Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തിരുവനന്തപുരം നഗരസഭയില്‍ റിലയന്‍സിന് വേണ്ടി നടന്നത് 32 കോടിയുടെ അഴിമതി: എസ് സുരേഷ്

യഥാര്‍ത്ഥ കരാറുകള്‍ ഒളിപ്പിച്ച് എല്‍ എസ് ജി ഡി ട്രൈബ്യൂണലില്‍ നിന്ന് റിലയന്‍സിന് അനുകൂല വിധി സമ്പാദിച്ച് കൊടുക്കാന്‍ മേയറും ഭരണ സംവിധാനങ്ങളും സി പി എമ്മും ശ്രമിക്കുന്നുവെന്നും എസ് സുരേഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 7, 2025, 04:41 pm IST
in Kerala, Thiruvananthapuram

തിരുവനന്തപുരം: റിലയന്‍സ് ജിയോ ഫൈബറിന് നഗരത്തിലെ റോഡുകളില്‍ പോസ്റ്റ് സ്ഥാപിക്കാന്‍ അനുമതി കൊടുത്തതിന്റെ പേരില്‍ നടന്നത് 32 കോടി രൂപയുടെ അഴിമതിയാണെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി എസ് സുരേഷ്.

റിലയന്‍സ് ജിയോ ഫൈബറിന്റെ 35000 പോസ്റ്റുകള്‍ നഗര പരിധിയിലെ റോഡുകളില്‍ സ്ഥാപിക്കാന്‍ നഗരസഭ മുന്‍കൂറായി ആവശ്യപ്പെട്ടത് 28.80 കോടി രൂപയാണ് (28,80,17,266) .എന്നാല്‍ റിലയന്‍സിന്റെ വാദം തങ്ങള്‍ക്ക് 11.34 കോടിയേ (11,34, 97215) അടയ്‌ക്കേണ്ടതുള്ളൂവെന്നും.തുടര്‍ന്ന് തദ്ദേശ സ്വയംഭരണ വകുപ്പിന്റെ മാനദണ്ഡങ്ങളൊന്നും മാനിക്കാതെ, റിലയന്‍സ് പറയുന്ന തുക പിന്നീട് അടച്ചാല്‍ മതിയെന്ന് അന്നത്തെ മേയര്‍ ശ്രീകുമാര്‍ ഉത്തരവിടുകയുമായിരുന്നു. ഇപ്പോള്‍ സിപിഎമ്മിന്റെ മേയര്‍ സ്ഥാനാര്‍ത്ഥിമാരില്‍ ഒരാളായി തെരഞ്ഞടുപ്പില്‍ മത്സരിക്കുകയാണ് ഇദ്ദേഹം.

തുടര്‍ന്ന് ഈ പണം പോലും അടയ്‌ക്കാതെ പോസ്റ്റുകളുടെ വാടക കരാര്‍ മാത്രം കാണിച്ച് എല്‍ എസ് ജി ഡി ട്രൈബ്യൂണലില്‍ അപ്പീല്‍ കൊടുത്തിട്ടും അത് എതിര്‍ക്കാനോ ട്രൈബ്യൂണലിനെ സത്യം പറഞ്ഞ് ബോധിപ്പിക്കാനോ നഗരസഭയ്‌ക്ക് കഴിഞ്ഞ മൂന്നു വര്‍ഷക്കാലമായി ആയില്ലെന്നും, ഇതു കാരണം കഴിഞ്ഞ നാല് വര്‍ഷം വാടകയടക്കം നഗരസഭയ്‌ക്ക് നഷ്ടപ്പെട്ടത് 32 കോടി രൂപയാണെന്നും എസ് സുരേഷ് പറഞ്ഞു.

യഥാര്‍ത്ഥ കരാറുകള്‍ ഒളിപ്പിച്ച് എല്‍ എസ് ജി ഡി ട്രൈബ്യൂണലില്‍ നിന്ന് റിലയന്‍സിന് അനുകൂല വിധി സമ്പാദിച്ച് കൊടുക്കാന്‍ മേയറും ഭരണ സംവിധാനങ്ങളും സി പി എമ്മും ശ്രമിക്കുന്നുവെന്നും എസ് സുരേഷ് ആരോപിച്ചു. ബി ജെ പി സിറ്റി ജില്ല അദ്ധ്യക്ഷന്‍ കരമന ജയനും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.

