Saturday, September 19, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അൻപുമണി രാംദോസിനെ തെരഞ്ഞെടുപ്പുകമ്മീഷൻ അംഗീകരിച്ചു; പുതിയ പാർട്ടി രൂപീകരിക്കാൻ അച്ഛൻ രാംദോസ്് ആലോചിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2025, 10:28 pm IST
inKerala, News, India

ചെന്നൈ: 2026 ആഗസ്ത് വരെ അൻപുമണി രാംദോസിനെ പിഎംകെ പ്രസിഡന്റായി ഇന്ത്യൻ തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചതോടെ, പുതിയ പാർട്ടി രൂപീകരിക്കുന്നതിനെക്കുറിച്ച് ചർച്ച ചെയ്യാൻ അദ്ദേഹത്തിന്റെ പിതാവും പാർട്ടി സ്ഥാപകനുമായ എസ്. രാംദോസ് പാർട്ടി സഹപ്രവർത്തകരുമായി ചർച്ച നടത്തിയതായി പിഎംകെ വൃത്തങ്ങൾ അറിയിച്ചു. അച്ഛനും മകനും തമ്മിലുള്ള നീണ്ട അധികാര പോരാട്ടത്തിന്റെയും 2026 ലെ നിയമസഭാ തെരഞ്ഞെടുപ്പിന് കഷ്ടിച്ച് അഞ്ച് മാസം മാത്രം ശേഷിക്കെയുമാണ് ഈ നീക്കം.

മെയ് 30 മുതൽ പ്രാബല്യത്തിൽ വരുന്ന, പാർട്ടിയുടെ പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടതിനെക്കുറിച്ചും അൻപുമണിയെ പിഎംകെയിൽ നിന്ന് പുറത്താക്കുന്നതിനെക്കുറിച്ചും സെപ്തംബറിൽ സമർപ്പിച്ച ഹർജിയിൽ രാംദോസിന് ഇതുവരെ തെരഞ്ഞെടുപ്പു കമ്മീഷനിൽ നിന്ന് മറുപടി ലഭിച്ചിട്ടില്ല.
അതേസമയം, രാമദോസ് കുടുംബാംഗങ്ങളെ പാർട്ടിയുടെ പ്രധാന സ്ഥാനങ്ങളിൽ നിയമിച്ചു. കഴിഞ്ഞ ആഴ്ച അദ്ദേഹം ചെറുമകൻ സുഗന്ധൻ പരശുരാമനെ പാർട്ടിയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായി നിയമിച്ചു. ജാതി സെൻസസും വണ്ണിയാർ വിഭാഗത്തിന് ആഭ്യന്തര സംവരണവും ആവശ്യപ്പെട്ട് ഡിസംബർ 12 ന് വില്ലുപുരത്ത് നടക്കുന്ന പ്രകടനം സംഘടിപ്പിക്കാൻ സുഗന്ധനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. രാംദോസ് നയിക്കുന്ന വിഭാഗത്തിന്റെ വർക്കിംഗ് പ്രസിഡന്റായി സുഗന്ധന്റെ അമ്മ ശ്രീകാന്തി പരശുരാമനെ ഒക്ടോബറിൽ നിയമിച്ചു.

അച്ഛനും മകനും തമ്മിൽ ഒരു അനുരഞ്ജനവും കാണാത്തതിനാൽ, എഐഎഡിഎംകെയുമായി തെരഞ്ഞെടുപ്പ് കരാറിൽ ഏർപ്പെടാൻ രാംദാസ് താൽപ്പര്യപ്പെടുന്നതായി പറയപ്പെടുന്നു.
തെരഞ്ഞെടുപ്പു കമ്മീഷൻ അദ്ദേഹത്തിന്റെ നേതൃത്വത്തെ അംഗീകരിക്കുന്നതിനു പുറമേ, ‘മാമ്പഴം ചിഹ്നം’ അനുവദിച്ചിട്ടുണ്ട്.

