Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

ബീഹാറിൽ തോറ്റതിന്റെ വേദനയാണെങ്കിൽ അത് ഡോക്ടറോട് പറഞ്ഞാൽ മതി : ഖാർഗെയുടെ വായടപ്പിച്ച് ജെപി നദ്ദ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2025, 05:36 pm IST
inIndia

ന്യൂദൽഹി : പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന്റെ ആദ്യ ദിവസം രാജ്യസഭയിൽ മുൻ ഉപരാഷ്‌ട്രപതി ജഗ്ദീപ് ധൻഖറിന്റെ പെട്ടെന്നുള്ള രാജിയെച്ചൊല്ലി മല്ലികാർജുൻ ഖാർഗെയും ജെ പി നദ്ദയും തമ്മിൽ ഏറ്റുമുട്ടൽ . ചെയർമാൻ സി പി രാധാകൃഷ്ണന്റെ സ്വാഗത പ്രസംഗത്തിനിടെ, ജഗ്ദീപ് ധൻഖർ ഉപരാഷ്‌ട്രപതി സ്ഥാനത്ത് നിന്ന് പെട്ടെന്ന് രാജിവച്ച വിഷയം ഖാർഗെയാണ് ഉന്നയിച്ചത്.

“സഭയുടെ ചെയർമാൻ സ്ഥാനത്ത് നിന്നുള്ള പെട്ടെന്നുള്ള രാജിയെക്കുറിച്ച് ഇതിനുമുമ്പ് പരാമർശിക്കാൻ ഞാൻ നിർബന്ധിതനായതിൽ നിങ്ങൾ എതിർക്കില്ലെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. മുഴുവൻ സഭയുടെയും രക്ഷാധികാരി എന്ന നിലയിൽ, ചെയർമാൻ സർക്കാരിനും പ്രതിപക്ഷത്തിനും ഒരുപോലെ പ്രധാനമാണ്. അദ്ദേഹത്തിന് വിടപറയാൻ സഭയ്‌ക്ക് അവസരം ലഭിക്കാത്തതിൽ എനിക്ക് വേദനയുണ്ട്. മുഴുവൻ പ്രതിപക്ഷത്തിന്റെയും പേരിൽ, അദ്ദേഹത്തിന് ആരോഗ്യകരമായ ജീവിതം ആശംസിക്കുന്നു.” എന്നാണ് ഖാർഗെ പറഞ്ഞത്.

ഇതിന് മറുപടിയായി “സ്വാഗത ചടങ്ങിന്റെ മാന്യത നമ്മൾ നിലനിർത്തണം “ എന്ന് ജെപി നദ്ദ പറഞ്ഞു . ‘ അങ്ങനെയെങ്കിൽ അദ്ദേഹത്തിനെതിരെ (ധൻഖർ) രണ്ടുതവണ അവിശ്വാസ പ്രമേയം കൊണ്ടുവന്നതിനെക്കുറിച്ചും നമ്മൾ ചർച്ച ചെയ്യും. നമ്മുടെ പ്രതിപക്ഷ നേതാക്കൾ വളരെ മാന്യരാണെന്ന് ഞാൻ കരുതുന്നു. ബീഹാർ, ഹരിയാന, മഹാരാഷ്‌ട്ര എന്നിവിടങ്ങളിലെ തോൽവികൾ നിങ്ങൾക്ക് വലിയ വേദനയുണ്ടാക്കി. നിങ്ങളുടെ വേദന ഒരു ഡോക്ടറോടാണ് പറയേണ്ടത് ‘ എന്നും നദ്ദ പറഞ്ഞു.

Tags: malikarjun khargejp naddha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തിരുപ്പതി പ്രസാദത്തിന്റെ ലാബ് റിപ്പോർട്ട് ആവശ്യപ്പെട്ട് ജെപി നദ്ദ ; അഞ്ച് വർഷമായി ഈ പ്രവൃത്തി നടക്കുന്നുവെന്ന് മുഖ്യ പുരോഹിതൻ രമണ ദീക്ഷിതലു

പുതിയ വാര്‍ത്തകള്‍

തമിഴ്നാട്ടില്‍ വിജയ് മുഖ്യമന്ത്രിയായത് വോട്ട് ചോരി കാരണമാണെന്ന് അഭിജിത് ദീപ്കെ

ഒക്ടോബര്‍ 10ന് നിയമംലംഘിച്ച് സിജെപി സമരത്തില്‍ രഞ്ജിനി ഹരിദാസ് പങ്കെടുക്കുമെന്ന് അഭ്യൂഹം

രാഹുലിന്റെയും പ്രിയങ്കയുടെയും അഴിഞ്ഞാട്ടത്തിനെതിരെ ശക്തമായ രോഷപ്രകടനവുമായി ദല്‍ഹിയിലെ ബിജെപി മഹിളാ മോര്‍ച്ച തെരുവില്‍

സ്ത്രീകളുടെ ഇടതുകണ്ണും പുരുഷൻമാരുടെ വലതുകണ്ണും തുടിച്ചാൽ

സ്വപ്നങ്ങൾ വരാനിരിക്കുന്ന കാര്യങ്ങളെകുറിച്ചുള്ള സൂചന? ഫലങ്ങൾ ഇങ്ങനെ

ദല്‍ഹി പൊലീസിലെ വനിത പൊലീസുകാരിയെ രാഹുല്‍ ഗാന്ധി ആക്രമിക്കുന്നു (ഇടത്തും വലത്തും)

പാറ്റകളെ നേരിടാന്‍ പോലീസിന് ബോഡി ക്യാമറകൾ നിർബന്ധമാക്കാണമെന്ന ഹർജി പരിഗണിക്കാൻ കേന്ദ്രത്തോട് ദൽഹി ഹൈക്കോടതി

‘ എന്റെ കുടുംബത്തിൽ നിന്നൊരാൾ മുഖ്യമന്ത്രിയായതു പോലൊരു സന്തോഷമാണ് എനിക്കുള്ളത് ‘ ; ഷീല

ലേബര്‍ സര്‍ട്ടിഫിക്കേഷനില്‍ നിന്ന് പ്രമുഖ ഐടി കമ്പനികളെ സസ്‌പെന്‍ഡ് ചെയ്ത് അമേരിക്ക

‘മെസേജ് അയക്കും , കൃത്യമായി മറുപടി വരും , സ്ക്രീനിനു പുറത്തും ഒരു ബന്ധം ഉണ്ടായിരുന്നു ‘ ; നാനാ പടേക്കറുമായുള്ള ബന്ധത്തെ പറ്റി കൃഷ്ണകുമാർ

ബെംഗളൂരുവില്‍ നടന്ന സിജെപി പ്രതിഷേധത്തില്‍ പങ്കെടുത്തത് ആയിരം പേര്‍ മാത്രം (വലത്ത്)

ഇന്‍സ്റ്റഗ്രാമില്‍ തന്റെ പോസ്റ്റിന് 34.6 ദശലക്ഷം വ്യൂസ് കിട്ടിയെന്ന് ധ്രൂവ് റാഠി, പക്ഷെ പുളുവടി പൊളിഞ്ഞു, ബെംഗളൂരുവില്‍ എത്തിയത് ആയിരം പേര്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.