Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Lifestyle Men

ഹൃദയാരോഗ്യത്തിനും ചര്‍മ്മകാന്തിക്കും ഞെരിഞ്ഞില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 26, 2025, 05:22 am IST
inMen, Health

‘Caltrop, Yellow Vine, Goathead തുടങ്ങിയ ആംഗലേയ പേരുകളില്‍ അറിയപ്പെടുന്ന ഞെരിഞ്ഞില്‍ (Tribulsu) പല ആരോഗ്യ പ്രശ്നങ്ങള്‍ക്കും പരിഹാരമാണ്. നല്ല ഒന്നാന്തരം ടോണിക് കൂടിയാണിത്. പങ്ചര്‍ വൈന്‍ എന്ന പേരിലും ഇത് അറിയപ്പെടുന്നുണ്ട്. ഹൃദയാരോഗ്യത്തിന് മികച്ച ഒന്നാണു ഞെരിഞ്ഞില്‍. ഇത് കൊളസ്ട്രോള്‍ തോതു കുറയ്‌ക്കുന്നു. ഇതു വഴി ഹൃദയത്തിന് ഉണ്ടാകാനിടയുള്ള രോഗങ്ങള്‍ കുറയ്‌ക്കുന്നു. ആന്റി ബയോട്ടിക്, ആന്റി ട്യൂമര്‍ ഇഫക്ടുകള്‍ ഉള്ളതു കൊണ്ടു തന്നെ ഇത് സ്ട്രോക്ക് സാധ്യത, രക്തത്തിലെ ഗ്ലൂക്കോസ് തോത്, ബിപി എന്നിവയെല്ലാം നിയന്ത്രിച്ചു നിര്‍ത്തുന്നു.

ഞെരിഞ്ഞില്‍ പൊടിച്ചു പാലില്‍ കലക്കി ഉപയോഗിയ്‌ക്കാം. ഇത് ഹോര്‍മോണ്‍ തോത് ഉയര്‍ത്തുന്നതു കൊണ്ടു തന്നെ ചര്‍മത്തില്‍ ചുളിവുകളും പാടുകളും വരുന്നതു തടയും. പേശികളുടെ ആരോഗ്യത്തിനും ഞെരിഞ്ഞില്‍ ഉത്തമമാണ്. ആയുര്‍വേദ വിധി പ്രകാരം ഞെരിഞ്ഞില്‍ ചെടി മുഴുവനായും (സമൂലം) ഉപയോഗിക്കാം .

മൂത്രത്തില്‍കല്ലിന് ഞെരിഞ്ഞില്‍ കഷായം വച്ച് അതില്‍ നെയ്യും ചേര്‍ത്ത് യഥാവിധി കാച്ചി സേവിക്കുന്നത് വളരെ ഫലപ്രദമാണ്. മൂത്രക്കല്ല് കൊണ്ടുണ്ടാക്കുന്ന മൂത്രതടസ്സം നിമിത്തം മൂത്രനാളിയില്‍ വേദനയുണ്ടായാല്‍ ഒന്നര ഗ്ലാസ്സ് വെള്ളത്തില്‍ 50 ഗ്രാം ഞെരിഞ്ഞില്‍ ചതച്ചിട്ട് കഷായം വച്ച് അറുപത് മി.ലി വറ്റിച്ച് മുപ്പത് മി.ലി വീതം രാവിലെയും വൈകിട്ടും പതിവായി കഴിച്ചാല്‍ കല്ല് പൂര്‍ണ്ണമായും അലിഞ്ഞ് പോകും.

പുരുഷ ഹോര്‍മോണായ ടെസ്റ്റോസ്റ്റിറോണ്‍ തോത് വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കുന്ന ഒന്നാണ് ഇത്. ഇതു കൊണ്ടു തന്നെ മികച്ചൊരു പ്രകൃതി ദത്ത ഔഷധമെന്ന നിലയില്‍ പണ്ടു കാലം മുതല്‍ തന്നെ പൗരുഷ പ്രശ്നങ്ങള്‍ക്കുമുള്ള മരുന്നായി ഇത് ഉപയോഗിയ്‌ക്കുന്നുണ്ട്. പുരുഷന്മാരില്‍ മാത്രമല്ല, സ്ത്രീകളിലും മൂത്രസംബന്ധമായ പ്രശ്നങ്ങള്‍ പരിഹരിയ്‌ക്കാന്‍ പണ്ടു മുതലേ ഞെരിഞ്ഞില്‍ ഉപയോഗിച്ചുവരുന്നുണ്ട്. പുരുഷന്മാരിലെ വന്ധ്യതാ പ്രശ്നങ്ങള്‍ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് ഞെരിഞ്ഞില്‍. ബീജങ്ങളുടെ എണ്ണവും ഗുണവുമെല്ലാം വര്‍ദ്ധിപ്പിയ്‌ക്കും. ഇതിലെ സ്റ്റിറോയ്ഡല്‍ സാപോനിയന്‍സ്, ഫ്ളേവനോയ്ഡ്, ഫ്രക്ടോസ്റ്റനോള്‍ എന്നിവയെല്ലാം തന്നെ പുരുഷന്മാരിലെ ബീജ ഗുണവും സ്ത്രീകളിലെ ഓലുവേഷന്‍ പ്രശ്നങ്ങളും പരിഹരിയ്‌ക്കാന്‍ വളരെ ഫലപ്രദമാണ്.

