Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ചെമ്പൈ സംഗീതോത്സവത്തില്‍ നിന്ന് കലാകാരന്മാര്‍ പിന്മാറുന്നു; മുതിര്‍ന്ന സംഗീതജ്ഞരെ ഒഴിവാക്കി

ദേവസ്വത്തിനെതിരെ പ്രതിഷേധം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2025, 07:23 am IST
in Kerala

ഗുരുവായൂര്‍: ഗുരുവായൂര്‍ ഏകാദശി ഉത്സവത്തിന്റെ ഭാഗമായി നടക്കുന്ന ചെമ്പൈ സംഗീതോത്സവത്തില്‍ നിന്ന് മുതിര്‍ന്ന സംഗീതജ്ഞരെ ഒഴിവാക്കിയതില്‍ വലിയ പ്രതിഷേധമുയരുന്നു. ചേര്‍ത്തല രംഗനാഥ ശര്‍മയെയും കൊല്ലം ജി.എസ്. ബാലമുരളിയെയും സംഗീതോത്സവത്തില്‍ നിന്ന് ദേവസ്വം ഒഴിവാക്കിയതിലാണ് പ്രതിഷേധം. മൂന്ന് പതിറ്റാണ്ടിലേറെയായി സംഗീതോത്സവത്തില്‍ കച്ചേരി അവതരിപ്പിക്കുന്നവരാണ് ഇരുവരും.

രംഗനാഥ ശര്‍മ്മയ്‌ക്ക് പകരം നവംബര്‍ 29ന് കച്ചേരി അവതരിപ്പിക്കാന്‍ കെ.എസ്. വിഷ്ണു ദേവിനോട് ദേവസ്വം ആവശ്യപ്പെട്ടെങ്കിലും അദ്ദേഹവും പിന്മാറി. രംഗനാഥ ശര്‍മയെ ഒഴിവാക്കിയാണ് തന്നെ കച്ചേരിക്ക് ക്ഷണിച്ചതെന്ന് ആദ്യം അറിയില്ലായിരുന്നുവെന്നും അത്തരമൊരു സാഹചര്യത്തില്‍ കച്ചേരി അവതരിപ്പിക്കാന്‍ താല്പര്യമില്ലെന്നും വിഷ്ണുദേവ് ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുറിച്ചു. ചെമ്പൈ സംഗീതോത്സവത്തില്‍ പാടാനുള്ള ക്ഷണം ആദ്യം ആഹ്ലാദത്തോടെയാണ് സ്വീകരിച്ചത്. എന്നാല്‍ രംഗനാഥ ശര്‍മയെ പോലെ ആചാര്യസ്ഥാനത്തുള്ള സംഗീതജ്ഞരോട് സ്വീകരിക്കേണ്ട പെരുമാറ്റ രീതി ഇതല്ല. ഗുരു സ്ഥാനീയരായ സംഗീതജ്ഞരോട് ഇത്തരം നിലപാട് സ്വീകരിക്കുന്നതിനാല്‍ 29-ന് നടക്കേണ്ട കച്ചേരിയില്‍ നിന്ന് പിന്മാറുകയാണ് വിഷ്ണുദേവ് കുറിച്ചു. സംഗീതാസ്വാദകരോട് മാപ്പു ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കൂടുതല്‍ ചര്‍ച്ചയ്‌ക്ക് താല്പര്യമില്ലെന്നാണ് അദ്ദേഹത്തിന്റെ നിലപാട്.

കെ.എസ്. വിഷ്ണുദേവിന്റെ പോസ്റ്റ്‌

ഗുരുവായൂര്‍ ദേവസ്വം എല്ലാ വര്‍ഷവും നല്‍കിവരാറുള്ള ഗുരുവായൂരപ്പന്‍ ചെമ്പൈ സംഗീത പുരസ്‌കാരം നിര്‍ണയിച്ചതുമായി ബന്ധപ്പെട്ട തര്‍ക്കമാണ് മുതിര്‍ന്ന സംഗീതജ്ഞരെ ഒഴിവാക്കാന്‍ കാരണം. ദേവസ്വത്തിന് താല്പര്യമുള്ള ഇടതുപക്ഷക്കാരനായ സംഗീതജ്ഞന് പുരസ്‌കാരം നല്‍കണമെന്ന് ബോര്‍ഡ് നിര്‍ദേശിച്ചുവെങ്കിലും രംഗനാഥ ശര്‍മ ഉള്‍പ്പെടെ ജൂറി അംഗീകരിച്ചില്ല. പാല്‍ക്കുളങ്ങര അംബിക ദേവിക്കാണ് ജൂറി പുരസ്‌കാരം നല്‍കാന്‍ തീരുമാനിച്ചത്. ഇതില്‍ ക്ഷുഭിതരായാണ് ദേവസ്വം ജൂറി അംഗങ്ങളായ മുതിര്‍ന്ന സംഗീതജ്ഞരെ സംഗീതോത്സവത്തില്‍ നിന്ന് ഒഴിവാക്കാന്‍ തീരുമാനിച്ചത്. കച്ചേരിയില്‍ നിന്നും പഞ്ചരത്‌ന കീര്‍ത്തനാലാപനത്തില്‍ നിന്നും രംഗനാഥ ശര്‍മയെയും ബാലമുരളിയേയും ഒഴിവാക്കി. സീനിയര്‍ വയലിനിസ്റ്റ് നെടുമങ്ങാട് ശിവാനന്ദനെയും ദേവസ്വം അവഗണിച്ചതായി പരാതി ഉയര്‍ന്നു. നിരവധി കലാകാരന്മാര്‍ ചെമ്പൈ സംഗീതോത്സവത്തില്‍ നിന്ന് ഇക്കുറി വിട്ടുനില്‍ക്കുകയാണ്.

