Sunday, March 22, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

കേന്ദ്രമുണര്‍ത്തിയ ജീവിതങ്ങള്‍… മുന്നേറ്റത്തിന്റെ വഴിത്താരകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2025, 08:54 am IST
in India

നരേന്ദ്രമോദി സര്‍ക്കാരിന്റെ കഴിഞ്ഞ പതിനൊന്ന് വര്‍ഷത്തെ ഭരണനേട്ടങ്ങളില്‍ ഗതാഗതമേഖലയിലെ മാറ്റങ്ങള്‍ സുപ്രധാനം. റോഡ്-റെയില്‍വേ മേഖലയില്‍ സംഭവിച്ച നേട്ടങ്ങള്‍ ഓരോ ഭാരതീയന്റെയും ഹൃദയത്തെ സ്പര്‍ശിക്കുന്നതാണ്. പ്രധാനമന്ത്രി ഗ്രാം സഡക് യോജന മുതല്‍ ഭാരത് മാല, സാഗര്‍മാല അടക്കമുള്ള വ്യത്യസ്തങ്ങളായ പദ്ധതികള്‍ ഗ്രാമീണറോഡുകള്‍ മുതല്‍ ദേശീയപാതകള്‍ വരെയുള്ളവയെ മാറ്റിമറിച്ചു.

ഭാരതത്തിലെ ആദ്യത്തെ വെര്‍ട്ടിക്കല്‍ ലിഫ്റ്റ് റെയില്‍ കടല്‍ പാലമായ, തെക്ക് തമിഴ്നാട് രാമേശ്വരത്തെ പുതിയ പാമ്പന്‍ പാലം മുതല്‍ വടക്ക് ജമ്മു കശ്മീരിലെ ചെനാബ് പാലം വരെ നീളുന്ന എണ്ണമറ്റ പദ്ധതികള്‍ റെയില്‍വേയുടെ അഭിമാനമായി ലോകത്തിന് മുന്നില്‍ അടയാളപ്പെടുത്തി. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ ആര്‍ച്ച് പാലമായ ചെനാബ് പാലവും ഭാരതത്തിലെ ആദ്യത്തെ കേബിള്‍ സ്റ്റേ റെയില്‍ പാലവുമായ അഞ്ജി പാലവും 2025 ജൂണ്‍ ആറിനാണ് പ്രധാനമന്ത്രി നരേന്ദ്രമോദി രാഷ്‌ട്രത്തിന് സമര്‍പ്പിച്ചത്. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള റെയില്‍വേ ശൃംഖല യാഥാര്‍ത്ഥ്യമാക്കിയ ഉധംപൂര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയുടെ ഭാഗമാണ് ഈ പാലങ്ങള്‍.

