Monday, August 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

രണ്‍ജിത്ത് ജി. മീനാഭവന്‍: മുത്തോലിയുടെ മുത്ത്

ടി.എന്‍. രാജന്‍byടി.എന്‍. രാജന്‍
Nov 30, 2025, 11:37 am IST
inKerala, Thiruvananthapuram
മുത്തോലി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രണ്‍ജിത്ത് ജി. മീനാഭവന്‍ വീട്ടമ്മയുടെ അനുഗ്രഹം തേടുന്നു

മുത്തോലി പഞ്ചായത്ത് ഏഴാം വാര്‍ഡില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിടെ രണ്‍ജിത്ത് ജി. മീനാഭവന്‍ വീട്ടമ്മയുടെ അനുഗ്രഹം തേടുന്നു

മുത്തോലി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എന്ന നിലയില്‍ സംസ്ഥാനത്തുതന്നെ മാതൃകയായ വികസന പ്രവര്‍ത്തനങ്ങള്‍ നടത്തിയതിന്റെ അത്മവിശ്വാസത്തിലും കരുത്തിലുമാണ് രണ്‍ജിത്ത് ജി. മീനാഭവന്‍. അഞ്ച് വര്‍ഷം രാഷ്‌ട്രീയ എതിരാളികളുടെ പോലും പ്രശംസ പിടിച്ചുപറ്റിയ രണ്‍ജിത്ത് ഇത്തവണ ളാലം ബ്ലോക്ക് മുത്തോലി ഡിവിഷനില്‍ നിന്നാണ് ജനവിധി തേടുന്നത്.

പാലാ: പഞ്ചായത്തംഗമെന്ന നിലയിലും ബിജെപി ഭാരവാഹിയെന്ന നിലയിലും 2010 മുതല്‍ ഭരണ രംഗത്തും പൊതുപ്രവര്‍ത്തന രംഗത്തും ജനക്ഷേമം മുന്‍നിര്‍ത്തിയുള്ള പ്രവര്‍ത്തനമാണ് രണ്‍ജിത്തിനെ ജനപ്രിയനാക്കിയത്. മുത്തോലി പഞ്ചായത്തിലെ 6 മുതല്‍ 12 വരെ വാര്‍ഡുകള്‍ ഉള്‍പ്പെടുന്നതാണ് മുത്തോലി ഡിവിഷന്‍.

ബിജെപിക്ക് കേവലഭൂരിപക്ഷം ഇല്ലാതിരുന്നിട്ടും പ്രബലരായ മറ്റ് രണ്ട് മുന്നണികളെയും വിശ്വാസത്തിലെടുത്തും ഒപ്പം നിര്‍ത്തിയുമാണ് മുത്തോലി ഗ്രാമപഞ്ചായത്ത് ഭണസമിതിക്ക് നേതൃത്വം നല്‍കിയത്. കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് പ്രകടനപത്രികയില്‍ പറഞ്ഞ എല്ലാ കാര്യങ്ങളും പൂര്‍ത്തിയാക്കി പഞ്ചായത്ത് ഫണ്ടില്‍ 4.6 കോടി രൂപ ബാക്കി വെച്ചാണ് രണ്‍ജിത്ത് നേതൃത്വം നല്‍കിയ ബിജെപി ഭരണസമിതി കാലാവധി പൂര്‍ത്തിയാക്കിയത്.

ആരോഗ്യം,വിദ്യാഭ്യാസം, കുടിവെള്ളം,ഭവന-ശുചിത്വ പദ്ധതികള്‍ മാതൃകാപരമായി നടപ്പാക്കി. സൗജന്യ ആംബുലന്‍സ് സര്‍വീസ്, വിദ്യാലയങ്ങളില്‍ വായനശാല, അംബേദ്ക്കര്‍ പ്രതിമ സ്ഥാപിക്കല്‍ 60 വയസ് കഴിഞ്ഞ 1500 പേരെ ഉള്‍പ്പെടുത്തി രണ്ട് തവണയായി നടത്തിയ ഉല്ലാസയാത്ര എന്നിവ സംസ്ഥാത്ത് പഞ്ചായത്തുകളുടെ ചരിത്രത്തില്‍ ആദ്യമായി നടപ്പാക്കിയ പദ്ധതികളാണ്. യുഡിഎഫിലെ കോണ്‍ഗ്രസ് പ്രതിനിധി ഹരിദാസ് അടമത്ര, എല്‍ഡിഎഫിലെ കേരളകോണ്‍ഗ്രസ് എം പ്രതിനിധി ഷാജി ജോസഫ് വില്ലന്‍ കല്ലേല്‍ എന്നിവരാണ് എതിര്‍ സ്ഥാനാര്‍ഥികള്‍.

