Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കോവിദാരം തെരഞ്ഞ് ലോകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2025, 06:19 am IST
in India

അയോദ്ധ്യ: ശ്രീരാമജന്മഭൂമി തീര്‍ത്ഥക്ഷേത്രത്തിന് മുകളില്‍ ധര്‍മപതാക ഉയര്‍ന്നതിന് പിന്നാലെ കോവിദാര വൃക്ഷത്തിന്റെ മഹിമകള്‍ തെരയുകയാണ് ലോകം. പതാകയില്‍ ആലേഖനം ചെയ്ത കോവിദാര മരത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും പ്രസംഗത്തിനിടെ സൂചിപ്പിച്ചതോടെയാണ് ലോകം ഇന്റര്‍നെറ്റില്‍ കോവിദാരത്തെ തേടിയത്.

ദേവവൃക്ഷങ്ങളായ മന്ദാരവും പാരിജാതവും കൂടിച്ചേര്‍ന്ന കോവിദാരം അയോദ്ധ്യയുടെ തനിമയുടെ പ്രതീകമാണെന്ന് സര്‍സംഘചാലക് പറഞ്ഞു. ശ്രീരാമഭഗവാനെ കാണാന്‍ സഹോദരന്‍ ഭരതന്‍ പടയുമായി കാട്ടിലെത്തുമ്പോള്‍ അത് അയോദ്ധ്യയുടെ സേനയാണെന്ന് ലക്ഷ്മണന്‍ ദൂരെ നിന്നേ തിരിച്ചറിയുന്നത് കോവിദാര വൃക്ഷം ആലേഖനം ചെയ്ത ഈ പതാക കണ്ടിട്ടാണെന്ന വാല്മീകി മഹര്‍ഷിയുടെ വാക്കുകള്‍ ഉദ്ധരിച്ചാണ് തനിമയെക്കുറിച്ച് പ്രധാനമന്ത്രി ചൂണ്ടിക്കാട്ടിയത്. ഇതോടെ എല്ലാവരും കോവിദാരമരം എന്താണെന്ന അന്വേഷണത്തിലായി.

കശ്യപ മഹര്‍ഷിയാണ് മന്ദാരവും പാരിജാതവും കൂട്ടിയിണക്കി കോവിദാര വൃക്ഷത്തിന് രൂപം നല്കിയതെന്നാണ് പറയപ്പെടുന്നത്. ഇടത്തരം വലിപ്പം, ചാരനിറത്തിലുള്ള പുറംതൊലി, ഉള്‍ഭാഗം ഇളം പിങ്ക് നിറത്തിലാണ്. ഇലകള്‍ ഹൃദയാകൃതിയില്‍. പൂക്കള്‍ പര്‍പ്പിള്‍ മുതല്‍ സമാനമായ വൈവിധ്യങ്ങളില്‍ എന്നിങ്ങനെയാണ് സവിശേഷതകള്‍.

സസ്യശാസ്ത്രപരമായി, ബൗഹിനിയ വേരിഗേറ്റ എന്നറിയപ്പെടുന്ന ഇത് സീസാല്‍പീനിയേസിയെ കുടുംബത്തില്‍ പെടുന്നു. ആയുര്‍വേദത്തില്‍ ഇതിനെ കോവിദാര എന്നാണ് വിളിച്ചിരുന്നത്. വേദ കാലഘട്ടങ്ങളില്‍, കാഞ്ചനാര എന്ന് പേര്. പുരാണപ്രസിദ്ധമായ കോവിദാര മരം പരമ്പരാഗത വൈദ്യശാസ്ത്രത്തിന്റെ ഭാഗമായിരുന്നു.

കോവിദാരം ഹിന്ദിയില്‍ കാങ്കനാര്‍ ആണ്. കന്നഡയില്‍ കെമ്പുമന്ദാര, മലയാളത്തില്‍ ചുവന്ന മന്ദാരം, തമിഴില്‍ സിംഗപ്പു മന്ദറൈ, തെലുങ്കില്‍ ദേവകാഞ്ചനമു, മറാഠിയില്‍ കോറല്‍, സംസ്‌കൃതത്തില്‍ കാഞ്ചനാരഃ, കോവിദാരഃ എന്നിങ്ങനെയാണ് ഇത് അറിയപ്പെടുന്നത്.

