Saturday, August 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വികസിത തിരുവനന്തപുരത്തിന് ജനങ്ങളുടെ അംഗീകാരം; മോദിയുടെ വികസനരൂപരേഖ പ്രഖ്യാപനത്തിനും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2025, 11:46 am IST
inThiruvananthapuram
ഇടവക്കോട് നിന്ന് വിജയിച്ച സ്വാതി പ്രവര്‍ത്തകര്‍ക്കൊപ്പം

ഇടവക്കോട് നിന്ന് വിജയിച്ച സ്വാതി പ്രവര്‍ത്തകര്‍ക്കൊപ്പം

തിരുവനന്തപുരം: നരേന്ദ്രമോദിയുടെ വികസന ഭരണത്തിനുള്ള അംഗീകാരം കൂടിയാണ് തിരുവനന്തപുരം കോര്‍പ്പറേഷനിലെ തിളങ്ങുന്ന വിജയത്തിനു പിന്നിലുള്ളത്. കോര്‍പ്പറേഷന്‍ ഭരണത്തില്‍ എത്തിനില്‍ക്കുന്ന എന്‍ഡിഎയുടെ മുന്നേറ്റത്തിന് പിന്നിലുള്ളത് കേന്ദ്രസര്‍ക്കാരിന്റെ വിവിധ വികസന പദ്ധതികളാണ്. പലപദ്ധതികളും മുന്‍ഭരണസമിതികള്‍ വേണ്ടവിധം വിനിയോഗിച്ചില്ലെങ്കിലും കേന്ദ്രം നേരിട്ടുനടപ്പാക്കുന്ന പദ്ധതികളുടെ ഫലം നേരിട്ടനുഭവിച്ചവരാണ് നഗരവാസികള്‍. കോര്‍പ്പറേഷന്‍ ഭരണം ലഭിച്ചാല്‍ 45 ദിവസത്തിനകം നരേന്ദ്രമോദി എത്തി തിരുവനന്തപുരം നഗരത്തിന്റെ വികസന രൂപരേഖ പ്രഖ്യാപിക്കുമെന്നതും വികസിത തിരുവനന്തപുരമെന്ന മുദ്രാവാക്യവും ബിജെപിയുടെ വിജയത്തെ പിന്തുണച്ചു.

2014 നുശേഷം കോര്‍പ്പറേഷന്‍ പരിധിയിലും ജില്ലയിലുമായി മോദി സര്‍ക്കാരിന്റെ വന്‍ വികസന പദ്ധതികളാണ് നടപ്പിലാക്കിയത്. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പ്രധാനമന്ത്രി ആവാസ് യോജന പ്രകാരം 16,261 വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തീകരിച്ചു. ശ്രീചിത്ര തിരുനാള്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനായി 80 കോടി അനുവദിച്ചു. ദേശീയ സ്മാര്‍ട്ട് സിറ്റി മിഷന്റെ ഭാഗമായി, തിരുവനന്തപുരം കോര്‍പ്പറേഷനില്‍ 1,242.47 കോടി രൂപയുടെ 79 പദ്ധതികള്‍ക്കാണ് തുടക്കം കുറിച്ചത്. നഗരത്തില്‍ സര്‍വീസ് നടത്തുന്നതിനായി 150 ബസുകളും പദ്ധതിയുടെ ഭാഗമായി ലഭ്യമാക്കി. തിരുവനന്തപുരത്തെ റെയില്‍വേ വികസനത്തിന്റെ ഭാഗമായി 651.14 കോടിയുടെ വികസന നവീകരണ പദ്ധതികളാണ് പുരോഗമിക്കുന്നത്.

