Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

2020ല്‍ രണ്ടാമത്, 2025 ല്‍ ഒന്നാമത്; എന്‍ഡിഎയുടേത് മിന്നുന്ന പ്രകടനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 14, 2025, 11:41 am IST
in Thiruvananthapuram
ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍ ആറ്റുകാല്‍ വാര്‍ഡില്‍ നിന്ന് വിജയിച്ച ശ്രുതിക്കൊപ്പം മാരാര്‍ജി ഭവനില്‍

ബിജെപി തിരുവനന്തപുരം സിറ്റി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍ ആറ്റുകാല്‍ വാര്‍ഡില്‍ നിന്ന് വിജയിച്ച ശ്രുതിക്കൊപ്പം മാരാര്‍ജി ഭവനില്‍

തിരുവനന്തപുരം: കൈയെത്തും ദൂരത്ത് 2020 ല്‍ നഷ്ടമായത് പിടിച്ചെടുത്ത് എന്‍ഡിഎയുടെ മിന്നുന്ന പ്രകടനം. 2020ല്‍ എന്‍ഡിഎയുടെ മുന്നേറ്റം 35 സീറ്റില്‍ ഒതുങ്ങിയപ്പോള്‍ രണ്ടാംസ്ഥാനത്ത് വന്നത് 33 വാര്‍ഡുകളിലാണ്. അന്ന് സംഭവിച്ച പിഴവ് വീണ്ടും ആവര്‍ത്തിക്കാതെ എന്‍ഡിഎ തെരഞ്ഞെടുപ്പ് നടന്ന 100ല്‍ 50 സീറ്റും നേടി കോര്‍പ്പറേഷനില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറിയിരിക്കുകയാണ് എന്‍ഡിഎ.

എല്‍ഡിഎഫ്- 51, എന്‍ഡിഎ – 35, യുഡിഎഫ് -10, സ്വതന്ത്രര്‍- 4 എന്നിങ്ങനെയാണ് 2020 ലെ കക്ഷിനില. ഇതില്‍ 33 വാര്‍ഡുകളില്‍ ബിജെപി രണ്ടാം സ്ഥാനത്തായിരുന്നു. ആറ്റിപ്ര, അമ്പലത്തറ, ആറന്നൂര്‍, അണമുഖം, ആറ്റുകാല്‍, ചാക്ക, ചന്തവിള, ഇടവക്കോട്, കാച്ചാണി, കടകംപള്ളി, കളിപ്പാന്‍കുളം, കമലേശ്വരം, കാട്ടായിക്കോണം, കിണാവൂര്‍, കവടിയാര്‍, കുളത്തൂര്‍, കുറവന്‍കോണം, മുട്ടട, മുട്ടത്തറ, ഞാണ്ടൂര്‍ക്കോണം, പാതിരാപ്പള്ളി, പട്ടം, പെരുന്താന്നി, പുഞ്ചക്കരി, പൂങ്കുളം, ശ്രീകാര്യം, ശ്രീവരാഹം, വലിയശാല, വഞ്ചിയൂര്‍, വട്ടിയൂര്‍ക്കാവ്, വാഴോട്ടുകോണം, വഴുതക്കാട്, വെങ്ങാനൂര്‍ എന്നിങ്ങനെ 33 ഇടങ്ങളിലാണ് എന്‍ഡിഎ രണ്ടാംസ്ഥാനത്ത് വന്നത്. അതില്‍ 10 വാര്‍ഡുകളില്‍ 200ല്‍ താഴെ വോട്ടുകള്‍ക്കാണ് ബിജെപി പരാജയപ്പെട്ടത്. മൂന്ന് വാര്‍ഡുകളില്‍ തുച്ഛമായ വോട്ടുകള്‍ക്കും. കവടിയാറില്‍ പരാജയപ്പെട്ടത് ഒരു വോട്ടിനും. ഞാണ്ടൂര്‍ക്കോണത്ത് മഹിത മധു എല്‍ഡിഎഫിലെ ആശബാബുവിനോട് 29 വോട്ടിനാണ് തോറ്റത്. വലിയശാലയില്‍ ബിജെപി സ്ഥാനാര്‍ത്ഥി രാജന്‍ എല്‍ഡിഎഫിന്റെ കൃഷ്ണകുമാറിനോട് 57 വോട്ടിനും പരാജയപ്പെട്ടു.

