Tuesday, October 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

മുസ്ലീം യുവാവ് നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്ന് ഹിന്ദു യുവതി,ലൈംഗികമായി പീഡിപ്പിച്ചു; നടപടിയെടുക്കാതെ പൊലീസ്

സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്‌തെന്നും യുവതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 5, 2025, 06:13 pm IST
inIndia

ബെംഗളൂരു: മുസ്ലീം യുവാവ് തന്നെ സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്‌തെന്നും ലൈംഗികമായി പീഡിപ്പിച്ചെന്നും നിര്‍ബന്ധിത മതപരിവര്‍ത്തനത്തിന് ശ്രമിച്ചെന്നും ലക്ഷങ്ങള്‍ തട്ടിയെടുത്തെന്നുമുളള പരാതി നല്‍കി ഒമ്പത് മാസം കഴിഞ്ഞിട്ടും പൊലീസ് നടപടിയെടുത്തില്ലെന്ന പരാതിയുമായി ബംഗളുരുവിലെ ഹിന്ദു യുവതി.മുഹമ്മദ് ഉസ്മാന്‍ എന്ന യുവാവാണ് വിവാഹ വാഗ്ദാനം നല്‍കി കുടുക്കിയത് എന്നാണ് യുവതിയുടെ പരാതി.

പതിനാല് ലക്ഷം രൂപയാണ് തട്ടിയെടുത്തത്.മാര്‍ച്ച് മാസത്തില്‍ നല്‍കിയ പരാതിയില്‍ പൊലീസ് നിഷ്‌ക്രിയത്വം മൂലം കടുത്ത മാനസിക ആഘാതം ഉണ്ടായെന്നും ആത്മഹത്യാശ്രമം വരെ നടത്തിയെന്നും യുവതി പറഞ്ഞു.സുദ്ദഗുണ്ടെപാളയ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം നടന്നത്.

ഇരുവരുടെയും സുഹൃത്ത് വഴിയാണ് മുഹമ്മദ് ഉസ്മാനെ യുവതി പരിചയപ്പെടുന്നത്. സൗഹൃദം താമസിയാതെ പ്രണയമായി .തുടര്‍ന്ന് ഏകദേശം ഒന്നര വര്‍ഷത്തോളം അവര്‍ ഒരുമിച്ച് താമസിച്ചു.

ഈ കാലയളവില്‍, മുഹമ്മദ് ഉസ്മാന്‍ യുവതിയുടെ നഗ്ന ചിത്രങ്ങള്‍ എടുത്തു.യുവാവിന്റെ മോശം പെരുമാറ്റം മൂലം പിന്നീട് യുവതി ബന്ധത്തില്‍ നിന്ന് അകലാന്‍ ശ്രമിച്ചപ്പോള്‍ അയാള്‍ ഈ സ്വകാര്യ ഫോട്ടോകള്‍ ഉപയോഗിച്ച് ബ്ലാക്ക്മെയില്‍ ചെയ്യുകയും മാതാപിതാക്കളെയടക്കം കാണിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു.

പ്രതി തന്നെ നിരന്തരം വാക്കാലും ശാരീരികമായും പീഡിപ്പിച്ചുവെന്നും യുവതി പറഞ്ഞു. ഇസ്ലാം മതം സ്വീകരിക്കാന്‍ ഉസ്മാന്‍ തന്നെ പലതവണ നിര്‍ബന്ധിച്ചുവെന്നും വിസമ്മതിച്ചാല്‍ ഗുരുതരമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടിവരുമെന്ന് ഭീഷണിപ്പെടുത്തിയെന്നും യുവതി പറഞ്ഞു.

ഒരുമിച്ച് ജീവിക്കുമ്പോള്‍ ബിസിനസ് ആരംഭിക്കാന്‍ സാമ്പത്തിക സഹായം ആവശ്യപ്പെട്ടപ്പോഴാണ് അമ്മയില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും കടം വാങ്ങി 12.2 ലക്ഷം രൂപ സംഘടിപ്പിച്ച് നല്‍കിയത്.എന്നാല്‍ കൂടുതല്‍ തുക വേണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ രണ്ട് ലക്ഷം രൂപ വിലമതിക്കുന്ന 14.5 ഗ്രാം സ്വര്‍ണാഭരണങ്ങള്‍ കൂടി നല്‍കി.ബിസിനസ് വരുമാനം നേടിക്കഴിഞ്ഞാല്‍ ഉസ്മാന്‍ അത് തിരികെ നല്‍കുമെന്ന് ഉറപ്പ് നല്‍കിയതിനാലാണ് യുവതി പണം നല്‍കിയത്.

