Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ലക്ഷദ്വീപ് കപ്പല്‍ ടിക്കറ്റ്: ഇനി മുതല്‍ ഓണ്‍ലൈന്‍ ബുക്കിങ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2025, 11:54 am IST
inKerala

മട്ടാഞ്ചേരി: ലക്ഷദ്വീപ് കപ്പല്‍ യാത്രയ്‌ക്കുള്ള ടിക്കറ്റ് ബുക്കിങ് കേന്ദ്രസര്‍ക്കാര്‍ ഓണ്‍ലൈനാക്കുന്നു. ഇന്നലെ മുതല്‍ ഓണ്‍ലൈന്‍ വഴി ടിക്കറ്റുകള്‍ ലഭ്യമായി തുടങ്ങി. 14 മുതല്‍ കപ്പല്‍ യാത്രയ്‌ക്കുള്ള ടിക്കറ്റുകള്‍ ഓണ്‍ലൈന്‍ ബുക്കിങ്ങിലൂടെ മാത്രമാകും ലഭിക്കുക. യാത്രക്കാരന് നേരിട്ട് ടിക്കറ്റ് ലഭിക്കുക, കരിഞ്ചന്ത ഒഴിവാക്കുക, യാത്രക്കാര്‍ക്ക് കൃത്യമായ വിവരങ്ങള്‍ ലഭിക്കുക, മികച്ച സേവനം ഉറപ്പാക്കുക തുടങ്ങി ഒട്ടേറെ ഗുണങ്ങളുമായാണ് ഓണ്‍ലൈന്‍ ടിക്കറ്റ് സംവിധാനം ഏര്‍പ്പെടുത്തുന്നത്.

www.lakshadweeplrctc.co.in എന്ന വെബ് സൈറ്റിലൂടെയും ഐആര്‍സിടിസിയുടെ ‘സെയില്‍ ടു ലക്ഷദ്വീപ്’ ആപ്പിലൂടെയുമാണ് ടിക്കറ്റ് ബുക്കിങ് നടക്കുക. യുപിഐ അടക്കമുള്ള പെയ്‌മെന്റ് സംവിധാനത്തിലുടെ ടിക്കറ്റ് നിരക്ക് അടയ്‌ക്കാം. കാര്‍ഗോ ബുക്കിങ്ങില്‍ നിലവിലെ രീതി തുടരും. ലക്ഷദ്വീപിലെ പത്ത് ജനവാസ ദ്വീപുകളിലേയും കൊച്ചി, മംഗലാപുരം കേന്ദ്രങ്ങളില്‍ നിന്നുള്ള കപ്പലുകളിലെ യാത്രയ്‌ക്കുള്ള ടിക്കറ്റ് ഇതിലൂടെ ബുക്ക് ചെയ്യാം.

കൊച്ചിയില്‍ നിന്ന് ഏഴും മംഗലാപുരത്ത് നിന്ന് ഒരു കപ്പലുമാണ് ദ്വീപിലേക്ക് സര്‍വീസ് നടത്തുന്നത്. നിലവിലെ ഇ- ടിക്കറ്റ് ഏറെ പ്രതിഷേധങ്ങള്‍ക്കിടയാക്കിയിരുന്നു. ദ്വീപ്
വാസികള്‍ക്കും വിനോദ സഞ്ചാരികള്‍ക്കും ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് നടത്താം. ദ്വീപ്‌യാത്ര ടിക്കറ്റ് ബുക്കിങ് പിഴവുകള്‍ ഒഴിവാക്കി ദ്വീപ് നിവാസികളുടെയും വിനോദസഞ്ചാരികളുടെയും ദുരിതത്തിനാണ് കേന്ദ്ര സര്‍ക്കാര്‍ ഇതോടെ അറുതി വരുത്തിയിരിക്കുന്നത്.

