Thursday, March 19, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Career

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 1, 2025, 06:35 am IST
in Career

കാറ്റഗറി നമ്പര്‍ 439-535/2025 വരെ തസ്തികകള്‍ക്ക് അപേക്ഷിക്കാം

പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ ട്രെയിനി, അസിസ്റ്റന്റ് ജയിലര്‍, സര്‍വ്വകലാശാലകളില്‍ അസിസ്റ്റന്റ്, ഇലക്ട്രീഷ്യന്‍, അസിസ്റ്റന്റ് പ്രൊഫസര്‍ -നാച്വറല്‍ സയന്‍സ്) മുതലായ തസ്തികകളില്‍ നിയമനം

ഒറ്റതവണ രജിസ്‌ട്രേഷന്‍, ഓണ്‍ലൈന്‍ അപേക്ഷ ഡിസംബര്‍ 31 നകം

കേരള പബ്ലിക് സര്‍വീസ് കമ്മീഷന്‍ (പിഎസ്‌സി) കാറ്റഗറി നമ്പര്‍ 439 മുതല്‍ 535/2025 വരെ തസ്തികകളിലേക്ക് നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ജനറല്‍, സ്‌പെഷ്യല്‍, എന്‍സിഎ വിഭാഗങ്ങളില്‍പ്പെടുന്ന തസ്തികകളും ഇതില്‍പ്പെടും. തസ്തികകള്‍, വകുപ്പുകള്‍, യോഗ്യതാ മാനദണ്ഡങ്ങള്‍, അപേക്ഷിക്കേണ്ട രീതി, സെലക്ഷന്‍ നടപടികള്‍ അടക്കമുള്ള റിക്രൂട്ട്‌മെന്റ് വിജ്ഞാപനം www.keralapsc.gov.in/notifications- ല്‍ ലഭിക്കും. നവംബര്‍ 28 ലെ അസാധാരണ ഗസറ്റിലും വിവരങ്ങള്‍ ലഭ്യമാണ്.

ജനറല്‍ റിക്രൂട്ട്‌മെന്റ് വിഭാഗത്തില്‍പ്പെടുന്ന ചില തസ്തികകളുടെ വിവരങ്ങള്‍ ചുവടെ-

ആംഡ് പോലീസ് സബ് ഇന്‍സ്‌പെക്ടര്‍ (ട്രെയിനി) (ആംഡ് പോലീസ് ബറ്റാലിയന്‍),പ്രതീക്ഷിത ഒഴിവുകള്‍, ശമ്പള നിരക്ക് 45600-95600 രൂപ. ഓപ്പണ്‍ മാര്‍ക്കറ്റ്, കോണ്‍സ്റ്റാബുലറി വിഭാഗങ്ങളിലാണ് നിയമനം. യോഗ്യത: ബിരുദം. ശാരീരിക യോഗ്യതകള്‍- ഉയരം 167 സെ.മീറ്റര്‍, നെഞ്ചളവ് 81 സെ.മീറ്റര്‍, വികാസം 5 സെ.മീറ്റര്‍, നല്ല കാഴ്ചശക്തിയുണ്ടാകണം.വൈകല്യങ്ങള്‍ പാടില്ല. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം. പ്രായപരിധി- ഓപ്പണ്‍ മാര്‍ക്കറ്റ് 20-31 വയസ്. കോണ്‍സ്റ്റാബുലറി 20-36 (പോലീസ് കോണ്‍സ്റ്റബിള്‍മാര്‍ക്കും മറ്റും അവസരം).

സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് (ട്രെയിനി), പ്രതീക്ഷിത ഒഴിവുകള്‍, ശമ്പള നിരക്ക് 45600-95600 രൂപ. ഓപ്പണ്‍ മാര്‍ക്കറ്റ്, കോണ്‍സ്റ്റാബുലറി, മിനിസ്റ്റീരിയല്‍ എന്നീ മൂന്ന് വിഭാഗങ്ങളിലാണ് നിയമനം. യോഗ്യത: ബിരുദം, ശാരീരിക യോഗ്യതകള്‍- പുരുഷന്മാര്‍ക്ക് ഉയരം 165.10 സെ.മീറ്റര്‍ (എസ്‌സി/എസ്ടി വിഭാഗത്തിന് 160.2 സെ.മീറ്റര്‍ മതി), നെഞ്ചളവ് 81.28 സെ.മീറ്റര്‍. വികാസം 5.08 സെ.മീറ്റര്‍. വനിതകള്‍ക്ക് ഉയരം 160 സെ.മീറ്റര്‍ (എസ്‌സി/എസ്ടി വിഭാഗത്തിന് 155 സെ.മീറ്റര്‍), നല്ല കാഴ്ചശക്തിയുണ്ടാകണം. മെഡിക്കല്‍, ഫിസിക്കല്‍ ഫിറ്റ്‌നസുണ്ടായിരിക്കണം. വൈകല്യങ്ങള്‍ പാടില്ല. പ്രായപരിധി ഓപ്പണ്‍ വിഭാഗത്തിന് 20-31 വയസ്. മറ്റ് വിഭാഗങ്ങള്‍ക്ക് 36 വയസ്.