മാറ്റം അതിവേഗത്തില്‍

ഭാരതത്തിലെ റോഡ് ശൃംഖല 63 ലക്ഷം കിലോമീറ്ററാണെന്നാണ് 2025 മാര്‍ച്ച് 31ലെ കണക്ക്. ഇതില്‍ 1,46,204 കിലോമീറ്റര്‍ ദേശീയപാതകളും 1,79,535 കിലോമീറ്റര്‍ സംസ്ഥാനപാതകളും 60,19,723 കിലോമീറ്റര്‍ മറ്റ് റോഡുകളുമാണ്. 2013-14ല്‍ ദേശീയപാതകളുടെ നീളം 91,287 കിലോ മീറ്ററായിരുന്നു, എന്നാലിന്ന് പതിനൊന്ന് വര്‍ഷം കൊണ്ട് 1,46,204 കിലോമീറ്ററായി വര്‍ധിച്ചു. ദേശീയപാത ശൃംഖലയില്‍ മാത്രം കൂട്ടിച്ചേര്‍ക്കപ്പെട്ടത് 54,917 കിലോമീറ്ററാണ്. ഏകദേശം 60% വര്‍ധനവ്. ലോകത്തിലെ രണ്ടാമത്തെ വലിയ റോഡ് ശൃംഖല ഭാരതത്തിന് അവകാശപ്പെട്ടതാണ്. 2014ല്‍ 93 കിലോമീറ്ററായിരുന്ന ദേശീയ അതിവേഗ ഇടനാഴികളുടെ നീളം 2,474 കിലോമീറ്ററായി വര്‍ധിച്ചു. നാലുവരിയും അതിനുമുകളിലും ദേശീയപാതകളുടെ (അതിവേഗ ഇടനാഴികള്‍ ഒഴികെ) നീളം 2014ലെ 18,278 കിലോമീറ്ററില്‍ നിന്ന് 2.5 മടങ്ങ് വര്‍ധിച്ച് 45,947 കിലോമീറ്ററായി. 2013-14ല്‍ ദേശീയപാത നിര്‍മാണവേഗം പ്രതിദിനം ഏകദേശം 11.6 കിലോമീറ്ററായിരുന്നു. 2025ല്‍ ഇത് 34 കിലോമീറ്ററായി വര്‍ധിച്ചു. 2013-14നും 2024-25നും ഇടയില്‍ റോഡ് അടിസ്ഥാന സൗകര്യങ്ങള്‍ക്കുള്ള മന്ത്രാലയ നിക്ഷേപം 6.4 മടങ്ങ് ഉയര്‍ന്നു. 2014 മുതല്‍ 2023-24 വരെ റോഡ് ഗതാഗത – ഹൈവേ ബജറ്റ് 570% വര്‍ധിപ്പിച്ചു.

ഗ്രാമീണ റോഡുകളുടെ വികസനത്തില്‍ മുഖ്യപങ്കും നടപ്പാക്കിയത് പ്രധാനമന്ത്രി ഗ്രാമസഡക് യോജന (പിഎംജിഎസ്വൈ) വഴിയായിരുന്നു. പദ്ധതിയുടെ മൂന്നാംഘട്ടത്തില്‍ എത്തി നില്‍ക്കുകയാണിപ്പോള്‍. സമതല മേഖലകളില്‍ അഞ്ഞൂറിലധികവും പ്രത്യേക വിഭാഗ മേഖലകളില്‍ ഇരുനൂറ്റി അന്‍പതിലധികവും ജനസംഖ്യയുള്ള, എല്ലാ റോഡ് ബന്ധിതമല്ലാത്ത ജനവാസ കേന്ദ്രങ്ങളിലേക്കും കണക്റ്റിവിറ്റി ഉറപ്പാക്കുക എന്നതായിരുന്നു പ്രധാനമന്ത്രി ഗ്രാമസഡക് യോജന (പിഎംജിഎസ്വൈ) ഒന്നിലൂടെ ലക്ഷ്യമിട്ടത്. 1,63,000 ജനവാസകേന്ദ്രങ്ങളെ റോഡ് വഴി ബന്ധിപ്പിക്കാനായിരുന്നു ലക്ഷ്യം. ഈ നേട്ടം കൈവരിച്ചതിലൂടെ ഗ്രാമീണ റോഡ് ശൃംഖല മെച്ചപ്പെടുത്താനും അതോടൊപ്പം ഈ പ്രദേശങ്ങളുടെ സാമൂഹിക-സാമ്പത്തിക പരിവര്‍ത്തനത്തിനും കാരണമായി.

