Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഇമ്രാൻ ഖാനെ ‘മരണ സെല്ലിൽ’ അടച്ചു ; ചുറ്റും കൂടെയുള്ളത് മരണം കാത്ത് കിടക്കുന്ന ഹെപ്പറ്റൈറ്റിസ് ബാധിച്ച തടവുകാർ ; പിതാവിന്റെ ജീവൻ അപകടത്തിലാണെന്ന് മക്കൾ

പാകിസ്ഥാൻ സൈനിക സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുകയാണെന്ന് സുലൈമാനും ഖാസിമും പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2025, 09:34 am IST
inWorld

ഇസ്ലാമാബാദ് : പാകിസ്ഥാൻ മുൻ പ്രധാനമന്ത്രിയും ജയിലിൽ കഴിയുന്ന പാകിസ്ഥാൻ തെഹ്‌രീക്-ഇ-ഇൻസാഫ് (പിടിഐ) സ്ഥാപകനുമായ ഇമ്രാൻ ഖാന്റെ മക്കൾ തങ്ങളുടെ പിതാവിന്റെ ജീവൻ അപകടത്തിലാണെന്ന് പറഞ്ഞു. ഇനി ഒരിക്കലും തങ്ങളുടെ പിതാവിനെ കാണാൻ കഴിഞ്ഞേക്കില്ലെന്ന് ഭയപ്പെടുന്നുവെന്ന് സുലൈമാനും ഖാസിം ഖാനും ഒരു അന്താരാഷട്ര ചാനലിനോട് സംസാരിക്കവെ പറഞ്ഞു.

സ്കൈ ന്യൂസിന്റെ ദി വേൾഡ് വിത്ത് യാൽദ ഹക്കിം എന്ന പ്രോഗ്രാമിൽ സംസാരിക്കവെയാണ് ഇമ്രാൻ ഖാനെ ജയിലിലെ മരണ സെല്ലിൽ പാർപ്പിച്ച് മാനസികമായി പീഡിപ്പിക്കുകയാണെന്ന് ഇരുവരും അവകാശപ്പെട്ടത്. ഇതോടൊപ്പം പാകിസ്ഥാൻ സൈനിക സ്വേച്ഛാധിപത്യത്തിലേക്ക് നീങ്ങുകയാണെന്ന് സുലൈമാനും ഖാസിമും പറഞ്ഞു. 2023 ഓഗസ്റ്റ് മുതൽ ഇമ്രാൻ ഖാൻ റാവൽപിണ്ടിയിലെ അഡിയാല ജയിലിലാണ്. കുറച്ചു കാലമായി അദ്ദേഹത്തിന് മറ്റുള്ളവരുമായി കൂടിക്കാഴ്ച നടത്തുന്നതിന് പാകിസ്ഥാൻ ഭരണകൂടം കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.

കുറെ മാസങ്ങളായി പിതാവിനോട് സംസാരിച്ചിട്ടില്ലെന്ന് ഖാസിമും സുലൈമാൻ ഖാനും അഭിമുഖത്തിൽ പറയുന്നു. ജയിലിലെ പിതാവിന്റെ അവസ്ഥ വിവരിച്ച ഖാസിം രണ്ട് വർഷത്തിലേറെയായി ഒരു സെല്ലിൽ കഴിയുന്നുണ്ടെന്നും അവിടെ അദ്ദേഹത്തിന് മലിനമായ വെള്ളമാണ് നൽകുന്നതെന്നും പറഞ്ഞു. ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിക്കുന്ന തടവുകാരാൽ ചുറ്റപ്പെട്ടിരിക്കുന്ന അവസ്ഥ വളരെ മോശമാണ്, കൂടാതെ മനുഷ്യ സമ്പർക്കത്തിൽ നിന്ന് അദ്ദേഹം പൂർണ്ണമായും ഒറ്റപ്പെട്ടിരിക്കുന്നതായും ഖാസിം പറഞ്ഞു.

ഇമ്രാൻ ഖാൻ മരണമുറിയിലാണ്

അതേസമയം സുലൈമാൻ ഖാൻ തന്റെ പിതാവിന്റെ ജയിൽ മുറിയെ ഒരു മരണ മുറി എന്നാണ് വിശേഷിപ്പിച്ചത്. പിതാവ് ഒരു ദിവസം 23 മണിക്കൂർ അവിടെ ചെലവഴിക്കുന്നു. ഇമ്രാൻ ഖാൻ ഇപ്പോൾ പൂർണ്ണമായും ഒറ്റപ്പെട്ട അവസ്ഥയിലാണെന്ന് വെള്ളിയാഴ്ച ഒരു സൈനിക വക്താവ് പ്രഖ്യാപിച്ചതായും അദ്ദേഹം എടുത്ത് പറഞ്ഞു. അന്താരാഷ്‌ട്ര നിയമത്തിന് വിരുദ്ധമായ വളരെ മോശം സാഹചര്യങ്ങളിലാണ് തന്റെ പിതാവിനെ തടവിലാക്കിയിരിക്കുന്നതെന്നും സുലൈമാൻ ഖാൻ കുറ്റപ്പെടുത്തി

