Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഐഐഎസ്എഫ് 2025: ബ്രിക്-ആര്‍ജിസിബി യില്‍ കര്‍ട്ടന്‍ റെയ്സര്‍ പരിപാടി സംഘടിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2025, 10:34 am IST
in Kerala
ഇന്ത്യ ഇന്‍റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലിനു (ഐഐഎസ്എഫ് 2025) മുന്നോടിയായി രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) യില്‍ കര്‍ട്ടന്‍ റെയ്സര്‍ പരിപാടി സംഘടിപ്പിച്ചു.

ഇന്ത്യ ഇന്‍റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലിനു (ഐഐഎസ്എഫ് 2025) മുന്നോടിയായി രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) യില്‍ കര്‍ട്ടന്‍ റെയ്സര്‍ പരിപാടി സംഘടിപ്പിച്ചു.

തിരുവനന്തപുരം: ഇന്ത്യ ഇന്‍റര്‍നാഷണല്‍ സയന്‍സ് ഫെസ്റ്റിവലിനു (ഐഐഎസ്എഫ് 2025) മുന്നോടിയായി രാജീവ് ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്നോളജി (ബ്രിക്-ആര്‍ജിസിബി) യില്‍ കര്‍ട്ടന്‍ റെയ്സര്‍ പരിപാടി സംഘടിപ്പിച്ചു.

ഡിസംബര്‍ 6 മുതല്‍ 9 വരെ ചണ്ഡീഗഡില്‍ നടക്കുന്ന ഐഐഎസ്എഫ് 2025 നെക്കുറിച്ചുള്ള അവബോധം സൃഷ്ടിക്കുക, ബ്രിക്-ആര്‍ജിസിബിയിലെ അത്യാധുനിക ഗവേഷണ, സേവന പ്രവര്‍ത്തനങ്ങള്‍ പ്രദര്‍ശിപ്പിക്കുക എന്നിവ ലക്ഷ്യമാക്കിയായിരുന്നു പരിപാടി. ‘വിജ്ഞാന്‍ സേ സമൃദ്ധി: ഫോര്‍ ആത്മനിര്‍ഭര്‍ ഭാരത്’ എന്ന ദേശീയ പ്രമേയത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ശാസ്ത്രത്തെ ആഘോഷമാക്കുന്നതിനും അറിവ് പങ്കിടുന്നതിനും ഇന്ത്യയുടെ ശാസ്ത്രശക്തിയെ കൂട്ടായി മുന്നോട്ട് കൊണ്ടുപോകുന്നതിനുമായി ശാസ്ത്രജ്ഞര്‍, ഗവേഷകര്‍, നവീനാശയക്കാര്‍, സംരംഭകര്‍, വിദ്യാര്‍ത്ഥികള്‍, പൊതുജനങ്ങള്‍ എന്നിവരെ ഒരുമിച്ച് കൊണ്ടുവരാന്‍ ഐഐഎസ്എഫ്  ലക്ഷ്യമിടുന്നു.

ബ്രിക്-ആര്‍ജിസിബി ഡയറക്ടര്‍ (അഡീഷണല്‍ ചാര്‍ജ് ) ഡോ. ടി.ആര്‍. സന്തോഷ് കുമാര്‍ പരിപാടി ഉദ്ഘാടനം ചെയ്തു. നിലവിലുള്ളതും ഭാവിയില്‍ അഭിമുഖീകരിക്കേണ്ടതുമായ നിരവധി വെല്ലുവിളികളെ നേരിടാന്‍ ശാസ്ത്രാധിഷ്ഠിത നൂതന പരിഹാരങ്ങള്‍ അനിവാര്യമാണെന്ന് ഡോ. സന്തോഷ് പറഞ്ഞു. യുവജനങ്ങളെ ശാസ്ത്രമേഖലയിലേക്ക് ആകര്‍ഷിക്കാന്‍ ഐഐഎസ്എഫ് പോലുള്ള പരിപാടികള്‍ വേദിയാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

വിജ്ഞാനഭാരതി സെക്രട്ടറി ജനറല്‍ വിവേകാനന്ദ പൈ ഐഐഎസ്എഫ് 2025 നെക്കുറിച്ചുള്ള അവലോകനം നടത്തി. കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച ‘ഡിസൈന്‍ ഫോര്‍ ബയോ ഇ3’ ചലഞ്ചിനെക്കുറിച്ച് ബ്രിക് സിഡിഎഫ്ഡി യിലെ ശാസ്ത്രജ്ഞനായ ഡോ. കെ.ബി. ഹരികുമാര്‍ വിദ്യാര്‍ത്ഥികളോട് സംസാരിച്ചു.

