Saturday, June 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Food

തേൻ ഫ്രിഡ്ജിൽ സൂക്ഷിക്കാമോ?

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 27, 2025, 12:19 am IST
in Food

പല ആരോഗ്യപ്രശ്‌നങ്ങൾക്കും ഏറെ ഫലപ്രദമായ മരുന്നാണ് തേൻ. പല പോഷകഗുണങ്ങളുമുണ്ടതിൽ. ചർമത്തിന്റെയും ശരീരത്തിന്റെയും ആരോഗ്യത്തിനും തേൻ കഴിക്കാറുണ്ട്. ദഹനപ്രശ്‌നങ്ങൾക്കും പ്രതിരോധശേഷിക്കും തേൻ നല്ലതാണ്. മാത്രമല്ല, തൊണ്ടവേദനയ്‌ക്കും തേൻ ഗുണകരം തന്നെ. വൈറ്റമിനുകളും പൊട്ടാസ്യം, കാൽസ്യം, അയൺ തുടങ്ങിയവയും ആന്റി ഓക്‌സിഡന്റുകളും തേനിൽ സുലഭമായുണ്ട്. ഇത്രയും ആരോഗ്യവശങ്ങളുള്ള തേൻ വീട്ടിൽ സൂക്ഷിക്കുന്നതെങ്ങനെയെന്ന് അറിയാമോ?

വൃത്തിയിൽ നന്നായി അടച്ചുവെച്ചാൽ തേൻ എത്ര നാൾ വേണമെങ്കിലും കേടാകാതിരിക്കും. തേൻ സൂക്ഷിക്കുന്ന കുപ്പി മുറുക്കി അടച്ചിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും വേണം. കാരണം ശരിയായി അടച്ചില്ലെങ്കിൽ ചുറ്റുപാടുകളിൽനിന്നുള്ള ദുർഗന്ധം എളുപ്പത്തിൽ ആഗിരണം ചെയ്യും. പ്ലാസ്റ്റിക് കുപ്പിയേക്കാൾ തേൻ ഒഴിച്ചുവെക്കാൻ നല്ലത് ഗ്ലാസിന്റെ കുപ്പിയാണ്.

 

പലരും തേൻ ഫ്രിഡ്ജിൽ സൂക്ഷിക്കാറുണ്ട്. പെട്ടെന്ന് കട്ടിയായി പോവുമെന്നതാണ് ഇതിന്റെ പ്രശ്‌നം. ഫ്രിഡ്ജിൽവെച്ച തേൻ നിറച്ച കുപ്പി ചൂടുവെള്ളത്തിൽ ഇറക്കിവെച്ച് ചൂടാക്കിയെടുക്കാം. ഒരുപാട് ചൂടുള്ള വെള്ളത്തിൽ വെക്കണമെന്നില്ല, ചെറുചൂടുവെള്ളമാണ് നല്ലത്. എന്നിട്ട് ഉപയോഗിക്കാം.

ഒരുപാട് സൂര്യപ്രകാശം ഏൽക്കുന്ന സ്ഥലത്ത് തേൻ സൂക്ഷിക്കരുത്. അധികം ചൂടേൽക്കാത്ത ഇടത്തുവെക്കുന്നതാണ് കൂടുതൽ ഗുണകരം.

നല്ലതെങ്ങനെ തിരിച്ചറിയാം?

ഒരു ഗ്ലാസ് വെള്ളത്തിലേക്ക് ഒരു സ്പൂൺ തേൻ ചേർക്കുക. നല്ല തേനാണെങ്കിൽ വെള്ളത്തിൽ അലിയാതെ, ഗ്ലാസിന്റെ താഴ്ഭാഗത്ത് അടിഞ്ഞുകൂടും. മായം ചേർന്നതാണെങ്കിൽ, വെള്ളത്തിൽ അലിയാൻ തുടങ്ങുകയാണ് ചെയ്യുന്നത്.
ഒരു ബ്ലോട്ടിങ് പേപ്പർ അല്ലെങ്കിൽ തുണിയെടുത്ത് അതിലേക്ക് കുറച്ചു തുള്ളി തേൻ ഒഴിക്കുക. നല്ല തേനാണെങ്കിൽ, പേപ്പറിലും തുണിയിലും ആഗിരണം ചെയ്യപ്പെടില്ല. അതേപോലെ നിലനിൽക്കും. മായം ചേർന്നിട്ടുണ്ടെങ്കിൽ അത് പെട്ടെന്ന് ആഗിരണം ചെയ്യും. പേപ്പറിൽ നനവും പടരും.
അല്പം വെള്ളത്തിൽ തേൻ ചേർത്ത്, അതിലേക്ക് കുറച്ച് തുള്ളി വിനാഗിരിയും ഒഴിക്കുക. ശുദ്ധമായ തേൻ ഒരു മാറ്റവുമില്ലാതിരിക്കും.

