Friday, March 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports Football

ചാമ്പ്യന്‍സ് ലീഗ് പ്രാഥമിക ഘട്ടം അഞ്ച് റൗണ്ട് കഴിഞ്ഞു; അഞ്ചില്‍ അഞ്ചും ജയിച്ച് ആഴ്‌സണല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 28, 2025, 03:55 am IST
in Football
ആഴ്‌സണലിനായി ജൂറിയന്‍ ടിംബര്‍ ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്നു

ആഴ്‌സണലിനായി ജൂറിയന്‍ ടിംബര്‍ ഹെഡ്ഡറിലൂടെ ഗോള്‍ നേടുന്നു

ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗ് 2025-26 പ്രാഥമിക ഘട്ടത്തിലെ അഞ്ച് റൗണ്ട് മത്സരങ്ങള്‍ പൂര്‍ത്തിയായി. കളിച്ച എല്ലാ കളികളും ജയിച്ച് പ്രീമിയര്‍ ലീഗ് വമ്പന്‍ ടീം ആഴ്‌സണല്‍ ആധിപത്യം പ്രകടമാക്കി. ഒടുവില്‍ നടന്ന മത്സരത്തില്‍ ജര്‍മന്‍ ബുന്ദെസ് ലിഗ മുന്‍നിര ടീം ബയേണ്‍ മ്യൂണിക്കിനെ 3-1ന് തോല്‍പ്പിച്ചു.

സ്വന്തം തട്ടകം എമിറേറ്റ്‌സ് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ കളം നിറഞ്ഞ പ്രകടനവുമായാണ് മികേല്‍ അര്‍ട്ടേറ്റയുടെ ആഴ്‌സണല്‍ വിന്‍സെന്റ് കോംപനിയുടെ ബയേണിനെ തകര്‍ത്ത്. സ്‌കോര്‍ സൂചിപ്പിക്കം പോലെയാണ് കളിയും നീങ്ങിയത്. കളത്തില്‍ വ്യക്തമായ ആധിപത്യം ആതിഥേയര്‍ പുലര്‍ത്തി.

മത്സരം തുടങ്ങി 22-ാം മിനിറ്റില്‍ ജുറിയെന്‍ ടിംബെറിലൂടെ മുന്നിലെത്തിയ ആഴ്‌സണലിനെതിരെ ബയേണ്‍ പത്ത് മിനിറ്റിനകം ഗോള്‍ മടക്കി. ലെന്നാര്‍ട്ട് കാള്‍ ആണ് ഗോള്‍ നേടിയത്. സമനില പിണഞ്ഞെങ്കിലും ആഴ്‌സണല്‍ പതറാതെ ആക്രമിച്ചു തന്നെ മുന്നേറിക്കൊണ്ടിരുന്നു. ആദ്യപകുതി 1-1 സമനിലയില്‍ കലാശിച്ചു.

രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ കൂടി നേടി ആഴ്‌സണല്‍ പ്രകടനത്തിനൊത്ത വമ്പുമായി സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ മികച്ച കാഴ്‌ച്ചവിരുന്നൊരുക്കി. 69-ാം മിനിറ്റില്‍ നോനി മദ്യൂക്കെ ആഴ്‌സണലിന് വീണ്ടും ലീഡ് സമ്മാനിച്ചു. എട്ട് മിനിറ്റ് കൂടി കഴിഞ്ഞ് ഗബ്രിയേല്‍ മാര്‍ട്ടിനേലി തകര്‍പ്പന്‍ ഒരു കൗണ്ടര്‍ അറ്റാക്കില്‍ അനായാസം ഫിനിഷ് ചെയ്ത് ആഴ്‌സണല്‍ ലീഡ് വീണ്ടും ഉയര്‍ത്തി.

ചാമ്പ്യന്‍സ് ലീഗ് പട്ടികയില്‍ മുന്നിലുള്ള ആഴ്‌സണല്‍ അഞ്ചില്‍ അഞ്ച് മത്സരങ്ങളും ജയിച്ച് 15 പോയിന്റും നേടിക്കഴിഞ്ഞു. 14 ഗോളുകള്‍ അടിച്ചുകൂട്ടിയപ്പോള്‍ ഒരു ഗോള്‍ മാത്രമാണ് വഴങ്ങിയത്. പട്ടികയില്‍ ആദ്യ അഞ്ച് സ്ഥാനങ്ങളില്‍ ആഴ്‌സണലിന് പിന്നിലുള്ള നാല് ടീമുകളും അഞ്ചില്‍ നാല് മത്സരങ്ങള്‍ ജയിച്ചവരാണ്. മൂന്നാം സ്ഥാനക്കാരാണ് ഇന്നലെ ആഴ്‌സണല്‍ തോല്‍പ്പിച്ച ബയേണ്‍. രണ്ടാം സ്ഥാനത്ത് നിലവിലെ ചാമ്പ്യന്‍മാരായ പിഎസ്ജി ആണ്. നാലാം സ്ഥാനത്ത് ഇന്റര്‍ മിലാനും അഞ്ചാമത് റയല്‍ മാഡ്രിഡും.

