Friday, October 2, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Parivar
BJP

കോളേജിലെ വിജയമാവര്‍ത്തിക്കാന്‍ എന്‍ഡിഎക്കൊപ്പം അവര്‍ മൂന്നുപേര്‍…

കെ. സതീശന്‍byകെ. സതീശന്‍
Dec 7, 2025, 11:54 am IST
inBJP, Kannur
കണ്ണൂര്‍ കോര്‍പറേഷനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ പി. ജയലത, രാഗിണി ടീച്ചര്‍, ശ്രീസുമ വിനോദ് എന്നിവര്‍ പ്രചാരണത്തിനിടയില്‍ ഒന്നിച്ചപ്പോള്‍

കണ്ണൂര്‍ കോര്‍പറേഷനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായ പി. ജയലത, രാഗിണി ടീച്ചര്‍, ശ്രീസുമ വിനോദ് എന്നിവര്‍ പ്രചാരണത്തിനിടയില്‍ ഒന്നിച്ചപ്പോള്‍

കണ്ണൂര്‍: ഡിഗ്രി വിദ്യാഭ്യാസ കാലഘട്ടത്തില്‍ കണ്ണൂര്‍ എസ്എന്‍ കോളജില്‍ വിദ്യാര്‍ത്ഥി യൂണിയന്‍ വൈസ് ചെയര്‍പേഴസണ്‍മാരായി വിജയിച്ച മൂന്നുപേര്‍ കണ്ണൂര്‍ കോര്‍പറേഷനില്‍ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളായി മത്സരരംഗത്ത്. പി. ജയലത, അധ്യാപികമാരായ എം.പി. രാഗിണി, ശ്രീസുമ വിനോദ് എന്നിവരാണവര്‍. കോളജു കാലത്ത് കെഎസ്‌യുവിന്റെ പ്രവര്‍ത്തനത്തില്‍ സജീവമായിരുന്ന മൂന്നുപേരും ഇപ്പോള്‍ സജീവ ബിജെപി പ്രവര്‍ത്തകരാണ്.

1983-84 വര്‍ഷമാണ് എം.പി. രാഗിണി കോളജ് യൂണിയന്‍ വൈസ് ചെയര്‍ പേഴ്‌സണായത്. 1984-85 വര്‍ഷം ശ്രീസുമ വിനോദും 1987-88 വര്‍ഷം പി. ജയലതയും വൈസ് ചെയര്‍പേഴ്‌സണ്‍മാരായി. കോളജ് കാലം കഴിഞ്ഞ് വിവാഹിതരായി വിവിധയിടങ്ങളില്‍ താമസം മാറിയെങ്കിലും ഹൃദ്യമായബന്ധം നിലനിര്‍ത്തി. രാഗിണിയും ശ്രീസുമ വിനോദും ഒന്നിച്ചാണ് മാലിദ്വീപില്‍ അധ്യാപകരായത്. മൂന്നുപേരും ബിജെപിയില്‍ ചേര്‍ന്നതും ഒന്നിച്ച്.

മഹിളാമോര്‍ച്ച കണ്ണൂര്‍ നോര്‍ത്ത് ജില്ലാ പ്രസിഡന്റാണ് പി. ജയലത. കണ്ണൂര്‍ കോര്‍പ്പറേഷന്‍ കിഴുന്ന വാര്‍ഡിലാണ് മത്സരിക്കുന്നത്. നേരത്തെ ജില്ലാ പഞ്ചായത്തിലും കണ്ണൂര്‍ കോര്‍പ്പറേഷനിലും മത്സരിച്ചിരുന്നു. ഭര്‍ത്താവ്: വിനോദ്കുമാര്‍, മക്കള്‍: അന്വത വിനോദ്കുമാര്‍, അദ്വജ വിനോദ് കുമാര്‍.

മുണ്ടയാട് ഡിവിഷനില്‍ മത്സരിക്കുന്ന രാഗിണി ടീച്ചര്‍ ബിജെപി കണ്ണൂര്‍ നോര്‍ത്ത് ജില്ലാ വൈസ് പ്രസിഡന്റാണ്. ദീര്‍ഘകാലം ചിന്മയാ ബാലഭവനില്‍ അധ്യാപികയായിരുന്നു. 12 വര്‍ഷം മാലയിലുള്ള സ്‌കൂളിലും അധ്യാപികയായി സേവനമനുഷ്ഠിച്ചു. മഹിളാ ഐക്യവേദി സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റായിരുന്നു. ലഹരിക്കെതിരായ കൂട്ടായ്‌മയായ മദേഴ്‌സ് ആര്‍മിയുടെ പ്രവര്‍ത്തനത്തിലൂടെ സമൂഹത്തിന്റെ നാനാഭാഗത്തും ശ്രദ്ധേയമായ സാന്നിദ്ധ്യമായി. സേവാഭാരതി എളയാവൂര്‍ ഏരിയയുടെ പ്രവര്‍ത്തനത്തില്‍ ദീര്‍ഘകാലമായി സജീവമാണ്. പ്രവാസി ക്ഷേമസമിതിയുടെയും സങ്കല്‍പ് ഐഎഎസ് അക്കാദമിയുടെയും എക്‌സിക്യൂട്ടീവ് കമ്മറ്റിയംഗമാണ്. ഭര്‍ത്താവ്: ടി.വി. മോഹന്‍കുമാര്‍. മക്കള്‍: സുമിതമോഹന്‍, നവനീത് കൃഷ്ണമോഹന്‍.

