Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

പാശ്ചാത്യമാധ്യമ മേല്‍ക്കോയ്‌മ തകര്‍ക്കാന്‍ ഇന്ത്യയില്‍ ഒരു പൂഴിക്കടകന്‍; പുടിന്‍ അഭിമുഖം ഇന്ത്യാടൂഡേയ്‌ക്ക് മാത്രം, ഞെട്ടി യുഎസും ബ്രിട്ടനും ഫ്രാന്‍സും

അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെട്ട പാശ്ചാത്യ മാധ്യമശൃംഖലകളുടെ ലോകാധിപത്യത്തെ ഞെട്ടിക്കാന്‍ പുടിന്‍ തന്റെ ഇന്ത്യാസന്ദര്‍ശനം പ്രയോജനപ്പെടുത്തിയതായി റിപ്പോര്‍ട്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 11, 2025, 11:33 pm IST
inWorld

ന്യൂദല്‍ഹി: അമേരിക്കയും യൂറോപ്യന്‍ രാജ്യങ്ങളും ഉള്‍പ്പെട്ട പാശ്ചാത്യ മാധ്യമശൃംഖലകളുടെ ലോകാധിപത്യത്തെ ഞെട്ടിക്കാന്‍ പുടിന്‍ തന്റെ ഇന്ത്യാസന്ദര്‍ശനം പ്രയോജനപ്പെടുത്തിയതായി റിപ്പോര്‍ട്ട്. വാര്‍ത്താവിതരണരംഗത്തെ പാശ്ചാത്യമാധ്യമങ്ങളുടെ കുത്തക പൊളിക്കാനുള്ള ചില നീക്കങ്ങള്‍ പുടിന്‍ ഇന്ത്യയുടെ സഹായത്തോടെ നടത്തിയതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു. ഇതിന് പിന്നില്‍ പ്രവര്‍ത്തിച്ചത് ഇന്ത്യന്‍ ബുദ്ധിയാണെന്നും പാശ്ചാത്യമാധ്യമങ്ങള്‍ ഈ നീക്കം കണ്ട് ഞെട്ടിയെന്നും പറയപ്പെടുന്നു.

രണ്ട് ദശകങ്ങളായി പാശ്ചാത്യമാധ്യമങ്ങളെ തീര്‍ത്തും അവഗണിക്കാറുള്ള പുടിന്‍ ഇക്കുറി പതിവ് തെറ്റിക്കുകയായിരുന്നു. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിന് ഇന്ത്യയിലേക്ക് യാത്ര പുറപ്പെടുന്നതിന് 24 മണിക്കൂര്‍ മുന്‍പ് റഷ്യയിലെ ഏകടെറീന ഹാളില്‍ ഇരുന്ന് പുടിന്‍ ഒരു ടിവി ചാനലിനോട് സംസാരിച്ചു. ആ ടിവി ചാനല്‍ ഏതെന്നോ? ഇന്ത്യയില്‍ നിന്നുള്ള ടിവി ചാനലായ ഇന്ത്യാ ടുഡേ. .

ലോകം മുഴുവന്‍ ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്ന പുടിന്റെ ലക്ഷ്യങ്ങളും ചിന്തകളും അറിഞ്ഞത് ഇന്ത്യാ ടുഡേയിലൂടെയാണ്. ഇത് വാര്‍ത്താമാധ്യമരംഗത്തുള്ള പാശ്ചാത്യരാഷ്‌ട്രങ്ങളുടെ കുത്തകയെ പിടിച്ചുകുലുക്കുന്ന സംഭവമായി. മാറി. ഒരു ഇന്ത്യന്‍ ടിവി ചാനല്‍ റഷ്യന്‍ പ്രസിഡന്‍റിന്റെ നിര്‍ണ്ണായകമായ തീരുമാനങ്ങള്‍ പുറം ലോകത്തെ അറിയിക്കുക എന്ന പുതിയൊരു ചരിത്രത്തിനാണ് പുടിന്‍ അവിടെ തുടക്കമിട്ടത്. മാധ്യമരംഗത്തെ ലോകശക്തിയായി മെയ് ഡ് ഇന്‍ ഇന്ത്യാ ടിവി ചാനലുകള്‍ മാറുന്നതിന്റെ വിളംബരം കൂടിയായി ഇത്. .

