Saturday, September 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ജോബി മാത്യുവിനെതിരെ പോലീസ് കള്ളക്കേസെടുത്തതായി പരാതി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2025, 05:05 am IST
inKerala

കൊച്ചി: ദിവ്യാംഗനും പാരലിമ്പിക്‌സ് പഞ്ചഗുസ്തി ലോകചാമ്പ്യനുമായ ജോബി മാത്യുവിനെതിരെ പോലീസ് കള്ളക്കേസെടുത്തതായി പരാതി. ചൊവ്വാഴ്ച കൊച്ചി റിന്യൂവല്‍ സെന്ററില്‍ ഗവര്‍ണര്‍ പങ്കെടുത്ത പരിപാടിയില്‍ അതിഥിയായിരുന്നു ജോബി മാത്യു. പരിപാടിയില്‍ പങ്കെടുക്കാന്‍ പോകുമ്പോള്‍ എടത്തലയില്‍ വച്ചാണ് ജോബി മാത്യുവിനും കുടുംബത്തിനും പോലീസില്‍ നിന്നും ദുരനുഭവം ഉണ്ടായത്. മറ്റ് വാഹനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കും വിധം റോഡില്‍ പാര്‍ക്ക് ചെയ്തിരുന്ന പോലീസ് വാഹനം അല്‍പ്പം മാറ്റി ഇടാന്‍ ജോബി മാത്യു ആവശ്യപ്പെട്ടു. പിന്നീട് പോലീസ് വാഹനം മറികടന്ന് പോവുകയും ചെയ്തു. എന്നാല്‍ പിന്തുടര്‍ന്നെത്തിയ പോലീസ് വാഹനം ജോബിയും കുടുംബവും സഞ്ചരിച്ചിരുന്ന കാറില്‍ ഇടിപ്പിച്ചു. വാഹനത്തില്‍ ഉണ്ടായിരുന്ന കുടുംബത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്താന്‍ പോലീസുകാരന്‍ ശ്രമിച്ചതോടെ ജോബി ഫോണ്‍ പിടിച്ചു വാങ്ങി. ഇത് പിന്നീട് എസ്പി ഓഫീസില്‍ ഏല്‍പ്പിക്കുകയും ചെയ്തിരുന്നു.

ഗവര്‍ണറുടെ പരിപാടിയില്‍ പങ്കെടുത്തശേഷം തനിക്കുണ്ടായ ദുരനുഭവം സംബന്ധിച്ച് സിറ്റി പോലീസ് കമ്മിഷണര്‍ ഓഫീസില്‍ പരാതി നല്കുകയും ചെയ്തിരുന്നു. ഇക്കാര്യം റൂറല്‍ എസ്പി ഓഫീസില്‍ അപ്പോള്‍ത്തന്നെ വിളിച്ചറിയിക്കുകയും ചെയ്തു. ഇതിനുശേഷമാണ് കളമശ്ശേരി പോലീസ് ക്യാമ്പിലെ ഡ്രൈവര്‍ സരിന്‍ ദാസിന്റെ പരാതിയില്‍ തനിക്കെതിരെ ജാമ്യമില്ലാവകുപ്പ് പ്രകാരം കേസെടുത്തതായി അറിഞ്ഞതെന്ന് ജോബി പറഞ്ഞു.

പോലീസ് ഡ്രൈവറെ മര്‍ദിച്ചെന്നും ജോലി തടസപ്പെടുത്തിയെന്നും ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് എടത്തല പോലീസ് എടുത്ത കേസില്‍ ജോബിക്കെതിരെ ചുമത്തിയത്.

ദിവ്യാംഗനായ ജോബി മാത്യുവിന് മറ്റൊരാളെ ശാരീരികമായി ഉപദ്രവിക്കാന്‍ സാധിക്കില്ലെന്നിരിക്കെയാണ് പോലീസ് കള്ളക്കേസ് ചമച്ചിരിക്കുന്നത്. ഒരു ഭീകരനെപോലെയാണ് പോലീസ് ജോബിയുടെ കുടുംബത്തോട് പെരുമാറുന്നത്. ഇന്നലെ വെളുപ്പിന് ജോബിയുടെ വീട്ടില്‍ എത്തിയ പോലീസ് സംഘം ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. പരാതിയുമായും മുന്നോട്ടുപോവുകയോ മാധ്യമങ്ങളോട് സംസാരിക്കുകയോ ചെയ്താല്‍ ഇനിയൊരിക്കലും കായികമത്സരങ്ങളില്‍ പങ്കെടുക്കാനാവാത്തവിധം കൈകാര്യം ചെയ്യുമെന്നാണ് പോലീസിന്റെ ഭീഷണിയെന്നും ഇവര്‍ പറഞ്ഞു.