Tags: ചെമ്പൈ സംഗീതോത്സവംഗുരുവായൂര‍് ദേവസ്വംProtest against Devaswomഗുരുവായൂര്‍ ഏകാദശി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

സംപ്രേഷണം ദിനങ്ങള്‍ കുറച്ചു; ചെമ്പൈ സംഗീതോത്സവത്തെ ദൂരദര്‍ശന്‍ അവഗണിക്കുന്നതായി പരാതി; പ്രോഗ്രാം മേധാവികളുടെ അലസതയെന്ന് ആരോപണം

Kerala

ഞാന്‍ കൃഷ്ണഭക്തന്‍; അഞ്ചിരട്ടി പണം നൽകിയാണെങ്കിലും ഗുരുവായൂരപ്പന്റെ ഥാര്‍ സ്വന്തമാക്കുക എന്നത് വലിയ ആഗ്രഹമായിരുന്നു: വിഘ്‌നേഷ് വിജയകുമാർ

Kerala

ഇന്ന് ഗുരുവായൂര്‍ ഏകാദശി; ഭക്തിസാന്ദ്രമായി ഗുരുപവനപുരി, അര്‍ധരാത്രി പിന്നിട്ടാല്‍ ക്ഷേത്ര കൂത്തമ്പലത്തില്‍ ദ്വാദശിപ്പണ സമര്‍പ്പണം

Kerala

ചെമ്പൈ സംഗീതോത്സവം നവമ്പര്‍ 29 മുതല്‍; ഇനി 10 വയസ്സുകാര്‍ക്കും പങ്കെടുക്കാം

പുതിയ വാര്‍ത്തകള്‍

ബി.ഡിസൈന്‍, നിയമ പ്രവേശന പരീക്ഷകള്‍ ഒരേദിവസം; വിദ്യാര്‍ത്ഥികള്‍ ആശങ്കയില്‍

കുടിച്ച് നശിക്കാന്‍ 12 കോടിയുടെ ജവാന്‍ റെഡി; മന്ത്രിയുടെ ഇടപെടല്‍, ആദ്യലോഡ് ഇന്ന് വിതരണത്തിന്

പാകിസ്ഥാനിൽ ഷോയിബ് അക്തറിന്റെ സഹോദരന്റെ സംസ്കാര ചടങ്ങിൽ പങ്കെടുത്ത് ഹാഫിസ് സയീദിന്റെ മകനും ലഷ്കർ തീവ്രവാദികളും ; വിവാദമായി വീഡിയോ

ജൈവവൈവിധ്യ കലവറയായ മാടായിപ്പാറയില്‍ ഓണക്കാലത്ത് ഏക്കര്‍ കണക്കിന് സ്ഥലത്ത് പൂവിടുന്ന കാക്കപ്പൂവ് (ഫയല്‍ ചിത്രം)

മാടായിപ്പാറ പീഠഭൂമി സംരക്ഷിത പൈതൃക മേഖലയാക്കണം; കാത്തുസൂക്ഷിക്കണം ഈ പൈതൃക സമ്പത്ത്

ഗുരുവായൂരപ്പന് കാണിക്കയായി 37 പവന്റെ സ്വർണക്കിരീടം സമർപ്പിച്ച് ഭക്തൻ

‘ചെറിയ ഇടമാണുള്ളത് , വീടിനുള്ളിലേയ്‌ക്ക് കടന്ന് കയറാൻ ശ്രമിക്കരുത് ‘ ; ഭാഗ്യരാജിന്റെ വീട്ടിലെത്തിയ മാധ്യമങ്ങളോട് കാര്യങ്ങൾ വ്യക്തമാക്കി പാർത്ഥിപൻ

സ്കൂളിലേക്ക് പോയ 15കാരിയുടെ യൂണിഫോം റബ്ബർതോട്ടത്തിൽ; രണ്ട് ആൺകുട്ടികളും പെൺകുട്ടിയും ടെന്റ് കെട്ടി പാചകം ചെയ്ത് താമസിച്ചത് കാട്ടിൽ

പ്രവാചകനെ അപമാനിച്ച നാസിയ ഇലാഹിയുടെ നാവ് മുറിക്കുന്നയാൾക്ക് ഒരു ലക്ഷം രൂപ പാരിതോഷികം : കൊലവിളിയുമായി എഐഎംഐഎം നേതാവ് യാമിൻ ഖാൻ അബ്ബാസി

അരിയാഹാരം കുറച്ചാൽ പ്രമേഹം കുറയില്ല! അറിയാം ചില യാഥാർഥ്യങ്ങൾ

അൻസിബയ്‌ക്ക് തിരിച്ചടി: മറ്റൊരാള്‍ പറഞ്ഞ് കേട്ടതിന്റെ അടിസ്ഥാനത്തില്‍ ടിനി ടോമിനെതിരെ കേസെടുക്കാനാവില്ലെന്ന് പൊലീസ് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.