റോയിട്ടേഴ്, എഎഫ്പി, എപി, സിഎന്‍എൻ, ബിബിസി എന്നീ വിദേശകുത്തക ചാനലുകള്‍ പുടിന്റെ വാക്കുകള്‍ കേള്‍ക്കാന്‍ ചരിത്രത്തില്‍ ആദ്യമായി ഇന്ത്യാടുഡേ എന്ന ഒരു ഇന്ത്യന്‍ ചാനലിനെ ആശ്രയിച്ചു. ഇത് ചെറിയ സംഭവമല്ല. ലോകമാധ്യമരംഗത്തേക്കുള്ള ഇന്ത്യയുടെ ശക്തമായ ചുവടുവെയ്‌പായിരുന്നു. രണ്ട് ഇന്ത്യാ ടൂഡേ ലേഖികമാരുമായി പുടിന്‍ ൻടത്തിയ ഈ അഭിമുഖം 100 മിനിറ്റോളം നീണ്ടു. ഇതില്‍ മാറിമറയുന്ന ലോകക്രമത്തെക്കുറിച്ച്, മോദിയുടെയും ഇന്ത്യയുടെയും പ്രാധാന്യത്തെക്കുറിച്ച്, റഷ്യ-ഉക്രൈന്‍ സമാധാനക്കരാറിനെക്കുറിച്ച്, നേറ്റോയെയും ട്രംപിനെയും കുറിച്ച് എല്ലാം പുടിന്‍ അഭിപ്രായം പറയുന്നുണ്ട്.. ഉക്രൈനുമായുള്ള സമാധാനത്തിനായി ട്രംപ് തയ്യാറാക്കിയ കരാര്‍ ജെയേഡ് കുഷ്നറും സ്റ്റീവ് വിറ്റ് കോഫും പുടിനുമായി ചര്‍ച്ച ചെയ്ത് അഞ്ച് മണിക്കൂര്‍ കഴിയുമ്പോഴാണ് പുടിന്റെ ഇന്ത്യാ ടുഡേയുമായുള്ള അഭിമുഖം. പുടിനും ട്രംപിന്റെ പ്രതിനിധികളും തമ്മില്‍ റഷ്യ-ഉക്രൈന്‍ സമാധാനക്കരാര്‍ ചര്‍ച്ച ചെയ്തതിന് ശേഷമുള്ള പുടിന്റെ പ്രതികരണം ലോകം അറിഞ്ഞത് ഇന്ത്യാടുഡേയിലൂടെയാണ്.

രണ്ടാമത്തെ കാര്യം റഷ്യയുടെ ദേശീയ ടിവി ചാനലായ റഷ്യാ ടുഡേ ഇന്ത്യയുടെ തലസ്ഥാനമായ ദല്‍ഹിയില്‍ പ്രവര്‍ത്തനം ആരംഭിച്ചു എന്നതാണ്. ഇപ്പോള്‍ റഷ്യ-ഉക്രൈന്‍ യുദ്ധത്തെക്കുറിച്ച് ഉയര്‍ന്ന് കേള്‍ക്കുന്ന 90 ശതമാനം അഭിപ്രായങ്ങളും പാശ്ചാത്യ മാധ്യമങ്ങളുടേതാണ്. റോയിട്ടേഴ്, എഎഫ്പി, എപി, സിഎന്‍എൻ, ബിബിസി തുടങ്ങിയ പാശ്ചാത്യമാധ്യമങ്ങളാണ് ഉക്രൈന്‍-റഷ്യ യുദ്ധവാര്‍ത്തകള്‍ പുറംലോകത്തെ അറിയിക്കാറുള്ളത്. പക്ഷെ ഈ വാര്‍ത്തകള്‍ പൊതുവേ അമേരിക്കയോടും യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളോടും ചായ് വുളള വാര്‍ത്തകള്‍ ആകാറാണ് പതിവ്. ഇതിന് ഒരു മാറ്റം വരാന്‍ പോവുകയാണ്. അതിനാണ് റഷ്യാ ടുഡേയുടെ ഇംഗ്ലീഷ് ടിവി ചാനല്‍ ദല്‍ഹിയില്‍ ആരംഭിച്ചിരിക്കുന്നത്. ഇതോടെ റഷ്യയുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും കൂടി പുറം ലോകം അറിയാന്‍ തുടങ്ങും. പാശ്ചാത്യ മാധ്യമങ്ങളില്‍ വരുന്ന കള്ള വാര്‍ത്തകള്‍ പൊളിച്ചടുക്കാന്‍ റഷ്യാ ടുഡേയ്‌ക്ക് സാധിക്കും.അതായത് വാര്‍ത്താമാധ്യമ രംഗത്ത് റഷ്യയുടെ ശബ്ദം ഇനി ഇന്ത്യയില്‍ നിന്നായിരിക്കും മുഴങ്ങാന്‍ പോകുന്നത്.