Tags: Kerala PoliceFalse CaseJoby Mathew
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പോലീസ് കായിക മേള: പിരിച്ച പണം തിരികെ കൊടുക്കണമെന്ന് ഡിജിപി

Kerala

സോഷ്യൽ മീഡിയയിലൂടെ പ്രധാനമന്ത്രിയെ അവഹേളിച്ച പോലീസ് ഉദ്യോഗസ്ഥ സജിത സലീമിന് സസ്പെൻഷൻ : പെരുമാറ്റച്ചട്ടങ്ങൾ ലംഘിച്ചെന്ന്  അന്വേഷണ റിപ്പോർട്ട്

Kerala

‘കണ്ണൂരിലെ വീടിന്റെ മുന്നിൽ പോലീസ് സ്റ്റേഷൻ; വീടിന് സെക്യൂരിറ്റി’ തെറ്റിദ്ധരിപ്പിക്കുന്ന വാർത്തയെന്ന് പിണറായി വിജയൻ

Kerala

സുകുമാരക്കുറുപ്പ് ബ്രൂണെയിൽ ജീവനോടെയുണ്ടെന്ന വാർത്തയ്‌ക്ക് സ്ഥിരീകരണമില്ലെന്ന് കേരള പോലീസ്

Kerala

വയോധികന്റെ കൊലപാതകം: പ്രതികളെ മുതിര്‍ന്നവരായി പരിഗണിച്ച് വിചാരണക്ക് റിപ്പോര്‍ട്ട് നല്‍കും

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അവിടെ ഗ്രില്ലാണോ മരം മുറിചാനലേ മോഷണം പോയത് ; നിങ്ങൾ പറയുന്ന മോഷ്ടാക്കൾ ആക്രിക്കച്ചവടക്കാരാണോ ? റിപ്പോർട്ടർ ടിവിയുടെ വ്യാജവാർത്ത പൊളിച്ച് ശശികല ടീച്ചർ

അച്ചന്‍കോവില്‍ ആറ്റില്‍ 2 പ്ലസ് ടു വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

കാനഡയിൽ ബീഫ് കറി വയ്‌ക്കാൻ സമ്മതിക്കാതിരുന്നത് സിഖ് വനിത : ഹിന്ദുവാണെന്നും, സംഘിയാണെന്നും പ്രചരിപ്പിച്ച് മലയാളികളായ ജിഹാദികൾ

തീരുമാനിക്കുന്നത് ലീഗാണ് ; കേന്ദ്ര അജണ്ട നടപ്പാക്കുന്ന പദ്ധതിയെങ്കിൽ അംഗീകരിക്കില്ല ; കേരളത്തിൽ പിഎം ശ്രീ നടപ്പാക്കരുതെന്ന് മുനവ്വറലി തങ്ങൾ

2,130 കോടിയുടെ ബാധ്യത: പിണറായി സർക്കാർ–റെഗുലേറ്ററി കമ്മിഷൻ ഒത്തുകളി – ബിജെപി

ബ്രിക്സ് ഉച്ചകോടി ആർക്കും എതിരല്ല; ആഗോള ഭരണനിർവഹണത്തിനായി 10 ഇന കർമപദ്ധതി മുന്നോട്ട് വച്ച് പ്രധാനമന്ത്രി മോദി

കേരളത്തെ “ഡാർക്ക് സീനിലേക്ക്“ തള്ളി വിടുന്ന കോൺഗ്രസ് ഭരണപരാജയം: എന്താണ് കേരളം നേരിടുന്ന വൈദ്യുതി പ്രതിസന്ധി? എന്താണ് പരിഹാരം?

ബ്രിക്സ് ഉച്ചകോടിക്ക് തുടക്കം; ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങിന് ഊഷ്മള സ്വീകരണം, വൈകിട്ട് മോദിയുമായി നിർണായക കൂടിക്കാഴ്ച

ഷി ജിൻപിംഗിന്റെ സ്വന്തം ‘ ഹോങ്‌കി എൻ 701’ : പേര് പോലെ തന്നെ വിചിത്രം എന്നാൽ അതിഭയാനകം

കാൻസർ വരെ മാറ്റുന്നത് കൃപാസനം മാതാവ് ; രോഗികളെ മതം മാറ്റാൻ ശ്രമിച്ച് ആലപ്പുഴ സർക്കാർ പഞ്ചകർമ്മ ആശുപത്രിയിലെ മെഡിക്കൽ ഓഫീസർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.