ഈ വര്‍ഷം മാര്‍ച്ചില്‍, യുവതി സുദ്ദഗുണ്ടേപാളയ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കിയത് പ്രകാരം മുഹമ്മദ് ഉസ്മാനെ കസ്റ്റഡിയിലെടുത്തെങ്കിലും പെട്ടെന്ന് തന്നെ വിട്ടയച്ചു.പിന്നീട് പൊലീസ് നടപടിയൊന്നും സ്വീകരിച്ചില്ല.

 

 

 

Tags: hinduSEXpolicemuslimyouthwomanRupees
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനംതിട്ടയില്‍ പൊലിസ് സ്റ്റേഷനില്‍ നിന്നും ചാടിപ്പോയ പോക്‌സോ കേസ് പ്രതി പിടിയില്‍

Kerala

ഇതരസംസ്ഥാന തൊഴിലാളിയെ വധിക്കാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി പിടിയില്‍

India

പാവം പിള്ളേര്‍ എന്ന് മലയാളത്തിലെ ടെലിവിഷന്‍ ചാനലുകള്‍….പക്ഷെ പൊലീസിന് നേരെ തട്ടിക്കയറുന്ന ഈ പെണ്‍കുട്ടിയുണ്ടാക്കുന്ന കോലാഹലം കണ്ടോളൂ…

Kerala

15കാരനെ തട്ടിക്കൊണ്ടുപോയി ഉപദ്രവിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ : പിടികൂടാൻ ശ്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ പ്രതികൾ കത്തികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിച്ചു

India

വികസിത ഭാരതം യാഥാര്‍ത്ഥ്യമാക്കുന്നതില്‍ യുവജനങ്ങള്‍ക്ക് നിര്‍ണായക പങ്ക്:നരേന്ദ്ര മോദി,ഭാരതത്തില്‍ മികച്ച അവസരങ്ങള്‍,രാജ്യവികസനത്തില്‍ പങ്കാളികളാകണം

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന്‌റേത് ചീഫ് ജസ്റ്റിസിനെ ഭയപ്പെടുത്താനുള്ള ശ്രമം: വിദ്വേഷ പോസ്റ്റിനെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി

‘കന്നുകാലി മേയ്‌ക്കുന്നവരായിരുന്നു എന്റെ മാതാപിതാക്കൾ , മകൻ മന്ത്രിയാകുമെന്ന് ചിന്തിച്ചിട്ട് പോലുമില്ല ‘

മനോരമ ന്യൂസ് അവതാരകന്‍ അയ്യപ്പദാസ് (ഇടത്ത്) പിണറായിയെ ദല്‍ഹി പൊലീസ് അറസ്റ്റ് ചെയ്ത് വാഹനത്തില്‍ കൊണ്ടുപോകുന്നു (വലത്ത്)

ദല്‍ഹിയില്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ പണ്ട് താന്‍ അധികാരത്തിലിരുന്നപ്പോള്‍ അറസ്റ്റ് ചെയ്തവരെക്കുറിച്ച് പിണറായി ഓര്‍ത്തിട്ടുണ്ടാവുമോ?:: അയ്യപ്പദാസ്

ലഡാക്ക്: എന്തുപറഞ്ഞിട്ടും കാര്യമില്ല, ഭാരതത്തിന്റെ അവിഭാജ്യഘടകം; ചൈനയോട് ഭാരതത്തിന്റെ മറുപടി

ഹമീദ് അൻസാരിയുടെ പത്മ പുരസ്‌കാരം പിൻവലിക്കണം ; പാക് പത്രപ്രവർത്തക നുസ്രത്ത് മിർസയുമായുള്ള ബന്ധത്തെ പറ്റി അന്വേഷിക്കണം ; അമിത് ഷായ്‌ക്ക് കത്ത്

നെടുമ്പാശേരിയില്‍ മിനി കുപ്പര്‍ അപകടം: പ്രതി സുഹൈലിന്റെ ജാമ്യാപേക്ഷ വ്യാഴാഴ്ച പരിഗണിക്കും,അട്ടിമറി സംശയിച്ച് മരിച്ചവരുടെ കുടുംബം

കൃഷ്ണനാട്ടം – ശില്പപ – ചുമർചിത്ര കലാകാരന്മാരെ അവാർഡുകൾക്കായി പരിഗണിക്കണം. – തപസ്യ

ബംഗാൾ മുഖ്യമന്ത്രി സുവേന്ദു അധികാരി ദൽഹിയിൽ അടിയന്തിര യോഗത്തിന് പോയി

പിണറായി വിജയനെ സംരക്ഷിക്കാൻ കോൺഗ്രസ് കൂട്ടുനിൽക്കുന്നു: ബിജെപി

സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ വിവാദ പോസ്റ്റ് : കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്‍ പിരിച്ചുവിടും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.