Monday, September 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

നൈജീരിയയിലെ സ്കൂളിൽ അതിക്രമിച്ച് കയറി 303 വി​ദ്യാ​ർ​ഥി​ക​ളെ​യും 12 അ​ധ്യാ​പ​ക​രെ​യും തട്ടിക്കൊണ്ടുപോയി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 23, 2025, 07:27 am IST
inWorld

അബൂജ: നൈ​ജീ​രി​യ​യി​ലെ സ്വ​കാ​ര്യ ​കാ​ത്ത​ലി​ക് സ്കൂ​ളി​ൽ തോ​ക്കു​ധാ​രി​ക​ൾ അ​തി​ക്ര​മി​ച്ചു​ക​യ​റി 303 വി​ദ്യാ​ർ​ഥി​ക​ളെ​യും 12 അ​ധ്യാ​പ​ക​രെ​യും തോക്കുധാരികള്‍ ത​ട്ടി​ക്കൊ​ണ്ടു​പോ​യ​താ​യി ക്രി​സ്ത്യ​ൻ അ​സോ​സി​യേ​ഷ​ൻ ഓ​ഫ് നൈ​ജീ​രി​യ.

തുടര്‍ച്ചയായുള്ള തട്ടിക്കൊണ്ടുപോകലുകളുടെ പരമ്പരയിലെ ഏറ്റവും പുതിയ സംഭവങ്ങളിലൊന്നാണിത്. അഗ്വാര തദ്ദേശ സ്വയംഭരണ സ്ഥാപനമായ പാപ്പിരി സമൂഹത്തിലെ കത്തോലിക്ക സ്ഥാപനമായ സെ. മേരീസ് സ്‌കൂളിലാണ് ആക്രമണവും തട്ടിക്കൊണ്ടുപോകലും നടന്നത്.

നേ​ര​ത്തേ 215 കു​ട്ടി​ക​ളെ​യാ​ണ് ത​ട്ടി​ക്കൊ​ണ്ടു​പോ​യ​തെ​ന്നാ​യി​രു​ന്നു വി​വ​രം. എ​ന്നാ​ൽ, ശ​നി​യാ​ഴ്ച കു​ട്ടി​ക​ളു​ടെ ക​ണ​ക്കെ​ടു​ത്തു​വെ​ന്നും ഇ​തി​ൽ 300ല​ധി​കം കു​ട്ടി​ക​ളെ കാ​ണാ​നി​ല്ലെ​ന്നും സി.​എ.​എ​ന്നി​ന്റെ നൈ​ജ​ർ സ്റ്റേ​റ്റ് ചാ​പ്റ്റ​ർ ചെ​യ​ർ​മാ​ൻ മോ​സ്റ്റ് റ​വ​റ​ന്റ് ബു​ല​സ് ദൗ​വ യോ​ഹ​ന്ന വെ​ള്ളി​യാ​ഴ്ച സ്കൂ​ൾ സ​ന്ദ​ർ​ശി​ച്ച​ശേ​ഷം പ്ര​സ്താ​വ​ന​യി​ലൂ​ടെ അ​റി​യി​ച്ചു.

സംഭവത്തിന് പിന്നില്‍ ഭീകരസംഘടനകളാണോ അതോ പ്രാദേശിക ക്രിമിനല്‍ ഗ്രൂപ്പുകളാണോ എന്ന് വ്യക്തമല്ല. കുട്ടികളെയും അദ്ധ്യാപകരെയും കണ്ടെത്താനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുകയാണെന്നും പ്രദേശത്ത് സൈന്യത്തെ വിന്യസിച്ചിട്ടുണ്ടെന്നും അറ്റോറി വ്യക്തമാക്കി. കഴിഞ്ഞ തിങ്കളാഴ്ച പാപ്പിരിയില്‍ നിന്ന് 170 കിലോമീറ്റര്‍ അകലെയുള്ള മാഗയിലെ കെബ്ബി സംസ്ഥാനത്തുള്ള ഹൈസ്‌കൂള്‍ ആക്രമിച്ച് 25 വിദ്യാര്‍ത്ഥിനികളെയും 38 വിശ്വാസികളെയും തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. ക്വാറ സംസ്ഥാനത്തെ പള്ളിയിലുണ്ടായ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

സമീപകാല സംഭവങ്ങളെ തുടര്‍ന്ന് നൈജീരിയന്‍ പ്രസിഡന്റ് ബോല ടിനുബു ഈ വാരാന്ത്യത്തില്‍ ദക്ഷിണാഫ്രിക്കയില്‍ നടന്ന ഗ്രൂപ്പ് ഓഫ് 20 ഉച്ചകോടിയിലേക്കുള്ള യാത്ര റദ്ദാക്കി.