 

 

 

Tags: Vladimir PutinRussia-Ukraine warRT channelRussia Today TV ChannelPutin Interveiw India TodayIndian Today Interview Putin
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

റഷ്യന്‍ തിരഞ്ഞെടുപ്പിൽ ‘സൂപ്പർ ഭൂരിപക്ഷം’ നേടി പുടിന്‍; ഇതോടെ റഷ്യയിൽ പിടി മുറുക്കി പുടിന്‍

India

അടുത്ത സമാധാന നൊബേല്‍ മോദിയെ തേടി വരുമോ? റഷ്യ-ഉക്രൈന്‍ യുദ്ധം അവസാനിപ്പിക്കാന്‍ കഴിയുന്ന നേതാവ് മോദിയെന്ന അഭിപ്രായം ശക്തമാകുന്നു

India

ഇന്ത്യയുടെ സമ്പദ്‌വ്യവസ്ഥ ശക്തമാണെങ്കിൽ, പൊതുജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നത് ആരാണ്?

World

മനുഷ്യന്റെ ആയുസ്സ് കൂട്ടാൻ 26 ബില്യൺ ഡോളറിന്റെ പ്രൊജക്റ്റുമായി റഷ്യ: പരീക്ഷണത്തിന് പുടിന്റെ പൂർണ്ണ പിന്തുണ

World

റഷ്യ – ചൈന കൂട്ട് കെട്ടിൽ കാര്യമായ പുരോഗതി ; ബീജിംഗിൽ നടന്നത് പുടിൻ- ഷി ജിൻപിങ്ങ് തിരക്കിട്ട ചർച്ചകൾ

പുതിയ വാര്‍ത്തകള്‍

എനിക്കെതിരെ സൈബർ ആക്രമണം നടത്തിയ കോൺഗ്രസുകാർ ആത്മപരിശോധന നടത്തണം : ഒരു കോൺഗ്രസുകാരനും ശിക്ഷിക്കപ്പെടരുതെന്നാണ് എന്റെ ആഗ്രഹം

അന്ന് ‌ഒരു ലീറ്റര്‍ കുടിവെള്ളത്തിന് 200 രൂപ ! ഇന്ന് നാലു ലീറ്റര്‍ വീതം സൗജന്യം ; ക്രെഡിറ്റ് മേയർ വി വി രാജേഷിന് തന്നെ

തിരിച്ച് കിട്ടിയപ്പോൾ കരച്ചിൽ തുടങ്ങി ; തിരിച്ച് കരിങ്കൊടി കാണിക്കുന്നത് രാഷ്‌ട്രീയ പാപ്പരത്തമാണെന്ന് ഒ.ജെ. ജനീഷ്

കള്ള ഒപ്പിട്ട് പത്തു മാസത്തെ വിധവാ പെൻഷൻ തട്ടിയെടുത്തു: സിപിഎം ഏരിയ കമ്മിറ്റി അംഗം നൗഫലിന് സസ്പെൻഷൻ

റബര്‍ ടാപ്പര്‍മാരുമായി നേരിട്ട് ആശയവിനിമയത്തിന് റബര്‍ ബോര്‍ഡ്: കേരളത്തിലെ ടാപ്പര്‍മാരുമായി മുഖാമുഖം 29ന് കോട്ടയത്ത്

സമരത്തിന് പിന്തുണ തേടി പാറ്റാ പാർട്ടി കേരളത്തിലെത്തി ; ഒപ്പം നിൽക്കാൻ തുനിഞ്ഞിറങ്ങി കോൺഗ്രസ് , ഇസ്ലാമിസ്റ്റ് സംഘങ്ങൾ

വയനാട്ടിലേക്ക് ട്രെയിൻ; ജില്ലയുടെ വികസനവേഗം കൂട്ടുന്ന പദ്ധതിയോട് രണ്ടരമാസം കഴിഞ്ഞിട്ടും സർക്കാരിന് പ്രതികരണമില്ല!

‘മുസ്‌ലിംകൾ 10 ശതമാനത്തിൽ കൂടിയാൽ ജനാധിപത്യവും മതേതരത്വവും ഇല്ലാതാവും’; ചലച്ചിത്ര അക്കാദമി അംഗം സജീവൻ അന്തിക്കാടിനെതിരെ തീവ്ര ഇസ്ലാമിസ്റ്റുകൾ രംഗത്ത്

സ്വത്തുതർക്കം :61കാരിയുടെ ദേഹത്ത് മകളും ചെറുമകളും ചേർന്ന് ചൂടുവെള്ളം ഒഴിച്ചു, പരാതി ഹണിട്രാപ് കേസിലെ പ്രതി അശ്വതി അച്ചുവിനെതിരെ

ജന്മനാടായ മുതുകുളത്ത് 2021-ല്‍ ജഗദമ്മയ്ക്ക് ആദരവ് നല്‍കിയപ്പോള്‍

വെള്ളിവെളിച്ചത്തിന്റെ പ്രഭയില്‍നിന്ന് വീട്ടിലേക്ക് ഒതുങ്ങിയത് വലിയൊരു കലാകാരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.