Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Sports
Football

ഇന്‍ജുറി ടൈം ഗോളില്‍ കാലിക്കറ്റ് കൊമ്പന്‍സിനെ കീഴടക്കി കണ്ണൂര്‍ സെമിയില്‍ കടന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 4, 2025, 04:30 am IST
inFootball

തിരുവനന്തപുരം: ഇഞ്ചുറി സമയത്ത് വഴങ്ങിയ രണ്ട് ഗോളില്‍ പരാജയം നേരിട്ടതോടെ തിരുവനന്തപുരം കൊമ്പന്‍സിന്റെ സൂപ്പര്‍ ലീഗ് കേരള സെമി പ്രവേശനം ത്രിശങ്കുവില്‍.

ഇന്നലെ തങ്ങളുടെ അവസാന മത്സരത്തില്‍ കാലിക്കറ്റ് എഫ്സിയുമായി പരാജയപ്പെട്ടതാണ് അവരുടെ പ്രവേശനം തുലാസിലായത്. കാലിക്കറ്റ് എഫ്സിക്കെതിരായ നിര്‍ണായക പോരാട്ടത്തില്‍ പരിക്ക് സമയത്തിന്റെ രണ്ടാം മിനിറ്റ് വരെ 1-0ന് മുന്നിട്ടുനിന്ന അവര്‍ ഇഞ്ചുറി സമയത്തിന്റെ അഞ്ചാം മിനിറ്റില്‍ സമനില ഗോള്‍ വഴങ്ങിയതാണ് അവര്‍ക്ക് തിരിച്ചടിയായത്. 92-ാം മിനിറ്റില്‍ റിന്‍കോണും 98-ാം മിനിറ്റില്‍ മുഹമ്മദ് അജ്സലുമാണ് കാലിക്കറ്റിനായി ഗോള്‍ നേടിയത്. 16-ാം മിനിറ്റില്‍ പൗലോ വിക്ടറാണ് കൊമ്പന്‍സിനായി ഗോളടിച്ചത്.

ഇതോടെ കഴിഞ്ഞ ദിവസം തൃശൂര്‍ മാജിക് എഫ്സിയെ പരാജയപ്പെടുത്തിയ കണ്ണൂര്‍ വാരിയേഴ്സ് സെമിയിലേക്ക് മുന്നേറുകയും ചെയ്തു. അതേസമയം പ്രാഥമിക റൗണ്ടിലെ അവസാന മത്സരത്തില്‍ ഇന്ന് മലപ്പുറം എഫ്സി ഫോഴ്സ കൊച്ചിയോട് പരാജയപ്പെട്ടാല്‍ മാത്രമേ കൊമ്പന്‍സിന്റെ സെമി പ്രവേശം സാധ്യമാകൂ. ലീഗിലെ തങ്ങളുടെ എല്ലാ മത്സരവും പൂര്‍ത്തിയാക്കിയ കൊമ്പന്‍സ് 10 കളികളില്‍ നിന്ന് 12 പോയിന്റുമായി നിലവില്‍ നാലാം സ്ഥാനത്താണ്.

ആറാം മിനിറ്റില്‍ മുഹമ്മദ് അസ്ഹര്‍ ഇടതുവിങിലൂടെ മുന്നേറി നടത്തിയ ഷോട്ടിന് കാലിക്കറ്റ് പോസ്റ്റില്‍ അപകട ഭീഷണിയുയര്‍ത്താന്‍ കഴിഞ്ഞില്ല.പതിനാറാം മിനിറ്റില്‍ കൊമ്പന്‍സ് ഗോള്‍ നേടി. ഇടതു വിങില്‍ നിന്ന് ബാദിഷ് നല്‍കിയ പന്തിലേക്ക് ചാടിവീണ പൗലോ വിക്ടര്‍ കൃത്യമായി ഫിനിഷ് ചെയ്തു (10).

ഇരുപത്തിനാലാം മിനിറ്റില്‍ ബ്രൂണോ കൂഞ്ഞയുടെ ക്ലോസ് റേഞ്ച് ഷോട്ട് കൊമ്പന്‍സ് ഗോള്‍ കീപ്പര്‍ സത്യജിത് തട്ടിത്തെറിപ്പിച്ചു. പിന്നാലെ പരിക്കേറ്റ കാലിക്കറ്റ് ക്യാപ്റ്റന്‍ അജയ് അലക്സ് കളം വിട്ടു. പകരമെത്തിയത് ഷഹബാസ് അഹമ്മദ്. പിന്നാലെ കൊമ്പന്‍സിന്റെ റിനാന്‍ റോച്ചക്കും കാലിക്കറ്റിന്റെ ആസിഫിനും മഞ്ഞക്കാര്‍ഡ് ലഭിച്ചു. ആദ്യപകുതിയില്‍ ഗോള്‍കീപ്പര്‍ സത്യജിത് നടത്തിയ തകര്‍പ്പന്‍ സേവുകളാണ് കൊമ്പന്‍സിനെ ഗോള്‍ വഴങ്ങുന്നതില്‍ നിന്ന് രക്ഷിച്ചത്.

രണ്ടാം പകുതിയുടെ തുടക്കത്തില്‍ ലീഗിലെ ടോപ് സ്‌കോറര്‍ മുഹമ്മദ് അജ്സലിനെ കാലിക്കറ്റ് പകരക്കാരനായി കൊണ്ടുവന്നു. തുടര്‍ച്ചയായ എതിര്‍ ബോക്സിലേക്ക് മുന്നേറ്റങ്ങള്‍ നടത്തിയ കാലിക്കറ്റിന് പക്ഷേ സമനില ഗോളിനായി പരിക്ക് സമയം വരെ കാത്തിരിക്കേണ്ടിവന്നു. പെനാല്‍റ്റിയിലൂടെ റിങ്കണാണ് കാലിക്കറ്റിന്റെ സമനില ഗോള്‍ നേടിയത്. പിന്നാലെ ഫ്രീകിക്കില്‍ നിന്ന് വന്ന പന്ത് ഗോളാക്കി മാറ്റിയ അജ്സല്‍ കാലിക്കറ്റ് എഫ്സിക്ക് അവിസ്മരണീയ വിജയം സമ്മാനിച്ചു. കോഴിക്കോട് നടന്ന ആദ്യപാദത്തില്‍ കാലിക്കറ്റ് ഒരു ഗോളിന് കൊമ്പന്‍സിനെ തോല്‍പ്പിച്ചിരുന്നു.

Tags: Super League KeralaCalicut FCTrivandrum Kombans
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

കാലിക്കറ്റ് മിന്നിച്ചു തുടങ്ങി; കൊമ്പന്‍സിനെ 2-0ന് വീഴ്്ത്തി

Kerala

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

Football

കേരളാപോലീസ് താരം സജീഷ് മലപ്പുറം എഫ്സിയില്‍

Football

സൂപ്പര്‍ ലീഗ് കേരള: ദക്ഷിണാഫ്രിക്കന്‍ താരം ബൊംഗാനി സുംഗു മലപ്പുറം എഫ്സിയില്‍

മുഹമ്മദ് റിസ്വാന്‍, മുഹമ്മദ് ജെസീന്‍
Football

സൂപ്പര്‍ ലീഗ് കേരള: യുവതുര്‍ക്കികളെ നിലനിര്‍ത്തി മലപ്പുറം

പുതിയ വാര്‍ത്തകള്‍

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

പേറ്റന്റ് ഉള്ള കണ്ടുപിടുത്തം ഉപയോഗിക്കാന്‍ സര്‍ക്കാരിന് അധികാരം: ഹൈക്കോടതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.