Sunday, September 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഫിലിപ്പൈന്‍സിലേക്കുള്ള അവസാന ബ്രഹ്മോസ് മിസൈല്‍ സംവിധാനം അയയ്‌ക്കാന്‍ ഒരുങ്ങി ഇന്ത്യ

ഫിലിപ്പൈന്‍സിലേക്കുള്ള അവസാനത്തേതും മൂന്നാമത്തേതുമായ ബ്രഹ്മോസ് അയയ്‌ക്കാന്‍ ഒരുങ്ങി ഇന്ത്യ. കപ്പല്‍ വഴിയും വിമാനം വഴിയുമാണ് അയയ്‌ക്കുന്നത്. ഇതോടെ 3300 കോടി രൂപയ്‌ക്ക് മൂന്ന് ബ്രഹ്മോസ് ബാറ്ററികള്‍ വാങ്ങാനുള്ള ഫിലിപ്പൈന്‍സുമായുള്ള കരാറാണ് ഇന്ത്യ പൂര്‍ത്തിയാക്കി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2025, 09:59 pm IST
inIndia, World, Defence
ഇന്ത്യ അയയ്ക്കാന്‍ ഒരുങ്ങുന്ന മൂന്നാമത്തേതും അവസാനത്തേതുമായ ബ്രഹ്മോസ് മിസൈല്‍ ബാറ്ററി ബാച്ച് (ഇടത്ത്) ഫിലിപ്പൈന്‍സ് പ്രസിഡന്‍റ് ഫെര്‍ഡിനന്‍റ് മാര്‍കോസ് ജൂനിയറും മോദിയും (വലത്ത്)

ഇന്ത്യ അയയ്ക്കാന്‍ ഒരുങ്ങുന്ന മൂന്നാമത്തേതും അവസാനത്തേതുമായ ബ്രഹ്മോസ് മിസൈല്‍ ബാറ്ററി ബാച്ച് (ഇടത്ത്) ഫിലിപ്പൈന്‍സ് പ്രസിഡന്‍റ് ഫെര്‍ഡിനന്‍റ് മാര്‍കോസ് ജൂനിയറും മോദിയും (വലത്ത്)

ന്യൂദല്‍ഹി: ഫിലിപ്പൈന്‍സിലേക്കുള്ള അവസാനത്തേതും മൂന്നാമത്തേതുമായ ബ്രഹ്മോസ് മിസൈല്‍ ബാച്ച് അയയ്‌ക്കാന്‍ ഒരുങ്ങി ഇന്ത്യ. കപ്പല്‍ വഴിയും വിമാനം വഴിയുമാണ് അയയ്‌ക്കുന്നത്. ഇതോടെ 3300 കോടി രൂപയ്‌ക്ക് മൂന്ന് ബ്രഹ്മോസ് ബാറ്ററികള്‍ വാങ്ങാനുള്ള ഫിലിപ്പൈന്‍സുമായുള്ള കരാറാണ് ഇന്ത്യ പൂര്‍ത്തിയാക്കി.

2022ല്‍ ആണ് മൂന്ന് ബ്രഹ്മോസ് ബാറ്ററികള്‍ വാങ്ങാന്‍ ഫിലിപ്പൈന്‍സും ഇന്ത്യയുടം കരാറില്‍ ഒപ്പുവെച്ചത്. ഇതില്‍ ആദ്യത്തെ ബ്രഹ്മോസ് മിസൈല്‍ ബാറ്ററി 2024 ഏപ്രിലിലും രണ്ടാം ബാച്ച് 2025 ഏപ്രിലിലും ഇന്ത്യ അയച്ചിരുന്നു. ഇതോടെ 2022ല്‍ ഫിലിപ്പൈന്‍സും ഇന്ത്യയും ഒപ്പുവെച്ച ബ്രഹ്മോസ് മിസൈല്‍ കരാര്‍ ഇനി കടലാസിലെ കരാറല്ല, യാഥാര്‍ത്ഥ്യമായിക്കഴിഞ്ഞ കരാറാണ്. കൃത്യസമയത്ത് പ്രതിരോധക്കരാര്‍ നടപ്പാക്കുന്ന വിശ്വസിക്കാന്‍ കൊള്ളാവുന്ന ഏഷ്യയിലെ കരുത്തുറ്റ  പ്രതിരോധശക്തിയായി ഇന്ത്യ മാറിയിരിക്കുന്നു.

കരയില്‍ നിന്നും തൊടുക്കാവുന്ന ബ്രഹ്മോസ് മിസൈല്‍ ആണ് ഫിലിപ്പൈന്‍സ് വാങ്ങിയത്. . മിസൈല്‍ തൊടുക്കാവുന്ന ലോഞ്ചറുകള്‍, കമാന്‍റ് വെഹിക്കിള്‍, അനുബന്ധ യൂണിറ്റുകള്‍ എന്നിവ ഉള്‍പ്പെട്ടതാണ് ബ്രഹ്മോസ് ബാറ്ററി. ഒരു ബ്രഹ്മോസ് ബാറ്ററിയില്‍ നാല് മൊബൈല്‍ ലോഞ്ചറുകളും ഓരോ ലോഞ്ചറുകളിലും മൂന്ന് മിസൈലുകളും ഉണ്ടാകും. ഈ നാല് ലോഞ്ചറുകള്‍ ഉള്‍പ്പെട്ട ഒരു ബാറ്ററിയില്‍ നിന്നും 12 ബ്രഹ്മോസ് മിസൈലുകള്‍ ഒന്നിനു പിറകെ മറ്റൊന്നായി തൊടുക്കാനാകും. ഇങ്ങിനെയുള്ള മൂന്ന് ബാറ്ററികളാണ് ഫിലിപ്പൈന്‍സ് വാങ്ങിയത്. ഇതില്‍ മൂന്നാമത്തെ ബാറ്ററിയാണ് ഇപ്പോള്‍ അയയ്‌ക്കുന്നത്.

