Wednesday, August 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ കഷണങ്ങളായി വിഭജിക്കപ്പെടുന്നതുവരെ ബംഗ്ലാദേശിന് സമാധാനം ഉണ്ടാകില്ലെന്ന് മുൻ ജമാഅത്തെ ഇസ്ലാമി നേതാവ് അബ്ദുല്ലാഹിൽ അമാൻ ആസ്മി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2025, 02:57 pm IST
inIndia

ധാക്ക : ഇന്ത്യ കഷണങ്ങളായി വിഭജിക്കപ്പെടുന്നതുവരെ ബംഗ്ലാദേശിന് പൂർണ്ണ സമാധാനം ഉണ്ടാകില്ലെന്ന് ബംഗ്ലാദേശ് ജമാഅത്തെ ഇസ്ലാമി നേതാവും യുദ്ധക്കുറ്റവാളിയുമായ ഗുലാം അസമിന്റെ മകനും ബ്രിഗേഡിയർ ജനറലുമായ (റിട്ട.) അബ്ദുല്ലാഹിൽ അമാൻ ആസ്മി . ധാക്കയിലെ നാഷണൽ പ്രസ് ക്ലബ്ബിൽ നടന്ന പരിപാടിയിലാണ് അസ്മിയുടെ ഈ പരാമർശം .

ബംഗ്ലാദേശിനെ മനഃപൂർവ്വം അസ്ഥിരമായി നിലനിർത്താൻ ഇന്ത്യ ശ്രമിച്ചുവെന്ന് അസ്മി ആരോപിച്ചു. “ഇന്ത്യ കഷണങ്ങളായി വിഭജിക്കപ്പെടാത്തിടത്തോളം ബംഗ്ലാദേശിന് പൂർണ്ണ സമാധാനം കാണാൻ കഴിയില്ല . കാരണം ഇന്ത്യ എല്ലായ്‌പ്പോഴും രാജ്യത്തിനുള്ളിൽ അശാന്തി ഉണ്ടാക്കുന്നു.“ – അസ്മി പറഞ്ഞു . 1971 ലെ വിമോചന യുദ്ധത്തിലെ ഏറ്റവും കുപ്രസിദ്ധരായ വ്യക്തികളിൽ ഒരാളായിരുന്നു അസ്മിയുടെ പിതാവ് ഗുലാം അസം. ഹിന്ദുക്കളുടെയും വിമോചന അനുകൂല ബംഗാളികളുടെയും കൊലപാതകത്തിന് ഉത്തരവാദിയായിരുന്നു അസം.

ഇന്ത്യൻ അതിർത്തിയോട് ചേർന്നുള്ള പ്രദേശമായ ചിറ്റഗോംഗ് ഹിൽ ട്രാക്‌റ്റുകളിലെ അശാന്തിക്ക് ഇന്ത്യയെ അസ്മി കുറ്റപ്പെടുത്തി. 1970 കളിലും 1990 കളിലും ഇന്ത്യ ഈ പ്രദേശത്തെ സായുധ സംഘങ്ങളെ പിന്തുണച്ചിരുന്നുവെന്ന് അസ്മി പറഞ്ഞു . 1975 മുതൽ 1996 വരെ അക്രമാസക്തമായ സംഘർഷത്തിൽ ഏർപ്പെട്ടിരുന്ന പാർബത്യ ചാറ്റോഗ്രാം ജന സംഹതി സമിതിയുടെ (പിസിജെഎസ്എസ്) തീവ്രവാദ വിഭാഗമായ ശാന്തി ബാഹിനിയെ ഇന്ത്യ പരിശീലിപ്പിക്കുകയും ആയുധങ്ങൾ നൽകുകയും ചെയ്തുവെന്ന് അസ്മി ആരോപിച്ചു.

അസ്മിയ്‌ക്കെതിരെ രൂക്ഷമായ വിമർശനങ്ങളും ഉയരുന്നുണ്ട്. “സൗഹൃദബന്ധങ്ങൾ നിലനിർത്തുന്നതായി നടിക്കുകയും നമ്മുടെ വേർപിരിയൽ പരസ്യമായി സ്വപ്നം കാണുകയും ചെയ്യുന്ന അത്തരം ശക്തികളെക്കുറിച്ച് ഇന്ത്യ ജാഗ്രത പാലിക്കുകയും പൂർണ്ണമായി അറിയുകയും വേണം,” കേണൽ മായങ്ക് ചൗബെ പറഞ്ഞു .

