ര ചെയ്ത് കേന്ദ്രമന്ത്രി സുരേഷ് ഗോപി

16കാരിയെ പീഡിപ്പിച്ച ഗുണ്ടാത്തലവൻ ശാഖിഷ് കുമ്പാളി അറസ്റ്റിൽ; പ്രതിയെ പിടിച്ചത് ബത്തേരിയിലെ റിസോർട്ട് വളഞ്ഞ്

അഖിലേഷ് യാദവ് ഓന്തിനെപ്പോലെ: ബിഎസ്പി, ബിജെപിk യുപിയിലെ തെരഞ്ഞെടുപ്പു കളം ഒരുങ്ങുന്നു

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

‘ യോഗിയുടെ നാടായിരുന്നെങ്കിൽ കാണാമായിരുന്നു ; സുഗതനെ അറസ്റ്റ് ചെയ്യാൻ കാണിച്ച മിടുക്കിന്റെ പത്തിലൊന്ന് മതിയായിരുന്നല്ലോ ‘

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.