Sunday, September 20, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
World

ഗാസയില്‍ ഇസ്രയേല്‍ പ്രതിരോധ സേന ഹമാസിന്റെ രഹസ്യ തുരങ്കം കണ്ടെത്തി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 22, 2025, 05:37 am IST
inWorld
ഐഡിഎഫ് കണ്ടെത്തിയ തുരങ്കത്തിനുള്ളിലെ ദ്യശ്യം (ഇടത്), ഹമാസ് വധിച്ച ഇസ്രയേല്‍ സൈനികന്‍ ലെഫ്. ഹദര്‍ ഗോള്‍ഡ്‌

ഐഡിഎഫ് കണ്ടെത്തിയ തുരങ്കത്തിനുള്ളിലെ ദ്യശ്യം (ഇടത്), ഹമാസ് വധിച്ച ഇസ്രയേല്‍ സൈനികന്‍ ലെഫ്. ഹദര്‍ ഗോള്‍ഡ്‌

ടെല്‍ അവീവ്: ഗാസയില്‍ ഇസ്രയേല്‍ പ്രതിരോധ സേന (ഐഡിഎഫ്) ഹമാസിന്റെ രഹസ്യ തുരങ്കം കണ്ടെത്തി. ഏഴ് മീറ്റര്‍ നീളവും 25 മീറ്റര്‍ ആഴവുമുള്ള ഈ തുരങ്കത്തില്‍ 80 മുറികള്‍ ഉണ്ടായിരുന്നു.

ഇസ്രയേലിന്റെ 13 നാവിക കമാന്‍ഡോ യൂണിറ്റും പ്രത്യേക എന്‍ജിനീയറിങ് സംഘവും ചേര്‍ന്നാണ് തുരങ്കം കണ്ടെത്തിയത്. ഗാസ-ഈജിപ്ത് അതിര്‍ത്തിയില്‍ വ്യാപിച്ചുകിടക്കുന്ന ഫിലാഡല്‍ഫി ഇടനാഴിക്ക് സമീപമുള്ള ജനവാസ മേഖലയിലൂടെയാണ് തുരങ്കം കടന്നുപോകുന്നതെന്ന് ഇസ്രയേല്‍ സൈന്യം പറഞ്ഞു. 2014ലെ ഇസ്രയേല്‍- ഹമാസ് യുദ്ധത്തില്‍ കൊല്ലപ്പെട്ട ഇസ്രയേല്‍ സൈനികന്‍ ലെഫ്റ്റനന്റ് ഹദര്‍ ഗോള്‍ഡിന്റെ മൃതദേഹം സൂക്ഷിച്ചിരുന്നത് ഇവിടെയായിരുന്നുവെന്ന് ഐഡിഎഫ് വ്യക്തമാക്കി. ഈ മാസം ആദ്യം ഹദര്‍ ഗോള്‍ഡിന്റെ ഭൗതികാവശിഷ്ടങ്ങള്‍ ഹമാസ് ഇസ്രയേലിന് കൈമാറിയിരുന്നു.

ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനും ആക്രമണങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനും ഒൡില്‍ കഴിയുന്നതിനും ഹമാസ് കമാന്‍ഡര്‍മാര്‍ ഈ തുരങ്കം ഉപയോഗിച്ചിരുന്നു. മെയ് മാസത്തില്‍ ഹമാസ് നേതാവ് മുഹമ്മദ് സിന്‍വാറിനൊപ്പം കൊല്ലപ്പെട്ട മുഹമ്മദ് ഷബാന ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ഹമാസ് കമാന്‍ഡര്‍മാര്‍ ഉപയോഗിച്ചിരുന്ന മുറികളും പ്രതിരോധ സേന തിരിച്ചറിഞ്ഞു.

Tags: Israel Defense ForcesHamas tunnel in Gaza
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒക്ടോബർ 7 കൂട്ടക്കൊലയുടെ മുഖ്യസൂത്രധാരൻ ഹകീം മുഹമ്മദ് ഈസ അൽ ഈസയെ വധിച്ച് ഇസ്രായേൽ ; കൊല്ലപ്പെട്ടത് ഹമാസിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാൾ

പുതിയ വാര്‍ത്തകള്‍

പുതിയ ന്യൂന മർദ്ദ സാധ്യത: രാജ്യത്ത് വീണ്ടും ശക്തമായ മഴയ്‌ക്ക് മുന്നറിയിപ്പ്

പ്രൊഫ. ഡോ. സോണിയ ജസ്‌റോട്ടിയ സംസാരിക്കുന്നു

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കാലഭേദങ്ങള്‍ക്കനുസരിച്ച് രാമായണത്തിന് മാറ്റമുണ്ട്: പ്രൊഫ. സോണിയ ജസ്‌റോട്ടിയ

ആറുമാസം റേഷന്‍ വാങ്ങാത്ത കാര്‍ഡുകള്‍ ഡീആക്ടിവേറ്റ് ചെയ്യും

വിദേശകാര്യ മന്ത്രി എസ് ജയശങ്കറുമായി കൂടിക്കാഴ്‌ച നടത്തി മുഖ്യമന്ത്രി വി.ഡി. സതീശൻ

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണം അനുഭവമാക്കുന്നത് പ്രകടനകലകള്‍: ശ്രീലക്ഷ്മി ശങ്കര്‍

ജന്മഭൂമി കോണ്‍ക്ലേവില്‍ ചിന്മയ ഇന്റര്‍നാഷണല്‍ ഫൗണ്ടേഷനിലെ ബ്രഹ്‌മചാരിണി ദേവകി ചൈതന്യ സംസാരിക്കുന്നു. ഡോ. അജിത്ത് കുമാര്‍, ഡോ. മഞ്ജുള അയ്യര്‍ സമീപം

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: രാമായണത്തെ പഠിക്കുകയെന്നത് ജീവിതപുണ്യം: ബ്രഹ്‌മചാരിണി ദേവകി ചൈതന്യ

അമൃത കീര്‍ത്തി പുരസ്‌കാരം അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ളയ്‌ക്ക്

ട്രാൻസ്ജെൻഡർ നടിയെ അപകീർത്തിപ്പെടുത്തി; ഇൻഫ്ലുവൻസർ ‘ഹെലൻ ഓഫ് സ്പാർട്ട’ അറസ്റ്റിൽ

ശ്രീനാരായണഗുരുദേവന്റെ 99-ാമത് മഹാപരിനിര്‍വാണ ദിനാചരണം; പരിനിര്‍വാണ സമ്മേളനം 21ന് ശിവഗിരിയില്‍

ജന്മഭൂമി രാമകഥാ ദേശീയ കോണ്‍ക്ലേവ്: കമ്പരുടെ കാവ്യ മാധുര്യം പകര്‍ന്ന് ഡോ. സമ്പത്ത് കുമാര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.