Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഊര്‍ജ സ്വയംപര്യാപ്തതയിലേക്കുള്ള ഇന്ത്യയുടെ ശ്രമങ്ങള്‍ക്ക് വന്‍ കുതിച്ചുചാട്ടത്തിന് വഴിയൊരുങ്ങുന്നു; കേരള-കൊങ്കൺ മേഖലയിൽ കൊല്ലം ഭാഗത്ത് ഡ്രില്ലിങ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 2, 2025, 02:12 pm IST
in Kerala

തിരുവനന്തപുരം: കേരളത്തോട് ചേർന്നുള്ള ആഴക്കടലിൽ വൻ എണ്ണ/പ്രകൃതിവാതക സമ്പത്തുണ്ടെന്ന് കരുതുന്ന മേഖലയിൽ ഡ്രില്ലിങ്ങിന് തുടക്കമിട്ട് കേന്ദ്ര പൊതുമേഖലാ സ്ഥാപനമായ

കേരളത്തിന്റെ തെക്കേ അറ്റം മുതൽ മഓയിൽ ഇന്ത്യ.ഹാരാഷ്‌ട്ര വരെ നീളുന്ന കേരള-കൊങ്കൺ ബേസിനിൽ, കൊല്ലത്തോട് ചേർന്നാണ് പര്യവേക്ഷണം. ഇക്കാര്യം സ്ഥിരീകരിച്ച കേന്ദ്ര പെട്രോളിയം മന്ത്രി ഹർദീപ് സിങ് പുരി, ഊർജ സ്വയംപര്യാപ്തതയിലേക്കുള്ള ഇന്ത്യയുടെ ശ്രമങ്ങൾക്ക് ഇതൊരു വൻ കുതിച്ചുചാട്ടമാണെന്ന് എക്സിൽ വ്യക്തമാക്കി.

നിലവിൽ ഉപഭോഗത്തിനുള്ള 85-90% ക്രൂഡ് ഓയിലിനും ഇറക്കുമതിയെ ആശ്രയിക്കുന്ന രാജ്യമാണ് ഇന്ത്യ. ഉപഭോഗത്തിനുള്ള പ്രകൃതിവാതകത്തിൽ 50 ശതമാനവും ഇറക്കുമതിയാണ്. ആഭ്യന്തര ഉൽപാദനം വർധിപ്പിച്ച് ഇറക്കുമതി ആശ്രയത്വം പരമാവധി കുറയ്‌ക്കാനുള്ള ശ്രമത്തിലാണ് രാജ്യം. ഇതിന്റെ ഭാഗമായാണ് കേരള-കൊങ്കൺ മേഖലയിലെ പര്യവേക്ഷണം. അടുത്തിടെ, ആൻഡമാൻ മേഖലയിലും വൻ എണ്ണശേഖരമുണ്ടെന്ന് കരുതുന്ന പ്രദേശത്ത് ഇന്ത്യ പര്യവേക്ഷണ നടപടികൾക്ക് തുടക്കമിട്ടിരുന്നു.

കേരള-കൊങ്കൺ മേഖലയിൽ, കൊല്ലം തീരത്തുനിന്ന് 20 നോട്ടിക്കൽ മൈൽ അകലെയാണ് ഓയിൽ‌ ഇന്ത്യയുടെ പര്യവേക്ഷണം. 6,000 മീറ്റർ ആഴത്തിലുള്ള ഡ്രില്ലിങ് (കാറ്റഗറി-3 ബേസിൻ) ഇന്ത്യയിലെ ഏറ്റവും ആഴമേറിയ എണ്ണക്കിണർ ആയിരിക്കുമെന്ന് ഹർദീപ് സിങ് പുരി പറ‍ഞ്ഞു. എണ്ണഖനന നടപടികളുടെ ഭാഗമായി ഓയിൽ ഇന്ത്യ അടുത്തിടെ ഫ്രഞ്ച് ഊർജ കമ്പനിയായ ടോട്ടൽ എനർജീസുമായി സാങ്കേതിക സഹകരണത്തിന് കരാർ ഒപ്പുവച്ചിരുന്നു.

ഇന്ത്യയ്‌ക്ക് ഏകദേശം 3.5 മില്യൻ ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ എണ്ണ സമ്പത്തുണ്ടെന്നാണ് പ്രാഥമിക വിലയിരുത്തൽ. എന്നാൽ, ഇതിൽ 8% വരെ മേഖലയിൽ മാത്രമേ ഇതുവരെ പര്യവേക്ഷണ നടപടികളുണ്ടായിട്ടുള്ളൂ. അതായത്, ഇന്ത്യയ്‌ക്ക് മുന്നിൽ വലിയ സാധ്യതകളാണുള്ളതെന്ന് ഈ രംഗത്തുള്ളവർ പറയുന്നു.

നേരത്തേ കൊല്ലം, കൊച്ചി-കൊടുങ്ങല്ലൂർ ആഴക്കടലുകളിൽ എണ്ണശേഖരമുണ്ടെന്ന് കരുതുന്ന മേഖലയിൽ ബ്രിട്ടീഷ് കമ്പനിയായ ഡോൾഫിൻ ഡ്രില്ലിങ്ങുമായി ചേർ‌ന്ന് ഓയിൽ ഇന്ത്യ പര്യവേക്ഷണത്തിന് ഒരുക്കം നടത്തിയിരുന്നു. ഇതിന്റെ തുടർച്ചയായാണ് പുതിയ ഡ്രില്ലിങ് നടപടികൾ. പര്യവേക്ഷണം വിജയകരമായാൽ കേരളത്തിന്റെ സമ്പദ്‍വ്യവസ്ഥയ്‌ക്കും അതു വലിയ കുതിച്ചുചാട്ടമാകും.

Tags: Oil IndiaNatural gas resourcesUnion Petroleum Minister Hardeep Singh PuriKerala-Konkan region
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

ലോൺ ആപ്പ് ഭീഷണി; കാണാതായ വിഷ്‌ണുവിനെ കണ്ടെത്തി, വീട്ടുകാർ പയ്യന്നൂർ റെയിൽവേ സ്റ്റേഷനിലെത്തി യുവാവിനെ കണ്ടു

ആലപ്പുഴയ്‌ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വച്ച് വിഷു പോസ്റ്റർ; അറേബ്യൻ മജ്‌ലിസ്, റയ്ദാൻ ഹോട്ടലുടമകൾക്കെതിരെ കേസെടുത്തു

ഇനി കളി മാറും , വരുന്നത് നൂതന സ്കോർപീൻ-ക്ലാസ് അന്തർവാഹിനികൾ ; ഒപ്പം ബ്രഹ്മോസ്-എൻജി സൂപ്പർസോണിക് ക്രൂയിസ് മിസൈലും

ലോൺ ആപ്പ് മാഫിയയുടെ ഭീഷണി: കാണാതായ വടകര സ്വദേശി വിഷ്ണുവിനെ കണ്ടെത്തി

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.