ആര്‍ജിസിബി ശാസ്ത്രജ്ഞരായ ഡോ. ദിലീപ് വാസുദേവന്‍, ഡോ. കെ.ആര്‍. മഹേന്ദ്രന്‍ എന്നിവര്‍ നിലവിലെ ഗവേഷണ പരിപാടികളെക്കുറിച്ച് പ്രഭാഷണം നടത്തി.

Tags: BRIC-RGCB ConferenceIISF 2025വിജ്ഞാന്‍ സേ സമൃദ്ധി: ഫോര്‍ ആത്മനിര്‍ഭര്‍ ഭാരത്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

തിരുവനന്തപുരം ആര്‍ജിസിബിയില്‍ നടന്ന പട്ടികജാതി പട്ടികവര്‍ഗ കര്‍ഷക കരകൗശല വിദഗ്ധരുടെ സംഗമം കേന്ദ്ര ശാസ്ത്രസാങ്കേതിക വകുപ്പ് സഹമന്ത്രി ഡോ. ജിതേന്ദ്രസിംഗ് ഉദ്ഘാടനം ചെയ്യുന്നു. ഡോ. ചന്ദ്രഭാസ് നാരായണ, പ്രവീണ്‍ രാംദാസ്, സി. അനന്തരാമകൃഷ്ണന്‍, ഡോ. എസ്. ഉണ്ണികൃഷ്ണന്‍നായര്‍, മുന്‍ കേന്ദ്രമന്ത്രി വി. മുരളീധരന്‍, ഡോ. കെ. മരുളീധരന്‍ സമീപം.
News

ശാസ്ത്ര ഗവേഷണം സമൂഹത്തിന് ഗുണകരമാകണം: ഡോ. ജിതേന്ദ്ര സിങ്

Kerala

ബ്രിക്-ആര്‍ജിസിബി സമ്മേളനത്തില്‍ ഗോത്ര കര്‍ഷകരെ  കേന്ദ്രമന്ത്രി ഡോ. ജിതേന്ദ്ര സിംഗ് അഭിസംബോധന ചെയ്യും

പുതിയ വാര്‍ത്തകള്‍

പിഎസ്‌സി പരീക്ഷ മൂല്യനിർണയത്തിൽ വൻ അട്ടിമറി; ആസൂത്രണ ബോർഡ് നിയമനത്തിൽ നടന്ന ക്രമക്കേട് പുറത്ത്

‘ഒരു മൃതദേഹം വെച്ച് പോലും രാഷ്‌ട്രീയ ലാഭമെടുക്കാനുള്ള ലീഗ് ശ്രമം അപലപനീയം; സംസ്കാര ചടങ്ങുകൾ നടത്തിയതും ചെലവ് വഹിച്ചതും സേവാഭാരതി’ :ബിജെപി

കേരളം ഭീകരാലയം: കപ്പല്‍ശാലയിലും തീവ്രവാദികള്‍

Sharing Love and Heart red color on women hand in valentine's day vintage color tone

എപ്പോഴും മുഖത്തൊരു പുഞ്ചിരി സൂക്ഷിക്കാന്‍ ശ്രമിക്കൂ, നിങ്ങളുടെ ഹൃദയവും പുഞ്ചിരിക്കും, ഹൃദയാരോഗ്യത്തിന് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

തിരുവനന്തപുരം കോർപ്പറേഷനിലെ നിർണായക കൗൺസിൽ യോഗം ഇന്ന്, അവിശ്വാസ പ്രമേയത്തിന് യുഡിഎഫിന് കത്ത് നൽകാൻ മതിയായ പിന്തുണ ലഭിച്ചില്ല

നരേന്ദ്ര മോദിയും പ്രണബ് മുഖര്‍ജിയും കൂടിക്കാഴ്ചക്കിടെ (ഫയല്‍ ചിത്രം)

നിഷേധിക്കാനാവാത്ത ‘ബ്രാന്‍ഡ് മോദി’

ആ വെള്ളിക്കട്ടികള്‍ ആരും മോഷ്ടിച്ചിട്ടില്ല

കടവിശ്ശേരില്‍ ഗോപാലന്‍: ഏഴ്പതിറ്റാണ്ടിന്റെ സംഘ ജീവിതം

‘അള്ളാഹുവിന്റെ നാമ’ത്തില്‍ സത്യപ്രതിജ്ഞ; കണ്ണൂര്‍ കോര്‍പ്പറേഷന്‍ 19 കൗണ്‍സിലര്‍മാരുടെ സത്യപ്രതിജ്ഞ റദ്ദാക്കണം: ബിജെപി

ആദ്യ പ്രസവം സിസേറിയൻ, രണ്ടാമത്തെ പ്രസവം യുട്യൂബ് നോക്കി വീട്ടിൽ നടത്തി; അമിത രക്തസ്രാവത്തെ തുടർന്ന് യുവതി മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.