മഹിളാ ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറിയായിരുന്ന ശ്രീസുമ വിനോദ് പഞ്ഞിക്കല്‍ ഡിവിഷനിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയാണ്. നേരത്തെ പഞ്ഞിക്കല്‍ വാര്‍ഡ് മെമ്പറായിരുന്നു. ബെംഗളൂരുവില്‍ സെന്റ് മേരീസ് കോണ്‍വെന്റ് സ്‌കൂളില്‍ 12 വര്‍ഷം അധ്യാപികയായിരുന്നു. തുടര്‍ന്ന് മാല ദ്വീപില്‍ 12 വര്‍ഷം അധ്യാപികയായി. ഭര്‍ത്താവ്: വിനോദ്. മക്കള്‍ ഡോ. അനേക. വിവേക, ധനേക.

 

Tags: transform college successBJP candidateKannur Corporationkerala local body election 2025
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

Varadyam

കലിത മാജിയുടെ അതുല്യ ജീവിതയാത്ര; അടുക്കളയില്‍ നിന്ന് അധികാരത്തിലേക്ക്

Kerala

ഗോപകുമാര്‍… തനി ചാത്തന്നൂരുകാരന്‍

Kerala

പ്ര​ശോ​ഭ് സി. ​വ​ത്സ​നെ​തിരെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി; പ​ല മാ​ങ്കൂ​ട്ട​ങ്ങ​ൾ ഉ​ണ്ടെ​ന്ന​തി​ന്റെ തെ​ളി​വെ​ന്ന് ശോ​ഭ സു​രേ​ന്ദ്ര​ന്‍

Kerala

അജിമോന് കൃത്യമായ ലക്ഷ്യമുണ്ട്; സമഗ്ര പുരോഗതിയും ജനക്ഷേമവും

പുതിയ വാര്‍ത്തകള്‍

സർക്കാരിന്റെ നയപരമായ ഒരു തീരുമാനങ്ങളിലും കൂടിയാലോചന ഇല്ല; ഒറ്റയ്‌ക്ക് കാര്യങ്ങൾ തീരുമാനിക്കുന്നു, സതീശനെതിരെ കോൺഗ്രസിനുളളിൽ പടയൊരുക്കം

ക്യാപ്റ്റന്‍ സ്മിത് മച്ചാറിനെ തുടർ ചികിത്സയ്‌ക്കായി അബുദാബിയിലേക്ക് മാറ്റി; . യുഎഇയിലെ ഇന്ത്യന്‍ സ്ഥാനപതി അദ്ദേഹത്തെ സന്ദര്‍ശിച്ചു

അഞ്ചാലുംമൂട്ടില്‍ കോണ്‍ഗ്രസ് ഓഫിസ് അടിച്ചു തകര്‍ത്തു

വനിതാ അമ്പെയ്‌ത്തില്‍ ഇന്ത്യയ്‌ക്ക് സ്വര്‍ണം

ഫ്‌ളൈദുബായ് സഹപൈലറ്റിന് ഇറാനുമായി ബന്ധമുണ്ടെന്ന് ട്രംപ്, സംഭവത്തെ അപലപിക്കാതെ ഒമാൻ

അഹിംസയുടെയും ഓർമ്മപ്പെടുത്തലായി ഇന്ന് 157-ാം ഗാന്ധിജയന്തി

കാര്യവിജയം, ആരോഗ്യം, ആത്മവിശ്വാസം, പരീക്ഷാവിജയം, അംഗീകാരം; 2026 ഒക്ടോബർ 02, വെള്ളിയാഴ്ച

അന്താരാഷ്‌ട്ര ഗീതാ സെമിനാര്‍: ആലോചനാ യോഗം ഇന്ന്

വേമ്പനാട് കായലില്‍ കറുത്ത പുനരുജ്ജീവനം ലക്ഷ്യമിട്ട് സിഎംഎഫ്ആര്‍ഐ നടപ്പാക്കുന്ന പദ്ധതിയുടെ ഭാഗമായ വിളവെടുപ്പ് ഡയറക്ടര്‍ ഡോ. ഗ്രിന്‍സണ്‍ ജോര്‍ജ് ഉദ്ഘാടനം ചെയ്യുന്നു

വേമ്പനാട് കായലില്‍ കറുത്ത കക്കയ്‌ക്ക് പുതുജീവന്‍; വിത്ത് വിതച്ചതിന്റെ എട്ട് മടങ്ങോളം ഉത്പാദനം

പിഞ്ചുകുട്ടികളെ കൊലപ്പെടുത്തിയ സംഭവം: അമ്മയെ പോലീസ് കസ്റ്റഡിയില്‍ വാങ്ങും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.