Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ഫ്രേയ്‌സര്‍ സ്‌കോട്ട് കേരളത്തിലെത്തും; ജീവിക്കുന്നതിനുള്ള അവകാശത്തിനായി സിപിഎമ്മിനോട് പോരാടിയ ചിത്രലേഖയെ അഭ്രപാളിയിലെത്തിക്കാന്‍

കെ. സതീശന്‍byകെ. സതീശന്‍
Dec 12, 2025, 11:19 am IST
inKerala, Entertainment

കണ്ണൂര്‍: നിത്യജീവിതത്തിന് വേണ്ടി സിപിഎമ്മിനോട് പോരാടിയ ദളിത് ഓട്ടോ ഡ്രൈവര്‍ കണ്ണൂരിലെ ചിത്രലേഖയുടെ ജീവിത കഥ അഭ്രപാളിയിലെത്തിക്കാന്‍ ഇംഗ്ലീഷ് തിരക്കഥാകൃത്തും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫ്രേയ്‌സര്‍ സ്‌കോട്ട് ശനിയാഴ്ച തിരുവനന്തപുരത്ത് അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലെത്തും. ഫൂലന്‍ ദേവിയുടെ ജീവിതത്തെ ആസ്പദമാക്കി 1994 ല്‍ സംവിധാനം ചെയ്ത ബാന്‍ഡിറ്റ് ക്വീന്‍ ഉള്‍പ്പടെ ലോക ശ്രദ്ധപിടിച്ച് പറ്റിയ നിരവധി സിനിമകള്‍ ചെയ്ത ശേഖര്‍ കപൂറാണ് ചിത്രലേഖയുടെ ജീവിതകഥയും സംവിധാനം ചെയ്യുന്നത്. സിനിമയുടെ തിരക്കഥ തയ്യാറാക്കുന്നതിന്റെ ഭാഗമായി ഫ്രേയ്‌സര്‍ സ്‌കോട്ട് 2018 ലും 2020 ലും കണ്ണൂരിലെത്തിയിരുന്നു. ഗൂഗിള്‍ സെര്‍ച്ചിനിടെയാണ് ചിത്രലേഖയുടെ പോരാട്ടം ഫ്രേയ്‌സര്‍ സ്‌കോട്ടിന്റെ ശ്രദ്ധയില്‍പ്പെട്ടത്.

സിനിമാ നിര്‍മാണത്തിന് ഏകദേശം മൂന്ന് കോടിരൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. അന്താരാഷ്‌ട്ര ചലച്ചിത്രമേളയിലെത്തുമ്പോള്‍ പ്രധാനമായും ആവശ്യമായ തുക കണ്ടെത്തുക കൂടിയാണ് ഫ്രേയ്‌സര്‍ സ്‌കോട്ട് ലക്ഷ്യമിടുന്നത്. ശേഖര്‍ കപൂറുമായി നിരന്തരമായ ആശയവിനിമയത്തിന് ശേഷമാണ് സ്‌കോട്ട് കണ്ണൂരിലെത്തി ചിത്രലേഖയുടെ ജീവിതം നേരിട്ട് കണ്ടറിഞ്ഞ് തിരക്കഥ തയ്യാറാക്കിയത്. സിപിഎമ്മിന്റെ ദളിത് വിവേചനത്തിനെതിരെ നിരന്തരമായി പോരാടി ശ്രദ്ധനേടിയ ചിത്രലേഖ 2024 ഒക്‌ടോബര്‍ അഞ്ചിന് കാന്‍സര്‍ ബാധിതയായി മരണപ്പെട്ടു. ചിത്രലേഖയുടെ ജീവിതം ബാന്‍ഡിറ്റ് ക്വീനിനെപോലെ തന്നെ ധൈര്യമുള്ളതാണെന്നാണ് ശേഖര്‍ കപൂര്‍ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

ഓട്ടോ ഓടിച്ച് ജീവിക്കുന്നതിനുള്ള അവകാശത്തിനായി 122 ദിവസം കണ്ണൂര്‍ കലക്‌ട്രേറ്റിന് മുന്നിലും 48 ദിവസം സെക്രട്ടേറിയറ്റിന് മുന്നിലും സമരം നടത്തിയാണ് ചിത്രലേഖയും കുടുംബവും ശ്രദ്ധനേടിയത്. പയ്യന്നൂര്‍ എടാട്ട് ചിത്രലേഖയുടെ മുത്തശ്ശി എരമംഗലത്ത് നാരായണിക്ക് കുടികിടപ്പായി ലഭിച്ച അഞ്ച് സെന്റ് ഭൂമിയിലെ ചെറിയ വീട്ടിലായിരുന്നു താമസം. എടാട്ട് ടൗണില്‍ ഓട്ടോ ഡ്രൈവറായി ചിത്രലേഖയെത്തിയതോടെയാണ് ജീവിതത്തില്‍ പ്രതിസന്ധികളുണ്ടായത്. ദളിത് സ്ത്രീയായ ചിത്രലേഖ ഓട്ടോ ഡ്രൈവറായെത്തിയതില്‍ അസഹിഷ്ണുത പൂണ്ട പ്രാദേശിക സിപിഎം പ്രാദേശിക നേതൃത്വം ഭീഷണിയുമായെത്തി. അതിനെ ചെറുത്തുനിന്നതോടെ ജീവിക്കാന്‍ സാധിക്കാതെ ചിത്രലേഖയ്‌ക്കും കുടുംബത്തിനും ഒടുവില്‍ സ്വന്തം നാടുവിട്ട് പലായനം ചെയ്യേണ്ടി വന്നു. തുടര്‍ന്ന് കണ്ണൂര്‍ കാട്ടാമ്പള്ളിയില്‍ സര്‍ക്കാര്‍ നല്‍കിയ അഞ്ച് സെന്റ് സ്ഥലത്ത് വീടുവെച്ച് താമസം മാറി.