അസിസ്റ്റന്റ് ജയിലര്‍ ഗ്രേഡ് 1/സൂപ്രണ്ട്, പ്രതീക്ഷിത ഒഴിവുകള്‍, ശമ്പള നിരക്ക് 43400-91200 രൂപ. നേരിട്ടുള്ള നിയമനം, യോഗ്യത: ബിരുദം, വിജ്ഞാപനത്തില്‍ നിഷ്‌കര്‍ഷിക്കുന്ന ശാരീരിക യോഗ്യതകള്‍ ഉണ്ടാകണം. പ്രായപരിധി 18-36 വയസ്.

കേരളത്തിലെ സര്‍വ്വകലാശാലകളില്‍ അസിസ്റ്റന്റ്, പ്രതീക്ഷിത ഒഴിവുകള്‍, ശമ്പള നിരക്ക് 39300-83000 രൂപ. നേരിട്ടുള്ള നിയമനം, യോഗ്യത: ബിരുദം, പ്രായപരിധി 18-36 വയസ്.
മറ്റ് തസ്തികകളും യോഗ്യതാ മാനദണ്ഡങ്ങളും വെബ്‌സൈറ്റിലുണ്ട്. യോഗ്യരായ ഉദേ്യാഗാര്‍ത്ഥികള്‍ക്ക് നിര്‍ദ്ദേശാനുസരണം ഓണ്‍ലൈനില്‍ ഒറ്റതവണ രജിസ്‌ട്രേഷന്‍ നടത്തി ഡിസംബര്‍ 31 നകം അപേക്ഷിക്കാവുന്നതാണ്.

Tags: Kerala Public Service CommissionElectricianPolice Sub Inspector TraineeAssistant JailerAssistant in UniversitiesAssistant Professor - Natural Science)
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Career

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

Kerala

പിഎസ്‌സി നിയമനങ്ങള്‍ക്ക് നിലവിലുള്ള പ്രായപരിധി വര്‍ദ്ധിപ്പിക്കണം: പിഎസ്‌സി ഏജ് ഓവര്‍ കൂട്ടായ്‌മ

Career

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

Kerala

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

Career

വിവിധ തസ്തികകളിലേക്ക് പിഎസ്‌സി അപേക്ഷ ക്ഷണിച്ചു

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മുന്‍ മന്ത്രി വി സുരേന്ദ്രന്‍ പിള്ള ആര്‍ജെഡി വിട്ടു, മത്സരിക്കുന്ന കാര്യം ആലോചിച്ച് തീരുമാനിക്കും

പെരുമ്പാവൂരിൽ കുന്നപ്പിള്ളിക്കുവേണ്ടി പ്രകടനം; മാങ്കൂട്ടത്തിൽ എന്തുചെയ്യും

ശോഭാസുരേന്ദ്രനെ ചേര്‍ത്തു പിടിച്ച് പിരായിരിയിലെ അമ്മമാര്‍, പഞ്ചായത്തിലെ ആദ്യകാല പ്രവര്‍ത്തകരെ സന്ദര്‍ശിച്ചു

അമ്മയും യോഗിയും അയോദ്ധ്യയിൽ കൂടിക്കാഴ്ച നടത്തി

ഡോ. വന്ദനാ ദാസ് വധക്കേസിൽ ശിക്ഷാവിധി 21ന്; എന്ത് പ്രായശ്ചിത്തം ചെയ്യാനും തയാറെന്ന് പ്രതി, പൊട്ടിക്കരഞ്ഞ് മാതാപിതാക്കൾ

ഇത് പെണ്ണ് പിടിയനെ വിശുദ്ധനാക്കാനെടുക്കുന്ന സിനിമ; ഇത്രയും വർ​ഗീയമായി ചിന്തിക്കുന്ന മനുഷ്യൻ

പാകിസ്ഥാനെ മുച്ചൂടും തകർക്കാൻ ശേഷി ; ചൈനയുടെ J-20 യെയും കടത്തിവെട്ടും : ‘ആറാം തലമുറ’ യുദ്ധവിമാന പദ്ധതിയിൽ ചേരാൻ ഇന്ത്യൻ വ്യോമസേന

കാത്തിരിപ്പിന് വിരാമം! സൂര്യ–ആർ.ജെ. ബാലാജി ചിത്രം ‘കറുപ്പ്’ തിയേറ്ററുകളിലേക്ക്

കേരള കേരളം ആവുമ്പോൾ

മതംമാറുന്ന കൂട്ടക്കൊലകള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.