Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഹമാസ് ബങ്കറുകള്‍ പോലെ അല്‍ഫല യൂണിവേഴ്സിറ്റിയില്‍ ഒരു മദ്രസ…അഞ്ചടി വരെ കനമുള്ള ചുമര്‍ സ്ഫോടകവസ്തുക്കള്‍ സൂക്ഷിക്കാനോ?

ഭീകരവാദികളായ ഡോക്ടര്‍മാര്‍ പഠിച്ചിരുന്ന ഹരിയാനയിലെ ഫരീദാബാദിലുള്ള അല്‍ ഫല യൂണിവേഴ്സിറ്റിയ്‌ക്ക് താഴെ ഹമാസ് ഭീകരരുടെ ബങ്കറുകള്‍ പോലെ ഒരു ഭൂഗര്‍ഭ മദ്രസക്കെട്ടിടം കണ്ടെത്തി അന്വേഷണസംഘം. യൂണിവേഴ്സിറ്റിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയാണ് പണി പൂര്‍ത്തിയാക്കാത്ത ഈ ഭൂഗര്‍ഭ മദ്രസക്കെട്ടിടം കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2025, 11:37 pm IST
in India

ഫരീദാബാദ്:: ഭീകരവാദികളായ ഡോക്ടര്‍മാര്‍ പഠിച്ചിരുന്ന ഹരിയാനയിലെ ഫരീദാബാദിലുള്ള അല്‍ ഫല യൂണിവേഴ്സിറ്റിയ്‌ക്ക് താഴെ ഹമാസ് ഭീകരരുടെ ബങ്കറുകള്‍ പോലെ ഒരു ഭൂഗര്‍ഭ മദ്രസക്കെട്ടിടം കണ്ടെത്തി അന്വേഷണസംഘം. യൂണിവേഴ്സിറ്റിയില്‍ നിന്നും രണ്ട് കിലോമീറ്റര്‍ അകലെയാണ് പണി പൂര്‍ത്തിയാക്കാത്ത ഈ ഭൂഗര്‍ഭ മദ്രസക്കെട്ടിടം കണ്ടെത്തിയത്.

സാധാരണ വീടുകള്‍ക്കും വിദ്യാഭ്യാസസ്ഥാപനങ്ങള്‍ക്കും ചുമരിന്റെ കനം ഒമ്പത് ഇഞ്ചോളം ആണെങ്കില്‍, ഈ മദ്രസയെന്ന് കരുതുന്ന, ഇപ്പോഴും പണിതുകൊണ്ടിരിക്കുന്ന കെട്ടിടത്തിന്റെ ചുമരിന്റെ കനം നാലടി മുതല്‍ അഞ്ചടി വരെയാണ്. സാധാരണ ഹമാസ് ഭീകരര്‍ ഒളിത്താവളമായി ഇതുപോലെ ബലപ്പെടുത്തിയ ചുമരുകളുള്ള മുറികള്‍ പണിയാറുണ്ട്. അവര്‍ സ്ഫോടകവസ്തുക്കള്‍ സൂക്ഷിക്കാനോ, അതല്ലെങ്കില്‍ ശത്രുക്കളുടെ ബോംബാക്രമണത്തില്‍ നിന്നും രക്ഷപ്പെടാനോ ആണ് ഇതുപോലെ ബലപ്പെടുത്തിയ ചുമരുകളുള്ള കെട്ടിടം പണിയുക. ഇതിനെ ബങ്കറുകള്‍ എന്നാണ് വിളിക്കുക. പക്ഷെ അല്‍ ഫല യൂണിവേഴ്സിറ്റിക്ക് അരികിലായി പണിതുകൊണ്ടിരിക്കുന്ന മദ്രസക്കെട്ടിടത്തിന് എന്തിനാണ് ഇത്രയും ബലപ്പെടുത്തിയ ചുമരുകള്‍ പണിതിരിക്കുന്നതെന്നതാണ് അന്വേഷണ ഉദ്യോഗസ്ഥരെ ചിന്താക്കുഴപ്പത്തിലാക്കുന്നത്. അല്‍ഫലാ യൂണിവേഴ്സിറ്റിയുടെ ബേസ് മെന്‍റിലാണ് പണി പൂര്‍ത്തിയാക്കാത്ത ഈ മദ്രസക്കെട്ടിടം നിലനില്‍ക്കുന്നത്.