Tags: healthfood
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പകര്‍ച്ചവ്യാധി നിയന്ത്രണത്തില്‍ സര്‍ക്കാര്‍ പരാജയം, ആരോഗ്യ മേഖല ഗുരുതര പ്രതിസന്ധിയില്‍: ബി.ബി. ഗോപകുമാര്‍ എം.എല്‍.എ

Astrology

വ്യാഴം അനിഷ്ടസ്ഥാനത്ത് നിന്നുമാറി ശുഭസ്ഥാനമായ ഏഴാം ഭാവത്തിലേക്ക് കടക്കുമ്പോള്‍ മകരം രാശിയിലെ ഈ മൂന്ന് നാളുകാര്‍ക്ക് ഭാഗ്യം വരും

Lifestyle

കിടക്കുന്നതിന് മുമ്പ് മുഖത്ത് ബദാം ഓയിൽ പുരട്ടിയാൽ എന്ത് സംഭവിക്കും? അതിന്റെ ഗുണങ്ങളെക്കുറിച്ചും അത് എങ്ങനെ ഉപയോഗിക്കാമെന്നും നോക്കാം

Health

ഉറക്കമില്ലായ്‌മ ഒരു പ്രശ്‌നമാണോ? ഇതൊക്കെ ശ്രദ്ധിച്ചാല്‍ ഉറക്കക്കുറവിൽ നിന്ന് മോചനം നേടാം

Lifestyle

ഏത് വ്യായാമമാണ് ഏറ്റവും കൂടുതൽ കലോറി കത്തിക്കുന്നത് ? നിങ്ങളുടെ വ്യായാമ ദിനചര്യയിൽ ഇത് എങ്ങനെ ഉൾപ്പെടുത്താമെന്ന് നോക്കാം

പുതിയ വാര്‍ത്തകള്‍

കുംഭമേളയിലെ വൈറൽ പെൺകുട്ടിക്ക് പോലീസ് സംരക്ഷണം; ഹൈക്കോടതി ഉത്തരവ് പെൺകുട്ടിയുടെ ഹർജിയെ തുടർന്ന്

എൻഎസ്എസ് ഡയറക്ടര്‍ ബോര്‍ഡില്‍ നിന്ന് ഗണേഷ് കുമാറിനെ പുറത്താക്കി: സുകുമാരന്‍ നായരുമായുള്ള ഭിന്നത മറനീക്കി പുറത്തു വരുന്നു

‘ബുർഖ, പർദ എന്നിവ അധഃപതിച്ച സമൂഹത്തിന്റെ ലക്ഷണമാണ്’: സംവിധായകൻ ഇംതിയാസ് അലി

ശബരിമല സ്വർണക്കൊളള; പി.എസ് പ്രശാന്തും അംഗങ്ങളും പ്രതിപ്പട്ടികയിലേക്ക്, കൃത്യമായ ഗൂഢാലോചന സംശയിച്ച് എസ് ഐ ടി

 60 വർഷം മുമ്പ് മറാത്തി ജനതയുടെ അഭിമാനം സംരക്ഷിക്കാനായി രൂപീകരിച്ച പാർട്ടിയുടെ പാരമ്പര്യം ഞങ്ങൾ കാത്തു സൂക്ഷിക്കും- വൻ നീക്ക സൂചനയുമായി ഷിൻഡെ

17 കാരിക്ക് നേരെ പീഡനശ്രമം: സി.പി.എം പ്രവർത്തകൻ പോക്സോ കേസിൽ പിടിയിൽ

‘മലപ്പുറം ജില്ലാ വിഭജനമല്ല മലബാർ വികസനത്തിനായി കേന്ദ്രഭരണ പ്രദേശം തന്നെ വേണം’: വിശ്വഹിന്ദുപരിഷത്ത്

കപ്പലിനകത്ത് ‘ഐ ലൗ പാകിസ്ഥാന്‍’; കപ്പല്‍ശാലയില്‍ സുരക്ഷാ വീഴ്ച കേന്ദ്രം അന്വേഷിക്കുന്നു

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്: ജിതിന്‍ ഭാസ്‌കറിന്റെ ഫോണ്‍ റീസെറ്റ് ചെയ്‌തെന്ന് കണ്ടെത്തി

ല​ണ്ട​ന് സ​മീ​പം ട്രെ​യി​നു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് ഡ്രൈ​വ​ർ മ​രി​ച്ചു; എ​ൺ​പ​തി​ല​ധി​കം പേ​ർ​ക്ക് പ​രു​ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.