Tags: ArsenalUEFA Champions League
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്‌ബോളില്‍ ആഴ്‌സണല്‍-ചെല്‍സി പോരാട്ടത്തില്‍ നിന്ന്‌
Football

ആഴ്‌സണലിനോട് ജയിക്കാനാകാതെ ചെല്‍സി

Football

യുവേഫ ചാമ്പ്യന്‍സ് ലീഗ് പ്രീക്വാര്‍ട്ടര്‍ ലൈനപ്പ്; റയല്‍-സിറ്റി വീണ്ടും; ക്ലബ്ബ് ലോകകപ്പ് ഫൈനലിസ്റ്റുകളും നേര്‍ക്കുനേര്‍

വിക്ടര്‍ ഗ്യോക്കറസും എബെറെച്ചെ എസെയും
Football

ടോട്ടനത്തെ തകര്‍ത്ത് ആഴ്‌സണല്‍ വിജയവഴിയില്‍

ഇന്റര്‍ മിലാനെതിരെ ആഴ്‌സണലിന്റെ വിക്ടര്‍ ഗ്യോക്കറെസ് ഗോള്‍ നേടുന്നു
Football

ചാമ്പ്യന്‍സ് ലീഗില്‍ ഇതുവരെ എല്ലാം ജയിച്ചു; ആഴ്‌സണലിന് ഏഴഴക്

ആഴ്‌സണലിന്റെ വിജയാഹ്ലാദം
Football

ജയിച്ചു, ആഴ്‌സണല്‍ വീണ്ടും തലപ്പത്ത്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ചോര്‍ന്നൊലിക്കുന്ന വീടുള്ള ഒരു എംഎല്‍എ…സിസി മുകുന്ദനെക്കുറിച്ചറിയാന്‍ ഇത് ധാരാളം; ദുഷിക്കുന്ന സിപിഐയ്‌ക്കെതിരെ സിസി സിസി മുകുന്ദന്‍ വീണ്ടും

സ്കൂൾ പ്രോഗ്രാമുകളിൽ വിജയുടെ സിനിമാഗാനം വേണ്ട ; വിലക്കി സ്റ്റാലിൻ സർക്കാർ

അശുഭദിനത്തിൽ പിറന്നാൾ; ദോഷപരിഹാരത്തിന് ചെയ്യേണ്ടവ

മോദിജിയെ കാണുമ്പോള്‍ രോമാഞ്ചമെന്ന് കാണികള്‍. എന്തിന് മോദി നോട്ട് നിരോധിച്ചു എന്നറിയാന്‍ ധുരന്ധര്‍ 2 കാണണം; തമിഴ്നാട്ടിലും തരംഗമായി ധുരന്ധര്‍ 2

ശിവക്ഷേത്രദർശനം എന്റെ വ്യക്തിപരമായ കാര്യം ; ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ കാര്യമാക്കുന്നില്ല ; ഇസ്ലാമിസ്റ്റുകൾക്ക് സാറാ അലിഖാൻ നൽകിയ മറുപടി

ഇസ്രായേൽ സൈന്യത്തിന് അസോൾട്ട് ഡ്രോണുകൾ നിർമ്മിക്കുന്ന XTEND- ഇന്ത്യയിലേയ്‌ക്ക് ; സൈന്യത്തിനായി സജ്ജമാക്കുന്നത് ഈ ആയുധങ്ങൾ

സണ്ണി എം കപിക്കാട് (ഇടത്ത്) അജയ് തറയില്‍ (വലത്ത്)

‘സണ്ണി കപിക്കാട് കള്ളനാണയം; മൂന്ന് പേരുകള്‍…ആദ്യം പൈലി, പിന്നെ എല്‍ഐസി ജോലികിട്ടാന്‍ ഹിന്ദുപേര്, ദളിതനായപ്പോള്‍ സണ്ണികപിക്കാടായി’

ആദിവാസി മേഖലയിൽ അനധികൃതമായി കുടിൽ കെട്ടിപ്പാർത്തു ; 500 ഓളം ബംഗ്ലാദേശികളെ കുടിയൊഴിപ്പിച്ച് ഹിമന്ത സർക്കാർ

നിരന്തര കുറ്റവാളിയെ കാപ്പചുമത്തി ജയിലിലടച്ചു

ഹോർമുസ് കടലിടുക്കിൽ കപ്പലുകളുടെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാനൊരുങ്ങി യൂറോപ്യൻ രാജ്യങ്ങളും ജപ്പാനും : ഇറാന്റെ നടപടിയെ അപലപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.