സ്ഫോടകവസ്തുക്കള്‍ സൂക്ഷിക്കാനായിരിക്കാം ഇത്രയും ബലപ്പെടുത്തിയ അഞ്ചടി വരെ കനമുള്ള ചുമരുകള്‍ പണിതിരിക്കുന്നതെന്നാ് കരുതപ്പെടുന്നു. അതുപോലെ പുറത്താരും അറിയാത്ത രീതിയില്‍ ഭീകരപ്രവര്‍ത്തനത്തിന് ഉപയോഗപ്പെടുത്തുക എന്നതും ലക്ഷ്യമായിരുന്നുവെന്ന് കരുതുന്നു.

മൗലവി ഇഷ്തെയാഖ് എന്നയാളുടെ പേരിലാണ് ഈ കെട്ടിടം രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ദല്‍ഹി സ്ഫോടനത്തിന് പിന്നില്‍ പ്വര്‍ത്തിച്ച ഡോക്ടര്‍ മുസമ്മലിന് റൂം ബുക്ക് ചെയ്ത് നല്‍കിയതും മൗലവി ഇഷ്തെയാഖ് ആണ്. മദ്രസയുടെ നിര്‍മ്മാണത്തിന് പിന്നില്‍ ഡോക്ടര്‍ മുസമ്മല്‍പ്രവര്‍ത്തിച്ചിരുന്നതായും പറയുന്നു. ഈ ഡോക്ടര്‍ മുസമ്മലിന്റെ പക്കല്‍ നിന്നാണ് പൊലീസ് 2900 കിലോഗ്രാം സ്ഫോടകവസ്തുക്കള്‍ പിടിച്ചെടുത്തത്.

 

 

 

Tags: MadrassaAl Falah Universitydoctor muzammilDr MuzammilAl FalahHamas model bunkerstore room for explosive
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മദ്രസകള്‍ ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരുടെ ഒളിത്താവളങ്ങളായി മാറിയെന്ന വിമര്‍ശനവുമായി അഗ്നിമിത്ര പോള്‍

Kerala

പ്രകൃതിവിരുദ്ധ ലൈംഗിക പീഡനം; മദ്രസ അദ്ധ്യാപകന് 30 വർഷം കഠിന തടവ്, 12കാരനെ ഒരു വർഷത്തിനിടെ പീഡിപ്പിച്ചത് ആറു തവണ

India

സാമ്പത്തിക തട്ടിപ്പ്; അൽ ഫലാഹ് ചെയർമാൻ അറസ്റ്റിൽ, ചെങ്കോട്ട ഭീകരാക്രമണത്തിൽ യൂണിവേഴ്‌സിറ്റി വിദ്യാർത്ഥികൾക്ക് പങ്കുണ്ടെന്ന് റിപ്പോർട്ട്

India

അൽ ഫലാഹ് സർവകലാശാലയുടെ സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി : ചെയർമാനെതിരെ കുറ്റപത്രം സമർപ്പിച്ചു

India

കള്ളപ്പണം വെളുപ്പിക്കൽ കേസ് ; അൽ ഫലാഹ് സർവകലാശാലാ കാമ്പസ് കണ്ടുകെട്ടാൻ ഇഡി

പുതിയ വാര്‍ത്തകള്‍

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

കേരള വിശ്വകര്‍മ്മ സഭ സംസ്ഥാന അവകാശ സമ്മേളനം സംസ്ഥാന പ്രസിഡന്റ് അഡ്വ. സതീഷ് ടി .പത്മനാഭന്‍ ഉദ്ഘാടനം ചെയ്യുന്നു

ആര്‍ട്ടിസാന്‍സ് വകുപ്പും മന്ത്രാലയവും രൂപീകരിക്കണം: കേരള വിശ്വകര്‍മ്മ സഭ

യുദ്ധഭീതി ഒഴിയുന്നു; യുഎസ് – ഇറാൻ സംഘർഷത്തിന് താൽക്കാലിക ശമനം, ഖത്തറിൽ സമാധാന ചർച്ചകൾ നാളെ പുനരാരംഭിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.