Tags: Online bookingLakshadweep ferry ticketsലക്ഷദ്വീപ് കപ്പല്‍ യാത്ര
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വള്ളസദ്യ ഓണ്‍ലൈന്‍ ബുക്കിങ്: ദേവസ്വം പ്രസ്താവന കള്ളം, മുഖ്യമന്ത്രിക്ക് പരാതി നല്‍കി പള്ളിയോട സേവാസംഘം

Kerala

ഗുരുവായൂർ ദേവസ്വത്തിന്റെ ഓഡിറ്റോറിയം ബുക്കിങ് ഓൺലൈനാകുന്നു : ഭരണ സമിതി യോഗത്തിൽ തീരുമാനമായി

Kerala

ശബരിമലയിൽ തിരുത്തുമായി സർക്കാർ; ബുക്ക് ചെയ്യാതെ എത്തുന്നവർക്കും ദർശനത്തിന് സൗകര്യം ഒരുക്കും: നിയമസഭയിൽ മുഖ്യമന്ത്രി

Kerala

ശബരിമല ദര്‍ശനം: പൂര്‍ണമായി ഓണ്‍ലൈന്‍ ബുക്കിങ്ങാക്കുന്നത് പ്രായോഗികമല്ല: കെ.പി. ശശികല ടീച്ചര്‍

Kerala

ദീപാവലി സ്‌പെഷല്‍ സര്‍വീസ്: കെഎസ്ആര്‍ടിസി ഓണ്‍ലൈന്‍ ബുക്കിങ് ആരംഭിച്ചു

പുതിയ വാര്‍ത്തകള്‍

സ്കൂളിന്റെ നിലവാരം മെച്ചപ്പെടുത്താന്‍ യുപിയിലെ സ്കൂളിലേക്ക് പോയ സൗരവ് ദാസിന് തിരിച്ചോടേണ്ടി വന്നു

ശബരിമല പ്രതിസന്ധിക്ക് സർക്കാരും ബോർഡും ഉത്തരവാദികൾ – കുമ്മനം രാജശേഖരൻ

പാകിസ്ഥാന് ഇനി കേരളവും ആക്രമിക്കാനാവും; 3000 കിലോമീറ്റര്‍ വരെ ദൂരേയ്‌ക്ക് വിടാന്‍ കഴിയുന്ന ഡ്രോണുകള്‍ നിര്‍മ്മിക്കുന്നു; ഇതിനെ ഇന്ത്യ ഭയക്കണോ?

യോഗി ആദിത്യനാഥ് (ഇടത്ത്) അനുപം മിശ്ര (വലത്ത്)

യുപിയില്‍ യോഗി ആദിത്യനാഥ് തന്നെ ജയിക്കുമെന്ന് സാമൂഹ്യനിരീക്ഷകന്‍ അനുപം മിശ്ര, കാരണം യുപിയിലെ ക്രമസമാധാനം

കൊച്ചിയില്‍ യുവതിയെ ഭര്‍ത്താവ് പെട്രോള്‍ ഒഴിച്ചു തീ കൊളുത്തി, പ്രതി പിടിയില്‍

‘പരാജയപ്പെട്ട’ ക്യൂബയെ വീഴ്‌ത്തുമെന്ന് ട്രംപ് അന്താരാഷ്‌ട്ര വേദിയിൽ

ഭാരതത്തില്‍ നിന്ന് മയക്കുമരുന്ന് വ്യാപാരം 2029-ഓടെ പൂര്‍ണമായും തുടച്ചുനീക്കും: അമിത് ഷാ, മയക്കുമരുന്ന് മാഫിയയ്‌ക്കെതിരെ ശക്തമായ നടപടിക്ക് സമയമായി

ഒബിസി സര്‍ട്ടിഫിക്കറ്റ് അസാധുവാക്കിയ നടപടിക്കെതിരെ മുംബായ് മുന്‍ മേയര്‍ സുപ്രീം കോടതിയില്‍

‘സർക്കാർ അനുവദിച്ച ഇന്നോവ കാർ IUML മന്ത്രി കെ.എം. ഷാജിക്ക് പോരാ, കോടികളുടെ റേഞ്ച് റോവറിൽ സഞ്ചരിക്കാനാണ് ഷാജിക്ക് താൽപ്പര്യം’

അട്ടപ്പാടിയില്‍ ആനയുടെ ആക്രമണത്തില്‍ പരിക്കേറ്റ സ്ത്രീ മരിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.