Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports

ചൂട് മറികടക്കാന്‍ പുരുഷ ടെന്നീസിലും കൂളിങ് ബ്രേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 17, 2025, 03:01 am IST
inSports

ലണ്ടന്‍: കനത്ത ചൂടുള്ള കാലാവസ്ഥയില്‍ ടെന്നീസ് മത്സരത്തിനിടെ നിര്‍ബന്ധിത ഇടവേള നല്‍കുന്ന നിയവുമായി അസോസിയേഷന്‍ ഓഫ് ടെന്നീസ് പ്രൊഫഷണല്‍സ്(എടിപി). 2026 സീസണ്‍ മുതല്‍ നിയമം നടപ്പിലാക്കി തുടങ്ങും.

ഡബ്ല്യുടിഎ വനിതാ ടെന്നീസില്‍ വര്‍ഷങ്ങള്‍ക്ക് മുമ്പേ നടപ്പാക്കിയതിന് സമാനമായ നിയമമാണ് എടിപിയും അനുവര്‍ത്തിക്കുക. പുരുഷ സിംഗിള്‍സ് മത്സരങ്ങളുടെ ബെസ്റ്റ് ഓഫ് ത്രിയില്‍ ആദ്യ രണ്ട് സെറ്റുകള്‍ക്ക് ശേഷം പത്ത് മിനിറ്റ് നേരത്തെ കൂളിങ് ബ്രേക്ക് നല്‍കാനാണ് തീരുമാനം.

വെറ്റ് ബള്‍ബ് ഗ്ലോബ് ടെംപറേച്ചര്‍(ഡബ്ല്യുബിജിടി) അടിസ്ഥാനമാക്കിയാണ് പുതിയ നിയമം നടപ്പാക്കുക. സൂര്യനില്‍ നിന്ന് നേരിട്ടെത്തുന്ന പ്രകാശത്തിന്റെ തീവ്രത അളക്കുന്ന സംവിധാനമാണ് ഡബ്ല്യുബിജിടി. ഊഷ്മാവിനെ നിരീക്ഷിക്കുന്നതിനൊപ്പം, ഹുമിഡിറ്റി, കാറ്റിന്റെ വേഗത, സൂര്യകോണ്‍, മേഘാവൃതം എന്നിവ രേഖപ്പെടുത്താനുള്ള ശേഷി ഡബ്ല്യുബിജിടിക്കുണ്ടാകും. ആദ്യ രണ്ട് സെറ്റ് നടക്കുമ്പോള്‍ ഡബ്ല്യുബിജിടിയില്‍ 30.1 ഡിഗ്രി സെല്‍ഷ്യസ് ചൂട് രേഖപ്പെടുത്തിയാല്‍ മൂന്നാമത്തെ സെറ്റ് തുടങ്ങും മുമ്പേ കൂളിങ് ബ്രേക്ക് നല്‍കും. അതല്ലെങ്കില്‍ മത്സരത്തില്‍ പങ്കെടുക്കുന്ന താരങ്ങള്‍ ആവശ്യപ്പെടുന്നതനുസരിച്ച് പത്ത് മിനിറ്റ് കൂളിങ് ബ്രേക്ക് നല്‍കും.

