Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

തെരഞ്ഞെടുപ്പ് ട്രാക്കില്‍ പത്മിനി തോമസ്

കെ.പി. അനിജാമോള്‍ by കെ.പി. അനിജാമോള്‍
Nov 22, 2025, 08:36 am IST
in Kerala, BJP
പ്രചരണത്തിനിടെ പത്മിനി തോമസിനെ വീട്ടമ്മ അനുഗ്രഹിക്കുന്നു

പ്രചരണത്തിനിടെ പത്മിനി തോമസിനെ വീട്ടമ്മ അനുഗ്രഹിക്കുന്നു

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് ട്രാക്കില്‍ വേഗം കൂട്ടി പ്രചാരണത്തില്‍ സജീവമായി മുന്‍ അത്‌ലറ്റ് പത്മിനി തോമസ്. 400 മീറ്റര്‍ ഓട്ടത്തിലാണ് രാജ്യത്തിന് അഭിമാന നേട്ടം നേടിത്തന്നതെങ്കില്‍ അതിന് മുകളിലുള്ള സ്പീഡാണ് തെരഞ്ഞെടുപ്പ് ഓട്ടത്തിന്. രാവിലെ യൂണിവേഴ്‌സിറ്റി സ്റ്റേഡിയത്തിലെ ചെറിയ വര്‍ക്കൗട്ടുകള്‍ക്ക് ശേഷം നേരെ പ്രചരണത്തിരത്തിരക്കിലേക്ക്. രാത്രി ഏറെ വൈകിയാണ് പ്രചരണം അവസാനിക്കുന്നത്. ഓട്ടം തനിക്ക് പുത്തരിയല്ലെന്ന് പത്മിനി തോമസ് പറയുന്നു. കായിക താരമെന്ന നിലയില്‍ ഫിറ്റ്‌നസിന് ഏറെ പ്രാധാന്യം നല്‍കുന്നുണ്ടെങ്കിലും തെരഞ്ഞെടുപ്പ് തിരക്ക് പ്രമാണിച്ച് വര്‍ക്കൗട്ടിന് ചെറിയ ഇടവേള കൊടുത്തിരിക്കുകയാണ്. സമയം തീരെ കളയാനില്ല. എല്ലായിടത്തും ഓടി എത്തേണ്ട പത്മിനി തോമസ് പറയുന്നു.

വികസിത അനന്തപുരിക്കായി വോട്ട്

തിരുവനന്തപുരം കോര്‍പ്പറേഷനില്‍ പാളയം വാര്‍ഡിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായ പത്മിനി തോമസ് വോട്ടര്‍മാരെ നേരില്‍കണ്ട് വോട്ടഭ്യര്‍ത്ഥിക്കുന്ന തിരക്കിലാണ്. ആറായിരത്തോളം വോട്ടര്‍മാരാണ് വാര്‍ഡിലുള്ളത്. ഓരോ വോട്ടറെയും നേരില്‍ കാണണമെന്നാണ് ആഗ്രഹം. ഓരോ വീട്ടില്‍ എത്തുമ്പോഴും അവരിലൊരാളെപ്പോലെയാണ് സ്വീകരിക്കുന്നത്. അതുകൊണ്ട് തന്നെയാണ് വിജയത്തെക്കുറിച്ച് ആത്മവിശ്വാസവും. വര്‍ഷങ്ങളായി പാളയത്ത് താമസിക്കുന്ന ആളായതു കൊണ്ട് വാര്‍ഡിലെ മുക്കുംമൂലയും അറിയാം. കായിക താരം എന്ന നിലയില്‍ ലഭിച്ച പ്രോത്സാഹനവും പരിഗണനയും സ്ഥാനാര്‍ത്ഥി എന്ന നിലയിലും ജനങ്ങളില്‍ നിന്ന് ലഭിക്കുന്നുണ്ട്. അതുതന്നെ വലിയ സന്തോഷം, പത്മിനി പറയുന്നു.

ചെയ്യാന്‍ നിരവധി കാര്യങ്ങള്‍

തിരുവനന്തപുരം നഗരത്തിന് വേണ്ടിയും പാളയം ഡിവിഷനുവേണ്ടിയും ഒരു പാട് കാര്യങ്ങള്‍ ചെയ്യാനുണ്ട്. മുന്‍ കൗണ്‍സിലര്‍ വാര്‍ഡിന് വേണ്ടി ഒന്നും ചെയ്തിട്ടില്ല. നിരവധി പ്രശ്‌നങ്ങള്‍ വാര്‍ഡിലുണ്ട്. കുടിവെള്ള പ്രശ്‌നത്തിന് പരിഹാരം കാണുന്നതിന് തന്നെയാണ് പ്രാധാന്യം നല്‍കുന്നത്. നഗരത്തിലെ രൂക്ഷമായ മാലിന്യ പ്രശ്‌നം പരിഹരിക്കണം. ബിജെപി അധികാരത്തില്‍ എത്തിയാല്‍ മാത്രമേ ഇതെല്ലാം സാധ്യമാകുകയുള്ളൂ. വികസിത ഭാരതത്തെ പോലെ വികസിത കേരളവും വരണമെങ്കില്‍ ബിജെപി അധികാരത്തില്‍ എത്തണം. നരേന്ദ്ര മോദിയുടെ വികസന പ്രവര്‍ത്തനത്തില്‍ ആകൃഷ്ടയായാണ് ബിജെപിയിലേക്ക് എത്തുന്നത്. അത് തന്റെ ജീവിതത്തിലെ ഏറ്റവും വലിയ വഴിത്തിരിവായിരുന്നു.

