Friday, July 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Cricket

സയ്യിദ് മുഷ്താഖ് അലി ടി-20: കേരളത്തിന് തോല്‍വി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2025, 04:17 am IST
in Cricket
വിഷ്ണു വിനോദ്, രോഹന്‍ കുന്നുമ്മല്‍

വിഷ്ണു വിനോദ്, രോഹന്‍ കുന്നുമ്മല്‍

ലഖ്നൗ: സയ്യിദ് മുഷ്താഖ് അലി ടി-20 ടൂര്‍ണമെന്റിലെ രണ്ടാം മത്സരത്തില്‍ കേരളത്തിന് തോല്‍വി. വിദര്‍ഭ ആറ് വിക്കറ്റിനാണ് കേരളത്തെ പരാജയപ്പെടുത്തിയത്. ആദ്യം ബാറ്റ് ചെയ്ത കേരളം 19.2 ഓവറില്‍ 164 റണ്‍സിന് പുറത്തായി. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിദര്‍ഭ ഒമ്പത് പന്ത് ശേഷിക്കേ ലക്ഷ്യം മറികടന്നു. 36 പന്തില്‍ 54 റണ്‍സ് നേടിയ ഓപ്പണര്‍ അതാര ടൈഡെയാണ് ടോപ് സ്‌കോറര്‍. നേരത്തെ കേരളത്തിനായി സഞ്ജു സാംസണ്‍ (1) നിരാശപ്പെടുത്തിയപ്പോള്‍ അര്‍ധ സെഞ്ച്വറിയുമായി രോഹന്‍ കുന്നുമ്മലും (35 പന്തില്‍ 58) വിഷ്ണു വിനോദും (38 പന്തില്‍ 65) തിളങ്ങിയതാണ് കേരളത്തിന് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഇരുവര്‍ക്കുമപ്പുറം അബ്ദുള്‍ ബാസിദ് (16) മാത്രമാണ് രണ്ടക്കം കണ്ടത്. വിദര്‍ഭയ്‌ക്കായി യഷ് ഠാക്കുര്‍ 3.2 ഓവറില്‍ 16 റണ്‍സ് മാത്രം വഴങ്ങി അഞ്ച് വിക്കറ്റ് നേടി.

ദേവ്ദത്തിന് അതിവേഗ സെഞ്ച്വറി
സയ്യിദ് മുഷ്താഖ് അലി ടി20 ടൂര്‍ണമെന്റില്‍ മലയാളി താരം ദേവ് ദത്ത് പടിക്കലിന്റെ ഉശിരന്‍ സെഞ്ച്വറി. തമിഴിനാടിനെതിരായ മത്സരത്തില്‍ കര്‍ണാടകയ്‌ക്കായി ഇറങ്ങിയ താരം 46 പന്തില്‍ പുറത്താകാതെ 102 റണ്‍സാണ് അടിച്ചുകൂട്ടിയത്.

ആറ് സിക്‌സിന്റെയും പത്ത് ബൗണ്ടറികളുടെയും അകമ്പടിയോടെയായിരുന്നു ദേവ്ദത്ത് ഇന്നിങ്സ് പടുത്തുയര്‍ത്തിയത്. മത്സരത്തില്‍ 146 റണ്‍സിന്റെ കൂറ്റന്‍ ജയം നേടാനും കര്‍ണാടകയ്‌ക്കായി. ടോസ് ലഭിച്ച തമിഴ്നാട് കര്‍ണാടകയെ ബാറ്റിങ്ങിനയച്ചു. 20 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 245 റണ്‍സാണ് അവര്‍ അടിച്ചുകൂട്ടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ തമിഴ്നാട് 14.2 ഓവറില്‍ 100 റണ്‍സിന് എല്ലാവരും പുറത്തായി. 29 റണ്‍സ് നേടിയ തുഷാര്‍ റഹേജയാണ് തമിഴ്‌നാടിന്റെ ടോപ് സ്‌കോറര്‍. കര്‍ണാടകയ്‌ക്കായി ശ്രേയസ് ഗോപാല്‍, പ്രവീണ്‍ ദുബെ എന്നിവര്‍ മൂന്നു വിക്കറ്റ് വീതം നേടി.

ബാറ്റിങ് വൈഭവം വീണ്ടും

സയ്യിദ് മുഷ്താഖ് അലി ടി20 ട്രോഫിയിലും വൈഭവ് സൂര്യവംശിയുടെ ബാറ്റിങ് വിസ്ഫോടനം. ബിഹാറിനായി ഇറങ്ങിയ വൈഭവ് മഹാരാഷ്‌ട്രക്കെതിരായ മത്സരത്തില്‍ അടിച്ചുകൂട്ടിയത് 61 പന്തില്‍ 108 റണ്‍സാണ്. അതും പുറത്താകാതെ. ഏഴ് സിക്സും ഏഴ് ബൗണ്ടറിയും ഇന്നിങ്സിന് ചാരുതയായി. മുഷ്താഖ് അലി ട്രോഫിയില്‍ വൈഭവിന്റെ ആദ്യ സെഞ്ച്വറിയാണിത്. കേവലം 17വയസുള്ള വൈഭവ് മുഷ്താഖ് അലിയില്‍ സെഞ്ച്വറി പൂര്‍ത്തിയാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റിക്കാര്‍ഡും സ്വന്തമാക്കി. മത്സരത്തില്‍ ബിഹാറിന് പരാജയമായിരുന്നു ഫലം. ആദ്യം ബാറ്റ്ചെയ്ത ബിഹാര്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 176 റണ്‍സ് നേടിയെങ്കിലും മഹാരാഷ്്്ട്ര വിജയലക്ഷ്യം അനായാസം മറികടന്നു. പൃഥ്വി ഷാ (30 പന്തില്‍ 66) മികച്ച പ്രകടനം പുറത്തെടുത്തു.