Tags: cpmbjpRelianceCorruptionJio Fibre
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

ചുവന്ന കൊടി കാണുമ്പോള്‍ ബ്ലഡില്‍ കൂടി ഒരു സാധനം ഇങ്ങോട്ട് ഇരച്ചുകയറും, താൻ പാർട്ടിപ്രവർത്തനത്തിന് പോയിട്ടുണ്ടെന്ന് രേണു സുധി

Kerala

ബിജെപിയുടെ കേരളത്തിലെ സ്വാധീനത്തെക്കുറിച്ച് മന്ത്രി ശിവന്‍കുട്ടിയുടെ ഭാര്യാസഹോദരന്‍ പറയുന്നത് കേട്ടോ…

Kerala

വിദ്വേഷ പ്രചാരണം ; ഫാത്തിമ തഹലിയക്കെതിരെ പരാതി നല്‍കി സിപിഎം

Kerala

കലക്ടർക്ക് ഇന്നലെ പരാതി , ഇന്ന് വ്യാജവാർത്ത ; ഇതൊന്നും ഇവിടെ വിലപ്പോവില്ലെന്ന് പാലക്കാട്ടെ വോട്ടർമാർ

Kerala

വി.ശിവന്‍കുട്ടി നുണ പറഞ്ഞ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു: രാജീവ് ചന്ദ്രശേഖര്‍

പുതിയ വാര്‍ത്തകള്‍

ഉദുമയിൽ പോളിങ് ബൂത്തിൽ ഒളികാമറയുള്ള കണ്ണടയുമായെത്തിയ യുഡിഎഫ് ചീഫ് ഏജന്റ് പിടിയിൽ

അയുത ചണ്ഡികാ മഹായാഗം; ഭക്തജന സമുദ്രമായി മഞ്ചേരി

ഭാഷാസംഗമ ഭൂമിയില്‍നിന്ന് വനിതാ ശബ്ദം മുഴങ്ങാന്‍….

മികച്ച പോളിങ്; എല്ലാവരും വോട്ട് ചെയ്യണമെന്ന് ഗവര്‍ണര്‍ ആര്‍ലേക്കര്‍

ഇറാൻ വീണ്ടും ഹോർമുസ് കടലിടുക്ക് അടച്ചു:ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത ആക്രമണം ആരംഭിക്കുമെന്ന് ട്രംപ്

സംസ്ഥാനത്ത് കുതിപ്പ് തുടർന്ന് സ്വർണ്ണവില: ഇന്നത്തെ വില അറിയാം

അയുത ചണ്ഡികാ മഹായാഗത്തോടനുബന്ധിച്ച്
നടക്കുന്ന ചണ്ഡികാഹോമത്തില്‍ ഖസാക്കിസ്ഥാന്‍ സ്വദേശിയായ നാസര്‍ പങ്കുചേര്‍ന്നപ്പോള്‍

ദേവീമന്ത്രത്തിലലിഞ്ഞ് ഖസാക്കിസ്ഥാന്‍ സ്വദേശി നാസര്‍

മാധവ്ജിയുടെ ജന്മശതാബ്ദി ആഘോഷത്തോടനുബന്ധിച്ച് പൂനെയില്‍ നടന്ന പരിപാടി ആചാര്യ ഗുരു വിലാസ് വൈശമ്പായന്‍ ഉദ്ഘാടനം ചെയ്യുന്നു

ഇന്ന് വീടുകളില്‍ കെടാവിളക്ക് കത്തിക്കണം: ഗുരുവിലാസ് വൈശമ്പായന്‍

വെടിനിര്‍ത്തല്‍ പ്രതീക്ഷ തകര്‍ത്ത് ലെബനനില്‍ ജനവാസ മേഖലകളിൽ ഇസ്രായേൽ നടത്തുന്നത് സമാനതകളില്ലാത്ത ആക്രമണം, 254 പേർ കൊല്ലപ്പെട്ടു

ബിജെപി ദേശീയ നിര്‍വാഹകസമിതി അംഗം പ്രേമാനന്ദ റെഡ്ഡി ചെല്ലപ്പന്റെ കുടുംബാംഗങ്ങളെ സന്ദര്‍ശിച്ചപ്പോള്‍

സിപിഐ നേതാക്കളെ അറസ്റ്റ് ചെയ്യണം; ബാധ്യത എഴുതിത്തള്ളണം: ബിജെപി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.