Saturday, October 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

റഷ്യൻ എസ്-400 മിസൈൽ ഒഴിവാക്കി എഫ്-35 ജെറ്റുകൾക്കായി തുർക്കി യുഎസ് മെഗാ-ഡീൽ ; ലക്ഷ്യം പാകിസ്ഥാനൊപ്പം ചേർന്ന് ഇന്ത്യ- ഇസ്രായേൽ സഖ്യത്തിനെതിരെയോ ?

ഈ വർഷം സെപ്റ്റംബറിൽ എർദോഗനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം തുർക്കി വീണ്ടും എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് ഡൊണാൾഡ് ട്രംപ് അറിയിച്ചിരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2025, 11:41 am IST
inWorld

അങ്കാറ: മുസ്ലീം രാഷ്‌ട്രങ്ങളുടെ ഖലീഫയാകാൻ ആഗ്രഹിക്കുന്ന നാറ്റോ അംഗമായ തുർക്കി,
എഫ്-35 യുദ്ധവിമാനങ്ങൾക്കായി യുഎസുമായി ഒരു പ്രധാന കരാറിൽ ഏർപ്പെടാൻ ഒരുങ്ങുകയാണ്. റജബ് തയ്യിബ് എർദോഗന്റെ സർക്കാർ റഷ്യയിൽ നിന്ന് വാങ്ങിയ എസ്-400 വ്യോമ പ്രതിരോധ സംവിധാനം ഘട്ടംഘട്ടമായി നിർത്തലാക്കാൻ പദ്ധതിയിടുന്നതായി തുർക്കിയിലെ യുഎസ് അംബാസഡർ ടോം ബുറാക്ക് അബുദാബിയിൽ പറഞ്ഞു.

റഷ്യൻ സംവിധാനമായിരുന്നു മുമ്പ് കരാറിലെ ഏറ്റവും വലിയ തടസ്സം. എസ്-400 സംവിധാനത്തെ ചുറ്റിപ്പറ്റിയുള്ള പ്രശ്‌നങ്ങൾ തുർക്കി പരിഹരിച്ചതായി യുഎസ് അംബാസഡർ പ്രസ്താവിച്ചു. എന്നിരുന്നാലും എസ്-400 കൈവശം വയ്‌ക്കുന്നത് യുഎസിന് ഒരു പ്രധാന തർക്കവിഷയമായി തുടരുന്നുവെന്നും അദ്ദേഹം പറഞ്ഞു. അടുത്ത നാല് മുതൽ ആറ് മാസത്തിനുള്ളിൽ ഈ പ്രശ്നം പരിഹരിക്കപ്പെടുമെന്ന്  വിശ്വസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തുർക്കി എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങുന്നതും എസ്-400 നീക്കം ചെയ്യുന്നതും ഇന്ത്യയ്‌ക്കുള്ള ഭീഷണി നേരിയ രീതിയൽ വർദ്ധിപ്പിക്കും. കൂടാതെ തുർക്കി ഇസ്രായേലുമായി സംഘർഷം സൃഷ്ടിക്കുകയും ചെയ്യും.

തുർക്കിക്ക് എന്ത് നേട്ടമാണ് ഇത് കൊണ്ട് ഉണ്ടാകാൻ പോകുന്നത് ?

ഈ വർഷം സെപ്റ്റംബറിൽ എർദോഗനുമായുള്ള കൂടിക്കാഴ്ചയ്‌ക്ക് ശേഷം തുർക്കി വീണ്ടും എഫ്-35 യുദ്ധവിമാനങ്ങൾ വാങ്ങാൻ ആഗ്രഹിക്കുന്നുവെന്ന് ഡൊണാൾഡ് ട്രംപ് പ്രസ്താവിച്ചു. നാറ്റോയിലെ ഏറ്റവും വലിയ രണ്ട് സൈനിക ശക്തികളാണ് യുഎസും തുർക്കിയും. അതിനാൽ എഫ്-35-ഉം എസ്-400-ഉം തമ്മിലുള്ള തർക്കം അവസാനിപ്പിക്കുന്നത് രണ്ട് അംഗ രാജ്യങ്ങൾ തമ്മിലുള്ള സംഘർഷം ലഘൂകരിക്കും. റഷ്യയിൽ നിന്ന് തുർക്കി എണ്ണയും വാതകവും വാങ്ങുന്നത് തുടരുന്നു.

യുഎസുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതിന് തുർക്കി എസ്-400 ഉപേക്ഷിക്കണമെന്ന് പല തുർക്കി നേതാക്കളും പ്രസ്താവിച്ചിട്ടുണ്ട്. ഈ കരാർ തുർക്കിക്ക് നിരവധി നേട്ടങ്ങൾ കൊണ്ടുവരും. ഒന്നാമതായി, യുഎസുമായുള്ള ബന്ധം മെച്ചപ്പെടും. രണ്ടാമതായി എഫ്-35 ന്റെ സ്റ്റെൽത്ത് സാങ്കേതികവിദ്യയെക്കുറിച്ചുള്ള വിലപ്പെട്ട വിവരങ്ങൾ നേടും. ഇത് അവർക്ക് സ്വന്തം യുദ്ധവിമാനത്തിന്റെ പുതിയ പതിപ്പുകൾ പൂർത്തിയാക്കാൻ അവരെ പ്രാപ്തരാക്കും. മൂന്നാമതായി തുർക്കിക്ക് ഇതുവരെ മിഡിൽ ഈസ്റ്റിൽ ഈ സ്റ്റെൽത്ത് യുദ്ധവിമാനങ്ങൾ കൈവശം വച്ചിരുന്ന ഏക രാജ്യമായിരുന്ന ഇസ്രായേലിന് ശക്തമായ ഒരു തിരിച്ചടി നൽകാൻ കഴിയും.

ഈ കരാർ ഇന്ത്യയ്‌ക്ക് ഭീഷണിയാകുന്നത് എന്തുകൊണ്ട് ?

തുർക്കിയും യുഎസും തമ്മിലുള്ള ഈ കരാർ ഇന്ത്യയിൽ സംഘർഷങ്ങൾ വർദ്ധിപ്പിക്കാൻ ഇടയാക്കും. തുർക്കി പാകിസ്ഥാനെ പരസ്യമായി പിന്തുണച്ചിട്ടുണ്ട്. ഓപ്പറേഷൻ സിന്ദൂരിനിടെ തുർക്കി പാകിസ്ഥാനിന് നിരവധി ഡ്രോണുകൾ നൽകിയിരുന്നു. എന്നാൽ എസ്-400 ഉം മറ്റ് വ്യോമ പ്രതിരോധ സംവിധാനങ്ങളും ഉപയോഗിച്ച് ഇന്ത്യ അവയെ വെടിവച്ചുവീഴ്‌ത്തി. എന്നാൽ ഇപ്പോൾ തുർക്കി തങ്ങളുടെ എസ്-400 ആയുധങ്ങൾ പാകിസ്ഥാന് നൽകിയേക്കാമെന്നും റിപ്പോർട്ടുകളുണ്ട്. ഇത് സംഭവിച്ചാൽ റഷ്യയെ പ്രകോപിപ്പിക്കാം.

അതേ സമയം തുർക്കി തങ്ങളുടെ എസ്-400 ആയുധങ്ങൾ ഉപയോഗശൂന്യമാക്കുമെന്നും അങ്ങനെ അവ ഇനി ഉപയോഗത്തിലുണ്ടാകില്ലെന്നും റിപ്പോർട്ടുകളുണ്ട്. കൂടാതെ എഫ്-35 പൂർണ്ണമായും പകർത്തുന്നതിലും സ്വന്തം അഞ്ചാം തലമുറ കാൻ യുദ്ധവിമാനം നിർമ്മിക്കുന്നതിലും തുർക്കി വിജയിച്ചാൽ അത് പാകിസ്ഥാന് നൽകിയേക്കാം. നിലവിൽ ഇന്ത്യയുടെ കൈവശം അഞ്ചാം തലമുറ യുദ്ധവിമാനങ്ങളില്ല എന്നതും മറ്റൊരു വാസ്തവമാണ്.