തീരദേശപ്രതിരോധം, കരയില്‍ നിന്നും സമുദ്രത്തിലുള്ള ശത്രുവിന്റെ യുദ്ധക്കപ്പലുകള്‍ ആക്രമിക്കല്‍, ഭൗമ ആക്രമണം എന്നിവയാണ് ഈ കരയാക്രമണത്തിനുള്ള ബ്രഹ്മോസ് മിസൈല്‍ ബാറ്ററികള്‍ കൂടുതലായി ഉപയോഗിക്കുന്നത്. പൊടുന്നനെ ശത്രുകള്‍ക്ക് ഇതിനെ തടയാന്‍ കഴിയില്ല. ഒന്ന് ഇതിന്റെ അതിവേഗതയും ഭൂമിയുടെ നിരപ്പിന് സമാന്തരമായി അധികം ഉയരത്തിലല്ലാതെ പായുന്ന രീതിയുമാണ്. അതിനാല്‍ ശത്രുറഡാറുകള്‍ക്ക് എളുപ്പം പിടിക്കാനാകില്ല. ഒരു ബ്രഹ്മോസ് ബാറ്ററി യൂണിറ്റിന് 1100 കോടി രൂപ വീതം 3300 കോടി രൂപയ്‌ക്കാണ് മൂന്ന് ബ്രഹ്മോസ് ബാറ്ററി യൂണിറ്റുകള്‍ ഫിലിപ്പൈന്‍സ് സ്വന്തമാക്കിയത്.

Tags: anti ship BrahmosIndia Philippines Brahmos dealmodiBrahmos supersonic cruise missileFerdinand Marcos JrBrahmos battery batchChina sea
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ബ്രിക്സ് ഉച്ചകോടി:മോദിയുടെ ലക്ഷ്യം യുദ്ധം അവസാനിപ്പിക്കലും വ്യാപാരം സുഗമമാക്കലും

India

ഇന്ത്യയ്‌ക്ക് പകരം ഭാരത് : ബ്രിക്സ് ഉച്ചകോടിയിലെ നരേന്ദ്രമോദിയുടെ കൺട്രി പ്ലക്കാർഡിന് പിന്നിൽ

India

‘ ഞങ്ങൾ ഭാഗ്യവതികൾ ‘ ; നരേന്ദ്ര മോദിയോടൊപ്പം ഫോട്ടോ എടുക്കാൻ ആവേശഭരിതരായി വനിതാ പ്രതിനിധികൾ

India

ബലപ്രയോഗം നടത്തുന്നവർക്ക് മുന്നിൽ വഴങ്ങില്ല : അമേരിക്കയ്‌ക്ക് മുന്നറിയിപ്പ് നൽകി ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ 

India

ബ്രിക്‌സ് ഉച്ചകോടി : കനത്ത സുരക്ഷാ ക്രമീകരണങ്ങൾ, ഭാരത് മണ്ഡപത്തിൽ ഡോഗ് സ്ക്വാഡുകളെ വിന്യസിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മാസപ്പടി കേസില്‍ സിപിഎമ്മിനെ പരിചയാക്കാന്‍ പിണറായി

ഹനുമാന്‍ അംശ്; വേരുകളിലേക്ക് മടങ്ങുന്ന ഭാരതീയ സിനിമ

കാനഡയിലെ ടൊറന്റോയില്‍ ആര്‍എസ്എസ് ശതാബ്ദിയുടെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു വിശ്വബന്ധു കോണ്‍ഫറന്‍സില്‍ സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത് സംസാരിക്കുന്നു

മോഹന്‍ജി പറഞ്ഞു, മാനവരൊന്ന്

പ്രതിരോധ ഉപകരണ കയറ്റുമതിയില്‍ തിളങ്ങി ഭാരതം; പന്ത്രണ്ട് വര്‍ഷത്തിനിടെ 56 മടങ്ങ് വളര്‍ച്ച; കയറ്റുമതി 83 രാജ്യങ്ങളിലേക്ക്!

തുറവൂര്‍ ക്ഷേത്രത്തിലെ ‘അമൂല്യങ്ങളായ തിരുവാഭരണങ്ങള്‍ കാണാത്തത് ഗൗരവകരം’

മുല്ലപ്പെരിയാര്‍: കരാര്‍ പുതുക്കാത്തതിനാല്‍ കേരളത്തിന് നഷ്ടമായത് 24,000 കോടി, തമിഴ്‌നാട് കണക്കില്‍ കൃത്രിമം കാട്ടുന്നതായി ഏകോപന സമിതി

സിപിഎം വിശാല സംസ്ഥാന സമിതി: പിണറായിക്ക് ഇന്ന് നിര്‍ണായകം

ആന്ധ്ര ഉപമുഖ്യമന്ത്രി പവൻ കല്യാൺ ഗുരുവായൂർ ക്ഷേത്ര ദർശനം നടത്തി

ഇഡി യും വിജയനും

‘ മിനിമം മര്യാദ ആകാം ‘ : ബാങ്ക് മാനേജരുടെ മോശം പെരുമാറ്റത്തിനെതിരേ നടി മീനാക്ഷി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.