അനന്തപുരിക്ക് നിരവധി സാധ്യതകള്‍

കായികരംഗത്ത് അനന്തപുരിയുടെ സാധ്യതകള്‍ ഇതുവരെ കോര്‍പ്പറേഷന്‍ പ്രയോജനപ്പെടുത്തിയിട്ടില്ല. വൃത്തിയുള്ള നല്ല കളി സ്ഥലങ്ങളില്ല. ഇനി വരുന്ന തലമുറയ്‌ക്ക് വേണ്ടി നല്ല കളിസ്ഥലങ്ങളൊരുക്കി നല്‍കണം. കായികമേഖലയ്‌ക്ക് പ്രാധാന്യം നല്‍കുന്ന വികസന പദ്ധതികള്‍ക്ക് പ്രധാന്യം നല്‍കാനും ശ്രമിക്കും.

ഭര്‍ത്താവിന്റെ പിന്തുണ കരുത്ത്
ഭര്‍ത്താവും മുന്‍ ദേശീയ കായികതാരവുമായിരുന്ന ജോണ്‍ സെല്‍വന്‍ നല്‍കിയ പിന്തുണയും ധൈര്യവുമാണ് എല്ലാം നേട്ടങ്ങളും സ്വന്തമാക്കാന്‍ സാധിച്ചത്. എന്നാല്‍ ഇന്ന് അദ്ദേഹം കൂടെയില്ല. എന്നാല്‍ അദ്ദേഹത്തിന്റെ പ്രാര്‍ത്ഥന ഒപ്പമുണ്ട്. റെയില്‍വേ ഉദ്യോഗസ്ഥരായ മകള്‍ ഡയാനയും മകന്‍ ഡാനിയും എല്ലാ പിന്തുണയോടെയും ഒപ്പമുണ്ട്. കുടുംബം കരുത്തായി കൂടെ നില്‍ക്കുകയും ഓരോ വോട്ടര്‍മാരെയും നേരില്‍ കാണുകയും കൂടി ചെയ്യുമ്പോള്‍ പാളയം ട്രാക്കിലൂടെ വിജയിച്ച് കയറാന്‍ കഴിയുമെന്ന വിജയ പ്രതീക്ഷയിലാണ് പത്മിനി തോമസ്.

 

Tags: Trivandrum Corporationkerala local body election 2025തദ്ദേശ തെരഞ്ഞെടുപ്പ്Athlete Padmini ThomasPalayam ward
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വസ്തു നികുതി, വാടക കുടിശ്ശിക; കോര്‍പറേഷന് കോടികളുടെ വരുമാന നഷ്ടം, കെട്ടിടങ്ങള്‍ സിപിഎം ബിനാമികളുടെ പേരില്‍

Kerala

അമിത ആത്മവിശ്വാസം അപ്രതീക്ഷിത പരാജയം; സിപിഎമ്മിന് ഇനി വീട് കയറലും കുടുംബസംഗമവും സമരവും

Editorial

പ്രശാന്തിന്റെ ധാര്‍ഷ്ട്യം പരാജയം ഉള്‍ക്കൊള്ളാനാകാതെ

Thiruvananthapuram

വാടകക്കൊള്ള: യൂത്ത് ബ്രിഗേഡ് കോ ഓപ്പറേറ്റീവ് സൊസൈറ്റി പ്രവര്‍ത്തനവും വിവാദത്തില്‍

Kerala

തദ്ദേശ തെരഞ്ഞെടുപ്പ് ഫലം: പിണറായി സർക്കാരിനെ കുറിച്ച് മികച്ച അഭിപ്രായമെന്ന് എംവി ഗോവിന്ദൻ

പുതിയ വാര്‍ത്തകള്‍

തന്ത്രി കണ്ഠര് രാജീവര്‍ക്കെതിരെ സൈബര്‍ ആക്രമണം: ആഭ്യന്തരമന്ത്രിക്ക് പരാതി

അയോധ്യ രാമക്ഷേത്രസംഭാവനാതിരിമറി: എട്ട് പ്രതികളെയും മൂന്ന് ദിവസം ജൂഡീഷ്യല്‍ കസ്റ്റഡിയില്‍ വിട്ടു, റെയ്ഡില്‍ 79 ലക്ഷം കണ്ടെത്തി

സീഷെല്‍സിന്റെ പരമോന്നത ബഹുമതിയായ ഗാര്‍ഡിയന്‍ ഓഫ് ദി ബ്ലൂ ഹൊറൈസണ്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

തിരുപ്പുറകുണ്ഡ്രം മലമുകളില്‍ ദീപം കത്തിക്കണമെന്ന മദ്രാസ് ഹൈക്കോടതി വിധിയെ എതിര്‍ത്ത് ജോസഫ് വിജയിന്റെ അഭിഭാഷകന്റെ സുപ്രീംകോടതിയിലെ വാദം വിചിത്രം

ബെന്‍ സ്റ്റോക്സ് അന്താരാഷ്‌ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിക്കുന്നു

പി ജെ ജോസഫിന് മന്ത്രി തുല്യ പദവി നല്‍കണമെന്ന ആവശ്യവുമായി മന്ത്രി മോന്‍സ് ജോസഫ്

അള്ളാഹുവിന്റെ പേരിലുള്ള സത്യപ്രതിജ്ഞ റദ്ദാക്കണം ; ബിജെപിയുടെ പരാതിയിൽ വിറളി പിടിച്ച് യുഡിഎഫ്, എൽഡിഎഫ്, ലീഗ് , എസ്ഡിപിഐ കൗൺസിലർമാർ

സൗദി അറേബ്യയില്‍ ഹെലികോപ്റ്റര്‍ തകര്‍ന്നുവീണ് 14 മരണം

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.