പ്രതികൂലമായേക്കാവുന്ന കാലാവസ്ഥകളില്‍ താരങ്ങളുടെ സുരക്ഷ ശക്തിപ്പെടുത്തുന്നതിനായാണ് പുതിയ നയം കൊണ്ടുവരുന്നതെന്ന് എടിപി ഇതു സംബന്ധിച്ചുള്ള ഔദ്യോഗിക അറിയിപ്പില്‍ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറില്‍ ചൈനയില്‍ പകല്‍ സമയത്ത് ഷാങ്ഹായ് മാസ്‌റ്റേഴ്‌സ് പുരോഗമിക്കുന്നതിനിടെ ലോക 15-ാം നമ്പര്‍ താരം ഹോള്‍ഗര്‍ റൂണെ ചൂട് കാരണം അവശനായി വൈദീക സഹായം തേടിയിരുന്നു. 34 ഡിഗ്രി ചൂടും 80 ശതമാനം ഹ്യുമിഡിറ്റിയുമുള്ള സാഹചര്യത്തിലാണ് അന്ന് മത്സരം പുരോഗമിച്ചത്. സംഭവത്തെ തുടര്‍ന്ന് കളിക്കിടെ താരങ്ങള്‍ മരിക്കണമെന്നാണോ അധികൃതര്‍ ആഗ്രഹിക്കുന്നത് എന്ന വൈകാരിക വിമര്‍ശനം വരെ ഉയര്‍ന്നു.

Tags: World Tennis Men's SinglesAssociation of Tennis Professionals (ATP)
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sports

സുമിത്ത് നാഗല്‍ ആദ്യ നൂറ് റാങ്കിനുള്ളില്‍

പുതിയ വാര്‍ത്തകള്‍

ചിക്കന്‍പോക്‌സ് വ്യാപനം: കൊച്ചിയിലെ കുസാറ്റ് ക്യാമ്പസ് അടച്ചു

ഇന്ത്യയ്‌ക്ക് നേരെ വൻ ഭീകരാക്രമണ പരമ്പരയ്‌ക്ക് സാധ്യതയെന്ന് ഇസ്രയേല്‍ സ്ഥാനപതിയുടെ മുന്നറിയിപ്പ് ;

സംസ്ഥാനത്തെ കോളേജ് ഹോസ്റ്റലുകളില്‍ പരിശോധനകള്‍ നടത്താന്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ്

‘ തിരുവോണം ബംപർ അടിച്ചത് എനിക്ക് , ടിക്കറ്റ് കളഞ്ഞു പോയതാണ് ‘ ; അവകാശമുന്നയിച്ച് തമിഴ്നാട് സ്വദേശി സാദിഖ്

ഒക്ടോബര്‍ 10ലെ മാര്‍ച്ചിന് വിലക്ക്, അഭിജിത് ദീപ്കെയ്‌ക്കും സൗരവ് ദാസിനും അശുതോഷ് റാങ്കയ്‌ക്കും നോട്ടീസുകള്‍ അയച്ച് ദല്‍ഹി പൊലീസ്

‘ സൈന്യത്തെ വിളിക്കൂ ,എന്നെ മാറ്റാൻ ആർക്കെങ്കിലും ധൈര്യമുണ്ടോ ‘ ; റോഡിൽ കിടന്ന് പ്രതിഷേധിക്കാൻ ശ്രമിച്ച പ്രിയങ്കയെയും , രാഹുലിനെയും കസ്റ്റഡിയിലെടുത്തു

സി പി എം നേതാവ് എ പത്മകുമാറിന്റെ പാര്‍ട്ടിയില്‍ നിന്നുളള സസ്‌പെന്‍ഷന്‍ തുടരും

ഗ്യാനേഷ് കുമാർ രാജിവെച്ചാലും ഈ പ്രതിഷേധം അവസാനിക്കില്ലെന്ന് സിജെപി (CJP) വക്താവ് സൗരവ് ദാസ്; ഫോറിന്‍ ഫണ്ട് കിട്ടും വരെ തുടരുമായിരിക്കുമെന്ന് പരിഹാസം

കണ്ണൂരില്‍ ഭര്‍തൃഗൃഹത്തില്‍ മണ്ണെണ്ണയൊഴിച്ച് സ്വയം തീകൊളുത്തിയ യുവതി മരിച്ചു

കോഴ സ്വന്തം ‘ശൈലി’യാക്കിയ തൃക്കണ്ണാപുരത്തെ സി പി എം കൗണ്‍സിലര്‍ അജിനെതിരെ വിജിലന്‍സ് അന്വേഷണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.