Tags: PMK#TNpolitics#AnbumaniRamdos#S.Ramdos
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

തമിഴ്നാട്ടിലെ മധുരാന്തകത്ത് എന്‍ഡിഎ പൊതുയോഗത്തിനെത്തിയ മോദി എഐഎഡിഎംകെ നേതാവും മുന്‍മുഖ്യമന്ത്രിയുമായ പനീര്‍ശെല്‍വവുമായി നര്‍മ്മം പങ്കിടുന്നു (ഇടത്ത്) ഒ. പനീര്‍ ശെല്‍വം എന്‍ഡിഎയില്‍ ചേര്‍ന്നതായി വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിക്കുന്നു (വലത്ത്)
India

ഒ പനീര്‍ശെല്‍വവും എന്‍ഡിഎയില്‍; തമിഴ്നാട്ടില്‍ ബിജെപി-എഐഎഡിഎംകെ മുന്നണി കരുത്താര്‍ജ്ജിക്കുന്നു

Kerala

‘വിജയ്’ യാത്രകൾ രണ്ടാഴ്ചത്തേക്ക് മാറ്റിവെച്ചു

India

തമിഴ്നാട്ടില്‍ ഈറോഡ് ഈസ്റ്റ് ഉപതെരഞ്ഞെടുപ്പില്‍ എന്‍ഡിഎ മത്സരിക്കില്ല; ഒരേയൊരു ലക്ഷ്യം 2026ല്‍ ഡിഎംകെയെ താഴെ വീഴ്‌ത്തല്‍

India

തമിഴ്‌നാട്ടിൽ പിഎംകെയുമായി ബിജെപി സീറ്റ് പങ്കിടും : അണ്ണാമലൈ നടത്തിയ ചർച്ച വിജയം

പിഎംകെ നേതാവ് അന്‍പുമണി രാമദോസ് (വലത്ത്)
India

തമിഴ്നാട്ടില്‍ എസ്. രാംദോസിന്റെ പാര്‍ട്ടിയായ പട്ടാളി മക്കള്‍ കച്ചി ബിജെപിയ്‌ക്കൊപ്പം; ബിജെപി ക്യാമ്പില്‍ ആഹ്ളാദം

പുതിയ വാര്‍ത്തകള്‍

കേരള കേന്ദ്ര സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ബേക്കല്‍ കടല്‍ത്തീരത്ത് നടന്ന ശുചീകരണം

ഇന്ന് അന്തര്‍ദേശീയ സമുദ്രതീര ശുചീകരണ ദിനം: കടലിനോട് കനിവ് കാട്ടിയില്ലെങ്കില്‍…?

യുഎസ് ഉപരോധത്തില്‍ കരുതലോടെ ഭാരതം

വാക്ക് തർക്കത്തിനിടെ സുഹൃത്ത് പെട്രോളൊഴിച്ച് തീ കൊളുത്തിയ യുവാവ് മരിച്ചു

മണല്‍ത്തരികളില്‍ നിന്ന് സിലിക്കണിലേക്കും സിസ്റ്റങ്ങളിലേക്കും; സെമികണ്ടക്ടര്‍ രംഗത്ത് ഭാരതത്തിന്റെ കുതിപ്പ്

പിണറായിക്കും റിയാസിനും എതിരെ അന്വേഷണം ആകാമെന്ന് എ ജിയുടെ നിയമോപദേശം

ശിശുക്കളുടെ ഭക്ഷണ ഉൽപ്പന്നങ്ങളിലെ ചട്ടലംഘനം; നെസ്‌ലെ ഇന്ത്യക്കെതിരെ നിയമനടപടിയുമായി ഫുഡ് സേഫ്റ്റി അതോറിറ്റി

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

ഏഷ്യന്‍ ഗെയിംസ് വേദിയില്‍ പത്താം ക്ലാസുകാരി ജ്യോതിക വരച്ച ചിത്രവും

ലോകത്തെവിടെയായാലും പെരുമാറ്റത്തില്‍ ഭാരതീയനാവുക: സര്‍സംഘചാലക്

സംസ്ഥാനത്തിന് പുറത്ത് തൊഴില്‍ തേടി പോയവരെ തിരിച്ചെത്തിക്കും: പ്രവതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.