സുരക്ഷാ പ്രശ്‌നങ്ങള്‍ ഉള്ളതിനാല്‍ നൈജീരിയയുടെ വടക്കന്‍ സംസ്ഥാനങ്ങളിലെ 47 ഫെഡറല്‍ യൂണിറ്റി കോളേജുകളും മറ്റു വിദ്യാഭ്യാസ സ്ഥാപനങ്ങളും ഫെഡറല്‍ വിദ്യാഭ്യാസ മന്ത്രാലയം പുറപ്പെടുവിച്ച സര്‍ക്കുലര്‍ പ്രകാരം അടച്ചുപൂട്ടി.

Tags: Nigeria school attackskidnap 303 students and 12 teachersCatholic boarding school
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

No Content Available

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തെ ദേശീയ ബാങ്ക് പണിമുടക്ക് മാറ്റിവെച്ചു; എല്ലാ ശനിയാഴ്ചകളും അവധിയാക്കുന്നത് സമിതി പരിശോധിക്കും.

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണര്‍മാരായ ടിക്കാറാം മീണ, രത്തന്‍ കേല്‍ക്കര്‍ എന്നിവര്‍ കോണ്‍ഗ്രസിന് വേണ്ടി പോയപ്പോള്‍ ആര്‍ക്കും പരാതിയില്ല: സുരേന്ദ്രന്‍

ചെസ് അതിശയം അവസാനിക്കുന്നില്ല, ചെസ് ഒളിമ്പ്യാഡില്‍ താരോദയം, തമിഴ്നാട്ടിലെ സവിത ശ്രീ ഏഴ് കളികളും ജയിച്ച് അത്ഭുതമായി

ഡി.ഗുകേഷ് (ഇടത്ത്) പ്രജ്ഞാനന്ദ (വലത്ത്)

ഇന്തയ്‌ക്ക് ചെസ് ഒളിമ്പ്യാഡില്‍ വെള്ളിമെഡല്‍; പ്രജ്ഞാനന്ദ, ഗുകേഷ്, അര്‍ജുന്‍, നിഹാല്‍ സരിന്‍ ടീം മാനം കാത്തു, വനിതകള്‍ക്ക് വെങ്കലം

കെ.സി. വേണുഗോപാലിനൊപ്പം ടീക്കാറാം മീണ (ഇടത്ത്) ജീജി തോംസണ്‍ ബിജെപിയുടെ ന്യൂനപക്ഷമോര്‍ച്ച യോഗത്തില്‍- ചുവന്ന വളയത്തിനകത്ത് ജിജി തോംസണ്‍ (വലത്ത്)

ടിക്കാറാം മീണ, ജിജി തോംസണ്‍….ഗ്യാനേഷ് കുമാറിനെ താറടിക്കാന്‍ ഈ മുന്‍ ഐഎസ് ഉദ്യോഗസ്ഥര്‍ക്ക് കോണ്‍ഗ്രസ് നല്‍കിയ ഓഫര്‍ എന്ത് ?

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

വിദ്യാര്‍ത്ഥിനി ബലാത്സംഗത്തിനിരയായി ജീവനൊടുക്കിയ സംഭവത്തില്‍ പഞ്ചാബില്‍ കോളേജിന് തീയിട്ട് പ്രതിഷേധക്കാര്‍

ദേശീയ പതാക തലകീഴായി പിടിച്ച സംഭവം: അപമാനിക്കാനുള്ള ഉദ്ദേശ്യമില്ലെങ്കില്‍ കുറ്റകരമല്ലെന്ന് ഹൈക്കോടതി

ഹോര്‍മുസ് കടലിടുക്കില്‍ നിന്നും അമേരിക്കയുടെ രണ്ടാമത്തെ ആളില്ലാ മുങ്ങിക്കപ്പല്‍ പിടിച്ചെടുത്തുവെന്ന് ഇറാന്‍

ഒമാൻ വിദേശകാര്യ മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി എസ് ജയശങ്കർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.