2005 ലും 2023 ലും ചിത്രലേഖയുടെ ഓട്ടോറിക്ഷ അക്രമികള്‍ തീവെച്ച് നശിപ്പിച്ചു. ചിത്രലേഖയുടെ ഭര്‍ത്താവ് ശ്രീഷ്‌കാന്തിനെ അക്രമിച്ച് പരിക്കേല്‍പ്പിക്കുകയും ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി ജയിലിലടച്ച സംഭവം പോലുമുണ്ടായി. 2024 ല്‍ കാന്‍സര്‍ ബാധിച്ച് രോഗത്തോട് പോരാടി മരണം വരിക്കുന്നതുവരെ സിപിഎമ്മിന്റെ ദളിത് വിവേചനത്തിനെതിരെ അവര്‍ നിരന്തരമായി പോരാടി. സിനിമ പുറത്തിറങ്ങുന്നതോടെ ദളിത് സ്ത്രീയായതിന്റെ പേരില്‍ ചിത്രലേഖ അനുഭവിക്കേണ്ടിവന്ന പ്രയാസങ്ങളും അതിജീവനവും ലോകശ്രദ്ധയിലെത്തുമെന്ന പ്രതീക്ഷയിലാണ് ഭര്‍ത്താവ് ശ്രീഷ്‌കാന്ത്.

Tags: auto driverChitralekhaFraser ScottcpmkannurThiruvananthapuramInternational Film FestivalWriterHuman rights
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സിപിഎം വിപുലീകൃത ജില്ലാ കമ്മിറ്റി യോഗസ്ഥലത്ത് ഒറ്റയാള്‍ പ്രതിഷേധവുമായി മുന്‍ ബ്രാഞ്ച് സെക്രട്ടറി വായ്‌പ ക്രമക്കേടിലൂടെ സ്ഥലംതട്ടിയെടുത്തെന്ന് പരാതി

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

Kerala

ആർ.എസ്.എസ്. മലപ്പുറത്ത് കുംഭമേളകൾ നടത്തുന്നത് എന്തിനാണ് ? വിവാദ പരാമർശത്തിൽ ഹിന്ദുക്കൾക്കെതിരെ പി നന്ദകുമാർ

Kerala

‘ഇതുകൊണ്ടൊന്നും സിപിഎം രക്ഷപ്പെടില്ല, നേതൃത്വത്തില്‍ ഇനിയും പുഴുക്കുത്തുകളുണ്ടെ’ന്ന് പി കെ ശശി

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന്‍ ഹരീഷ് സാല്‍വെ (വലത്ത്)

സിജെപിയും പ്രതിപക്ഷവും സുപ്രീംകോടതിയെപ്പോലും തെരുവ് രാഷ്‌ട്രീയത്തിന്റെ ബന്ദികളാക്കുന്നു, ഇത് ജനാധിപത്യത്തിന് ഭീഷണിയെന്ന് ഹരീഷ് സാല്‍വെ

എസ് ഐ ആറിന് വേണ്ട ഫോം ആറില്‍ ഗ്യാനേഷ് കുമാര്‍ ഏകപക്ഷീയമായി മാറ്റം വരുത്തിയെന്ന രാഹുല്‍ ഗാന്ധിയുടെ ആരോപണം തള്ളി തെര. കമ്മീഷന്‍

തൊട്ടതെല്ലാം പൊന്നാക്കുന്ന 7 നക്ഷത്രക്കാർ ; ഭർത്താവിന് ഭാഗ്യമായി മാറുന്നവർ

പൊലീസ് വാനി‍ന്റെ ജനല്‍ വഴി പുറത്തേക്ക് ചാടാൻ രാഹുലിന്റെ ശ്രമം ; അകത്തേക്ക് വലിച്ചിട്ട് പൊലീസ്

അസംബന്ധമെന്ന് ഗോവിന്ദന്‍, മിണ്ടാതെ പിണറായി, പഠിക്കാനുണ്ടെന്ന് ശൈലജ, അങ്ങിനെ എല്ലാവരും കൈകഴുകി!

‘ മമ്മൂട്ടി സിനിമയിലെ സ്ത്രീകളുടെ സന്തോഷം ഭര്‍ത്താവിന്റെ കാല്‍ച്ചുവട്ടിലാണ് എന്നൊരു ഡയലോഗ് , പറയാന്‍ പറ്റില്ലെന്ന് ഞാൻ പറഞ്ഞു‘

വിദ്യാര്‍ത്ഥിനിയുടെ പിതാവിനെ ആക്രമിച്ചുവെന്ന കേസില്‍ സ്വതന്ത്ര ഭരദ്വാജിന് സ്ഥിരം ജാമ്യം

അടൂര്‍ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ സൈബര്‍ ആക്രമണം: ജെബി മേത്തര്‍ പരാതി നല്‍കി

വിവാഹം കഴിക്കാമെന്ന തെറ്റായ വാഗ്ദാനം നല്‍കിയുള്ള ലൈംഗിക ബന്ധം ബലാല്‍സംഗമല്ലെങ്കിലും കുറ്റകരമെന്ന് ഹൈക്കോടതി

നേഹ ബോറ (ഇടത്ത്) രുചി തിവാരി (വലത്ത്)

ദല്‍ഹി പൊലീസ് മോശമായി സ്പര്‍ശിക്കുന്നുവെന്ന നേഹ ബോറയുടെ വാദം പച്ചക്കള്ളം; ഇടത് വിദ്യാര്‍ത്ഥികള്‍ തന്റെ വസ്ത്രംകീറുമ്പോള്‍ നേഹ കയ്യടിച്ചു:രുചി തിവാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.