പാണ്ഡ്യയുടെ ഗംഭീര വരവ്

പരിക്കുമാറി കളത്തിലിറങ്ങിയ സൂപ്പര്‍ താരം ഹാര്‍ദിക് പാണ്ഡ്യ മിന്നും പ്രകടനത്തോടെ തിരിച്ചുവരവ് ആവേശമാക്കി. സയ്യിദ് മുഷ്താഖ് അലിയില്‍ പഞ്ചാബിനെതിരേ ബറോഡയ്്ക്കായി ഇറങ്ങിയപാണ്ഡ്യ 42 പന്തില്‍ പുറത്താവാതെ 77 റണ്‍സ് അടിച്ചുകൂട്ടി. നേടി. നാല് സിക്സറുകളും ഏഴ് ഫോറുകളും അടക്കമായിരുന്നു ഇന്നിങ്‌സ്. താരത്തിന്റെ മികവില്‍ പഞ്ചാബിനെതിരെ ബറോഡ ഏഴ് വിക്കറ്റിന്റെ ജയം ആഘോഷിച്ചു.

ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പഞ്ചാബ് എട്ട് വിക്കറ്റ് നഷ്ടത്തില്‍ 222 റണ്‍സ് നേടി. അന്‍മോല്‍പ്രീത് സിംഗ് (69), അഭിഷേക് ശര്‍മ (50) എന്നിവര്‍ തിളങ്ങി.
മറുപടി ബാറ്റിംഗില്‍ ബറോഡ 19.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. വിഷ്ണു സോളങ്കി 43 റണ്‍സെടുത്തു.

Tags: cricketSyed Mushtaq Ali T20
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

ലോര്‍ഡ്‌സില്‍ ഭാരതത്തിന് ചരിത്ര ജയം; ലോര്‍ഡ്സിലെ ആദ്യ ടെസ്റ്റില്‍ വിജയം കുറിച്ച് വനിതാ ടീം

Cricket

15 കാരന്‍ വൈഭവ് സൂര്യവംശി ടീമില്‍, ഇന്ത്യക്കായി അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ അരങ്ങേറുന്ന എറ്റവും പ്രായം കുറഞ്ഞ താരം, സച്ചിനെ മറികടന്നു

Cricket

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

Cricket

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

India

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

പുതിയ വാര്‍ത്തകള്‍

ആദ്യ ഹൈഡ്രജൻ ട്രെയിൻ രാജ്യത്തിന് സമർപ്പിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി; ലോകത്തിലെ ഏറ്റവും നീളമുള്ള പാസഞ്ചർ ട്രെയിൻ

കഥകളിയുടെ പിറവിക്ക് സാക്ഷിയായ കൊട്ടാരക്കര; രാമനാട്ടത്തിന്റെ ഓര്‍മകള്‍ ഇന്ന് അവഗണനയില്‍

വി.ഡി സതീശന്റെ അവകാശ വാദം തള്ളി ടാറ്റ​ഗ്രൂപ്പ്; ഒരിടത്തും ടാറ്റ കപ്പൽ നിർമാണശാല നിർമിക്കുന്നില്ലെന്ന് കമ്പനി

ഇനി മുതല്‍ ശ്രീരാമസേതു… ദല്‍ഹിയെയും ഗാസിയബാദിനെയും ബന്ധിപ്പിക്കുന്ന പാതയ്‌ക്ക് പുതിയ പേര് നല്‍കി ഗാസിയാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍

വർക്കലയിൽ അച്ഛനെയും സഹോദരനെയും സിനിമാ സ്റ്റൈലിൽ തട്ടിക്കൊണ്ടുപോയി, ചങ്ങലയിൽ കെട്ടിയിട്ട് മർദ്ദനം

ജമ്മു കശ്മീരിൽ സുരക്ഷാ ഉദ്യോഗസ്ഥന്റെ തോക്ക് തട്ടിയെടുക്കാൻ ശ്രമം; വെടിവെയ്‌പ്പിൽ യുവാവ് കൊല്ലപ്പെട്ടു, മൂന്ന് പോലീസുകാർക്ക് പരിക്ക്

മാനദണ്ഡങ്ങൾ ലംഘിച്ചതായി കണ്ടെത്തി: കേതൻ അഗർവാൾ വധക്കേസ് പ്രതി സിയ ഗോയലിന്റെ കുടുംബ ബിസിനസ്സ് അടച്ചുപൂട്ടാൻ ഉത്തരവിട്ട് ഭക്ഷ്യസുരക്ഷാ വകുപ്പ്

ഭാരതത്തില്‍ വാഹന വിപണിയില്‍ വന്‍ കുതിപ്പ്

ചരിത്ര നിമിഷത്തിനൊരുങ്ങി ഭാരതം; ബഹിരാകാശരംഗത്ത് സ്വകാര്യവിപ്ലവം തീര്‍ക്കാന്‍ സ്‌കൈറൂട്ടിന്റെ ‘വിക്രം -1’ നാളെ കുതിച്ചുയരും

വീഴ്ചകൾ അനുഭവപരിചയക്കുറവ് മൂലം; തെറ്റ് തിരുത്തി മുന്നോട്ട് പോകും, അമ്മയിലെ അംഗങ്ങൾക്ക് കത്തയച്ച് ശ്വേത മേനോൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.