രണ്ടാം സ്ഥാനത്തായിരുന്ന ചന്തവിള, ഞാണ്ടൂര്‍ക്കോണം, വാഴോട്ടുകോണം, വട്ടിയൂര്‍ക്കാവ്, ഇടവക്കോട്, വലിയശാല, പൂങ്കുളം, അമ്പലത്തറ, ആറ്റുകാല്‍, കമലേശ്വരം, ശ്രീവരാഹം, പെരുന്താന്നി, കടകംപള്ളി, ആറ്റിപ്ര എന്നിങ്ങനെ 14 വാര്‍ഡുകളില്‍ ഇത്തവണ എന്‍ഡിഎ വിജയിച്ചുകയറി.

കഴിഞ്ഞ തവണ 2020 ലെ തെരഞ്ഞെടുപ്പില്‍ എന്‍ഡിഎയുടെ മികച്ച മുന്നേറ്റത്തില്‍ എല്‍ഡിഎഫിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിവരെ പരാജയപ്പെട്ടിരുന്നു. 2025 ലെ തെരഞ്ഞെടുപ്പില്‍ മേയര്‍ക്ക് സ്ഥാനാര്‍ത്ഥിയാകാന്‍ പോലും സാധിക്കാത്തവിധം തിരുവനന്തപുരത്തെ രാഷ്‌ട്രീയ കാലാവസ്ഥമാറി.

 

Tags: Trivandrum Corporationതദ്ദേശ തെരഞ്ഞെടുപ്പ് 2025NDA's brilliant performance
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വസ്തു നികുതി, വാടക കുടിശ്ശിക; കോര്‍പറേഷന് കോടികളുടെ വരുമാന നഷ്ടം, കെട്ടിടങ്ങള്‍ സിപിഎം ബിനാമികളുടെ പേരില്‍

Editorial

പ്രശാന്തിന്റെ ധാര്‍ഷ്ട്യം പരാജയം ഉള്‍ക്കൊള്ളാനാകാതെ

Kerala

വാടകക്കൊള്ള: യൂത്ത് ബ്രിഗേഡ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനവും വിവാദത്തില്‍

Kerala

ശ്രീ പത്മനാഭനെ വണങ്ങി, രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചനയ്‌ക്ക് ശേഷം സത്യപ്രതിജ്ഞ ചെയ്ത് എന്‍ ഡി എ അംഗങ്ങള്‍

Kerala

തദ്ദേശ തെരഞ്ഞെടുപ്പ്: അംഗങ്ങളുടെ സത്യപ്രതിജ്ഞ ഇന്ന്; അധ്യക്ഷ തെരഞ്ഞെടുപ്പ് ബുധനാഴ്ച

പുതിയ വാര്‍ത്തകള്‍

കേരളാ പൊലീസില്‍ മുസ്ലിം ലീഗ് ഇടപെട്ടോ? ഇഡിയെ സിപിഎം ഗുണ്ടകള്‍ തല്ലിക്കോട്ടെ എന്ന നിലപാടില്‍ കമാ എന്ന അക്ഷരം മിണ്ടാതെ പൊലീസ്

ഇവരെ കൊല്ലെടാ…എന്ന് ആക്രോശം, ഇഡിയെ ആക്രമിച്ച കേസില്‍ 300 സിപിഎം പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

ആഗോളതലത്തില്‍ തന്നെ ഏറ്റവും വേഗത്തില്‍ വളരുന്ന ശതകോടീശ്വരന്മാരുടെ രാജ്യമായി ഇന്ത്യ;ഇക്കാര്യത്തില്‍ യുഎസിനെയും ചൈനയെയും പിന്തുള്ളും

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.