Tuesday, August 18, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ഫ്രാൻസിൽ ക്രിസ്മസ് പരിപാടിയിൽ പങ്കെടുക്കാനെത്തിയവർക്കിടയിലേക്ക് കാർ ഇടിച്ചു കയറി 10 പേർക്ക് പരിക്ക് ; ആക്രമണത്തിനിടെ പ്രതി അല്ലാഹു അക്ബർ മുഴക്കി

റേഡിയോ കരാബെ ഇന്റർനാഷണൽ (ആർ‌സി‌ഐ) ഗ്വാഡലൂപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് ടൗൺ ഹാളിനും പള്ളിക്കും മുന്നിലുള്ള ഷോൽച്ചർ സ്‌ക്വയറിലാണ് സംഭവം നടന്നത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 6, 2025, 09:44 am IST
inWorld

പാരീസ്: ഫ്രാൻസിലെ ഗ്വാഡലൂപ്പിലെ സെയ്ന്റ്-ആനിൽ ആൾക്കൂട്ടത്തിലേക്ക് ഒരാൾ കാർ ഇടിച്ചുകയറ്റിയ സംഭവത്തിൽ 10 മരണം. ക്രിസ്മസ് പരിപാടിയുടെ ഒരുക്കങ്ങൾക്കായി ഒത്തുകൂടിയ ആളുകൾക്കിടയിലേക്കാണ് കാർ പാഞ്ഞ് കയറിയത്. സംഭവത്തിൽ ഏകദേശം 10 പേർക്ക് പരിക്കേറ്റു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു, മൂന്ന് പേരുടെ നില ഗുരുതരമാണെന്ന് പറയപ്പെടുന്നു.

അപകടമാണോ അതോ ഏതെങ്കിലും തരത്തിലുള്ള ആക്രമണമാണോ എന്നതിനെക്കുറിച്ച് ഇതുവരെ ഒരു വിവരവും വെളിപ്പെടുത്തിയിട്ടില്ല. റേഡിയോ കരാബെ ഇന്റർനാഷണൽ (ആർ‌സി‌ഐ) ഗ്വാഡലൂപ്പിന്റെ റിപ്പോർട്ട് അനുസരിച്ച് ടൗൺ ഹാളിനും പള്ളിക്കും മുന്നിലുള്ള ഷോൽച്ചർ സ്‌ക്വയറിലാണ് സംഭവം നടന്നത്. വാഹനമോടിക്കുന്നതിനിടെ ഡ്രൈവർക്ക് ആരോഗ്യപ്രശ്നങ്ങൾ അനുഭവപ്പെട്ടിരിക്കാമെന്ന് സംഭവസ്ഥലത്തെ ദൃക്‌സാക്ഷികളെ ഉദ്ധരിച്ച് ആർ‌സി‌ഐ റിപ്പോർട്ട് പറഞ്ഞു.

എന്നിരുന്നാലും ഈ അഭിപ്രായം ഇതുവരെ അധികൃതർ സ്ഥിരീകരിച്ചിട്ടില്ല. പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. അറസ്റ്റ് ചെയ്യുന്നതിനിടെ പ്രതി “അല്ലാഹു അക്ബർ” എന്ന് വിളിച്ചു പറഞ്ഞതായി ദൃക്‌സാക്ഷികൾ പറഞ്ഞു. കൊലപാതകശ്രമത്തിന് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പ്രതി ഇപ്പോഴും പോലീസ് കസ്റ്റഡിയിലാണ്.

അതേ സമയം അഗ്നിശമന സേനാംഗങ്ങൾ, പാരാമെഡിക്കുകൾ, പോലീസ് ഉദ്യോഗസ്ഥർ എന്നിവരെ സംഭവസ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. നഗര മേയറും എത്തി ഇരകളെ സഹായിക്കാൻ ഉടൻ തന്നെ ഒരു ക്രൈസിസ് ടീമിനെ സജീവമാക്കി.  വാഹനത്തിന്റെ ഡിക്കിയിൽ നിന്ന് പോലീസ് ഗ്യാസ് കാനിസ്റ്ററുകൾ കണ്ടെത്തിയിട്ടുണ്ട്.

യൂറോപ്പിലെ മുൻ ആക്രമണങ്ങൾ

കഴിഞ്ഞ വർഷം ക്രിസ്മസിന് ഏതാനും ദിവസങ്ങൾക്ക് മുമ്പ് കിഴക്കൻ ജർമ്മനിയിലെ മാഗ്ഡെബർഗിൽ തിരക്കേറിയ ഒരു ക്രിസ്മസ് മാർക്കറ്റിലേക്ക് ഒരു കാർ ഇടിച്ചുകയറി 100 പേർ കൊല്ലപ്പെടുകയും കുറഞ്ഞത് 68 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പിന്നീട് ഡ്രൈവറെ അറസ്റ്റ് ചെയ്തു. 2006 ൽ ആദ്യമായി ജർമ്മനിയിലെത്തിയ 50 വയസ്സുള്ള ഒരു സൗദി ഡോക്ടറാണ് പ്രതിയെന്ന് ജർമ്മൻ വാർത്താ ഏജൻസിയായ ഡിപിഎ തിരിച്ചറിഞ്ഞു.