 

Tags: modi governmentdeveloped indiaPamban bridgeChenab bridge
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

ഭാരത സമ്പദ്വ്യവസ്ഥ ഒരു സമഗ്രാവലോകനം

Article

പുതുക്കിയ ജിഡിപി: ഡാറ്റയെ ആധാരമാക്കി തീരുമാനങ്ങള്‍ രൂപപ്പെടുമ്പോള്‍

India

ഇതാണ് രാജ്യത്തോടുള്ള കരുതല്‍…പാകിസ്ഥാന്‍ ലിറ്ററിന് 55 രൂപ ഉയര്‍ത്തിയെങ്കിലും ഇന്ത്യയില്‍ പെട്രോൾ ഡീസൽ വില ഉയർത്തില്ലെന്ന് കേന്ദ്രസര്‍ക്കാര്‍

Gulf

പ്രവാസികളെ കൈവിടാതെ മോദി സർക്കാർ ; ദുബായിലടക്കം കുടുങ്ങിയ ഇന്ത്യക്കാർ മടങ്ങാൻ തുടങ്ങി; ഒരു ദിവസം എത്തിയത് രണ്ടായിരത്തോളം പേർ

Article

സമ്പദ്വ്യവസ്ഥ പുതിയ കാഴ്ചപ്പാടിലൂടെ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

രമേഷ് പിഷാരടി നാടിന് വേണ്ടി എന്തെങ്കിലും ചെയ്തിട്ടുണ്ടോ?- ചോദ്യവുമായി അഖില്‍ മാരാര്‍; ഉപ്പുസത്യാഗ്രഹത്തില്‍ പങ്കെടുത്തെന്ന് പരിഹാസം

രാജീവ് ഗാന്ധിയെ വധിച്ച ശിവരശനെ പിടികൂടിയ ദൗത്യം നയിച്ച മേജർ രവി; ഇയാള്‍ ജയിക്കേണ്ടത് നാടിന്റെ ആവശ്യമെന്ന കൊച്ചി ബ്ലോഗറുടെ കുറിപ്പ് വൈറല്‍

സ്ത്രീകളെയും, പിന്നാക്ക വിഭാഗക്കാരെയും മതം മാറ്റിയാൽ 20 വർഷം വരെ തടവ് ; മതസ്വാതന്ത്ര്യ ബില്ലുമായി ഛത്തീസ്ഗഡ്

തിരുവനന്തപുരത്ത് മെഴുകുതിരിയില്‍ നിന്ന് തീ പടര്‍ന്ന് വീട് കത്തിനശിച്ചു

എങ്ങിനെ ഇറാന്‍ 4000 കിലോമീറ്റർ അകലെയുള്ള ഡീഗോ ഗാർഷ്യയിലേക്ക് മിസൈല്‍ അയച്ചു? മിസൈലുകളെ തകര്‍ത്തെങ്കിലും യുഎസിന് നെഞ്ചിടിപ്പ്

യുവതിയെ കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവം: ലിവിംഗ് ടുഗദര്‍ പങ്കാളി അറസ്റ്റില്‍

Judge and gavel in courtroom

അനധികൃത സ്വത്ത് സമ്പാദനം: ശ്രീചിത്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സ് മുന്‍ ഡെപ്യൂട്ടി ഡയറക്ടര്‍ക്ക് കഠിന തടവും പിഴയും

ഇന്ത്യയുടെ ഇപ്പോഴത്തെ സുരക്ഷാ ഉപദേഷ്ടാവായ അജിത് ഡോവല്‍ (ഇടത്ത്) അജിത് ഡോവലായി ധുരന്ധര്‍ സിനിമയില്‍ വേഷം കെട്ടിയ തമിഴ് നടന്‍ മാധവന്‍ (വലത്ത്)

അജിത് ഡോവലായി ധുരന്ധറില്‍ കസറി നടന്‍ മാധവന്‍…പാകിസ്ഥാനില്‍ ജീവന്‍പണയം വെച്ച് ഏഴ് വര്‍ഷം ചാരനായി നടന്ന ഡോവലിന്റെ കഥ…

വാണിജ്യ എല്‍പിജി വിഹിതം 50 ശതമാനമായി വര്‍ദ്ധിപ്പിച്ച് കേന്ദ്രം

പെണ്‍കുട്ടികളുടെ ചിത്രം മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച യുവാവ് അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.