 

Tags: Jamaat-e-IslamiAbdullahil Amaan AzmiBangladeshi army officer
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം: മുഖ്യമന്ത്രി ജമാഅത്തെ ഇസ്ലാമിയുടെ തിട്ടൂരത്തിന് കീഴടങ്ങിയെന്ന് ഷോണ്‍ ജോര്‍ജ്

Kerala

വിദ്യാഭ്യാസ മന്ത്രി എൻ ഷംസുദ്ദീന്റെ സ്റ്റാഫിൽ ജമാഅത്തെ ഇസ്ലാമി നേതാവ്! നിയമനം പിൻവലിക്കണമെന്നാവശ്യപ്പെട്ടു പ്രമേയം പാസ്സാക്കി

Kerala

ഭരണത്തില്‍ നുഴഞ്ഞുകയറാന്‍ സമസ്തയുടെ നീക്കം

Kerala

കൊടുംഭീകരരെ മഹത്വവത്കരിച്ച് എസ്‌ഐഒ; ജമാഅത്തെ ഇസ്ലാമിയുടെ ഇരട്ടത്താപ്പ് വീണ്ടും മറനീക്കുന്നു

Kerala

സ്റ്റുഡന്റ്‌സ് ഇസ്ലാമിക് ഓര്‍ഗനൈസേഷന്റെ പോസ്റ്ററില്‍ ആഗോള ഇസ്ലാമിക ഭീകരരുടെ ചിത്രങ്ങള്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

സാധ്യമായ എല്ലാ മാനുഷിക സഹായങ്ങളും നൽകും; നേപ്പാൾ പ്രധാനമന്ത്രിയുമായി സംസാരിച്ച് നരേന്ദ്ര മോദി

റെയിൽവേ പരിസരം വൃത്തികേടാക്കിയാൽ ഇനി ₹1,000 പിഴ; പുതിയ ചട്ടം പ്രാബല്യത്തിൽ

നേപ്പാളിൽ മിന്നല്‍ പ്രളയം; 8 മരണം, 105 ഭാരതീയര്‍ ഉള്‍പ്പെടെ 400 പേരെ കാണാതായി

മലപ്പുറത്ത് സഹോദരങ്ങള്‍ ഷോക്കേറ്റ് മരിച്ചു; അപകടം കോഴി ഫാമിലേക്ക് തീറ്റ ഇറക്കുന്നതിനിടെ

“ഞങ്ങളുടെ മതം, ഞങ്ങൾ തീരുമാനിക്കും”: ശിരോവസ്ത്ര വിധി ഭരണഘടനാ വിരുദ്ധം; ഹിജാബ് വിഷയത്തിൽ അസദുദ്ദീൻ ഉവൈസി

ആലപ്പുഴ കളക്ട്രേറ്റ് വളപ്പിലെ മരം വീണ് അപകടം; ധനസഹായം നല്‍കാതെ കബളിപ്പിക്കുന്നു

പയ്യന്നൂർ പെരുമ്പയിൽ വാഹനാപകടം; മയ്യിൽ നിരത്തുപാലം സ്വദേശിയായ വിദ്യാർത്ഥി മരിച്ചു

കാറിൽ ലിപ്സ്റ്റിക്ക് കൊണ്ട് മൂവായിരത്തിലധികം ചുംബനചിത്രങ്ങൾ ; വൈറലാകാൻ ശ്രമിച്ച യുവാവിന് 5500 രൂപ പിഴ

എംപിമാരുടെ ശ്രദ്ധയ്‌ക്ക്… കേരളത്തിലെ ആരോഗ്യമേഖലയ്‌ക്ക് കേന്ദ്രം നൽകിയത് 1,759 കോടി; ഫണ്ട് വിനിയോഗം കർശനമായി നിരീക്ഷിക്കണം: കേന്ദ്രമന്ത്രി സുരേഷ് ഗോപി

‘യവന കഥയിൽ നിന്നുവന്ന ഇടയ കന്യകേ…’30 വർഷം പഴക്കമുള്ള റിലീസാകാതെ പോയ സിനിമയിലെ ഗാനം വീണ്ടും തരംഗമാകുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.