Tags: kerala local body election 2025Ranjith G. Meena BhavanLalam Block Mutholi Division
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമിത ആത്മവിശ്വാസം അപ്രതീക്ഷിത പരാജയം; സിപിഎമ്മിന് ഇനി വീട് കയറലും കുടുംബസംഗമവും സമരവും

Kerala

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: പിണറായി സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായമെന്ന് എംവി ഗോവിന്ദൻ

Editorial

നാടിന്റെ നന്മയ്‌ക്കായി ഒത്തൊരുമിക്കാം

Kerala

ബ്രിട്ടാസ് മുന്നയുടെ 2020ലെപരീക്ഷണം പാളി; ആര്യാ രാജേന്ദ്രന്‍ ഉള്‍പ്പെടെ ഒരു കൂട്ടം കൗമാരക്കാരെ അധികാരമേല്‍പിച്ച ഭീമാബദ്ധം…

Kerala

ആര്യയെ ആരിലും കൂടുതൽ ന്യായീകരിച്ച് ശിവൻകുട്ടി , ഒരു പരാതിയും ആര്യയുടെ പ്രവർത്തനത്തെക്കുറിച്ച് ലഭിച്ചിട്ടില്ലെന്നും മന്ത്രി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

സൗജന്യ പാചക വാതക സിലിണ്ടറുകൾ, എക്സ്‌പ്രസ്, ഡീലക്സ് ബസുകളിലും സ്ത്രീകള്‍ക്ക് സൗജന്യ യാത്ര: ജനകീയ പ്രഖ്യാപനങ്ങളുമായി വിജയ്

കണ്ണൂരിൽ സ്വകാര്യ ബസ് അപകടം; നിരവധി പേർക്ക് പരിക്ക്, രണ്ട് പേരുടെ നില ഗുരുതരം

നീണ്ട കാത്തിരിപ്പിന് വിരാമം; യുക്രൈനിലെ കപ്പൽ ആക്രമണത്തിൽ കൊല്ലപ്പെട്ട അഖിൽ ജോയലിന്റെ മൃതദേഹം വീട്ടിലെത്തിച്ചു

സ്‌കൂളുകളില്‍ വിദ്യാര്‍ത്ഥികളുടെ എണ്ണം പെരുപ്പിച്ച് കാണിച്ച് തട്ടിപ്പ്; കണ്ടെത്തിയത് വിജിലന്‍സ് അന്വേഷണത്തില്‍

ജോർജ്കുട്ടിയും കുടുംബവും വീണ്ടും വരും; ദൃശ്യത്തിന് നാലാം ഭാഗം ഉണ്ടാകുമെന്ന് പ്രഖ്യാപിച്ച് ആൻ്റണി പെരുമ്പാവൂർ

പ്രസ്ഥാനം പടുത്തുയര്‍ത്തപ്പെട്ടത് ഏതെങ്കിലും വ്യക്തികളുടെ താല്പര്യങ്ങളിലല്ല; സിപിഎമ്മിനെ വിമര്‍ശിച്ച് വി.എ. അരുണ്‍ കുമാര്‍

കൊടുവള്ളിയില്‍ 12 കാരനെ മോഷണക്കുറ്റം ആരോപിച്ച്‌ മര്‍ദിച്ച സംഭവം; മുഖ്യപ്രതി വിദേശത്തേക്ക് കടന്നു

കിടപ്പറ ദൃശ്യങ്ങള്‍ പകർത്തി അശ്ലീല സൈറ്റുകള്‍ക്ക് വിറ്റു; ഭാര്യ നൽകിയ പരാതിയിൽ ഭര്‍ത്താവ് അറസ്റ്റില്‍

മൂവാറ്റുപുഴ ആസ്ഥാനമായി ജില്ല: ചര്‍ച്ചയായി വീണ്ടും മലപ്പുറം; ജനസംഖ്യ പരിഗണിച്ച് ജില്ലകള്‍ വിഭജിക്കണമെന്ന് ലീഗ് നേതാവ് പി.എം.എ സലാം

പ്രതിഷേധത്തിൽ പങ്ക് ചേർന്ന് ടിവികെ സർക്കാർ; പറണ്ടൂർ വിമാനത്താവള പദ്ധതി ഉപേക്ഷിച്ചതായി തമിഴ്നാട് മുഖ്യമന്ത്രി വിജയ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.