Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

ആഷസ് ഇന്ന് മുതല്‍ അഡ്‌ലെയ്ഡില്‍; ചങ്കിടിപ്പോടെ സ്റ്റോക്‌സ് ആന്‍ഡ് കമ്പനി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2025, 03:17 am IST
in Cricket

അഡ്‌ലെയ്ഡ്: ആഷസ് ടെസ്റ്റ് പരമ്പരയിലെ മൂന്നാം മത്സരം ഇന്ന് തുടങ്ങും. വെളുപ്പിന് അഞ്ച് മുതല്‍ അഡ്‌ലെയ്ഡിലാണ് മത്സരം. കഴിഞ്ഞ രണ്ട് ടെസ്റ്റിലും പരാജയപ്പെട്ട വിരുന്നുകാരായ ബെന്‍സ് സ്റ്റോക്‌സിന്റെ ഇംഗ്ലണ്ട് വലിയ സമ്മര്‍ദ്ദത്തിലാണ് ഇന്ന് തുടങ്ങുന്ന മൂന്നാം പോരാട്ടത്തിനൊരുങ്ങുന്നത്. ഓസീസ് നിരയില്‍ പരിക്കിന്റെ വിശ്രമ കാലം അവസാനിപ്പിച്ച് ക്യാപ്റ്റന്‍ കമ്മിന്‍സ് തിരികെയെത്തിയിട്ടുണ്ട്.

വീറും വാശിയും ഒപ്പം ക്ലാസിക് ചാരുതയും മാറ്റുരയ്‌ക്കുന്ന ക്രിക്കറ്റ് വിസ്മയമാണ് ഓരോ ആഷസ് പരമ്പരയും. ക്യാപ്റ്റനെയും പരിശീലകന്‍ ബ്രെണ്ടന്‍ മക്കല്ലത്തെയും മുഴുവന്‍ ഇംഗ്ലണ്ട് താരങ്ങളെയും ഒരുപോലെ സമ്മര്‍ദ്ദത്തിന്റെ പരകോടിയിലെത്തിക്കുന്ന മത്സരമാണിത്. കഴിഞ്ഞ 12 വര്‍ഷമായി ഇംഗ്ലണ്ട് ആഷസ് പരമ്പര നേടിയിട്ടില്ലെന്നതാണ് ഒന്നാമത്തെ കാര്യം. ഓസ്‌ട്രേലിയയില്‍ ഒരു ജയം നേടിയിട്ട് ഒന്നര പതിറ്റാണ്ട് പിന്നിട്ടിരിക്കുന്നു. അഞ്ച് മത്സര പരമ്പരയില്‍ 2-0ന് മുന്നിട്ടു നില്‍ക്കുന്ന ആതിഥേയരായ ഓസ്‌ട്രേലിയക്ക് മുന്നില്‍ ഈ മൂന്നാം ടെസ്റ്റ് കൂടി അടയറവയ്‌ക്കേണ്ടിവന്നാല്‍ എല്ലാം തീര്‍ന്നു. തോല്‍ക്കാതെ നോക്കുക, ജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കാനില്ലെന്ന യുദ്ധ സമാന സാഹചര്യം. ഇതെല്ലാം ഇംഗ്ലണ്ട് വെള്ളകുപ്പായക്കാരുടെ തലയ്‌ക്ക് മുകളില്‍ വലിയ ഭാരമായി നില്‍ക്കുകയാണ്.

രണ്ട് വര്‍ഷം മുമ്പ് ഇംഗ്ലണ്ട് ആതിഥേയരായ ആഷസ് ഫലമാണ് സ്റ്റോക്‌സിനും കൂട്ടര്‍ക്കും ആത്മവിശ്വാസം നല്‍കുന്ന ഘടകം. അന്ന് ഇംഗ്ലണ്ടിലെത്തിയ ഓസീസ് ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ചിരുന്നു. പിന്നീട് അതേ നാണയത്തില്‍ ഇംഗ്ലണ്ട് തിരിച്ചടിച്ച് പരമ്പര 2-2 സമനിലയിലാക്കി. അത്തരത്തിലൊരു തിരിച്ചുവരവാണ് സ്റ്റോക്‌സും ക്യാമ്പും ആസൂത്രണം ചെയ്യുന്നത്. സ്റ്റോക്‌സ് നായകനായും മക്കല്ലം കോച്ചായും എത്തിയ ശേഷം ഇംഗ്ലണ്ട് വലിയ പ്രകടനമികവും കുറേ വിജയങ്ങളും സ്വന്തമാക്കുന്നുണ്ട്. പക്ഷെ അഞ്ച് മത്സര പരമ്പരകളില്‍ വിജയികളാകാന്‍ സാധിച്ചിട്ടില്ല. അടുത്ത കാലത്ത് നാട്ടിലെത്തിയ ഭാരതത്തിനോടും അഞ്ച് മത്സര പരമ്പരയില്‍ 2-2 സമനിലയില്‍ പിരിയുകയാണുണ്ടായത്.

ഇംഗ്ലണ്ട് ടീമില്‍ പേസര്‍ മാര്‍ക്ക് വുഡ് പരിക്ക് കാരണം നാട്ടിലേക്ക് മടങ്ങി. പകരം ജോഷ് ടംഗിനെ ടീമിലുള്‍പ്പെടുത്തി. സ്പിന്‍ ബൗള്‍ ഓള്‍ റൗണ്ടര്‍ വില്‍ ജാക്‌സിന് പകരം സ്പിന്നര്‍ ഷോയിബ് ബാഷിറിനെ ഇന്ന് കളിപ്പിച്ചേക്കും.