അമൃത് പദ്ധതിയുടെ ഭാഗമായി അടിസ്ഥാന സൗകര്യങ്ങള്‍ക്കായി 62 കോടി രൂപയില്‍ അധികം ചെലവാക്കി. തിരുവനന്തപുരം കോര്‍പ്പറേഷനില്‍ ദേശീയ പെന്‍ഷന്‍ പദ്ധതി വഴി 34,787 പേര്‍ക്ക്(വയോജന, ഭിന്നശേഷി, വിധവ) പെന്‍ഷന്‍ നല്‍കി. പ്രധാനമന്ത്രി സ്വനിധി പദ്ധതിയില്‍ 15,618 വഴിയോര കച്ചവടക്കാര്‍ക്ക് മൊത്തം 27.57 കോടി രൂപയുടെ വായ്‌പ വിതരണം ചെയ്തു. കഴക്കൂട്ടം മുക്കോല 26.50 കിലോമീറ്റര്‍ നാലുവരിപ്പാതയ്‌ക്ക് 1,120.86 കോടി രൂപ അനുവദിച്ച് നടപ്പിലാക്കി. 2.72 കിലോമീറ്റര്‍ കഴക്കൂട്ടം ടെക്‌നോപാര്‍ക്ക് മേല്‍പ്പാലം 195.5 കോടി രൂപയ്‌ക്ക് നിര്‍മ്മിച്ചു. സ്വദേശ് ദര്‍ശന്‍ പദ്ധതി പ്രകാരം 69 കോടി രൂപ ചെലവില്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രം ആറന്മുള ശബരിമല തീര്‍ത്ഥാടന സര്‍ക്യൂട്ട് പൂര്‍ത്തിയാക്കി. ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ 9.23 ലക്ഷം കാര്‍ഡുകള്‍ വിതരണം ചെയ്ത് 4.84 ലക്ഷത്തോളം അംഗീകൃത ആശുപത്രി അഡ്മിഷനുകള്‍ ഉറപ്പാക്കി. തിരുവനന്തപുരത്ത് നിന്ന് കാസര്‍ഗോഡേക്കും മംഗലാപുരത്തേക്കും രണ്ട് വന്ദേഭാരത് ട്രെയിനുകള്‍ അനുവദിച്ചു. പതിറ്റാണ്ടുകളായി മുടങ്ങിക്കിടന്ന വിഴിഞ്ഞം തുറമുഖം യാഥാര്‍ഥ്യമാക്കിയതും റെയില്‍മേഖലയിലെ വികസനവും ബിജെപിയുടെ മുന്നേറ്റപാതയില്‍ വെളിച്ചം വീശുന്നതാണ്.

 

Tags: Trivandrum Corporationതദ്ദേശ ഭരണ തെരഞ്ഞെടുപ്പ് 2025NDA Thiruvananthapuram
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വസ്തു നികുതി, വാടക കുടിശ്ശിക; കോര്‍പറേഷന് കോടികളുടെ വരുമാന നഷ്ടം, കെട്ടിടങ്ങള്‍ സിപിഎം ബിനാമികളുടെ പേരില്‍

Editorial

പ്രശാന്തിന്റെ ധാര്‍ഷ്ട്യം പരാജയം ഉള്‍ക്കൊള്ളാനാകാതെ

Kerala

വാടകക്കൊള്ള: യൂത്ത് ബ്രിഗേഡ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനവും വിവാദത്തില്‍

Kerala

ശ്രീ പത്മനാഭനെ വണങ്ങി, രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്ത് എന്‍ ഡി എ അംഗങ്ങള്‍

Editorial

തിരുവനന്തപുരത്തേത് സിപിഎമ്മിന്റെ പ്രതികാരം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പാവപ്പെട്ട വൃദ്ധനെ സുകുമാരക്കുറുപ്പാക്കി; പിന്നില്‍ വലിയ ഗൂഢാലോചന

ഈ അയ്യപ്പനിന്ദയ്‌ക്ക് അന്ത്യം കുറിക്കണം

‘കീഴടക്കിയ’ വെനസ്വേലയുമായി എണ്ണക്കരാർ; അമേരിക്ക ഇന്ധനമേഖലയിൽ വൻ ശക്തിയാകുന്നു

വന്ദേമാതരം: പ്രതിരോധത്തിന്റെ ചരിത്രവും നിയമപരമായ പുനഃപ്രതിഷ്ഠയും

പ്രളയം: ഭാരതത്തിനുള്ള വൈദ്യുതി വിഹിതം നേപ്പാള്‍ പകുതിയാക്കി

തൃശൂരിൽ ഇന്ന് പുലികളിറങ്ങും! നാല് മണിയോടെ നഗരം പുലികൾ കീഴടക്കും; ഓണാഘോഷത്തിന് സമാപനം

റെയില്‍വേയില്‍ ജൂനിയര്‍ എന്‍ജിനീയര്‍, ഡിപ്പോ മെറ്റീരിയല്‍ സൂപ്രണ്ട്: ഒഴിവുകള്‍ 3993

കൃഷ്ണസ്പര്‍ശം: വേണുനാഥം

മണ്ഡല-മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് ശബരിമലയില്‍ ദിവസ വേതന ജോലിക്ക് അവസരം

ആലോചനാമൃതം: ‘ആഗ്രഹം’

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.