Tuesday, September 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ഭാരതത്തിനെതിരായ തീരുവ നിയമവിരുദ്ധമെന്ന് യുഎസ് കോണ്‍ഗ്രസ് അംഗങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 15, 2025, 06:43 am IST
inIndia, World

വാഷിങ്ടണ്‍: ഭാരതത്തിനെതിരെ 50 ശതമാനം അധിക തീരുവ ഏര്‍പ്പെടുത്തിയ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ നടപടിക്കെതിരെ യുഎസ് കോണ്‍ഗ്രസില്‍ പ്രമേയം. ഭാരതം യുഎസിന്റെ പ്രധാന പങ്കാളിയെന്നും ഉയര്‍ന്ന തീരുവ നിരക്ക് നിയമവിരുദ്ധവും യുഎസിനെ ഇത് പ്രതീകൂലമായി ബാധിക്കുമെന്നും ചൂണ്ടിക്കാട്ടി മൂന്ന് കോണ്‍ഗ്രസ് അംഗങ്ങള്‍ രംഗത്തെത്തി. ഇവര്‍ പ്രമേയവും അവതരിപ്പിച്ചു.

യുഎസ് കോണ്‍ഗ്രസ് വനിതാംഗം ഡെബോറ റോസ്, മാര്‍ക് വിയസി, രാജ കൃഷ്ണമൂര്‍ത്തി എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്. ഭാരതത്തിനെതിരായുള്ള അധിക തീരുവ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം വഷളാക്കും. യുഎസിലെ തൊഴിലവസരങ്ങള്‍, ഉപഭോക്താക്കള്‍, ഭാരത- യുഎസ് പങ്കാളിത്തം എന്നിവയെ പ്രതികൂലമായി ബാധിക്കും. അതുകൊണ്ടുതന്നെ ട്രംപ് ഭരണകൂടം ഭാരതത്തിനെതിരെ ചുമത്തിയ 25 ശതമാനം അധിക തീരുവ പിന്‍വലിക്കണമെന്നാണ് മൂവരുടേയും പ്രമേയത്തില്‍ ആവശ്യപ്പെടുന്നത്.

നോര്‍ത്ത് കരോലിനയുടെ സമ്പദ് വ്യവസ്ഥയ്‌ക്ക് ഭാരതവുമായി വളരെ അടുത്ത ബന്ധമുണ്ട്. അവിടുത്തെ വാണിജ്യം നിക്ഷേപം, ഊര്‍ജസ്വലത എന്നിവയെല്ലാം ഭാരതവുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്നും ഡെബോറ യുഎസ് കോണ്‍ഗ്രസില്‍ അറിയിച്ചു. മരുന്ന്, രാസ, യന്ത്ര വ്യവസായ മേഖലകളില്‍ ഭാരതത്തില്‍ നിന്നുള്ള കമ്പനികള്‍ യുഎസില്‍ വന്‍ നിക്ഷേപം നടത്തിയിട്ടുണ്ട്. അധികാരം ഉപയോഗിച്ച് ട്രംപ് ഏകപക്ഷീയമായ വ്യാപാര നയങ്ങള്‍ അടിച്ചേല്‍പ്പിക്കരുതെന്ന് രാജ കൃഷ്ണ മൂര്‍ത്തിയും യുഎസ് കോണ്‍ഗ്രസില്‍ അറിയിച്ചു.

ഭാരതത്തിനു മേലുള്ള അധിക താരിഫ് നടപടികള്‍ പിന്‍വലിക്കാനും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം പുനഃസ്ഥാപിക്കാനും ഒക്ടോബറില്‍ ആദ്യം, റോസ്, വിയസി, കൃഷ്ണമൂര്‍ത്തി എന്നിവരെ കൂടാതെ 20 നിയമസഭാംഗങ്ങളും പ്രസിഡന്റിനോട് ആവശ്യപ്പെട്ടിരുന്നു. ട്രംപിന്റെ താക്കീത് അവഗണിച്ച് ഭാരതം റഷ്യയില്‍ നിന്നും എണ്ണ വാങ്ങുന്നത് തുടരുകയാണെന്ന് ചൂണ്ടിക്കാട്ടി താരിഫ് 25 ശതമാനം കൂട്ടി 50 ആക്കിയതോടെയാണ് കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതികരിച്ചത്. പ്രസിഡന്റിന്റെ ഈ നടപടി യുഎസ് സാമ്പത്തിക താല്‍പ്പര്യങ്ങള്‍ക്ക് വിരുദ്ധമാണെന്നും ന്യൂദല്‍ഹിയുമായി ഉണ്ടായിരുന്ന എല്ലാ സുപ്രധാന താത്പര്യങ്ങളും പങ്കാളിത്തങ്ങളും ഇല്ലാതാക്കിയെന്നും അവര്‍ വിമര്‍ശിച്ചു.