കമ്മിന്‍സ് മടങ്ങിയെത്തിയത് വഴി ഓസീസ് നിരയില്‍ നിന്ന് ബ്രെണ്ടന്‍ ഡഗ്ഗറ്റ് ആയിരിക്കും പുറത്തിരിക്കുന്ന പേസര്‍. കമ്മിന്‍സിനൊപ്പം സ്പിന്നര്‍ നഥാന്‍ ലിയോണും ഇന്നത്തെ മത്സരത്തിനിറങ്ങും. കഴിഞ്ഞ രണ്ട് മത്സരങ്ങളിലെയും മിന്നും താരമായ മൈക്കല്‍ നെസെര്‍ പിന്‍മാറിയേക്കും. അതേസമയം ബാറ്റര്‍ ഉസ്മാന്‍ ഖവാജ ഇന്ന് കളിക്കാനിറങ്ങും. 39-ാം വയസ്സിലെത്തിനില്‍ക്കുന്ന ഖവാജ കരിയറിലെ അവസാന ടെസ്റ്റിനായാണ് ഇന്നിറങ്ങുന്നത്. 84 ടെസ്റ്റ് മത്സരങ്ങളാണ് ഇതുവരെ കളിച്ചിട്ടുള്ളത്.

Tags: Australia vs EnglandAshes series
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

സ്റ്റോക്‌സ് വീണ്ടും കളത്തില്‍

ആഷസ് കിരീടവുമായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് ടീം ആഘോഷത്തില്‍
Cricket

ആഷസ് ടെസ്റ്റ് പരമ്പര: ഇംഗ്ലണ്ട് വീണ്ടും കീഴടങ്ങി; ഓസീസിന്റെ ആഷസ് നേട്ടം 4-1ന്

Cricket

ആഷസ് പരമ്പര: ബഥേലിനു സെഞ്ച്വറി; ഇംഗ്ലണ്ട് പൊരുതുന്നു

സെഞ്ചുറി നേടിയ ഇംഗ്ലണ്ട് ബാറ്റര്‍ ജോ റൂട്ടിനെ ഓസ്‌ട്രേലിയന്‍ ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത് അടുത്തെത്തി അഭിനന്ദിക്കുന്നു
Cricket

ആഷസ്: ഇംഗ്ലണ്ടിന് 384; തുടക്കം ഗംഭീരമാക്കി ഓസീസ്

ആഷസ് പരമ്പരയിലെ സിഡ്‌നി ടെസ്റ്റിന്റെ ആദ്യ ദിന മത്സരത്തിന് ശേഷം മൈതാനം വിടുന്ന ഇംഗ്ലണ്ട് ബാറ്റര്‍മാരായ ജോ റൂട്ടും ഹാരി ബ്രൂക്കും. ഓസീസ് താരം ട്രാവിസ് ഹെഡ് സമീപം
Cricket

ആഷസ്: സിഡ്‌നിയില്‍ ആദ്യദിനം ഇംഗ്ലണ്ടിന് മഴ ആശ്വാസം

പുതിയ വാര്‍ത്തകള്‍

“ഇന്ത്യ ജലത്തെക്കുറിച്ചുള്ള നിലപാട് മാറ്റിയില്ലെങ്കിൽ, ഞങ്ങൾ യുദ്ധത്തിലേക്ക് പോകും,” : ഭീഷണി സ്വരവുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖ്വാജ് ആസിഫ്

ഇന്ത്യ, ചൈന, ഇറാൻ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കൾ ജൂൺ 23 ന് ദൽഹിയിൽ കൂടിക്കാഴ്ച നടത്തും : ഭീകരവാദം ഉൾപ്പെടെ പ്രധാന വിഷയങ്ങൾ ചർച്ചയാകും

ബ്രഹ്മപുത്ര നദിയിൽ ചൈന നിർമ്മിക്കുന്നത് ലോകത്തിലെ ഏറ്റവും വലിയ അണക്കെട്ട് ; അരുണാചൽ പ്രദേശിൽ കുറിക്ക് കൊള്ളുന്ന പദ്ധതി തയ്യാറാക്കി ഇന്ത്യ

മുഖ്യമന്ത്രി വി.ഡി സതീശൻ അഹങ്കാരി; എൻഎസ്‌എസ് വിചാരിച്ചാൽ പലതും സാധിക്കും, രൂക്ഷമായി വിമർശിച്ച് സുകുമാരൻ നായർ

സുരക്ഷിതമായ നടപ്പാത പൗരന്റെ ഭരണഘടനാവകാശം; നിയമനിർമാണത്തിന് നിർദേശം, നിർണായക ഉത്തരവുമായി സുപ്രീം കോടതി

പോലീസ് സ്റ്റേഷൻ ആക്രമണം; ജഹാംഗീർ ഖാന്റെ ഭാര്യ സറീന ബീബി അറസ്റ്റിൽ, ആക്രമണത്തിന് ശേഷം ഇവർ ഒളിവിലായിരുന്നു

യൂണിഫോം വിതരണം മെല്ലെപോക്കില്‍; കൈത്തറി സംഘങ്ങള്‍ക്ക് പണം നൽകിയില്ല, പ്രതിസന്ധിയിലായി സര്‍ക്കാര്‍ സ്‌കൂളുകള്‍

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.