Tags: Former Pakistan PM Imran KhanPakistan Tehreek-e-Insaf (PTI)Pakistan Army Chief Asim MunirDeath cell
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇമ്രാൻ ഖാൻ മരിച്ചോ ? മുൻ പ്രധാനമന്ത്രിയെക്കുറിച്ചുള്ള പാക് പത്രപ്രവർത്തകന്റെ അവകാശവാദത്തിൽ ഞെട്ടിത്തരിച്ച് പാകിസ്ഥാനികൾ

India

പാകിസ്ഥാന്റെ പുതിയ ‘തീവ്രവാദി’ മുഖം! തെഹ്‌രീക്-ഇ-താലിബാൻ ഹിന്ദുസ്ഥാൻ വഴി ദൽഹിയെ തകർക്കാൻ ഗൂഢാലോചന, ഐഎസ്ഐ-ഗുണ്ടാസംഘ ബന്ധം വളരുന്നു

News

പാകിസ്ഥാൻ സൈന്യം തയ്യാറാണ്… ചൈനീസ് പടക്കങ്ങളുടെ ബലത്തിൽ ഇന്ത്യൻ അതിർത്തിക്ക് സമീപം എത്തിയ അസിം മുനീറിന്റെ വെല്ലുവിളി

World

തടവറയിലാണെങ്കിലും ബുഷ്‌റ ബീവിയുടെ മനസ് ഇപ്പോഴും എന്റെ കൂടെ ; തന്നിൽ നിന്നും വേർപിരിക്കാൻ അസിം മുനീർ സമ്മർദ്ദം ചെലുത്തുന്നു 

World

ഇമ്രാൻ ഖാന് വീണ്ടും തിരിച്ചടി ; പിടിഐയുടെ 75 നേതാക്കൾക്കും പ്രവർത്തകർക്കും കോടതി തടവ് ശിക്ഷ വിധിച്ചു

പുതിയ വാര്‍ത്തകള്‍

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

ചൂര മീനില്‍ വിരകള്‍ കണ്ടെത്തിയ സംഭവം : ഇന്ത്യന്‍ തീരങ്ങളില്‍ നിന്ന് ലഭിക്കുന്ന ചൂര മീനുകള്‍ ഭക്ഷ്യയോഗ്യമെന്ന് കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ കേന്ദ്രം

അഭിമാന പ്രശ്‌നമായി കോട്ടയത്തെ ആകാശപ്പാത: നാലാമത്തെ ഉന്നതതലയോഗം വിളിച്ച് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍

ഒടുവില്‍ മനസ്സിലായി…ഈ കഥാപാത്രം ചെയ്യാന്‍ ഉര്‍വ്വശിച്ചേച്ചിക്ക് മാത്രമേ കഴിയൂ: ‘ആശ’ തിയറ്ററുകള്‍ നിറയ്‌ക്കുമ്പോള്‍ സംവിധായകന്‍ സഫര്‍‍ സനല്‍

വലിയ പ്രചോദനമെന്ന് മമ്മൂട്ടി, വൈക്കം വിജയ ലക്ഷ്മി അടക്കമുള്ളവരും ദേശീയ ചലച്ചിത്ര പുരസ്‌കാരം ഏറ്റുവാങ്ങി

അട്ടപ്പാടിയില്‍ കാട്ടാനയുടെ ആക്രമണത്തില്‍ സ്ത്രീ മരിച്ചു, മരിച്ചത് വിനോദ സഞ്ചാരി

കൈയും കെട്ടി നോക്കി നില്‍ക്കില്ലെന്ന് മന്ത്രി, ഇങ്ങിനെ എത്രകാലം കെ ജയകുമാറിന് തുടരാനാവും?

വില്‍പ്പനയ്‌ക്ക് എത്തിച്ച ആനക്കൊമ്പുകളുമായി യുവാക്കള്‍ വനം വകുപ്പിന്റെ പിടിയില്‍

വിവാഹ സത്ക്കാരത്തിന് ഭക്ഷണം എത്തിക്കാന്‍ പണം വാങ്ങിയ ശേഷം കബളിപ്പിച്ച കാറ്ററിംഗ് സ്ഥാപന ഉടമയ്‌ക്കെതിരെ വീണ്ടും കേസ്

തനിക്കെതിരായി വാര്‍ത്ത നല്‍കിയാല്‍ നിയമപരമായി നേരിടുമെന്ന ഭീഷണിയുമായി മുന്‍ മന്ത്രി മുഹമ്മദ് റിയാസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.