Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

തമിഴ്നാട് CHIP-യിൽ നിന്ന് SHIP-ലേക്ക് പുരോഗമിക്കുന്നുവെന്ന് സ്റ്റാലിൻ ; മോദിയുടെ പ്രസംഗം കോപ്പിയടിച്ചത് കൈയ്യോടെ പിടികൂടി നാട്ടുകാർ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 8, 2025, 10:43 pm IST
inIndia

ചെന്നൈ : കേന്ദ്ര സർക്കാരിന്റെ പദ്ധതികൾ മാത്രമല്ല ഡിഎംകെ സർക്കാർ ഇപ്പോൾ പ്രധാനമന്ത്രി മോദിയുടെ പ്രസംഗങ്ങളും കോപ്പിയടിക്കാൻ തുടങ്ങിയിരിക്കുന്നു. ജനങ്ങളാൽ തിരഞ്ഞെടുക്കപ്പെട്ട തമിഴ്‌നാട് സർക്കാർ ജനങ്ങൾക്കായി പദ്ധതികൾ സൃഷ്ടിക്കണമെന്നും കേന്ദ്ര സർക്കാരിന്റെ പദ്ധതികളിൽ സ്വന്തം സ്റ്റിക്കറുകൾ ഒട്ടിക്കരുതെന്നുമുള്ള വിമർശനങ്ങൾ തമിഴ്‌നാട്ടിലുടനീളം ഉയർന്നു കഴിഞ്ഞു.

കഴിഞ്ഞ നാല് വർഷത്തിനുള്ളിൽ, നികുതി വിഹിതം, സബ്‌സിഡികൾ, ഗ്രാന്റുകൾ, പദ്ധതികൾക്കുള്ള വിഹിതം, ഹൈവേകൾ, വിമാനത്താവളങ്ങൾ, തുറമുഖങ്ങൾ, റെയിൽവേകൾ തുടങ്ങിയ സർക്കാർ പദ്ധതികൾക്കായി ഏകദേശം 6 ലക്ഷം കോടി രൂപയുടെ ഫണ്ട് കേന്ദ്ര സർക്കാർ നൽകിയിട്ടുണ്ട്.പ്രധാനമന്ത്രിയുടെ ആവാസ് യോജന , പ്രധാനമന്ത്രിയുടെ ഗ്രാം സഡക് യോജന എന്നിവ മുഖ്യമന്ത്രിയുടെ ഗ്രാമീണ റോഡ് വികസന പദ്ധതി പോലെയുള്ള പദ്ധതികളാക്കി മാറ്റിക്കഴിഞ്ഞു . പദ്ധതികൾ മാത്രമല്ല ഇപ്പോൾ മോദിയുടെ പ്രസംഗങ്ങളും സ്റ്റാലിൻ അടിച്ചു മാറ്റിക്കഴിഞ്ഞു.

മധുരയിൽ നടന്ന ഒരു നിക്ഷേപക സമ്മേളനത്തിൽ സംസാരിക്കവെ, തമിഴ്നാട് CHIP-യിൽ നിന്ന് SHIP-ലേക്ക് പുരോഗമിക്കുകയാണെന്ന് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ പറഞ്ഞിരുന്നു. എന്നാൽ ഇത് എവിടെയോ കേട്ടതാണെന്ന് സംശയിച്ച സോഷ്യൽ മീഡിയ ഉപയോക്താക്കൾ തിരച്ചിൽ നടത്തിയതോടെ സത്യം പുറത്ത് വന്നു. “ചിപ്പ് നിർമ്മാണം മുതൽ കപ്പൽ നിർമ്മാണം വരെ – ഇന്ത്യ എല്ലാം നിർമ്മിക്കുകയാണ്” എന്ന് പ്രധാനമന്ത്രി മോദി കുറച്ച് ദിവസങ്ങൾക്ക് മുമ്പ് പറഞ്ഞിരുന്നു . ഇതാണ് സ്റ്റാലിൻ തമിഴ്നാടിന്റെ പേരിലാക്കി കോപ്പിയടിച്ചത് .

പ്രധാനമന്ത്രിയുടെ പ്രസംഗത്തിലെ പല ഭാഗങ്ങളും സ്റ്റാലിൻ ഇത്തരത്തിൽ അടിച്ചു മാറ്റുന്നുണ്ടെന്നാണ് റിപ്പോർട്ട്. പ്രധാനമന്ത്രിയുടെ പേരും മുഖവും വച്ച് പദ്ധതികൾ നടപ്പാക്കുന്നാതിന് സ്റ്റാലിൻ വിമർശനം ഉയർത്തിയത് ഇതിനാണെന്നാണ് പലരും പറയുന്നത്.

Tags: modiStalin
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നവരാത്രിയുടെ മൂന്നാം ദിനം ; ‘ചോറ്റാനിക്കര അമ്മ’ യിലെ ഗാനം പങ്ക് വച്ച് ആശംസയുമായി പ്രധാനമന്ത്രി

ഭാരതത്തിന്‍റെ മൂന്ന് സൈനിക മേധാവികള്‍ (നടുവില്‍)
India

രാഹുല്‍ ഗാന്ധീ, അമേരിക്കന്‍ ഡീപ് സ്റ്റേറ്റിന്റെ റെജിം ചെയ്ഞ്ച് പദ്ധതി നടക്കില്ല, ഇന്ത്യയില്‍ സുപ്രീംകോടതിയും സൈന്യവും കൂറുള്ളവരാണ്

India

നരേന്ദ്രമോദിയുടെ അമ്മയുടെ സംസ്ക്കാര ചടങ്ങുകളെ പോലും അപമാനിക്കാൻ ശ്രമിച്ച് അശുതോഷ് രങ്ക ; മരണത്തെ പ്രദർശനമാക്കി മാറ്റിയെന്ന് ആക്ഷേപം

India

മുഖ്യമന്ത്രി വിജയ്‌യുമായി ചേർന്ന് തമിഴ്‌നാടിന്റെ വികസനം മുന്നോട്ട് കൊണ്ടുപോകുമെന്ന് മോദി: ചെന്നൈയിൽ വികസന പദ്ധതികൾ എണ്ണിപ്പറഞ്ഞ് പ്രധാനമന്ത്രി

India

സ്റ്റാര്‍ ലിങ്ക് ഇന്ത്യയ്‌ക്ക് വേണ്ടെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞിട്ട് ചൂടാറും മുന്‍പ് സ്റ്റാര്‍ ലിങ്കിന് വേണ്ടി വാദിച്ച് രാഹുല്‍ ഗാന്ധി

പുതിയ വാര്‍ത്തകള്‍

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

2025ല്‍ കാളീവിഗ്രഹം പൊലീസ് വാനില്‍ കയറ്റി, 2026ലെ നവരാത്രിയില്‍ അധികാരം നഷ്ടപ്പെട്ട് പൊലീസ് വാനില്‍ കയറി മമത: യുവരാജ് ഗോകുല്‍

യുപിയിൽ സ്ത്രീസുരക്ഷയും ജീവിതവും ഏറ്റവും മെച്ചപ്പെട്ടു: യോഗി ആദിത്യനാഥ്

റം അല്ലാത്ത റം വിറ്റത് തടഞ്ഞു: ഓൾഡ് മങ്കിന്റെ കമ്പനി മോഹൻ റോക്കിക്ക് നഷ്ടമായത് 500 കോടി

ആസൂത്രണബോര്‍ഡ് പരീക്ഷ ക്രമക്കേട്: സര്‍ക്കാരിന് നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഹൈക്കോടതി,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.