Tags: pakistanusaTurkeyIsrealS 400 missile defence systemF 35 jets
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഭീകരതയ്‌ക്കെതിരെ പാകിസ്ഥാൻ ആഗോള യുദ്ധം നയിക്കുന്നെന്ന് യുഎൻ മേധാവിയോട് പാക് ആഭ്യന്തര മന്ത്രി

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

World

‘പാകിസ്ഥാൻ ഇസ്രായേലിനെ ലോക ഭൂപടത്തിൽ നിന്ന് തുടച്ചുനീക്കും’ : വീരവാദവുമായി പഹൽഗാം ആക്രമണത്തിന്റെ സൂത്രധാരൻ സൈഫുള്ള കസൂരി

India

‘ഇസ്രായേൽ, ഇന്ത്യ, യുഎഇ സഖ്യമാണ് നമ്മുടെ ലോകത്തിന്റെ ഭാവി ‘ ; ഇസ്രായേൽ

India

ഹണി ട്രാപ്പിൽ കുടുങ്ങി പാകിസ്ഥാൻ വനിത ഏജൻ്റിന് രഹസ്യ പ്രതിരോധ വിവരങ്ങൾ ചോർത്തി നൽകിയ ഇന്ത്യൻ നാവികൻ അറസ്റ്റിൽ

പുതിയ വാര്‍ത്തകള്‍

‘ എന്നെ അറസ്റ്റ് ചെയ്യൂ , ഞാൻ അതിന് വേണ്ടി തന്നെ വന്നതാണ് , എവിടെ പുരുഷ പൊലീസുകാരെവിടെ ‘ ; ഡൽഹി പൊലീസുകാർക്ക് മുന്നിൽ ദീപ്കെയുടെ ഷോ ഓഫ്

249 റൺസും രക്ഷിച്ചില്ല; വെസ്റ്റ് ഇൻഡീസിനോട് ഇന്ത്യക്ക് തോൽവി, മഞ്ഞുവീഴ്ച നിർണായകമായെന്ന് ശ്രേയസ് അയ്യർ

സമരത്തിന് മുന്നേ പാറ്റകളുടെ ചിറകരിഞ്ഞ് അമിത് ഷാ: നേതാക്കളെല്ലാം അറസ്റ്റിൽ, സമരം നടക്കില്ല, രാഹുൽ ഗാന്ധി ഇന്ന് ചെന്നൈയിൽ

നവരാത്രിയെ വരവേൽക്കാൻ ബൊമ്മക്കൊലുകളാൽ സമ്പന്നമായി കന്യാകുമാരി വിപണികൾ; പാവകൾക്ക് വൻ ഡിമാൻഡ്

രാജപാരമ്പര്യത്തിന്റെ പ്രൗഢിയിൽ നവരാത്രി വിഗ്രഹഘോഷയാത്ര; ദേവഗണങ്ങൾ അനന്തപുരിയിലേക്ക്

വഴങ്ങാത്തവർക്ക് മാർക്ക് കുറയ്‌ക്കും! 11 വിദ്യാർത്ഥിനികളുടെ ലൈംഗിക പീഡന പരാതിയിൽ​ കോൺഗ്രസ് എംപിയായ അധ്യാപകനെ ജെഎൻയു പിരിച്ചുവിട്ടു

ഭരണഘടനാ വിരുദ്ധരെ നിലയ്‌ക്കു നിര്‍ത്തണം

പാകിസ്ഥാന്‍കാര്‍ക്ക് ഇനി വിസ എളുപ്പമല്ല; എസ്ഐആര്‍ കാലത്ത് പല മാധ്യമങ്ങളും തമസ്‌കരിച്ച വിധി

പിണറായി വിജയൻ, കെ.എൻ. ബാലഗോപാൽ, ജോൺ ബ്രിട്ടാസ് എന്നിവർ കസ്റ്റഡിയിൽ

അശുതോഷ് റാങ്ക, സൗരവ് ദാസ് എന്നിവരെ കസ്റ്റഡിയിലെടുത്ത് ഡൽഹി പൊലീസ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.