Tags: Sri Ram Janmabhoomi Pilgrimage SiteRam Mandir Flag HoistingKovidara treeBauhinia variegataMedicinal Plan
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സദ്ഗുണ ശ്രീറാം അയോദ്ധ്യയില്‍ സമര്‍പ്പിച്ചു

India

സര്‍വം രാമമയം… അയോദ്ധ്യയില്‍ നിന്ന് ലോകത്തേക്കാകെ ധര്‍മധ്വജം പാറിപ്പറന്നു

India

തനിമയുടെ പുനഃസ്ഥാപനം: ഡോ.മോഹന്‍ ഭാഗവത്

അയോദ്ധ്യയിലെ രാമക്ഷേത്രത്തില്‍ ധ്വജാരോഹണത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതും വേദിയിലേക്ക് എത്തുന്നു. ഉത്തര്‍പ്രദേശ് ഗവര്‍ണര്‍ ആനന്ദിബെന്‍ പട്ടേല്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സമീപം
India

രാമന്‍ അഭിമാനമാണ്, ദിശയാണ്: മോദി

പുതിയ വാര്‍ത്തകള്‍

ഏഴാം വയസ്സിൽ ഭാരം 113 കിലോ! ഹൃദയാഘാതത്തിൽ കുട്ടി മരിച്ച സംഭവത്തിൽ മാതാപിതാക്കൾക്കെതിരെ കൊലക്കുറ്റം ചുമത്തി

ഗ്യാസ് സിലിണ്ടർ മാറ്റിയപ്പോൾ അടുപ്പിൽ കെടാതെ കിടന്ന കനൽ കത്തിപ്പടർന്നു, യുവാവ് മരിച്ചു, മാതാവ് ഗുരുതരാവസ്ഥയിൽ

സിപിഎംകാർക്കായി പി.എസ്.സി.യിലെ ഉത്തരങ്ങൾ നോക്കാതെ മൂല്യനിര്‍ണ്ണയം, കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണലിനെ സമീപിക്കാൻ ഉദ്യോഗാർത്ഥികൾ

ഇന്ത്യയിൽ നിന്നുള്ള ബസുമതി അരി മതിയെന്ന് അഫ്ഗാൻ ; കയറ്റുമതി കരാർ ഉടൻ ; പാകിസ്ഥാനിൽ നിന്നുള്ള ഇറക്കുമതി കുറയ്‌ക്കും, നഷ്ടമാകുന്നത് കോടികൾ

കേന്ദ്ര സർവീസിൽ 450 ഒഴിവുകൾ; ഇന്ത്യൻ നേവിയിലും അവസരം, അപേക്ഷിക്കേണ്ടത് ഇങ്ങനെ

നടന്നത് മരണം വരെ സംഭവിക്കാവുന്ന കൃത്യം; ഉദ്യോഗസ്ഥർക്ക് നേരെ നടന്ന ആക്രമണം സിപിഎം ഗൂഢാലോചന: ഇ.ഡി കോടതിയിൽ

കേരളത്തിൽ ജലജന്യ രോഗങ്ങളാൽ പൊലിഞ്ഞത് 2500 ജീവനുകൾ; മെഡിക്കൽ കോളേജുകളിലെ ദയനീയാവസ്ഥയ്‌ക്ക് ഇന്നും മാറ്റമില്ല: വി.മുരളീധരൻ

മുസ്ലിം താരങ്ങൾക്ക് സ്പെഷ്യൽ ട്രോഫി;മെസി,ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവർക്ക് മദ്യക്കമ്പനിയുടെ പേര് പതിപ്പിച്ച ട്രോഫി

ഇസ്ലാം മതപഠന സ്ഥാപനങ്ങളിലെ കുട്ടികളെ പീഡനത്തിനിരയാക്കി ; മലപ്പുറം സ്വദേശി മുഹമ്മദും , സഹോദരൻ നൗഫലും പിടിയിലായത് ഇന്ത്യ -നേപ്പാൾ അതിർത്തിയിൽ നിന്ന്

ഇസ്രായേൽ ആക്രമണത്തിന്റെ പേരിൽ ഇന്ത്യൻ പതാക അഗ്നിക്കിരയാക്കി ഇറാനികൾ ; ഖമേനി കൊല്ലപ്പെട്ടപ്പോൾ പൊട്ടിക്കരഞ്ഞ മലയാളികൾക്ക് പ്രതികരിക്കണ്ടേ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.