ഇതില്‍ കാര്‍ബോഹൈഡ്രേറ്റുകള്‍, പ്രോട്ടീന്‍, വൈറ്റമിന്‍ സി, കാല്‍സ്യം, ഫ്ളേവനോയ്ഡുകള്‍ തുടങ്ങിയ പല ഘടകങ്ങളും അടങ്ങിയിട്ടുണ്ട്. ഞെരിഞ്ഞില്‍ കായ മനുഷ്യ ശരീരത്തിലെ ലൈംഗിക ഹോര്‍മോണുകളുടെ ഉത്പാദനം വര്‍ദ്ധിപ്പിക്കുമെന്ന് തെളിയിച്ചിട്ടുണ്ട്. രക്തത്തിലെ ഗ്ലൂക്കോസ് തോതിനുള്ള, അതായത് പ്രമേഹത്തിനുള്ള നല്ലൊരു പ്രതിവിധിയാണ് ഈ പ്രത്യേക സസ്യം. ഇത് ടൈപ്പ്-2 പ്രമേഹബാധിതരില്‍ വളരെ അനുകൂല ഫലങ്ങളുപരിഹാരമുണ്ടാക്കുന്ന ഒന്നാണ്. ഇതിലെ സാപോനിയനുകളാണ് ഈ ഗുണം നല്‍കുന്നത്.

മൂത്ര സംബന്ധമായ പല പ്രശ്നങ്ങള്‍ക്കുമുളള നല്ലൊരു പ്രതിവിധിയാണ് ഞെരിഞ്ഞില്‍. ഇത് മൂത്ര സഞ്ചാരം സുഗമമാക്കുന്നു. അതായത് നല്ലൊരു ഡൈയൂററ്റിക്കാണ് ഇതെന്നര്‍ത്ഥം. യൂറിനറി ട്രാക്റ്റ് മെംമ്പ്രേയ്നെ സംരക്ഷിച്ച് ബ്ലീഡിംഗ് തടയാനും ഇതു സഹായിക്കുന്നു. ശരീരത്തിലെ ടോക്സിനുകള്‍ നീക്കാനും ഇത് ഏറെ നല്ലതാണ്.

ഞെരിഞ്ഞിലിലെ സ്റ്റിറോയ്ഡിയല്‍ സാപോനിനുകള്‍ ഉദ്ധാരണ പ്രശ്നത്തിനു കാരണമാകുന്ന ആന്‍ഡ്രോജെന്‍ കുറവു പരിഹരിയ്‌ക്കുന്നു. ഇതിനു പുറമേ രതിതാല്‍പര്യത്തിനും ഉന്മേഷത്തിനുമെല്ലാം സഹായിക്കുന്നു ഞെരിഞ്ഞില്‍.

Tags: Heart healthTribulsuYellow Vinskin radiance
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Sharing Love and Heart red color on women hand in valentine's day vintage color tone
Health

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

Kerala

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

മഹാഭാരതത്തിന്റെ മനസ്സിലൂടെ-8: പാണ്ഡുവിന്റെ ജീവിതദുരന്തം

ഓണം വാരാഘോഷത്തിന് സമാപനം; ഘോഷയാത്ര ഇന്ന്, ഉപരാഷ്‌ട്രപതി സി.പി. രാധാകൃഷ്ണന്‍ ഘോഷയാത്ര ഫ്‌ളാഗ് ഓഫ് ചെയ്യും

ജിനനും ബിനു ഹരിദാസും ഓണം വാരാഘോഷ ഫ്‌ളോട്ടുകളുടെ അവസാന മിനുക്ക് പണിയില്‍

ഓണം വാരാഘോഷം കളറാക്കാന്‍ തേമ്പാമുട്ടത്ത് ഒരുക്കങ്ങള്‍ തകൃതി

ആലോചനാമൃതം: ബന്ധങ്ങളുടെ സുതാര്യത

കൃഷ്ണസ്പര്‍ശം: ഗോവര്‍ദ്ധനധാരണം; കൂട്ടായ്‌മയില്‍ ഭയം അതിജീവിക്കാം

ജരിത: മാതൃധര്‍മ്മത്തിന്റെ മഹനീയ മാതൃക

രാമായണം നല്‍കുന്ന ജീവിതപാഠങ്ങള്‍-2: രാമായണത്തിന്റെ നിത്യവര്‍ത്തമാനം

സംസ്‌കൃത പഠന- ഗവേഷണങ്ങളിലെ പുതിയ പ്രവണതകള്‍

മതങ്ങള്‍ വ്യത്യസ്തമായിരിക്കാം, പക്ഷെ മനുഷ്യത്വം ഒന്നാണ്: ആര്‍എസ്എസിനെക്കുറിച്ചുള്ള കുപ്രചാരണങ്ങള്‍ നീക്കുന്ന പ്രസംഗവുമായി മോഹന്‍ ഭാഗവത്

അമിത പഞ്ചസാര, ഉപ്പ്, കൊഴുപ്പ് ഉള്ള ഭക്ഷണങ്ങള്‍ക്ക് ചുവന്ന മുന്നറിയിപ്പ് ലേബല്‍ നിര്‍ബന്ധം; കേന്ദ്ര ഭക്ഷ്യ സുരക്ഷാ അതോറിറ്റി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.