Tags: terrorist attackAllah hu AkbarSeveral woundedFrance Car Attackholiday islandIle d’Oleron
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹിയിൽ ഭീകരാക്രമണ ഭീഷണി! പാക് മൊഡ്യൂൾ തകർത്തതിന് പിന്നാലെ തിരിച്ചടിക്ക് നീക്കം,അതീവ ജാഗ്രത നിർദ്ദേശം

News

ദിവസവേതനത്തൊഴിലാളികളായി അഞ്ച് വര്‍ഷം പഞ്ചാബില്‍; രണ്ട് പാക് ഭീകരര്‍ പിടിയില്‍; ലഷ്കർ പദ്ധതി തകർത്തു, പിടിയിലായവരിൽ ലഷ്കർ കമാണ്ടറും

Kerala

ദൽഹിയിൽ ഭീകരാക്രമണ മുന്നറിയിപ്പ്; ലഷ്‌കർ-ഇ-തൊയ്ബ ചെങ്കോട്ടയ്‌ക്കും ചാന്ദ്‌നി ചൗക്കിനും സമീപത്തും സ്‌ഫോടനങ്ങൾക്ക് പദ്ധതിയിടുന്നു

World

പുതുവത്സരത്തിൽ യുഎസിൽ പദ്ധതിയിട്ടത് വൻ ഭീകരാക്രമണം! 18കാരൻ അറസ്റ്റിൽ

India

ദൽഹി സ്ഫോടനത്തിൽ തുർക്കിക്ക് കൈ കഴുകാനാവില്ല ! ഡോ. ഒമർ ഇസ്താംബുളിൽ സിറിയൻ ഭീകരനെ കണ്ടുമുട്ടി , സ്ഫോടന ഗൂഢാലോചന നടന്നത് അവിടെ വെച്ച്

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് -അണ്ണാമലൈ പോര് വരുന്നു;വിജയി മന്ത്രിസഭയിലെ മന്ത്രിമാര്‍ കൈക്കൂലി വാങ്ങുന്നു, തെളിവുണ്ടെന്ന് അണ്ണാമലൈ

ബെംഗളൂരുവില്‍ നിന്ന് കേരളത്തിലേക്ക് രണ്ടാം വന്ദേഭാരത് വരുമെന്ന് സുരേഷ് ഗോപി;. നിലവിലെ വന്ദേഭാരത് കോച്ചുകള്‍ ഇരട്ടിയാക്കിയത് ഓണസമ്മാനം

രാഹുല്‍ ഗാന്ധിയും ജാര്‍ഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറനും (ഇടത്ത്) ജാര്‍ഖണ്ഡിലെ പരീക്ഷാക്രമക്കേടുകള്‍ക്കെതിരെ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികള്‍ (വലത്ത്)

ദല്‍ഹി സമരത്തിന് രാഹുല്‍ ഗാന്ധിയ്‌ക്ക് ജാര്‍ഖണ്ഡില്‍ തിരിച്ചടി, വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മുട്ടുമടക്കി കോണ്‍ഗ്രസ്-ജെഎംഎം സര്‍ക്കാര്‍

സ്ത്രീകള്‍ക്കെതിരെ ആശ്ലീല പരാമര്‍ശം: ഓള്‍ കേരള മെന്‍സ് അസോസിയേഷന്‍ പ്രസിഡന്റ് വട്ടിയൂര്‍ക്കാവ് അജിത് കുമാര്‍ അറസ്റ്റില്‍

എന്റെ ചോരയ്‌ക്ക് ഒന്നാന്തരം സ്മഗ്ലറുടെ ഗുണങ്ങളുണ്ടെന്ന് പൃഥ്വിരാജ്, ഡയലോഗ് ഖലിഫ എന്ന സിനിമയുടെ ട്രെയ് ലറില്‍

കിടപ്പറ ദൃശ്യങ്ങള്‍ ഭര്‍ത്താവ് അശ്ലീല വെബ് സൈറ്റുകള്‍ക്ക് വിറ്റെന്ന പരാതിയുമായി ഭാര്യ, മര്‍ദ്ദനവും ഏറ്റു

ജാര്‍ഖണ്ഡ് : മഹാതോ നിരാഹാര സമരം അവസാനിപ്പിച്ചു, പോരാട്ടം തുടരുമെന്ന് വിദ്യാര്‍ത്ഥി നേതൃത്വം

നവ്യ നായര്‍ സ്റ്റേറ്റില്‍ വരെ ഫസ്റ്റ് വാങ്ങിക്കൊടുത്തു, പക്ഷെ അച്ഛന്‍ ഒരു ജോഡി ഡ്രസ് വാങ്ങി തന്നില്ലെന്ന വിഷമം ഇപ്പോഴുമുണ്ടെന്ന് ആലപ്പി സുദര്‍ശൻ

വാഗ്ദാനം 100 വിവാഹാലോചനകളുടെ സമ്പര്‍ക്ക വിവരങ്ങള്‍,നല്‍കിയത് 51 എണ്ണം, മാട്രിമോണിയല്‍ വെബ്സൈറ്റിന് പിഴയിട്ട് സംസ്ഥാന ഉപഭോക്തൃ കമ്മീഷന്‍

ഒടുവില്‍ വിദ്യാര്‍ത്ഥികളുടെ ആവശ്യത്തിന് വഴങ്ങി ജാര്‍ഖണ്ഡ് സര്‍ക്കാര്‍, വിവാദ റിക്രൂട്ട്‌മെന്‌റ് ടെസ്റ്റുകള്‍ റദ്ദാക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.