Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Health

ഷാംപൂവിനൊപ്പം പഞ്ചസാര കൂടി ചേർത്താൽ ….

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 04:02 pm IST
inHealth

അഴകും ആരോഗ്യവുമുള്ള ഇടതൂർന്ന കാർകൂന്തൽ ഏതു പെൺകുട്ടിയുടെയും സ്വപ്നമാണ്. ഷാംപൂവും കണ്ടീഷനറുകളുമൊക്കെ ഉപയോഗിച്ച് മുടിക്കു പരമാവധി ഭംഗി നൽകാനും ശ്രമിക്കാറുണ്ട്. മുടിയുടെ അഴകും ആരോഗ്യവും വർധിപ്പിക്കാൻ ഇനി താഴെപ്പറയുന്ന കാര്യങ്ങൾ കൂടി ഒന്നു ചെയ്തുനോക്കൂ..

ഷാംപൂവിനൊപ്പം ഒലിവ് ഓയിൽ

ഒലിവ് ഓയിലിനു ഗുണങ്ങൾ ഏറെയാണ്. കുഞ്ഞുങ്ങളുടെ ചർമപ്രശ്നങ്ങൾ പരിഹരിക്കാൻ ഒലിവ് ഓയിൽ ഉത്തമമാണ്, അതുപോലെ മുടിയുടെ ഇഴയടുപ്പം കൂട്ടാനുംഇത് എങ്ങനെയാണ് ഉപയോഗിക്കേണ്ടതെന്നു നോക്കാം…

ഒരു ഒഴിഞ്ഞ ബോട്ടിലിൽ ഒരു കപ്പ് ഷാംപൂ എടുക്കുക. എണ്ണമയമില്ലാത്ത മുടിയാണ് നിങ്ങൾക്കെങ്കിൽ ഇതിലേക്ക് രണ്ട് ടേബിൾ സ്പൂൺ ഒലിവ് ഓയിൽ ചേർക്കുക. എണ്ണമയമുള്ള മുടിയാണെങ്കിൽ ഒരു ടേബിൾസ്പൂൺ ഓയിൽ മതിയാകും. ഡ്രൈ ആയ മുടി ഉള്ളവർ കാൽകപ്പ് ഓയിൽ എടുക്കുക. ശേഷം ബോട്ടിൽ അടച്ചുവച്ച് നന്നായി കുലുക്കുക. ഉപയോഗത്തിനു മുമ്പു ബോട്ടിൽ കുലുക്കിയ ശേഷം തലയിൽ മസാജ് ചെയ്ത് കഴുകിക്കളയുക.

നാരങ്ങാനീര്

താരൻ അകറ്റൻ ഏറ്റവും നല്ല വഴിയാണിത്. രണ്ട് ടേബിൾസ്പൂൺ ഷാംപൂവിനൊപ്പം അര ടീസ്പൂൺ നാരങ്ങാനീര് ചേർത്ത് മുടി കഴുകുക.

പഞ്ചസാര

മുടിക്കു മാത്രമല്ല ശിരോചർമത്തിനും ഉത്തമമാണ് പഞ്ചസാര. ഒരു സ്പൂൺ പഞ്ചസാര ഷാംപൂവിൽ ചേർക്കുക. ഇതുപയോഗിച്ച് തല കഴുകിയാൽ മുടിയുടെ കരുത്തു കൂടും. ശിരോചർമത്തിനും ഗുണം ലഭിക്കും. മൃതകോശങ്ങളെ നീക്കാനും ഇത് ഉത്തമമാണ്. ഷാംപൂവിനൊപ്പം പഞ്ചസാര ചേർത്ത് തല കഴുകിയ ശേഷം കണ്ടീഷനറും ഉപയോഗിക്കാം.

തേൻ ‌ അര ടീസ്പൂൺ തേൻ രണ്ട് ടേബിൾസ്പൂൺ ഷാംപൂവിനൊപ്പം ചേർത്ത് ഉപയോഗിക്കുക. മുടിക്കു തിളക്കം നൽകാൻ ഇതു സഹായിക്കും. മുടി കൊഴിച്ചിൽ തടയാനും മുടിയുടെ ഇഴയടുപ്പം വർധിപ്പിക്കാനും തിളക്കമുള്ള മുടിക്കും ഇത് ഉത്തമമാണ്.

Tags: Hairshampoo
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുടി വെട്ടിയില്ലെന്ന് കാട്ടി 14 പ്ലസ് ടു വിദ്യാര്‍ത്ഥികളെ ക്ലാസിന് പുറത്താക്കിയെന്ന് പരാതി

Kerala

സ്വിമ്മിംഗ് പൂളില്‍ പോകും മുന്‍പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം, അല്ലെങ്കില്‍ മുടിയുടെ കാര്യം പോക്കാ

Wayanad: The carcass of a 'man-eater' tiger that killed a woman when she had gone to collect coffee beans in a forest-fringed estate two days ago, after it was found dead, in Kerala's high-range district of Wayanad, Monday, Jan. 27, 2025. (PTI Photo)(PTI01_27_2025_000028B)
Kerala

ചത്തത് രാധയെ കൊന്ന കടുവ തന്നെ, വസ്ത്രം, മുടി, കമ്മല്‍ എന്നിവ പോസ്റ്റുമോര്‍ട്ടത്തില്‍ കണ്ടെത്തി

Kerala

മണവാളന്റെ മുടി മുറിച്ച് ജയിൽ അധികൃതർ; അസ്വസ്ഥത പ്രകടിപ്പിച്ച ഷഹീൻ ഷായെ മാനസികാരോഗ്യ കേന്ദ്രത്തിലേക്ക് മാറ്റി

Health

മുടി കൊഴിച്ചിലിനുള്‍പ്പെടെ പരിഹാരം; ഗ്രാമ്പു അത്ര നിസാരക്കാരനല്ല

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.