Tags: US congress membersTrump tarifftariffs against India
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

വിദേശകാര്യ മന്ത്രി ജയ്ശങ്കർ മുതിർന്ന യുഎസ് നേതാക്കളുമായി കൂടിക്കാഴ്ച നടത്തി , യോഗത്തിൽ ചർച്ച ചെയ്തത് നിരവധി സുപ്രധാന വിഷയങ്ങൾ

World

യൂറോപ്പുമായി ട്രംപ് അകലുന്നു…ഇനി ജി7 വേണ്ട, ഇന്ത്യയെയും ചൈനയേയും റഷ്യയേയും ജപ്പാനേയും ഉള്‍പ്പെടുത്തി സി5 രൂപീകരിക്കാന്‍ ട്രംപ്

World

250ലേറെ ഭക്ഷ്യ ഉല്‍പന്നങ്ങളുടെ അധിക ഇറക്കുമതി തീരുവ പിൻവലിച്ച് ട്രംപ് ഭരണകൂടം

World

വ്യാപരത്തീരുവ ഉയര്‍ത്തി രാജ്യങ്ങളെ മുള്‍മുനയില്‍ നിര്‍ത്തിയ ട്രംപിന് വാഴപ്പഴവും ബീഫും പാരയായി

India

വീണ്ടും ട്രംപിന് തലവേദനയായി മോദി-ചൈന സൗഹൃദം; ഇന്ത്യയിലെ മരുന്നിന് യുഎസ് 100 ശതമാനം തീരുവ ചുമത്തിയപ്പോള്‍ തീരുവ വട്ടപ്പൂജ്യമാക്കി ചൈന

പുതിയ വാര്‍ത്തകള്‍

അഹമ്മദാബാദില്‍ നടന്ന ചടങ്ങില്‍ ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്‌നോളജിയിലെ സയന്റിസ്റ്റ് ബാലറാം ശങ്കരന്‍ ഏറ്റുവാങ്ങുന്നു

ബാലറാം ശങ്കരന് ഡോ. വി.ജി. പട്ടേല്‍ ദേശീയ പുരസ്‌കാരം

തുലാമാസ പൂജയ്‌ക്ക് അരവണ ലഭ്യമാകുമോ? സന്നിധാനത്ത് അരവണ തീര്‍ന്നു: അയ്യപ്പ ഭക്തര്‍ വെറും കൈയോടെ മടങ്ങി

സാംസ്‌കാരിക സ്ഥാപനങ്ങളുടെ പുനസംഘടന; വൈകുന്നതിനു പിന്നില്‍ ഇസ്ലാമിക വാദികളുടെ സമ്മര്‍ദ്ദം

ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങില്‍ വെള്ളി മെഡല്‍ നേടിയ വിദര്‍ശ വിനോദിന്റെ വീട്ടിലെത്തിയ ബിജെപി ദേശീയ
സെക്രട്ടറി കെ. സുരേന്ദ്രന്‍ അച്ഛന്‍ കെ. വിനോദിനും അമ്മ അനിതയ്ക്കും ഉപഹാരം കൈമാറുന്നു

വിദര്‍ശ വിനോദിന്റെ വീട്ടിലെത്തി കെ. സുരേന്ദ്രന്‍ അഭിനന്ദനം അറിയിച്ചു

ജാതി- ജാതകരഹിത വിവാഹത്തിന് പ്രോത്സാഹനം നല്കും: വിശ്വഹിന്ദു പരിഷത്ത്

സിഎംആര്‍എല്‍- എക്സാലോജിക് സാമ്പത്തിക ഇടപാട്: ഇഡി കത്തില്‍ സര്‍ക്കാര്‍ തീരുമാനം ഇന്ന്

വ്യാവസായിക പരിശീലന വകുപ്പില്‍ ഓണ്‍ലൈന്‍ സ്ഥലംമാറ്റം അട്ടിമറിക്കുന്നു; പിന്നില്‍ കൂറുമാറിയെത്തിയ യൂണിയന്‍ നേതാക്കള്‍

യുവമനസ്സ് ദേശീയതയ്‌ക്കൊപ്പം; ദല്‍ഹി സര്‍വകലാശാലയിലെ എബിവിപിയുടെ മിന്നും ജയം രാഷ്‌ട്രത്തോട് പറയുന്നത്

ദല്‍ഹി സര്‍വകലാശാലയിലെ ദേശീയതയുടെ മുന്നേറ്റം

കൈകോര്‍ക്കാം ജലസംരക്ഷണത്തിനായി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.